സിദ്ദിഖിന്റെ വീട്ടിലേക്കു പോയി || Actor Siddique house | Shaheen Siddique home

Поділитися
Вставка
  • Опубліковано 23 лис 2021
  • #Shaheen Siddique
    #siddique
    #actorshouse
  • Розваги

КОМЕНТАРІ • 163

  • @Huyenspa19
    @Huyenspa19 2 роки тому +25

    സിദ്ദിഖ് എന്ന മഹാനടനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും ഈ വീഡിയോയിലൂടെ കഴിഞ്ഞു. താങ്ക്യൂ ബിബിൻ ബ്രോ ♥️

  • @mahadevanmahi6514
    @mahadevanmahi6514 2 роки тому +51

    തന്നെ കാണാൻ വരുന്നവരെ വീട്ടിൽ വിളിച്ചു സൽക്കരിച് വിടുന്ന ഒരു നടൻ ഉണ്ടാരുന്നു നമ്മക്ക്. 🥺😔💔
    💔മണിച്ചേട്ടൻ 😔

    • @ajmalajju5515
      @ajmalajju5515 2 роки тому +1

      മണിച്ചേട്ടൻ ❤😘

    • @shalushalu643
      @shalushalu643 2 роки тому

      Super

    • @muhammedrafi6552
      @muhammedrafi6552 Рік тому

      മണിച്ചേട്ടന് തുല്യം ഒരു സിദ്ദിക്കും വരില്ല

  • @gopankumar3305
    @gopankumar3305 2 роки тому +34

    ഇയാളുടെ വീഡിയോ എപ്പോഴും ഇങ്ങനെയാ ആദ്യം നമ്മെ സസ്പെൻസിൽ നിർത്തും എന്നിട്ട് ഏതെങ്കിലും വീട് കാണിച്ചിട്ടുപറയും ഇതാണാവീട്. ഇവനൊന്നും വേറെ പണിയില്ലേ.

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 2 роки тому +19

    സഹോദരാ - മുൻകൂട്ടി appointment എടുത്തിട്ടു വേണം ആരെയും Interview ചെയ്യാൻ പോകേണ്ടത്. അതുപോലെ നന്നായി പഠിച്ചിട്ടു പോകണം. ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കണം.

    • @hamdanhamid784
      @hamdanhamid784 4 місяці тому

      Athinu aara appointments kodukuka.. Ninak parayan nalla sukam anu..

    • @MujeebMujeeb-yo3ub
      @MujeebMujeeb-yo3ub 29 днів тому

      Bhhh​@@hamdanhamid784

  • @dreamstudiomovies7636
    @dreamstudiomovies7636 2 роки тому +12

    വിവരണങ്ങൾ കേട്ടപ്പോഴേ മനസ്സിലായി സിദ്ദീഖ് ഗെയ്റ്റ് തുറക്കൂലാന്ന്

  • @jabbarkpl2094
    @jabbarkpl2094 2 роки тому +2

    Supar orupad vereyti design vereyty kalakshan satharana kark thangavunna vila masha. Allah👍👌👌

  • @nassrpattanil8724
    @nassrpattanil8724 2 роки тому +11

    വീട്ടിൽനിന്ന് മോനെ ഇറങ്ങിയത് മുതലേ ഷൂട്ട് ചെയ്തിരുന്നു എങ്കിൽ ഈ എപ്പിസോഡ് കുറച്ചുകൂടി നീട്ടാം ആയിരുന്നു

  • @baijujohny2415
    @baijujohny2415 2 роки тому +2

    ആള് വളരെ സിംപിൾ ആണ് ഞാനും ഫാമിലിയും ഒരിക്കൽ കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ഇടയായി അരികിൽ ആണ് ഇരുന്നത് ജുബ്ബയും മുണ്ടും ആയിരുന്നു വേഷം..... ഞങ്ങൾ സംസാരിച്ചു.കൊച്ചിയിൽ ഇറങ്ങിയശേഷം ബൈ പറഞ്ഞു പോയ്‌.... ✌️✌️

  • @aayilyacreations2714
    @aayilyacreations2714 2 роки тому +3

    അടിപൊളി അങ്കിൾ 😍

  • @ebiebin3744
    @ebiebin3744 2 роки тому

    Adipoli 😍

  • @maabdurahmanrr2390
    @maabdurahmanrr2390 2 роки тому +1

    Thanks

  • @cuteybabey3896
    @cuteybabey3896 2 роки тому +18

    ഇത്‌ വളരെ മോശമായിപ്പോയി സിദ്ധിക്കിന്റെ വീടെന്നും പറഞ്ഞ് കാണിച്ചത് റോഡ്, കാണാൻ പറ്റിയില്ലെങ്കിൽ വീഡിയോ ക്യാൻസിൽ ആക്കാമായിരുന്നില്ലേ 🤔🙄

    • @niha3318
      @niha3318 2 роки тому +1

      Sheriyaa pattichu

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 роки тому +2

    👍😍😍😍😍😍

  • @nayeemp5161
    @nayeemp5161 2 роки тому +1

    Poli bro❤️

  • @abhiramaarun8885
    @abhiramaarun8885 2 роки тому +2

    😍😍

  • @user-iy8id8tg6k
    @user-iy8id8tg6k 2 роки тому +2

    Chetta super🥰🥰

    • @aliaskar9066
      @aliaskar9066 2 роки тому

      Hhhhhhhhhhhh
      Paniku poikoode. Chakka

  • @binupt249
    @binupt249 Рік тому +2

    👍😍😍

  • @ashfaqep4921
    @ashfaqep4921 2 роки тому

    ❤️❤️

  • @maabdurahmanrr2390
    @maabdurahmanrr2390 2 роки тому +1

    Sideeqine kurichu ariyan sadichedil valere Thanks.

  • @fishworld.petstor.pallikka7278
    @fishworld.petstor.pallikka7278 23 дні тому +1

    🥰🥰🥰

  • @vijayanjoshy8127
    @vijayanjoshy8127 2 роки тому +3

    Munnottu pokuka actor baiju oru episode cheyyanam

  • @bismii4675
    @bismii4675 2 роки тому

    Badayi ramankuttide veed kanikkumo

  • @shajit1908
    @shajit1908 2 роки тому +1

    Super

  • @mariyavision
    @mariyavision 2 роки тому +4

    ജനങ്ങളെ പറ്റിക്കുന്നതിനും ഒരു പരിധി ഉണ്ട്. നിങ്ങൾ സിദ്ധിക്കിന്റെ വിട് കാണിക്കുന്ന സമയം ദിവസം അദ്ദേഹം എവിടെയും പോയിട്ടില്ല. ഞാൻ അദേഹത്തിന്റെ അയൽവാസി ആണ്. അദ്ദേഹം വീടിന് പുറത്തിറങ്ങിയാൽ എനിക്ക് കാണാൻ കഴിയും. ഇവിടെ തന്നെ സംവിധായകൻ സിദ്ദിക്കിന്റെയും ലാലിന്റേയും വിടുകൾ . അവരുടെ ഗയിറ്റും കാണിക്കാമായിരുന്നു. എതാണ് 15 ഓളം നടി നടൻ മാരുടെ വീടുകൾ ഈ പരിസരങ്ങളിൽ ഉണ്ട്.

  • @thahirp.k4860
    @thahirp.k4860 2 роки тому +7

    ഇവനൊരാളെയും കാണുന്നില്ലല്ലോ...
    വീട് മാത്രമാണല്ലോ കാണുന്നുള്ളൂ.....

  • @sajithm8870
    @sajithm8870 2 роки тому +2

    Nalla. Vinayavum. Okkayane. Eghaneyoukke. Videos. I dumbo. Ath. Vakkukalil. Koodevenam. Chettan. Chechi. Anneparanjalum. Mathi. Allenghil. Sir. Onnum. Vicharikkath.

  • @arnrocks2338
    @arnrocks2338 2 роки тому +9

    പശുവിന്റെ ഫോട്ടോ എടുക്കാൻ പോയിട്ട് പശുവിനെ കെട്ടിയ തെങ്ങിന്റെ ഫോട്ടോ ആണല്ലോ എടുത്തത്

    • @bibinvennur
      @bibinvennur  2 роки тому

      😃😃

    • @arnrocks2338
      @arnrocks2338 2 роки тому

      Sorry bro സഹതാപം കൊണ്ടു പറഞ്ഞു പോയതാണ്

  • @Neeraj_s_anish
    @Neeraj_s_anish 2 роки тому +1

    Settan powliya Katta waiting cement Kattan alla ketto

  • @muhamedfaizal1105
    @muhamedfaizal1105 Місяць тому +1

    Oho...povumbo nee...sharikum....vallatha moooo....

  • @rajuvargees5081
    @rajuvargees5081 2 роки тому +3

    എറണാകുളം പള്ളിമുക്ക് ഒന്ന് കാണിക്കാമോ

  • @SafiyaSalam-nq1bb
    @SafiyaSalam-nq1bb 2 роки тому

    Eth anthonn chanel

  • @makkarmm165
    @makkarmm165 11 місяців тому +1

    വീടിന്റെ ഗേറ്റ് കാണിക്കാൻ പറ്റി..

  • @MaheshKumar-qq2ry
    @MaheshKumar-qq2ry 11 місяців тому +1

    Siddique sir ennu parayuka

  • @vismayapjayan2567
    @vismayapjayan2567 2 роки тому +1

    ഈ..കാര്യം..എല്ലാവര്‍ക്കും..അറിയാം.

  • @sskkvatakara5828
    @sskkvatakara5828 2 роки тому +1

    Sharing vlog.
    Sandappan
    Ivaruda leval

  • @trxspyder1299
    @trxspyder1299 2 роки тому +1

    Hai Bibin How are you

  • @user-ky9hf2hs6z
    @user-ky9hf2hs6z 5 місяців тому +1

    Hi

  • @mahoormashoor1573
    @mahoormashoor1573 2 роки тому +4

    മാമു കോയയുടെ വീട് കാണിക്കാമോ?
    സൂപ്പർ

    • @raveendranp2798
      @raveendranp2798 Рік тому

      നിരാശ.... പഠിച്ചു വാടാ മോനേ.......?

  • @navneeths6204
    @navneeths6204 Рік тому +1

    ഇത് എവിടെയാണ് ലോക്കേഷൻ ? അദ്ദേഹത്തിൻ്റ വീട്ടിലേക്കുള്ള റോഡിൻ്റെ പേര് എന്താണ്. ?

  • @nidhulena9967
    @nidhulena9967 2 роки тому +1

    Sanushayude veed kanikamo

    • @bibinvennur
      @bibinvennur  2 роки тому

      കാണിക്കാം എവിടെ യ

  • @stt5410
    @stt5410 2 роки тому +2

    ഇസ്ലാമിക സ്വത്തു ഭാഗം വെക്കൽ നിയമപ്രകാരം എടവനക്കാട് actor സിദ്ധിഖിന്റെ കുടുംബത്തിന് ഞങ്ങളും കൂടെ അനുഭവിക്കേണ്ട ഒരുപാട് സ്വത്തു കിട്ടിയിട്ടുണ്ട്....... അന്ന് ഏകീകൃത സിവിൽ കോഡ് ഉണ്ടായിരുന്നെങ്കിൽ!

    • @bibinvennur
      @bibinvennur  2 роки тому

      വിഡിയോ ചെയ്യൻ പറ്റുമോ

    • @stt5410
      @stt5410 2 роки тому

      @@bibinvennur No bro

  • @carnivalshotstudiosofficia1785
    @carnivalshotstudiosofficia1785 2 роки тому +4

    Bro your big fan

    • @bibinvennur
      @bibinvennur  2 роки тому +2

      താങ്ക്സ് ബ്രോ ❤❤❤

    • @arnrocks2338
      @arnrocks2338 2 роки тому +1

      ഇവൻ നിന്നെ ആക്കിയതാണ് .

  • @vamus2008
    @vamus2008 2 роки тому

    Koppilu kanikku.

  • @nithunakukku2264
    @nithunakukku2264 2 роки тому +2

    3.45 ente veedu

  • @Itsmekannappi681
    @Itsmekannappi681 2 роки тому +1

    Permision ilathe samsarikkan pattillaa

  • @navyblue8372
    @navyblue8372 Рік тому

    Hi bibin

  • @sajeerh9980
    @sajeerh9980 Рік тому

    Gatkolam

  • @praseethasuresh8479
    @praseethasuresh8479 2 роки тому

    Ennum gate kanichu

  • @sundareswarane.t6616
    @sundareswarane.t6616 2 роки тому +1

    My 5 minuts SWAHA 😅

  • @ganeshancp4225
    @ganeshancp4225 2 роки тому +7

    കല്പണിക്കാരൻ രാജപ്പന്റെ വീട് കാണിക്കുമോ

    • @satheeshkumar2243
      @satheeshkumar2243 2 роки тому

      😳😳🤪😂😂❤️🙏😒🤨😁🤐🤣🤣🤣

  • @footballmydream9937
    @footballmydream9937 2 роки тому +5

    ഈ പോയി കുറെ ആളുകളെ വീട് കണ്ട്
    ആരേലും ഒർജിനാലിൽ കണ്ടിടുണ്ട 😂

    • @bibinvennur
      @bibinvennur  2 роки тому +2

      കാണാൻ വേണ്ടിയല്ലേ പോകുന്നത്
      ഭാഗ്യം ഇല്ല..
      പിന്നെ അവരുടെ യഥാർത്ഥ ജീവിതം സാഹചര്യം കാണിക്കലോ

    • @footballmydream9937
      @footballmydream9937 2 роки тому +1

      @@bibinvennur അവർ ചേട്ടനെ കാണാൻ ഇരിക്കുവാണോ
      അവർക്ക് വേറെ പണി ഉണ്ട് 😅

    • @arnrocks2338
      @arnrocks2338 2 роки тому +1

      ശെരിയാണ് bro , original കാണാൻ ഭാഗ്യമുണ്ടാകട്ടെ .

  • @MaheshKumar-qq2ry
    @MaheshKumar-qq2ry 11 місяців тому +1

    Athra kazhuvulla sir anu

  • @sumolsunny2143
    @sumolsunny2143 10 місяців тому +1

    Nigal pokun veettil outside ninnu kanichittu avaru avidd ella shootting poyekuva udarunankil kanikarunu ennu nigade ella video oru dailoge anu 😅

  • @gdhehgdhdf5306
    @gdhehgdhdf5306 2 роки тому +2

    Ikkaa..yennu..vilikkedaa...ayaaalkku..ninnekkaaal..oru.paadu..vayassu..koodudhalaa

  • @sameemaanu3074
    @sameemaanu3074 2 роки тому +3

    Super മാപ്പിള പാട്ടിൻ്റ വാനoമ്പാടി രഹന യൂടെ വീട് ഒന്ന് കാനികമോ

    • @bibinvennur
      @bibinvennur  2 роки тому +4

      കാണിക്ക 😃👍👍❤

    • @aayilyacreations2714
      @aayilyacreations2714 2 роки тому

      ഞങ്ങളുടെ നാട്ടിൽ ആണ് രഹന ആന്റി യുടെ വീട് 😍😍😍

  • @vijayanjoshy8127
    @vijayanjoshy8127 2 роки тому +1

    Janmantharam enna cinima sidique

  • @midhunp177
    @midhunp177 2 роки тому +3

    Ningal poya aavazhiyil thanne aayirun director and actor LAL veedu.. athinu munnilude aanu poyadh

    • @bibinvennur
      @bibinvennur  2 роки тому +1

      അയ്യോ കാണാൻ പറ്റിയില്ല 😪

    • @midhunp177
      @midhunp177 2 роки тому +1

      @@bibinvennur 2:32 ഇതിൽ കാണുന്ന സ്കൂൾ just 100 Mtr മാത്രമേ ഉണ്ടാകൂ ദൂരം next time try cheyyu broo ❤️❤️

  • @sajithm8870
    @sajithm8870 2 роки тому +1

    Gycinupakaram. Nighal.annuparanjalum.mathi.nammalkk.
    Hrdayasparshiyaya. Videos. Ettukoode. Evarude. Veede. Kanditte. Andhane.onnukil.avarode.samsarikkanam.allengjil.kananam.allam.sadhikkatte

  • @mohandaniel7167
    @mohandaniel7167 Рік тому +1

    Guys , everybody is in shooting, otherwise I will show to you.😢

  • @sajip5131
    @sajip5131 2 роки тому +1

    സുഹൃത്തേ ആളില്ലാതെ അടുത്ത് പോയിട്ട് വരൂ നമുക്ക് ആ വീട് മാത്രം കാണിച്ചു തന്നിട്ട് കാര്യമില്ല

  • @user-vj1gh2jk4v
    @user-vj1gh2jk4v 2 роки тому +6

    പിണറായി വിജയന്റ വീട് കാണിക്കുമോ ഓരോ രാഷ്ട്രീയക്കാരുടെയും

    • @bibinvennur
      @bibinvennur  2 роки тому +1

      കാണിച്ചിരിക്കും

    • @raveendrantn258
      @raveendrantn258 2 роки тому +1

      അതിനുള്ള ധൈര്യം ഉണ്ടാവില്ല.........

  • @vijayalohit5570
    @vijayalohit5570 Рік тому

    With out taking appointment don't try to visit celebrates 🏘

  • @babutk9689
    @babutk9689 2 роки тому

    സിദ്ധിക്ക് റോഡിലാണോ താമസിക്കുന്നത്?

  • @t.pwilson6707
    @t.pwilson6707 2 роки тому +2

    Thanicku ellapereyum sir ennu vilichu koode, valarthu dhosham

  • @ARUN_339
    @ARUN_339 4 місяці тому +1

    Ningl kure chutti...Indira junction il ninnum right poyal mathiyarunnu pettennu palachuvadu ethamayirunnu.

  • @shinysabu930
    @shinysabu930 2 роки тому +3

    Ee payyan road um pinne veruhhe chila vivaranangalum paranju pattikkukayanu

  • @messi0055
    @messi0055 2 роки тому +1

    Pin cheyamo

  • @shahirainshadshahirainshad8575
    @shahirainshadshahirainshad8575 2 роки тому +2

    ഏതെങ്കിലും celibarateye കണ്ടിട്ടുണ്ടോ മച്ചാനെ വീടുകൾ കാണിക്കുന്നുണ്ട്. വീഡിയോ kzinjal പറയും നമുക്ക് വേറൊരു ദിവസം celibretiye കാണാമെന്നു.. പറ്റിക്കാണ് ല്ലേ...

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 роки тому +5

    നിങ്ങൾ എല്ലാവരുടെയും പെര് മാത്രം എന്തിനാണ് വിളിക്കുന്നത് ''സാർ എന്ന് കൂടി ചേർക്ക് '

  • @user-ky9hf2hs6z
    @user-ky9hf2hs6z 5 місяців тому +1

    എനിക്ക് ഒരു ഹെല്പ് ചെയ്യുമോ

  • @shahulhameed9339
    @shahulhameed9339 Рік тому +1

    നിങ്ങളുടെ എല്ലാ വീഡിയോ യും സസ് പൻസ്നിറഞ്ഞ താണ്..... ഒടുവിൽ നിരാശ യും നിങ്ങൾ ആരെയും കാണിക്കുന്നില്ല... സിനിമക്ക് കഥ എഴുതി കൂടെ

    • @bibinvennur
      @bibinvennur  Рік тому

      എഴുന്നുണ്ട് എന്റെ പടം വരുന്നുണ്ട്

  • @prakasantrikkulam206
    @prakasantrikkulam206 2 роки тому +1

    പണ്ടത്തെ കല്യാണ വിഡിയോയിൽ ഇങ്ങനെ ചെറുക്കന്റെ വീട് വരെ റോഡും പോകുന്ന വാഹനങ്ങളും കാണിക്കുമായിരുന്നു. എന്തെങ്കിലുമൊക്കെ കാണിക്കണ്ടേ അതിനു വേണ്ടി. എന്നാലും ഇതിനേക്കാൾ കണ്ടിരിക്കാൻ തോന്നും. ഇതിപ്പോ എന്തോന്ന്

  • @shadhiqueshadhique9144
    @shadhiqueshadhique9144 2 роки тому +3

    വയറിൽ ആവോ നല്ല Ida

  • @shebaabraham687
    @shebaabraham687 2 роки тому +2

    ട്വന്റി ട്വന്റി സിനിമയിൽ ഈ വീട് ഉണ്ടെന്ന് കേട്ടിട്ടുണ്ട്

    • @bibinvennur
      @bibinvennur  2 роки тому

      അതെ ഉണ്ട്‌ ബ്രോ

  • @santhoshelamannoor3064
    @santhoshelamannoor3064 Рік тому +2

    നിനക്ക് അല്പം ബഹുമാനത്തോടെ അഭിസംബോധന ചെയ്തു കൂടെ.. എല്ലാവരെയും പേര് വിളിക്കാൻ നീ വലിയ എന്തോ സംഭവം ആണെന്ന് ഒരു തോന്നലുണ്ട് നിനക്ക്..

  • @sreekumargs1566
    @sreekumargs1566 Рік тому +1

    Monotonous...

  • @muhammedrafi6552
    @muhammedrafi6552 Рік тому +1

    സഹോദര നിങ്ങൾ ഒരുപാടു പേരുടെ വീട്ടിൽ പോകുന്നത് കണ്ടു പക്ഷെ വേണ്ടത്ര പരിഗണന കിട്ടിയതായി കണ്ടില്ല മലയാളത്തിലെ മണി നാദം നിലച്ചില്ലായിരുന്നെങ്കിൽ നിങ്ങള്ക്ക് മണിച്ചേട്ടന്റെ വീട്ടിൽ മബിചേട്ടൻ ഉണ്ടെങ്കിൽ നിങ്ങള്ക്ക് നിങ്ങളുടെ ചാനലിനു മുതൽക്കൂട്ടായിരുന്നു മണിച്ചേട്ടൻ ജനങ്ങൾക്ക് നാടുവിലയിരുന്നു വേറെ താരങ്ങൾ പണത്തിനു നടുവിലായിരിക്കും

    • @bibinvennur
      @bibinvennur  Рік тому

      വിഡിയോ ഉണ്ടി മണി ചേട്ടന്റെ

  • @v.a2979
    @v.a2979 2 роки тому +1

    മഹാബോറ് യാത്ര ചെയ്യുന്ന വീഡിയോ കുറക്കുക പാലാരി വെട്ടത്തിൽ നിന്ന് കാക്കനാട് പോകുന്ന വഴി പടമുഗൾ എന്ന സ്ഥലത്ത് നിന്നും റൈറ്റിലൊട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ പാല ചുവട് എന്ന സ്ഥലത്ത് ചെല്ലും അവിടെയാണ് സിദ്ദീഖിൻ്റെ ഭവനം

  • @dondk3171
    @dondk3171 2 роки тому +2

    പഹയാ റോട്ടിൽ നിന്ന് വീഡിയോ എടുത്ത് ആളെ പറ്റിക്കാ😆😆

  • @fayyadvgahah3296
    @fayyadvgahah3296 Рік тому +1

    ഇമ്മായ്രി വീടുകൾ മേലിൽ കാണിക്കരുത്

  • @riyasa3789
    @riyasa3789 2 роки тому +2

    ഇവനൊന്നും വേറെ പണിയില്ലേ.... ഗേറ്റ് കാണിക്കാൻ നടക്കുന്നു 😁😁😁

  • @majeed397
    @majeed397 Місяць тому +1

    ഇവന്ന് വേറെ ഒരു പണിയും ഇല്ലേ വീട് പുറമെ നിന്ന് കാണിക്കാനാണോ ഇത്രയും ദുരം ബൈക്ക് ഓടിച്ചു പോയത്

  • @shanthasreenivasan1572
    @shanthasreenivasan1572 2 роки тому +2

    ആർക്കും മര്യാദ കൊടുക്കാത്ത അവതാരകൻ. വളരെ മോശം.

  • @SafiyaSalam-nq1bb
    @SafiyaSalam-nq1bb 2 роки тому +3

    Veruthe vandiyude petrol kalyan

  • @user-vx4bs9mf8n
    @user-vx4bs9mf8n Місяць тому +1

    Marapottan 😂😂😂

  • @t.pwilson6707
    @t.pwilson6707 2 роки тому +1

    Eda thannekkalum moothavare bhahumanathode sambhodhana cheithu koode,

  • @amminipaulose3056
    @amminipaulose3056 2 роки тому +4

    ഈ പണി നിർത്തിക്കൂടെ

    • @bibinvennur
      @bibinvennur  2 роки тому

      😃😃

    • @seyidmuhammed7985
      @seyidmuhammed7985 2 роки тому +1

      Vaarkkapanikku p0dey

    • @bibinvennur
      @bibinvennur  2 роки тому

      @@seyidmuhammed7985 വീട്ടിൽ വാർക്ക പണി ഉണ്ടോ
      ഞാൻ ചെയ്യാം 😃

  • @muhamedfaizal1105
    @muhamedfaizal1105 Місяць тому +1

    Vandi oodich video pidikunna mandatharam....jeevan povum mone...

  • @zeenathn.m6842
    @zeenathn.m6842 2 роки тому +1

    Bore valareabore

  • @shibinps1030
    @shibinps1030 2 роки тому +1

    Ninakku vere paniyonnumillengil...

  • @muhammedjunaid8370
    @muhammedjunaid8370 2 роки тому +1

    Onnu pody🤬

  • @sreenir1511
    @sreenir1511 2 роки тому +2

    ഒന്ന് പോടേയ്

  • @onion2674
    @onion2674 2 роки тому +1

    😍😍