ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കസ്റ്റഡിയിൽ; 4 പ്രതികളേയും തിരിച്ചറിഞ്ഞു

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 40

  • @majeedpainattupady6674
    @majeedpainattupady6674 17 годин тому +30

    പ്രതികൾ ആരായാലും പേര് എന്ത് ആയാലും കർശനമായ ശിക്ഷയാണ് വേണ്ടത്

  • @sebastiangeorge6108
    @sebastiangeorge6108 17 годин тому +19

    ഇപ്പോൾ തന്നെ ജാമ്യം കൊടുത്തു പുറത്തുവിടും.....
    അതുകൊണ്ടല്ലേ ആർക്കും നിയമത്തെ ഭയമില്ലാത്തത്.....

  • @anilkumar-eq5fy
    @anilkumar-eq5fy 13 годин тому +6

    പ്രതിയെ ക്കിട്ടി പേരകേട്ടപ്പോൾ....editor...ഇപ്പോ പറയണ്ട എന്ന് പഞ്ഞു ..

  • @MakdonMak
    @MakdonMak 17 годин тому +12

    ഇതുപോലെ പല കേസുകളും പേര് വിവരങ്ങൾ പുറത്ത് വിടാതെ ആർക്ക് വേണ്ടി ഒളിച്ച് വെക്കുന്നു😡🤔
    എന്നാൽ ഗൗരവം കുറഞ്ഞത് പോലും വ്യക്തികളെ നോക്കി പുറത്ത് വിടുന്നു😮
    ഇതെവിടെ നിന്നുള്ള നിർദ്ദേശം☝🏾☝🏾🤔

  • @subru-j7k
    @subru-j7k 12 годин тому +4

    ആ പാവത്തിന് ഒരു ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കണം.

  • @ramdasc6410
    @ramdasc6410 16 годин тому +12

    വാഹനത്തിന്റെ rc ആരുടെ പേരിലാണ് അതെങ്കിലും പറ മാപ്രേ

    • @hars2000
      @hars2000 13 годин тому +1

      read Madhubuti online, its there, since morning they have published the RC owner's name

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 10 годин тому

      കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്നാണ് വാഹന ഉടമയുടെ പേര്!

  • @jafarali6490
    @jafarali6490 15 годин тому +5

    ലഹരി സർക്കാർ പോലീസ് പറയാൻ മടിക്കും 😮

  • @juraisjuru5543
    @juraisjuru5543 13 годин тому +4

    പ്രതികൾക്ക് വേദന എന്താണെന്ന് അറിയാൻ പ്രത്യേക സ്വകാര്യം ഒരുക്കണം.......

  • @shajigk1720
    @shajigk1720 16 годин тому +12

    പ്രതികൾ ഒന്നുകിൽ സിപിഎമ്മുകാർ ആയിരിക്കും അല്ലെങ്കിൽ സമാധാന മതക്കാരൻ ആളായിരിക്കും😂

  • @ChackoK.M-n5j
    @ChackoK.M-n5j 13 годин тому +4

    90 പേര് സെൻട്ടും സിപിഎം കാർ ആയിരിക്കും. പുഷ്പം പോലെ അവർ ഊരി പോരും. ആദിവാസി പ്രേമം ഒക്കെ വെറും നാടകം

  • @geethakalappurackkal134
    @geethakalappurackkal134 13 годин тому +2

    നല്ല ശിക്ഷ പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ കൊടുക്കണം. കോടതിയിലൊന്നും പോകേണ്ട

  • @DarkShadow-zu4re
    @DarkShadow-zu4re 17 годин тому +5

    എന്താലും ജാമ്യം കിട്ടും 😤

  • @harishma
    @harishma 9 годин тому

    കാർ തനിച്ച് വയനാട് വരെ പോയി.. ഇത്രേം വലിയൊരു ക്രൂരത ചെയ്തു.. അതുകൊണ്ട് കാർ മാത്രം കസ്റ്റഡിയിൽ എടുത്തു...കാർ ആണ് പ്രതി.. സ്വാഭാവികം.. 🙏🙏👍

  • @jafarali6490
    @jafarali6490 15 годин тому +3

    ഇടതോ വലതോ പാർട്ടിയും പറയണം

  • @mboithang4448
    @mboithang4448 11 годин тому +2

    😂😂😂😂😂😂😂പേരൊന്നും അറിയില്ല.....കാരണം ,ഇവരൊക്കെ വലിയ ആപ്പീസർമാരാ😂😂😂😂😂😂😂😂😅😅😅😅😅😅😅

  • @vasuvavottil7634
    @vasuvavottil7634 16 годин тому +3

    Vehicle number kittiyal ariyamalo

  • @arifapha4744
    @arifapha4744 15 годин тому +3

    പ്രതികൾ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നത് കൊണ്ടാണോ പേര് അറിയാത്തത്

  • @MOHAMMEDAZEEM-w5y
    @MOHAMMEDAZEEM-w5y 12 годин тому +1

    പേര് കിട്ടിയിട്ട് വേണം വർഗിയത തുടങ്ങാൻ .

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 10 годин тому

      കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് വാഹന ഉടമ

    • @Ma_ya_vi
      @Ma_ya_vi 9 годин тому

      Sudappi ആണ്

  • @sajithkumar2923
    @sajithkumar2923 16 годин тому +4

    എടാ കണ്ടാ പ്രതിക്ക് പേരില്ലേ?

  • @rajeshpb4679
    @rajeshpb4679 10 годин тому

    ആരുടെ പേരിലുള്ളതാണ് കാർ..... അറിയാനുളള വഴിയുണ്ടല്ലോ....

  • @pradeepak1784
    @pradeepak1784 20 хвилин тому

    പേര് പറയില്ല 😂😂😂

  • @Ashok-d5d7w
    @Ashok-d5d7w 11 годин тому

    Entho????5😢😢😢

  • @maryphilip2948
    @maryphilip2948 6 годин тому

    Shame..

  • @gineshabraham9100
    @gineshabraham9100 10 годин тому

    Fir l peru kanilla...😂 egane kanana.. Pocket nirakkan pattumo peru ettal

  • @anilkumarb3593
    @anilkumarb3593 16 годин тому +4

    പോലീസ് 😂😂😂😂😂പെട്ടെന്ന് വിട്ടുകൊടു അല്ലെങ്കിൽ ചിപിഎം വിടില്ല.....

  • @sunitharanjith3912
    @sunitharanjith3912 9 годин тому

    Ith cheythath arayalum nalla shiksha kodukanam... Perum nalum party nokit karyamilla

  • @Ashok-d5d7w
    @Ashok-d5d7w 10 годин тому

    😢😢reportr..top..ella ariyam pakshe..😂😂😂😂 4aam thoonu😮😮😮😮😮😮😊

  • @sujithsuttu5599
    @sujithsuttu5599 10 годин тому

    NIA anneshikanam. PFI. Ayirekum avr

  • @kvshobins9820
    @kvshobins9820 12 годин тому

    സഖാവ് ആണേൽ ഫോട്ടോ കിട്ടില്ല

  • @SanthoshKumar-o7r8b
    @SanthoshKumar-o7r8b 16 годин тому

    Adikarikalude. Bagathu. Ninnum. Veezhcha. Ondakaruthe

  • @umeshkaramal8399
    @umeshkaramal8399 15 годин тому +1

    Peerillata aa myranmaarkku naduviral namaskaram😅😅

  • @Ambilipt215
    @Ambilipt215 17 годин тому +3

    നാലു പ്രതികളും സഖാക്കളായതുകൊണ്ടാണോ പേരും ഫോട്ടോയും ഒന്നും ഇല്ലാത്തത്😂😂😂😂