മുഖംമൂടി ധരിച്ചെത്തിയ കവർച്ച സംഘം ആയുധങ്ങളുമായി മലയാളികളെ ആക്രമിച്ചു; സംഭവം Coimbatoreൽ

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 27

  • @AlBUSTHANMEDIA
    @AlBUSTHANMEDIA 5 місяців тому +15

    രണ്ടെണ്ണത്തിന്റെ മോലോട്ട് കയറ്റിയങ്ങ് പോവേണ്ടതായിരുന്നു

  • @KLindia9093
    @KLindia9093 5 місяців тому +18

    വണ്ടിയിടിച്ചു രണ്ട് മൂന്ന് എണ്ണത്തിനെ തട്ടി രക്ഷപ്പെടുക.

  • @padmagirish8485
    @padmagirish8485 5 місяців тому +3

    മലയാളികളെ ആക്രമിച്ചു എന്ന് ആരാ ആക്രമിച്ചത് മലയാളികൾ തന്നെ പിന്നെ മലയാളികളെ ആക്രമിച്ചു എന്ന് എടുത്ത് പറയേണ്ട കാര്യമില്ല ഇല്ല

  • @Whooo499
    @Whooo499 5 місяців тому +19

    😯😯😯... വീഡിയോ ഉള്ളത് വളരെ നന്നായി.. ഒരു തെളിവ് ആയല്ലോ

  • @francisca1741
    @francisca1741 5 місяців тому +2

    ഡ്രൈവറെ സമ്മതിച്ചു.❤❤

  • @SaidSafar-wu1do
    @SaidSafar-wu1do 5 місяців тому +4

    കേസിൽ റിമാന്റ് കഴിഞ്ഞ് പുറത്ത് വന്നാൽ കിട്ടുന്നിടത്തു വച്ച് അടിച്ച് അവയവങ്ങൾ മുറിച്ചു തൂക്കുക ഒറ്റണ്ണത്തിനും വിടരുത് കേരളാ പോലീസ് കാഴ്ചക്കാരായി നിൽക്കട്ടെ

  • @ShinyCharlesShiny
    @ShinyCharlesShiny 5 місяців тому +1

    😢😢😢🙏🙏🙏ദൈവമേ ദുഷ്ടന്മാരിൽ നിന്നും എല്ലാ മക്കളെയും കാത്തു കൊള്ളണമേ 🙏😥

  • @rightchoice9675
    @rightchoice9675 5 місяців тому +11

    Avoid night driving after Kerala border.. police also involved with these criminals

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 місяців тому

      ഒരു പ്രതി മുൻ സൈനികൻ... മലയാളി സംഘികളും... ഉടൻ ജാമ്യത്തിൽ ഇറങ്ങും. ക്രൂരത തുടരും

    • @bijoypillai8696
      @bijoypillai8696 5 місяців тому

      Why these 4 guys driving at night 2 am?? I have seen L&T highway it is very dangerous ; so many accidents happen there..

  • @harijith5
    @harijith5 5 місяців тому +9

    വണ്ടി ഇടിച്ച് കയറ്റുക ഒരണ്ണെത്തിനെ തീർത്തശേഷം മുന്നോട്ട് എടുക്കുക

  • @Mac-dw4xr
    @Mac-dw4xr 5 місяців тому +7

    Dash camera ഉള്ളത് നന്നായി..

  • @jancyaji2906
    @jancyaji2906 5 місяців тому +1

    എൻ്റെ ദൈവമേ😢

  • @rajeeththettayil8452
    @rajeeththettayil8452 5 місяців тому

    സീരിയസ് ആയി കണ്ടുകൊണ്ടിരുന്നതാ. അവന്റെ കരച്ചിൽ കേട്ടപ്പോൾ ചിരിച്ചു പോയി 😊😊

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj 5 місяців тому +12

    ഇനി യാത്രക്കാർ നല്ല ആയുധങ്ങൾ വണ്ടികളിൽ കരുതുക

  • @raagu2002
    @raagu2002 5 місяців тому +1

    KL എന്ന നമ്പർ ആണ്

  • @gokulap309
    @gokulap309 5 місяців тому +1

    Innova KL regisrtion anallo

    • @ruksanafiroz7855
      @ruksanafiroz7855 5 місяців тому +1

      Malayalikal aaaannu

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 місяців тому

      പ്രതികൾ മലയാളികൾ... സംഘികൾ നേതാവ് സൈനികൻ

  • @GDRIVEMOVIES-p2i
    @GDRIVEMOVIES-p2i 5 місяців тому

    Nee shirt annnan aake verali anenn tonnunn😂😂

  • @jijukumar870
    @jijukumar870 5 місяців тому +2

    Ithaanu Dravidamodel

    • @bigbose6998
      @bigbose6998 5 місяців тому

      സവർണന്മാർ ഇതിനേക്കാൾ ഇരപ്പകൾ ആണ്

    • @mindmatter1986
      @mindmatter1986 5 місяців тому

      ​@@bigbose6998pottan