തിരൂരിൽ നിന്ന് കൊണ്ടോട്ടിക് 1 മണിക്കൂർ ബസ് time ആവും ഓട്ടോ റിക്ക്ഷയുടെ ചാർജ് corect അറിയില്ല മിനി ഊട്ടി ഒരു മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത് ഏകതേശം ഒരു 200 ഒകെ ആകും ഓട്ടോ റിക്ക്ഷക്
@@bazigarvlog-s1i ഒരു മാസത്തിലേറെയായി മിനി ഊട്ടി പ്രദേശത്ത് പിരിവ് നടത്തുന്നു ഉത്സവ ആഘോഷ നടത്തിപ്പിന് വേണ്ടി ചർച്ച് പരിസരത്തും അരിമ്പ്ര ചെരിപടി റോഡിലും
Aviduthe horror house oru rakshayumilla. Ellavarum poyi kananam.
അതി ഭയാനകം
Sooper❤
Thank you
പുതിയ ഗ്ലാസ്സ് ബ്രിഡ്ജ് ഓപ്പൺ ആകിയിട് പോഗണം അവിടെ ❤❤❤
ഏകദേശം 2മാസം കൂടി കാത്തു നിന്നാൽ മതി 😍👍
Aarum cheyyaatha video polichu
Video polichu bro
Thank you
Soooper
Thank you
Super🎉
Thank you 👍
👍👍👍👍👍
Mitsy land ❤
❤❤❤
Opening time eppozha
9to 8
Enganeyanu ivide ethuka means railway station from tvm pinne avidunn bus please reply
മലപ്പുറം ജില്ലയിലെ തിരൂർ ട്രെയിൻ ഇറങ്ങുക തിരൂരിൽ നിന്ന് കൊണ്ടോട്ടി ബസിൽ കയറുക കൊണ്ടോട്ടിയിൽ നിന്ന് ഓട്ടോ റിക്ക്ഷയിൽ പോയാൽ മതി
Thiroor to kondotty busil ethra time akum pinne avidunn Otto ethra time akum Ethan pinne bus charge auto charge koodi parayo
തിരൂരിൽ നിന്ന് കൊണ്ടോട്ടിക് 1 മണിക്കൂർ ബസ് time ആവും ഓട്ടോ റിക്ക്ഷയുടെ ചാർജ് corect അറിയില്ല മിനി ഊട്ടി ഒരു മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത് ഏകതേശം ഒരു 200 ഒകെ ആകും ഓട്ടോ റിക്ക്ഷക്
@@bazigarvlog-s1i ok thank u
റോഡ് ജങ്ഷനിൽ എല്ലാം വണ്ടികൾ തടഞ്ഞ് പണം പിരിവ് നടത്തുന്നു. ഇത് വലിയ തലവേദന ആണ് പണം ഇല്ലാതവരെയും ഇവർ വിടുന്നില്ല 🥲
എവിടെ
@@bazigarvlog-s1i ചർച്ചിന് സമീപവും ന്യൂ പാർക്കിനടുത്തും കൊണ്ടോട്ടി അരിമ്പ്ര റോഡിലും (ഉത്സവ പരിപാടികൾക്കു വേണ്ടി)
@@bazigarvlog-s1i ഒരു മാസത്തിലേറെയായി മിനി ഊട്ടി പ്രദേശത്ത് പിരിവ് നടത്തുന്നു ഉത്സവ ആഘോഷ നടത്തിപ്പിന് വേണ്ടി ചർച്ച് പരിസരത്തും അരിമ്പ്ര ചെരിപടി റോഡിലും