CV പദ്മരാജനെക്കുറിച്ച് ഒരു നല്ല വാക്ക് കേൾക്കുന്നത് ആദ്യമായാണ്, അറിയാത്ത എന്തെല്ലാം കഥകൾ, ഇതൊക്കെ സാധാരണക്കാരായ എന്നെ പോലെയുള്ളവരെ അറിയിക്കാൻ മനസു കാണിക്കുന്ന അലക്സാണ്ടർ സാറിനും സഫാരി ചാനലിനും നന്ദി.
ഞാൻ ഇദ്ദേഹത്തിൻറെ എല്ലാ സ്പീച്ചും കേൾക്കുന്നുണ്ട്.ഓരോതവണയും ആദരവും ബഹുമാനവും കൂടുന്നതേയുള്ളൂ.അദ്ദേഹത്തിൻറെ തന്നെ ഭാഷയിൽപറഞ്ഞാൽ ഉന്നതനായ പോലീസ് "കോൺസ്റ്റബിളായ" മനുഷ്യസ്നേഹിയും ചരിത്റകാരനും...അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
ഞാൻ കാത്തിരുന്ന എപ്പിസോഡ്... അന്നത്തെ ആ ബണ്ട് പൊട്ടിയ ചരിത്രം ഇപ്പോഴും എന്റെ മാതാപിതാക്കൾ മറക്കാൻ പറ്റാത്ത ചരിത്രം ആയി പറയാറുണ്ട്. അന്ന് ഞാൻ അമ്മയുടെ കൈയിൽ ഇരിക്കുന്ന കൈ കുഞ്ഞ്.. 😊😊😊
.ആദർശധീരനായ ഒരു പോലീസ് മേധാവി നമ്മുടെ കേരളത്തിൽ നിലനിന്നിരുന്നു എന്നത് ഓരോ കേരളീയനും അഭിമാനം കൊള്ളാം. അദ്ദേഹത്തിന് അഭിവാദ്യങ്ങൾ നേരുന്നു. എന്റെ ഒരു വലിയ ആഗ്രഹം അദ്ദേഹത്തെ ഒന്ന് -ഒരുവട്ടം നേരിട്ട് കാണാൻ സാധിക്കണേ എന്നതാണ്. ഭാഗവൻ സഹായിക്കട്ടെ. ഭാവുകങ്ങൾ നേരുന്നു sir.
സർ, ആ ധൈര്യ ശാലി ആയ ആ പോലീസുകാരന് ബിഗ് സല്യൂട്ട് .ആ പോലീസുകാരന് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കേണ്ടതായിരുന്നു അയാൾ എത്രയോ ലക്ഷം ആളുകളുടെ ജീവൻ ആണ് രക്ഷിച്ചതു
സഫാരി ചാനലിന്റെ മൂന്ന് പ്രോഗ്രാമാണ് ഇന്ന് മാത്രം കണ്ടത് . ജോർജ് ജോസഫ് സാറിന്റെ മൊഡോപ്രാണ്ടി, ജിബൂട്ടി യാത്ര, അലക്സാണ്ടർ ജേക്കബ് സാറിന്റെ പ്രോഗ്രാം.😊👍👌 എല്ലാം ഒന്നിനൊന്നു മെച്ചം എന്ന് മുഹമ്മദ് ഫാറൂഖ് വെളിയംകോട് 🤝
Sir your knowledge is like sea... And your memory still in this age and as a good police officer.. And your presentation of language... Hats off sir... At that time it was very much difficult to find a crime... I used to watch all your vedios... Most admired speeches... 💞
My father had worked in that region during this time ,he was working with Indian Railways,I was a kid then, still I remember that he explaining to me the disaster all the departments worked to avoid the great disaster.
Marvelous experience, great knowledge, merciful human being, talented administrator, amazing historian God fearing and . many other adjectives not enough.Big salute to you Sir...🙏🇮🇳🎖️🏅
സാറിനെ വളരെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ ഒന്ന് ചോദിച്ചോട്ടെ സാർ എന്തുകൊണ്ടാണ് പതിനായിരങ്ങളുടെ ജീവൻ അപഹരിക്കപ്പെടു മായിരുന്ന വിപത്തിനെതിരെ സ്വന്തം ജീവൻ പണയം വെച്ച് വീര കൃത്യം നിർവഹിച്ച ആ ദീരനായ പോലീസുകാരൻറെ നാടോ വീടോ പേരോ പരാമർശിക്കാതെ പോയത് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുക അല്ലേ വേണ്ടത് അപ്പോഴല്ലേ ജനങ്ങൾക്കിടയിൽ നിന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് ആളുകൾ മുന്നോട്ട് വരികയുള്ളൂ ??
ആ ചക്രം തിരിച്ചു തുറന്ന ആ പോലീസ്സ് കാരന് ധീരതയ്കുള്ള അവാർഡും പ്രൊമോഷനും കൊടുക്കണമായിരുന്നു . അത് ചെയ്തില്ലല്ലോ ? സാറിന്റെ മഹത്വം മാത്രമല്ല ആ ഡാം പൊട്ടാത്തതു . Reveal ഹിസ് name ഫോർ എ ലേറ്റ് അപ്പ്രീസിയേഷൻ ഇൻ പബ്ലിക് .
അലക്സാണ്ടർ ജേക്കബ് സാറിനെ പോലെ മനുഷ്യത്വം ഉള്ള ,സത്യ സന്ധൻ ആയ പോലീസ് ഓഫീസർ മാർ വേറെ ഇല്ലാ. ചില കാര്യങ്ങളിൽ അദ്ദേഹം മുൻവിധികൾ അല്ലെങ്കിൽ തെറ്റായ വിവരം വച്ച് പുലർത്തുന്നു. ഗുജറാത്തിലെ മച്ചു ഡാം ദുരന്തം നടന്നത് 1979 ഓഗസ്റ്റ് 11 നാണ്.1981 ഇൽ അല്ല.മാത്രമല്ല അ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അല്ല, ചരൻ സിംഗ് ആയിരുന്നു ( 28.07.1979 മുതൽ 14 .01.1980 വരെ).അപ്പൊൾ അമേരിക്കൻ ഉപഗ്രഹ ചിത്രത്തിൽ ഡാമിലെ വിള്ളൽ മനസ്സിലാക്കി അത് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അറിയിച്ചു, അത് ഗുജറാത്ത് മുഖ്യമന്ത്രിയെ അറിയിച്ചു എന്നീ വിവരങ്ങൾക്ക് ചരിത്രത്തിന്റെ പിൻബലo ഇല്ല. Sir , അങ്ങ് വിവരണങ്ങൾ നൽകുമ്പോൾ കൃത്യത ഉറപ്പാക്കാൻ ശ്രമിക്കുക. സിവിൽ സർവീസ് അക്കാദമി യില് പലപ്പോഴും ക്ലാസ്സ് എടുക്കാറുണ്ട്.ഇത് പോലത്തെ പിശകുകൾ വരാതിരിക്കട്ടെ.
ധൈര്യശാലി ആയ ആ പോലീസ്കാരന് ഒരു ബിഗ് സല്യൂട്ട്
InstaBlaster...
CV പദ്മരാജനെക്കുറിച്ച് ഒരു നല്ല വാക്ക് കേൾക്കുന്നത് ആദ്യമായാണ്, അറിയാത്ത എന്തെല്ലാം കഥകൾ, ഇതൊക്കെ സാധാരണക്കാരായ എന്നെ പോലെയുള്ളവരെ അറിയിക്കാൻ മനസു കാണിക്കുന്ന അലക്സാണ്ടർ സാറിനും സഫാരി ചാനലിനും നന്ദി.
ഞാൻ ഇദ്ദേഹത്തിൻറെ എല്ലാ സ്പീച്ചും കേൾക്കുന്നുണ്ട്.ഓരോതവണയും ആദരവും ബഹുമാനവും കൂടുന്നതേയുള്ളൂ.അദ്ദേഹത്തിൻറെ തന്നെ ഭാഷയിൽപറഞ്ഞാൽ ഉന്നതനായ പോലീസ് "കോൺസ്റ്റബിളായ" മനുഷ്യസ്നേഹിയും ചരിത്റകാരനും...അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
ഹോ എന്ത് അറിവാണ് ഇദ്ദേഹത്തിന്. You are a genius sir
Hat's of you sir
അറിവിന്റെ കലവറയ്ക്കു സ്നേഹാദരങ്ങളോടെ നമസ്കാരം ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
ഞാൻ കാത്തിരുന്ന എപ്പിസോഡ്... അന്നത്തെ ആ ബണ്ട് പൊട്ടിയ ചരിത്രം ഇപ്പോഴും എന്റെ മാതാപിതാക്കൾ മറക്കാൻ പറ്റാത്ത ചരിത്രം ആയി പറയാറുണ്ട്. അന്ന് ഞാൻ അമ്മയുടെ കൈയിൽ ഇരിക്കുന്ന കൈ കുഞ്ഞ്.. 😊😊😊
Ethu varsham anu ithu sambhavichathu ?
@@nol-tecsys2510 1992
26 age alle...Njanum 1992 anu
Ii
.ആദർശധീരനായ ഒരു പോലീസ് മേധാവി നമ്മുടെ കേരളത്തിൽ നിലനിന്നിരുന്നു എന്നത് ഓരോ കേരളീയനും അഭിമാനം കൊള്ളാം.
അദ്ദേഹത്തിന് അഭിവാദ്യങ്ങൾ നേരുന്നു.
എന്റെ ഒരു വലിയ ആഗ്രഹം അദ്ദേഹത്തെ ഒന്ന് -ഒരുവട്ടം നേരിട്ട് കാണാൻ സാധിക്കണേ
എന്നതാണ്. ഭാഗവൻ സഹായിക്കട്ടെ.
ഭാവുകങ്ങൾ നേരുന്നു sir.
താങ്കൾക്കും; അന്ന് ആ സ്പിൽവേ തുറക്കാൻ ധൈര്യപൂർവ്വം മുന്നോട്ട് വന്ന ആ പോലീസ് ഉദ്യോഗസ്ഥനും ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്
Enthu kond ayalude Peru polum ariyathe poyi ennathaanu ent e ettavum valiya sankadam
@@rafeequevrl5050 .
സർ, ആ ധൈര്യ ശാലി ആയ ആ പോലീസുകാരന് ബിഗ് സല്യൂട്ട് .ആ പോലീസുകാരന് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കേണ്ടതായിരുന്നു അയാൾ എത്രയോ ലക്ഷം ആളുകളുടെ ജീവൻ ആണ് രക്ഷിച്ചതു
Your explanation is never comparable, God's gift you are
What a man you are!!!!!!
Sir you are a historical genius
ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് ഒരു വന്‍ ദുരന്തം ഇല്ലാതാക്കാന്‍ പോലീസിന്‍റെ മഹത്തരമായ സേവനങ്ങള്‍ ആരും അറിയാതെ പോകുന്നു
സഫാരി ചാനലിന്റെ മൂന്ന് പ്രോഗ്രാമാണ് ഇന്ന് മാത്രം കണ്ടത് . ജോർജ് ജോസഫ് സാറിന്റെ മൊഡോപ്രാണ്ടി, ജിബൂട്ടി യാത്ര, അലക്സാണ്ടർ ജേക്കബ് സാറിന്റെ പ്രോഗ്രാം.😊👍👌 എല്ലാം ഒന്നിനൊന്നു മെച്ചം എന്ന് മുഹമ്മദ് ഫാറൂഖ് വെളിയംകോട് 🤝
All vedios were completed.waiting for the nxt vedios.a big salute from the heart for alexander sir.
Txns to safari channel and santosh sir.
Sir God bless u with good health nd happiness.
sir..really u r great...proud of u..bless u sir...
Really I exited very good history experience
The Great, Alexander Jacob Sir
Sir your knowledge is like sea... And your memory still in this age and as a good police officer.. And your presentation of language... Hats off sir... At that time it was very much difficult to find a crime... I used to watch all your vedios... Most admired speeches... 💞
God bless you abundantly always 👏👏👏
Sir, ur great please continue speech ur experience its make our attitude bold
Alexander Jacob Sir.... താങ്കൾ ജീവിച്ചിരിക്കുന്ന ഒരു മഹാ encyclopedia aanu... എൻറെ ഹൃദയത്തില് നിന്നും മനസ്സറിഞ്ഞ് ഒരു സല്യൂട്ട് അങ്ങേക്ക്.....
Great personality as he rightly said the the younger generation should be well aware of the history and proud of our history.
Great mind at incomprehensible situations
Ee dedication okke ellavarum kand padikkendathanu.
Sir.ur great...pride
My father had worked in that region during this time ,he was working with Indian Railways,I was a kid then, still I remember that he explaining to me the disaster all the departments worked to avoid the great disaster.
Ethra arivulla Police udyogasthan! Deserves a big Salute! Respect to you Sir!
God bless you sirrrr
No words to say Sir..A big salute..Now I think that I also could have done something..but unfortunately....😔
Informative 🤝❤️
Very good speech grate man
Proud of you sir..
Marvelous experience, great knowledge, merciful human being, talented administrator, amazing historian God fearing and . many other adjectives not enough.Big salute to you Sir...🙏🇮🇳🎖️🏅
Exhilarating
Thanks sir
Voice clarity 🙏🙏
Sir I watch fast video Islamic speeches 👍 👍
But your great person and good Cristian
Great man
ബിഗ് സല്യൂട്ട് ടു ദാറ്റ് പോലീസ് ❤️
Sir
Ponnu sir pranamamsir
Nalla program
Great speech... Who is that constable, who opened the shutters?
Ballatha Oru Manushyan Jekab Sir
Selute
Oh that police officer ❤️
🙏❤️
❤❤
👍👍👍👍👍👍👍👍👍
Sir, what you did for that brave policeman.? He is the hero more than anybody else.
big salute
ഇങ്ങനെ ഒരു സംഭവം തെന്മല ഡാമിനെ കുറിച് കേൾക്കുന്ന കുളത്തൂപ്പുഴ കാരനായ ഞാൻ.... Sir അങ്ങ് ഒരു അറിവിന്റെ കലവറയാണ്
സാറിനെ വളരെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ ഒന്ന് ചോദിച്ചോട്ടെ സാർ എന്തുകൊണ്ടാണ് പതിനായിരങ്ങളുടെ ജീവൻ അപഹരിക്കപ്പെടു മായിരുന്ന വിപത്തിനെതിരെ സ്വന്തം ജീവൻ പണയം വെച്ച് വീര കൃത്യം നിർവഹിച്ച ആ ദീരനായ പോലീസുകാരൻറെ നാടോ വീടോ പേരോ പരാമർശിക്കാതെ പോയത് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുക അല്ലേ വേണ്ടത് അപ്പോഴല്ലേ ജനങ്ങൾക്കിടയിൽ നിന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് ആളുകൾ മുന്നോട്ട് വരികയുള്ളൂ ??
New episode???
🙏🙏🙏🙏🙏
Next episode please
പലരും ചോദിച്ചു ആരാണ് ആ പോലീസ്,നിർഭാഗ്യവശൽ ആയാൾക്ക് മെഡൽ കൊടുത്തില്ല 🤪🤪
🙏🙏🙏
Suppprrrrrrrrr
ആ ചക്രം തിരിച്ചു തുറന്ന ആ പോലീസ്സ് കാരന് ധീരതയ്കുള്ള അവാർഡും പ്രൊമോഷനും കൊടുക്കണമായിരുന്നു . അത് ചെയ്തില്ലല്ലോ ? സാറിന്റെ മഹത്വം മാത്രമല്ല ആ ഡാം പൊട്ടാത്തതു . Reveal ഹിസ് name ഫോർ എ ലേറ്റ് അപ്പ്രീസിയേഷൻ ഇൻ പബ്ലിക് .
Adheham paranjo adhehathinte mahtham kondanu pottanjth enu
Yes, sometimes he boast himself and sideline the real heroes
@@MrABYKJOHN enkil pinne adhehathinu aa policekarante peru parayathirunnal pore😊
Shutter pokkiya police nte Peru antha sir. Adhehathe aadarichoo government
Good 👍👍👍👍
അലക്സാണ്ടർ ജേക്കബ് സാറിനെ പോലെ മനുഷ്യത്വം ഉള്ള ,സത്യ സന്ധൻ ആയ പോലീസ് ഓഫീസർ മാർ വേറെ ഇല്ലാ. ചില കാര്യങ്ങളിൽ അദ്ദേഹം മുൻവിധികൾ അല്ലെങ്കിൽ തെറ്റായ വിവരം വച്ച് പുലർത്തുന്നു.
ഗുജറാത്തിലെ മച്ചു ഡാം ദുരന്തം നടന്നത് 1979 ഓഗസ്റ്റ് 11 നാണ്.1981 ഇൽ അല്ല.മാത്രമല്ല അ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അല്ല, ചരൻ സിംഗ് ആയിരുന്നു ( 28.07.1979 മുതൽ 14 .01.1980 വരെ).അപ്പൊൾ അമേരിക്കൻ ഉപഗ്രഹ ചിത്രത്തിൽ ഡാമിലെ വിള്ളൽ മനസ്സിലാക്കി അത് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അറിയിച്ചു, അത് ഗുജറാത്ത് മുഖ്യമന്ത്രിയെ അറിയിച്ചു എന്നീ വിവരങ്ങൾക്ക് ചരിത്രത്തിന്റെ പിൻബലo ഇല്ല. Sir , അങ്ങ് വിവരണങ്ങൾ നൽകുമ്പോൾ കൃത്യത ഉറപ്പാക്കാൻ ശ്രമിക്കുക. സിവിൽ സർവീസ് അക്കാദമി യില് പലപ്പോഴും ക്ലാസ്സ് എടുക്കാറുണ്ട്.ഇത് പോലത്തെ പിശകുകൾ വരാതിരിക്കട്ടെ.
Theirs not to question why
Theirs but to do or die.
Sir paranjath valare seriyaanu.....annathe kaalath njangal de nattile main aayittulla ariyum mattum kittunnathu ration shopil ninnaanu...annu kuttigal aayirunna enik onnum aa vellapokkathinte pinnil ithrayum thyagapoornamaya work undayirunnu ennariyilla....sir ulpade ulla ellavareyum daivam anugrahikkatte..
Vegetablekrishimalayalam
Pachamulakukrishimalayalam
Sir nu jaladhosham.. Sounds different
Hai
മന്ത്രിമാരുടെയെല്ലാം പേരുകൾ മറക്കാതെ പറയുന്ന താങ്കൾ ആ പോലീസ്‌കാരന്റെ പേര്, വിവരങ്ങൾ വെളിപ്പെടുത്താഞ്ഞത് മോശമായിപ്പോയി.
പോലീസ് എന്നാൽ പുച്ഛിക്കുന്ന സകല അലവലാതികളും തീർച്ചയായും കണ്ടിരിക്കേണ്ട എപ്പിസോഡ്.
ഇത് 👎 ചെയ്ത ആൾ മലയാളി അകാൻ സാധ്യത ഇല്ല
Sir...machudam sad story .ithoke nannayi ariyunna govt and court okke undayittum mullaperiyar daminuvendi onnum cheyyathath
👍
Dhyryavanaya aa polickaranu enthenkilum bahumathi angumoolam kodutho
മണ്ടൻ മന്ത്രി മണി ഇതൊന്നു് കേൽ ട്ടാൽ നല്ലതയിരുന്നു
PSC പരീക്ഷിക്കു ഉള്ളത് ഉണ്ട്
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ആണ് കരുണാകരൻ.
M
You are very very great Sir
ഇതും dislike ചെയ്യുന്നവരോ !!!!!!!!
Great man
🙏🙏🙏
👍👍👍