ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച; മന്ത്രി വി ശിവൻകുട്ടി വിളിച്ച ഉന്നതതലയോഗം ഇന്ന്

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 45

  • @muhxmmadbilalmb17
    @muhxmmadbilalmb17 19 годин тому +44

    "ബുള്ളറ്റിനേക്കാൾ ഞാൻ ഭയക്കുന്നത് പത്രങ്ങളെയാണ് " എന്ന വരികൾ പരീക്ഷക്ക് വന്നില്ലെങ്കിലും എത്ര അർതമുള്ള വരികൾ
    Justice for MS#

    • @amrinsultana879
      @amrinsultana879 17 годин тому +2

      കുട്ടികളെ പഠിപ്പിക്കണം പക്ഷെ കള്ളത്തരം കൊണ്ടല്ല....

    • @hayaath-n4
      @hayaath-n4 16 годин тому

      ​@@amrinsultana879ഇപ്പോൾ ഈ കാണുന്നതെല്ലാം ആരോപണങ്ങളല്ലേ കുറ്റക്കാരനാണെന്ന് പോലീസും കോടതിയും തെളിയിക്കുംമുമ്പ് കുറ്റവാളിയായി ചിത്രീകരിക്കുന്നത് ശരിയാണോ?ഇന്നലെ വരെ qp ചോർത്തി എന്നായിരുന്നു. ഇപ്പൊ അശ്ലീലമായി ക്ലാസ്സ്‌ എടുക്കുന്നുന്നായി... മീഡിയക്ക് പിന്നെ എന്തേലും കിട്ടിയാ മതിയല്ലോ.. 🙂😇

    • @kimti10
      @kimti10 15 годин тому

      പാൽ കുപ്പികൾ ന്യായീകരിക്കാൻ വരുന്നുണ്ടല്ലോ

    • @Fidhabinthrahoof
      @Fidhabinthrahoof 5 годин тому

      Koppiley Education system

  • @abelsabu8a568
    @abelsabu8a568 17 годин тому +22

    "മറ്റു പലരും " എന്ന് പറയുന്നുണ്ടല്ലോ.... ആ മറ്റു മലരുകൾക് പേര് ഇല്ലേ 😵‍💫

    • @lipinrocks2046
      @lipinrocks2046 11 годин тому

      Atheee

    • @AmeenRahman-i1k
      @AmeenRahman-i1k 8 годин тому

      Akey ms solutiontey name mathramey parayulluooo
      Bakki ullath okey aree?

  • @Staymotived
    @Staymotived 10 годин тому +6

    മറ്റു ചിലരെന്ന് പറയുന്നു ... എന്ത് കൊണ്ട് ms എന്ന് പറയുന്ന പോലെ ധൈര്യമായി മറ്റുള്ളവരുടെ പേര് പറയാൻ സാധിക്കുന്നില്ല...കുട്ടികൾ youtube ക്ലാസുകളെ ആശ്രയിക്കണമെങ്കിൽ സ്കൂളിലെ ക്ലാസ്സിന്റെ നിലവാരം ഒന്ന് ആലോചിച്ചു നോക്കണം.....ഒരാളെ മാത്രം target ചെയ്യാതിരിക്കുക

  • @sanjaisanjana764
    @sanjaisanjana764 19 годин тому +27

    രണ്ടുമൂന്ന് ലേണിംഗ് ആപ്പ് അവർക്ക് പേരില്ലേ😂😂😂

    • @AnujithA-cf7kv
      @AnujithA-cf7kv 18 годин тому

      Avarkk per ind 1)M (2) S (3) solutions 😂

  • @manunisila6253
    @manunisila6253 16 годин тому +11

    മറ്റുപലർക്കും പേരില്ലേ അത് parayan എന്താ മടി

  • @ismailsafwa4571
    @ismailsafwa4571 18 годин тому +9

    ഇവിടെ എന്തും നടക്കും
    ഭരണം അതുപോലെ ആണ് 😂

  • @D_e_v_a_n_a_n_d
    @D_e_v_a_n_a_n_d 19 годин тому +12

    Ms solution 🙏

  • @hayaath-n4
    @hayaath-n4 16 годин тому +4

    അതെന്താ മറ്റു രണ്ട് മൂന്ന് learning app? അതിനൊന്നും പേരിട്ടിട്ടില്ലേ🤔?? ഇനിയിപ്പോ എല്ലാ online edu platforms ഉം qp ചോർത്തിന്ന് സ്ഥാപിച്ച് online class നിർത്തിക്കാനുള്ള പുറപ്പാടാണോ. 🤧✊️

  • @DreamWould3232
    @DreamWould3232 17 годин тому +5

    കിട്ടാത്തെ മുന്തിരി പുളിക്കും 😂😂😂

  • @gaing5505
    @gaing5505 13 годин тому +3

    Nirthannem 24 news nirthannem😏

  • @_VENKIDESWARAN_
    @_VENKIDESWARAN_ 16 годин тому +3

    Ithinta peril youtube classes ban cheithal we will never ever accept that XYLEM ❤❤❤❤ EXAMWINNER ❤❤❤❤ EDUPORT ❤❤❤❤MS SOLUTIONS ❤❤❤❤❤❤ SCHOOL TEACHERS EE CLASSUKAL KAND PADIKK 🔥🔥🔥🔥🔥🔥🔥🔥

  • @reshma5979
    @reshma5979 11 годин тому +1

    ചോദ്യപേപ്പർ ചോർന്നു എങ്കിൽ ഉദ്യോഗസ്ഥരെ ശിക്ഷിക്കു അല്ലാതെ കുട്ടികൾക്ക് നന്നായി ക്ലാസ്സ്‌ എടുത്തു അവർക്ക് സ്കൂളിലെ ടീച്ചസ്നേക്കാൾ നന്നായി കുട്ടികൾക്ക് ഓരോന്ന് പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്ന app നെ എന്തിനു നിർത്തിക്കണം...... വേണ്ട രീതിയിൽ ടീച്ചേർസ് ന പോലും സർക്കാർ സ്കൂളിൽ ഇൽ പോസ്റ്റിങ്ങ്‌ പോലും ഇല്ല.... എല്ലാ സ്കൂളിലും എല്ലാ സബ്ജെക്ട് എടുക്കാൻ ടീച്ചസ് ഉണ്ടോ എന്ന് ഒന്ന് അന്വേഷിക്കു

  • @ammu-3882
    @ammu-3882 4 години тому

    "മറ്റു പലരും" എന്ന് പറയുന്നുണ്ടല്ലോ ആ മറ്റു പലർക്കും പേര് ഇല്ലേ??

  • @yasoosvlog7193
    @yasoosvlog7193 3 години тому

    സാർ, ദയവായി മറ്റു ലേണിംഗ് ആപ്പ് കളുടെ പേര് കൂടി പറയണം... തെറ്റ് ആരു ചെയ്തെന്നു തെളിഞ്ഞാലും തുടർനടപടി എടുക്കാലോ... പക്ഷെ നാല് ആപ്പ് കളിൽ നിന്നു ഒരു പേര് മാത്രം എടുത്തു പറയുന്നത് ശരിയാണോ... ആരോപണം ഉന്നയിക്കപ്പെട്ട എല്ലാവരിലേക്കും അന്വേഷണം എത്തണ്ടേ.🙏🏻

  • @Vaish-h3u
    @Vaish-h3u 16 годин тому +2

    Vaaki learning app inn name ille .. schlil nere chovve padipicharunu engil njn online class nokumo??.. tution povathe othiri perr und .. njglokr online vazhi thanna padikunth.. ini athum adach poot.. njglk ellm ee prediction kand pinne full mark ahnelo.. maths okke enth tough aarunu.. schl onnum prnjatharathe reethiyil ulla qus ahn vannath.. njngl online class allathe pinne enthan depend chyunthh.. ithelm adach poottt ellarkum samadhnm aavumelo

  • @AjAj-f4e
    @AjAj-f4e 19 годин тому +10

    Media 📉 MS 📈

  • @abelsabu8a568
    @abelsabu8a568 17 годин тому +2

    അബ്ബോ നീയൊരു CBI തന്നെ....... 😃

    • @kimti10
      @kimti10 11 годин тому

      @@abelsabu8a568 പാൽക്കുപ്പി യുടെ രോദനം

    • @kimti10
      @kimti10 11 годин тому

      @@abelsabu8a568 പാൽക്കുപ്പി യുടെ രോദനം

    • @Instaloppsyzz73847
      @Instaloppsyzz73847 8 годин тому +2

      ​@@kimti10aa kayill irikkunna cup onnu nettiye pal tharam monn 😂 poda vanamee 😂 sport man ❌ vanappan ✅😂

  • @_VENKIDESWARAN_
    @_VENKIDESWARAN_ 16 годин тому +4

    BAN CHEITHAL SCHOOL IL ITHIPOLATHE CLASSES TARUMO ????? ATH PARANJAL MATHI SIR ... XYLEM ❤❤❤❤ EXAM WINNER ❤❤❤❤❤ EDUPORT ❤❤❤❤❤MS SOLUTIONS ❤❤❤❤❤

    • @kimti10
      @kimti10 15 годин тому

      ഉളുപ്പുണ്ടോടാ പാൽ കുപ്പി ഇതുപോലെ ന്യായീകരിക്കാൻ

    • @_VENKIDESWARAN_
      @_VENKIDESWARAN_ 14 годин тому +2

      @@kimti10 WE NEED CONTENT ORIENTED CLASSES INVOLVING PYQ SESSIONS MULTIPLE CHAPTER REVISION ETC CAN WE HAVE ACCESS TO SUCH THINGS IN SCHOOL?????WHY DON'T YOU THINK THAT THAT'S WHY WE DEPEND ONLINE PLATFORMS 🌐🌐🌐🌐🌐IF GOVT TAKES A DECISION TO ADDRESS STUDENTS CONCERNS AND WHAT ARE THEIR NEEDS WE WILL ENDORSE 💯💯💯💯💯💯

    • @i_luv_marbled_bread
      @i_luv_marbled_bread 14 годин тому +2

      ​@@_VENKIDESWARAN_ How did you think people before you studied? They didn't have online predictions, they studied on their own and got good marks. Stop supporting a clear culprit. Did look at their predictions and the questions? even nCr + nC(r-1) = (n+1)Cr. This question has never came in any question paper since 2015. 9 years ago. How did he know/ predict THIS question will come?

    • @_VENKIDESWARAN_
      @_VENKIDESWARAN_ 14 годин тому +2

      @i_luv_marbled_bread THAT'S OK WE HAVE TO GO FORWARD WITH TIME WE NEED MORE INNOVATIVE WAY OF LEARNING NOT CONVENTIONAL WAY WE HAVE TO LEAP FORWARD, NOT TO ANY DARK ERA

    • @_VENKIDESWARAN_
      @_VENKIDESWARAN_ 14 годин тому

      @@i_luv_marbled_bread WHERE I HAVE PROMOTED QUESTION PAPER LEAKAGE????? I FELT ONLINE CLASSES ARE MORE CONVENIENT AND CONVINCING . I ACCEPT THAT THERE HAS BEEN A TIME STUDENTS SCORED HIGH MARKS WITHOUT THE ASSISTANCE OF ANY ONLINE PLATFORMS LOOK AT THAT THE PLATFORMS LIKE EXAM WINNER,XYLEM,..ETC PROVIDE CONTENT ORIENTED SESSIONS......WHICH ARE USEFUL FOR US ✨

  • @Lissy-p4v
    @Lissy-p4v 11 годин тому

    സോഷ്യൽ പ്രെഡിക്റ്റ് ചെയ്ത ssa വന്നു കഴിഞ്ഞ വർഷം sslc examination ൽ വന്നു

  • @shibilmuhammed2.o808
    @shibilmuhammed2.o808 13 годин тому

    ഇത് മീഡിയകൾക്ക് മുമ്പിലെക്ക് ഇട്ട് കോടുക്കുന്ന ഒരു തരം ഇരയാണ്
    ഇതിൻ്റെ ഉള്ളിലൂടെ നിരവധി സർക്കാർ പ്രശ്നത്തിലാക്കുന്ന ഒരു പാട് കാര്യങ്ങൾ കടന്ന് പോകും 😂❤❤

  • @unique4266
    @unique4266 11 годин тому

    Antha baaki ulla learning app nte name purath vittathe athil thane undaloo oru dhuruhadha

  • @Shibinbasheer007
    @Shibinbasheer007 17 годин тому +2

    👍

  • @Lissy-p4v
    @Lissy-p4v 11 годин тому

    Justice for ms solution

  • @Trendytribezzz
    @Trendytribezzz 18 годин тому +1

    Ms nte mathram cnnel il alla vannath app ellam venonkil njn prnj tharam.....ms ne mathram pidikkale pidikumbo ellavarum munpil varanam EVERYONE ARE EQUAL INFRONT OF LAW..nalla oru learning platform ahn athkond aah pidikumbo elarem pidikne ms ne mathram target cheyunund enkii ithinte purakil aaro nd 👍

  • @AdhiK-zr5yi
    @AdhiK-zr5yi 17 годин тому

    Exam appo kaanile?

  • @abelsabu8a568
    @abelsabu8a568 17 годин тому

    ഹംമോ.....വിശുദ്ധമായ പരീക്ഷ..... 😂😂തമാശിക്കല്ലേ

  • @Ilovemadeena595
    @Ilovemadeena595 16 годин тому

    endhadohh ...ms in mathre perullooo...bakkiyullorkkonnum perittitt illeyyyy

  • @Humanbeing-bb7of
    @Humanbeing-bb7of 17 годин тому

    Msine mathram target cheyunathe enthe kondanee
    Bakkiyullavara predict cheyunnile
    Ellavarum eqaul ane
    Msane cheythathenne proof illa, doubt mathram ane appo bakkiyulla channelineyum doubt cheyanam.... infront of law, everyone are equal!!!🤨

  • @dashamoolam.dhaamu
    @dashamoolam.dhaamu 11 годин тому

    Oomb 24
    Ms💎