സൂപ്പർ പെർഫോമൻസ്. മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമാക്കി തന്നു. നിങ്ങൾ പറഞ്ഞതുപോലെ ഏത് പ്രായക്കാർക്കും mat ടൈലിൽ കൂടി നടക്കുമ്പോൾ മുട്ടുവേദന കാല് വേദന ഇതൊന്നും ഉണ്ടാകില്ല എന്നാണോ. അധികപേരും പറയുന്നത് മാർബിൾ ആണ് കൂടുതൽ നല്ലതും മുട്ടുവേദന ഉണ്ടാകില്ല എന്നും കൂളിംഗ് നല്ല രീതിയിൽ ടൈലിനെക്കാളും better എന്നാണ് പറയുന്നത്. നിങ്ങളുടെ അഭിപ്രായം എന്താണ് pls reply
താങ്കൾ കൊള്ളാം... ഇത്ര clear ആയി കാര്യങ്ങൾ മറ്റാരും പറയുന്നത് കേട്ടിട്ടില്ല... Good.. 😊
Thank you... Keep watching...❤
🙌thank you sir ❤
Thanks🤝brother...Love your program,Great info...Iearning more and growing wiser in this field😊👍
Thank you... Keep watching...😊
Simpolo യുടെ പേപ്പർ മാറ്റ് എന്നൊരു ടൈൽ ഉണ്ടല്ലോ, അതിനെപ്പറ്റി എന്താണ് അഭിപ്രായം.
Sir, ഞങ്ങളുടെ വീട് Kajaria യുടെ Semi mat ivory Colour ആണ്. പക്ഷേ flooring കഴിഞ്ഞപ്പോൾ dull look feel ചെയ്യുന്നു.
Pls share the tile name
Can you make a video for sitout tiles ,gvt type ?
@@sumiaeranat8482 yes we have already charted this episode... Keep watching... Thank you
Tranco marfil carving tiles, Maintanance enganeya?
Sorry sir... i do not recognize this material or company... if it is buttery soft to touch then it is easy to maintain
@@avmarbleskollam6985 this kajaria only...matfinish carving
Sir ..i from kannur...simpolo arrorw dove ,pearl mat tile enda opinion
We do not deal in Simpolo currently so i would not know. But simpolo tiles are generally of high quality so no worries✌️
Matt tile sattin vitrifide ano double charge ano
@@sobhanavp3733 Glazed Vitrified aanu...
Good information 👍🏻
സൂപ്പർ പെർഫോമൻസ്.
മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമാക്കി തന്നു.
നിങ്ങൾ പറഞ്ഞതുപോലെ ഏത് പ്രായക്കാർക്കും mat ടൈലിൽ കൂടി നടക്കുമ്പോൾ മുട്ടുവേദന കാല് വേദന ഇതൊന്നും ഉണ്ടാകില്ല എന്നാണോ. അധികപേരും പറയുന്നത് മാർബിൾ ആണ് കൂടുതൽ നല്ലതും മുട്ടുവേദന ഉണ്ടാകില്ല എന്നും കൂളിംഗ് നല്ല രീതിയിൽ ടൈലിനെക്കാളും better എന്നാണ് പറയുന്നത്. നിങ്ങളുടെ അഭിപ്രായം എന്താണ് pls reply
Khajaria Mat Finishപണികിട്ടി എങ്ങിനെ clean ചെയ്യും എന്തെങ്കിലും Liquid ഉണ്ടോ ?
Kajaria Dazzle marfil nallathano? Athu Satin finish aano?
Yeah tile is good. It is not a satin finish, its a normal matt
With regards to maintenance which is suitable for ground floor? Normal matte or satin finish?
@@snehaanish8911 both are good but with satin you can be sure of a smooth surface whereas with matt the smoothness differs from batch to batch
Sir,ഞാൻ somany Dura Gres Grande Valor Colorz Grey Light VC എന്ന tile ആണ് ( GVT)- Baby matt - Shortlist ചെയ്യതിരിക്കുന്നത്. എന്താണ് സാറിന്റെ അഭിപ്രായം?
I am not a dealer of Somany Tiles, but I know that this tile is good.
@@avmarbleskollam6985 Thank you sir
👌🏻👏🏻👏🏻
Square feetinu 50 രൂപയ്ക്ക് കിട്ടുന്ന Gvt branded tiles suggest ചെയ്യാമോ?
@@nrajeshrajuify keronite by kajaria
@@avmarbleskollam6985 keronite എങ്ങനെ ഉണ്ടെന്ന് നോക്കാൻ വേണ്ടി ഗൂഗിൾ ചെയ്തു, യൂട്യൂബിൽ search ചെയ്തു... കണ്ടില്ല
Sir Non Brand ആയ നിരവതി കമ്പനിയുടെ പ്രീമിയം Tiles ഇപ്പോൾ ലഭ്യമാണ് അതിനെ കുറിച്ച് ഒരു video ചെയ്യാമോ??
We are considering that
🥳🥳
ചോദ്യങ്ങൾ ചോതിച്ചു ഉത്തരം കിട്ടിയില്ല
Good information 👍