എത്രാമത്തെ pegൽ വാളുവെക്കും😂 | At what age did you start alcohol drinking❌| kerala public opinions.

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 1,3 тис.

  • @ajikuttu364
    @ajikuttu364 3 роки тому +271

    കുടുംബം നോക്കണം പറഞ്ഞ ആ ഏട്ടനുണ്ടല്ലോ ആള് ഒരു ഒന്നന്നോരാ മൊതലാ ട്ടോ... ❤️😍

  • @Rishi-ee1pf
    @Rishi-ee1pf 3 роки тому +583

    Pink shirt ചേട്ടൻ പൊളി 😂😂എല്ലാം ദൈവത്തിനോട് ഉപമിക്കുന്നിടല്ലോ. ചുരുക്കി പറഞ്ഞാ chettante ambalam bevarage ആണ് 😆😆

  • @remoyt1983
    @remoyt1983 3 роки тому +1604

    Komban meesha vecha appapan mess 🔥

  • @bigbrother6577
    @bigbrother6577 2 роки тому +34

    മദ്യത്തിന്റെ ഒപ്പം കുടുംബം നോക്കണം പറഞ്ഞ ചേട്ടൻ ആണ് ന്റെ ഹീറോ...😂

  • @kmcasurasofficial9398
    @kmcasurasofficial9398 3 роки тому +1223

    സമാധാനമാണ്😂 ജവാൻ ഫാൻസ്😘

  • @ullaskr1458
    @ullaskr1458 2 роки тому +158

    പട്ടാളക്കാരൻ പറഞ്ഞത് പച്ചയായ സത്യം ആണ് 🔥🔥🔥🔥

    • @vipulragnor8095
      @vipulragnor8095 2 роки тому +7

      Yeah,in ladakke for mallus one Full is not a big deal

    • @chinazieswillstartww3253
      @chinazieswillstartww3253 2 роки тому +7

      സത്യം. മണാലി ടൂർ പോയപ്പോൾ വെള്ളം ചേർക്കാതെ അടിച്ചിട്ടും ഒന്നും ആയില്ല എന്റെ പൊന്നോ 😂

    • @SaJiN6644
      @SaJiN6644 2 роки тому +2

      Manali vare pokanda. Night ooty il poyi, ethra adichittum kayarunnilla. Pinne oru samathanam thanuppu maarikitti

  • @diljithdiljithvd8518
    @diljithdiljithvd8518 3 роки тому +135

    വീട്ടിൽ രസം വച്ചിട്ടുണ്ടങ്കിൽ അതിൽ വരെ ഒഴിച്ചു അടിക്കാം ഒരു കുഴപ്പം ഇല്ലാ😂🤣💥💥💥💥💥💥💥😅😅😅😅😅😅😅

  • @nakulsajeev4291
    @nakulsajeev4291 3 роки тому +251

    മംഗലശേരി നീലകണ്ഠൻ ആണ് എന്റെ HERO💥

    • @speak_out_loudly_sol
      @speak_out_loudly_sol  3 роки тому +9

      🔥🔥🔥

    • @jalalus9635
      @jalalus9635 3 роки тому +3

      😂😂😂😂😂

    • @thehoodedspidey
      @thehoodedspidey 2 роки тому +1

      😂

    • @thehoodedspidey
      @thehoodedspidey 2 роки тому +3

      aa പേരിൻ്റെ നീളം . 3 കിംഗ്സ് film aanu oorma vannathu 😂

    • @suhailkt3424
      @suhailkt3424 5 місяців тому +2

      EXCELLENT💯👍👏
      തന്റെ മാത്രമല്ല അദ്ദേഹം എന്റെയും ഹീറോയാണ്
      അഖില കേരള ബീവറേജ് കോർപ്പറേഷന്റെ മുഖ്യ പ്രസിഡന്റ് ആകാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട്
      എന്ന് ഞാൻ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുകയാണ് ☝

  • @neymarlover7286
    @neymarlover7286 3 роки тому +73

    മീശ മാമ്മൻ ഒരു കില്ലാടി തന്നെ 🔥😂🔥

  • @michaelscfie3832
    @michaelscfie3832 3 роки тому +339

    എനിക്ക് റം ആണ്.. 😍
    റമ്മിൽ ഏതാണ് 🙄?
    റമ്മിൽ ഏത് കൂതറയാണങ്കിലും അടിക്കും 😂🔥😍💪

  • @redchief6653
    @redchief6653 3 роки тому +44

    കണ്ടതിനുശേഷം ഹൃദയം ശാന്തമായി. ഇപ്പോൾ ചിരിക്കും😂😂😂😂😂😂😂

  • @dixon_gamer343
    @dixon_gamer343 3 роки тому +83

    മംഗലശേരി നീലകണ്ഠൻ 😎😎

  • @vineethreshmi1042
    @vineethreshmi1042 3 роки тому +198

    മുഴുവൻ വീഡിയോ skip ചെയ്യാതെ കണ്ടവരുണ്ടോ. മച്ചാനെ പൊളി വീഡിയോ 😍😍👍

    • @speak_out_loudly_sol
      @speak_out_loudly_sol  3 роки тому +4

      Thanks inde mwthe ❤️💜

    • @thehoodedspidey
      @thehoodedspidey 2 роки тому

      ys 😂 aa komban meesha 💥

    • @sajna..9667
      @sajna..9667 2 роки тому

      Areeyathe full kandu poyi😳😅

    • @suhailkt3424
      @suhailkt3424 5 місяців тому

      സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവനും കണ്ടു .... മംഗലശ്ശേരി നീലകണ്ഠനെ ഇഷ്ടതാരമായി തിരഞ്ഞെടുക്കുകയു൦ ചെയ്തു
      വളരെ നല്ല ഒരു കുടിയൻ 🤤🤤

  • @sarathkumarp6934
    @sarathkumarp6934 3 роки тому +337

    7 വയസ്സിൽ വെള്ളടിച്ചത് സമ്മതിക്കണം. 😃😃😃. അപ്പോൾ 2 ആം ക്ലാസ്സിൽ ആയിരിക്കില്ലേ 🙄🙄

  • @jackpot6721
    @jackpot6721 2 роки тому +30

    2 ലിറ്റർ അടിച്ച റെക്കോർഡ് ഉണ്ട്... മംഗലശേരി നീലകണ്ഠൻ തന്നെ 😂😂😂

  • @ARJUN-eq7ls
    @ARJUN-eq7ls 3 роки тому +137

    ഞാൻ അങ്ങ് ലെ ലെടകിൽ ആയിരുന്നപ്പോൾ..😂😂😂

  • @itsfalcongaming2466
    @itsfalcongaming2466 2 роки тому +42

    4:45 എനിക്ക് എന്റെ കപ്പാസിറ്റി മനസിലാകാൻ പട്ടിട്ടില്ല.... ആ പറഞ്ഞ ശൈലി.....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @JP00010
    @JP00010 3 роки тому +232

    1 പെഗ്ഗ് കഴിക്കുമ്പോൾ വാളു വെക്കും... പക്ഷേ അത് 6 മത്തെ ആണോ,7 മത്തെ ആണോ എന്നറിയില്ല.🤣🤣🤣🤔

  • @FnsaKottayam2.0
    @FnsaKottayam2.0 2 роки тому +21

    ചൊമല ഷെർട് ഇട്ട ചേട്ടൻ എന്റെ ഫേവറേറ്റ്..
    എല്ലാവരും ഒന്നിനൊന്ന് പൊളി.. 😂😂😂😂

  • @ask2232
    @ask2232 3 роки тому +116

    നമ്മടെ പാലക്കാട്
    .. ഉഷാർ സബ്ജക്ട്😘😘..അടിപൊളി ആണ് അവിടത്തെ ആളുകൾ.. നിഷ്കളങ്കത ആണ് ഇവരുടെ main

  • @anzil6199
    @anzil6199 3 роки тому +76

    6:29 ഒടുക്കത്തെ തള്ള് 😂

    • @rip2017
      @rip2017 3 роки тому +2

      🤣

    • @jijokrishnanlr3792
      @jijokrishnanlr3792 3 роки тому +2

      🤣🤣🤣

    • @MrShobin
      @MrShobin 3 роки тому +10

      അല്ല. അവിടെയൊക്കെ എത്ര അടിച്ചാലും അറിയില്ല..

    • @hurrykanevlog2175
      @hurrykanevlog2175 3 роки тому +5

      Tanuppath sprit power ariyela

    • @swaroopskull6891
      @swaroopskull6891 3 роки тому

      😂

  • @vtkakshay007
    @vtkakshay007 2 роки тому +29

    4:47 Best moment!

  • @maheshmabraham6237
    @maheshmabraham6237 3 роки тому +55

    വമ്പിച്ച ഭൂരിപക്ഷത്തോടെ ജവാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു 💪💪

  • @anandhuajayan1715
    @anandhuajayan1715 3 роки тому +35

    എനിക്ക് എന്റെ കപ്പാസിറ്റി ഇത് വരെ മനസിലാക്കാൻ കഴ്ഞ്ഞിട്ടില്ല 😂😂 അടിച്ചാൽ അടിച്ചോണ്ടെ ഇരിക്കും 💥💥

  • @TWORINGS
    @TWORINGS 3 роки тому +55

    കറ തീർന്ന കുടിയൻ മാർക്ക് ആശംസകൾ

  • @sivask6726
    @sivask6726 3 роки тому +27

    9 വയസിലും 15 വയസിലും കുടി തുടങ്ങിയവർ ഇപ്പഴും കാഴ്ചയിൽ ആരോഗ്യവാൻമാരായിരിക്കുന്നു.

  • @17agekidsmallbadboy24
    @17agekidsmallbadboy24 3 роки тому +28

    മംഗലശ്ശേരി നീലകണ്ഠനും
    എല്ലാവിധ മേഖലയിൽ ഉണ്ടല്ലോ ആൾക്കാര്😁

  • @vishnumraj2322
    @vishnumraj2322 2 роки тому +10

    4:55 എനിക്ക് ഇതുവരെ എന്റെ കപസിറ്റി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല 😄🤣🤣

  • @vinayak90417
    @vinayak90417 3 роки тому +170

    MCB and Jawan.. top fans😁🔥

  • @arjunks8533
    @arjunks8533 3 роки тому +25

    4:47 എനിക്കെന്റെ കപ്പാസിറ്റി മനസ്സിലാക്കാൻ പറ്റീട്ടില്ല 😂

    • @Sanchari_98
      @Sanchari_98 3 роки тому

      Athinu munpe bhodam povum😹

  • @17agekidsmallbadboy24
    @17agekidsmallbadboy24 3 роки тому +77

    മുത്തുമണിയെ നീ അടിപൊളിയാ ട്ടോ❤❤❤😁 സരസ്വതി മഹാലക്ഷ്മി ഈശ്വരൻ അസുരൻ ദൈവം തന്നെ
    ഇതിന്റെ രണ്ടാം ഭാഗം ഇറക്കുമോ പ്ലീസ്❤❤

    • @jalalus9635
      @jalalus9635 3 роки тому +1

      😂😂😂😂😄😄😄

  • @Pixel_Tech
    @Pixel_Tech 2 роки тому +11

    മദ്യം നിഷിദ്ധമൊന്നും അല്ല, നിയമ വിരുദ്ധവുമല്ല... എന്ന് കരുതി വയർ നിറയും വരെയോ, കൈയിലെ കാശ്‌ കഴിയും വരെയോ, വെറുതെ കിട്ടാനുണ്ടെങ്കിൽ ബോധം മറയും വരെയോ കഴിക്കാനുള്ള ഒന്നല്ല മദ്യം... വല്ലപ്പോഴുമൊക്കെ ആകാം, അതുപോലെ കാലാവസ്ഥ അനുസരിച്ച്‌ അളവിൽ മാറ്റം വരുത്തണം... എത്ര കഴിച്ചാലും വാൾ വക്കില്ല എന്നത്‌ കഴിവായ്‌ കാണരുത്‌, ലിവർ ഫംഗ്ഷൻ കറക്റ്റ്‌ അല്ലാതെ വരുമ്പോഴാണു ശരീരം പ്രതികരിക്കാത്തതും, വാൾ വക്കാത്തതും.

  • @വെടിപുക
    @വെടിപുക 3 роки тому +54

    Mc Honey bee ishttam ullveru like idhu😇😇

  • @anandpattambi9521
    @anandpattambi9521 2 роки тому +8

    പറയുന്ന അവരുടെ spiritകണ്ടിലേ
    എജ്ജാതി Confidence

  • @KUZHIMADIYANYT
    @KUZHIMADIYANYT 2 роки тому +8

    *1:20** അല്ലുരി ഗോപ്പ , രാജശേഖര റെഡ്ഡി 😂😂😂 ആ സീനാ ഓർമ വന്നെ*

  • @shaji9334
    @shaji9334 2 роки тому +7

    ഞാൻ എത്ര കുടിച്ചാലും വാള് വെക്കില്ല മദ്യം ഇഷ്ട്ടം ❤❤😍🥰

  • @user-us9oj6pe2t
    @user-us9oj6pe2t 3 роки тому +12

    മംഗലശ്ശേരി നീലകണ്ഠൻ കളി വിട്ട് ഒരു പരിപാടിയും ഇല്ല 🥃🥃🥃
    നല്ല നടൻ വാറ്റും നല്ലൊരു ഊണും ✌️അതാ അതിന്റെ ഒരിത് 😜

  • @abhinavm446
    @abhinavm446 3 роки тому +17

    കൗട്ടെ : വെള്ളം അടിയിൽ മ്മക് ശത്രുക്കൾ ഇല്ല❤️❤️❤️🔥

  • @jalalus9635
    @jalalus9635 2 роки тому +12

    ചിരിച്ചു ചിരിച്ചു വയ്യ ചേട്ടൻ പൊളി 🔥🔥🔥

  • @AkshayKumar-F250
    @AkshayKumar-F250 3 роки тому +13

    7:55 ആൾ പോളി ആണ്😂😂😂

  • @akhilrajls1591
    @akhilrajls1591 2 роки тому +9

    അടിച്ചു കളയാതെ ഫുൾ വീഡിയോ കണ്ടു 🔥 ജയ് ജവാൻ ❤

  • @aanadkichu7407
    @aanadkichu7407 3 роки тому +76

    2:04-2:55 മാമന്റെ ഹൃദയം ഒരു അമ്പലം ആണ് 😌

  • @rajeshsukumaran5030
    @rajeshsukumaran5030 3 роки тому +34

    ഒരു രോഗത്തെ പോലെ ചികിൽസിച്ചാൽ മദ്യപാനം നിർത്താം , ജ്ഞാൻ നാല് വര്ഷം മുൻപ് നിർത്തി . മുപ്പതു വര്ഷം തന്നെത്താൻ നിർത്താനോ കൺട്രോൾ ചെയ്യാനോ ശ്രമിച്ചു , പക്ഷെ പറ്റിയില്ല . അലോക്കഹോളിക് അനോണിമസിന്റെ (Alcoholic Anonymous) സഹായത്തോടെ ഇപ്പോൾ നാല് വർഷമായി മദ്യം നിറുത്തി.

    • @vishnuanil9044
      @vishnuanil9044 3 роки тому

      Hi Rajesh!
      Wish you sober as ever! Keep going 👍🏾

    • @TWORINGS
      @TWORINGS 3 роки тому +7

      നമ്മൾ മദ്യം കുടിക്കുന്നതിൽ തെറ്റില്ല... മദ്യം നമ്മളെ കുടിച്ചാൽ അത്ആപത്തു ..

  • @soul9058
    @soul9058 3 роки тому +29

    എന്ത് സഹകരണം ഉള്ള ചേട്ടന്മാർ....🥰🥰🥰

    • @thehoodedspidey
      @thehoodedspidey 2 роки тому

      athe ithinte kaaryathil . avarkk ithu അടിക്കുന്നത് എന്തോ വലിയ കാര്യം പോലെ ആണ് 😂

  • @suhailkt3424
    @suhailkt3424 5 місяців тому +4

    ഇത് മംഗലശ്ശേരി നീലകണ്ഠൻ തന്നെയാണ് ... ആ ബ്രാണ്ടി ചേട്ടനെ എനിക്ക് ഇഷ്ടപ്പെട്ടു
    റോസാപ്പൂവിന്റെ കളറുളള ഷർട്ട് ഇട്ടിട്ടുളള കൊമ്പൻ മീശക്കാരൻ
    അദ്ദേഹത്തിന് ഞാൻ ഒന്നാം സ്ഥാനം കൊടുക്കുന്നു 🤝 തീർച്ചയായും ഈ വീഡിയോയിൽ കണ്ടിട്ടുള്ള കുടിയന്മാരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്തിന് അർഹതപ്പെട്ട വ്യക്തി അദ്ദേഹം തന്നെയാണ് ആ കാര്യത്തിൽ യാതൊരു സ൦ശയവുമില്ല ☝

    • @speak_out_loudly_sol
      @speak_out_loudly_sol  5 місяців тому +1

      Hehehe 😝

    • @suhailkt3424
      @suhailkt3424 5 місяців тому

      ​@@speak_out_loudly_sol. എന്തേ താങ്കൾക്ക് സ൦ശയമുണ്ടോ ? 😂

  • @nikhilaravind8871
    @nikhilaravind8871 3 роки тому +18

    Kerala government nte main heroes 👏👏👏👏👏 hatts of you guys 👍👍👏👏👏

  • @rajeeshpt6289
    @rajeeshpt6289 3 роки тому +21

    ഓൾഡ് മങ്ക് ഫാൻ ❤❤

  • @doordie8007
    @doordie8007 3 роки тому +14

    10:56💥💥power

  • @sudhikb937
    @sudhikb937 2 роки тому +5

    പാലക്കാടൻ ഭാഷ.. 💪💪💪💪❤❤❤😍😍😍😍😍

  • @yo_soyteo
    @yo_soyteo 2 роки тому +3

    10:07....🔥
    അടിച്ചോണ്ട് വീഡിയോ കാണുന്ന...😎

  • @shibilvk4268
    @shibilvk4268 3 роки тому +8

    10:08 chettan poli😀😀

  • @jerinjoseph7187
    @jerinjoseph7187 3 роки тому +12

    Most genuine answers I've ever heard

  • @vishnuvichuvichu578
    @vishnuvichuvichu578 3 роки тому +181

    ഒരിക്കലും ഇതു പ്രമോട്ട് ചെയ്യരുത് ബ്രൊ ഇവര് വെള്ളമടിച്ചുപറയുന്നതാണ്.ഇത് ഇവരുടെ വീട്ടുകാർ കണ്ടാൽ അവർക്കുണ്ടാകുന്ന ദുഃഖം ചെറുതല്ല. നമുക്ക് കോമഡി ആയി തോന്നും എന്നാൽ വീട്ടുകാർക് സഘടമാണ് ഉണ്ടാകുക.

    • @rineesh0044
      @rineesh0044 3 роки тому +3

      അതെ ✌️

    • @ivmgoatfarm3245
      @ivmgoatfarm3245 3 роки тому +1

      Correct

    • @deepualex3734
      @deepualex3734 3 роки тому +14

      Mosamnaenn thonuvar kudikndallo🙄 ippam. മദ്യപാനം ഒന്നും oru matter alla bro

    • @rayaanview6159
      @rayaanview6159 3 роки тому +1

      Ath ivane pole ullavan mark ariyo ivane onum paranjittu kariyam illa first ivante achannod chodikunna post idatte

    • @ajaymj3260
      @ajaymj3260 3 роки тому +2

      @@rayaanview6159 ne eathada

  • @suraj.ssurendran8003
    @suraj.ssurendran8003 2 роки тому +3

    ജവാൻ എന്നാ സുമ്മാവാ 🔥🔥🔥. Power..

  • @pmcappu3697
    @pmcappu3697 3 роки тому +8

    കേരളത്തെ സാമ്പത്തിക സഹായം നൽകുന്നവർ....
    പക്ഷെ ഇവരുടെ വീട്ടുകാർ.. അനുഭവിക്കുന്നത്...

  • @pistonheadz4674
    @pistonheadz4674 3 роки тому +9

    ഒമ്പത് വയസു എന്ന് പറഞ്ഞപ്പോ ഓന്റെ കണ്ണ് തള്ളിയത് കണ്ടാ😜💙

  • @jibinjibijibin5999
    @jibinjibijibin5999 3 роки тому +6

    🤩🤩🤩ലേ ലാഡകിൽ ഉള്ളപ്പോ ഒരുകുപ്പിഫുൾ അടിച്ചച്ചേട്ടൻ 🤩🤩🤩

  • @abinakku9579
    @abinakku9579 3 роки тому +50

    Jai javan🤩javan fans

  • @KLeasyfood
    @KLeasyfood 3 роки тому +6

    മദ്യം അമൃതമാണ് ദൈവം ആണ് ജയ് ജവാൻ ബിയർ ഉയിർ✌️🔥😜

  • @nandhunandhuttan5748
    @nandhunandhuttan5748 2 роки тому +3

    മംഗലശേരി നീലകണ്ഠൻ ചേട്ടൻ പൊളി 🔥🔥

  • @akhilmdt3371
    @akhilmdt3371 3 роки тому +10

    Meesha maman 2 litter record da 😂 ith mangasheri neelakhandan thanne 😂😂 thalaivare 🔥🔥 ishvarananu samadhanam 😂😂

  • @MDtvVlogs
    @MDtvVlogs 3 роки тому +17

    എട്ടാം വയസ്സിൽ വെള്ളമടി തുടങ്ങിയ ആൾ legend ആണ് 🍻🍻🍻🍻🍻

  • @sajinkavilvlogs5271
    @sajinkavilvlogs5271 3 роки тому +40

    Ith kanumbol adikan thoniyath enik mathram ano???

  • @alvinpaul6724
    @alvinpaul6724 3 роки тому +3

    2:49 🤣🤣🤣😂😂 ente mwone vishayam thug😂😂 istappettu

  • @abhijithpk69
    @abhijithpk69 2 роки тому +3

    6:48 King 🔥

  • @saintjoe__
    @saintjoe__ 5 місяців тому +2

    അയ്യോ ചിരിച് ചത്ത് 🤣🤣🤣

  • @krishnaprasad_k_
    @krishnaprasad_k_ 3 роки тому +6

    ഇപ്പോഴേ 5 എണ്ണം അടിച്ചു..🤣🤣

  • @aromalkannan6323
    @aromalkannan6323 Рік тому +3

    Komban meesha annan🥃

  • @sidharths2263
    @sidharths2263 3 роки тому +20

    Appupan legend

  • @jafarkattan
    @jafarkattan 3 роки тому +9

    Big love for all the kudiyans 🔥🔥🔥

  • @abhe7673
    @abhe7673 3 роки тому +5

    പാല് മിക്സ്‌ ചെയ്ത് അടിച്ചാൽ വാൾ വെക്കും എന്ന്‌ നിന്നോട് ആര് പറഞ്ഞു 😂😂

  • @blackmafia1776
    @blackmafia1776 3 роки тому +5

    😆😆😆 ഈ വണ്ടിയിൽ എല്ലാം പോകും 🤩

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 роки тому +4

    വീട്ടിൽ ചെലവിന് കൊടുക്കാത്ത, സാധനങ്ങൾ വാങ്ങാത്ത, പണം പിടിച്ചുപറിച്ചു / കട്ടെടുത്തു, ഭാര്യയെ കുട്ടികളെ തല്ലുന്ന, കച്ചറ ഉണ്ടാക്കി വീട്ടുകാരെ നാണം കെടുത്തുന്ന, വാളും വച്ചു റോട്ടിൽ കിടന്ന് അടികൂടുന്ന കള്ളു കുടിയന്മാറിലെ ആ പ്രത്യേക വിഭാഗത്തോട് യോജിക്കാൻ പറ്റില്ല. 😌അത്തരക്കാരില്ല എന്ന് മാത്രം ഫാൻസ്‌കാർ പറയരുത്

  • @vyshnavamenon6042
    @vyshnavamenon6042 2 роки тому +1

    Rum eethu kothra aanengilum adikkum.. 💥🖤pwr.. 🔥

  • @amaljith7484
    @amaljith7484 2 роки тому +4

    Ath parayan pattula ennalum on paranje nokkam🤣🤣🤣

  • @jijojoju3339
    @jijojoju3339 Рік тому +2

    ഒര് ആറെണ്ണം വരെ എണ്ണും പിന്നിട് അങ്ങ് ഒരുമാതിരി മറവി ആണെന്നെ 🙄😋🤭

  • @shanibmuhammed489
    @shanibmuhammed489 3 роки тому +6

    4:47 😂😂

  • @joyalmathew6320
    @joyalmathew6320 3 роки тому +88

    22 year ayithum enne polle adikkathaver arokke undu

    • @soccer4745
      @soccer4745 3 роки тому

      🙋‍♂️💯

    • @AKhilKTM05
      @AKhilKTM05 3 роки тому +1

      25 💪

    • @DrRR-fn6es
      @DrRR-fn6es 3 роки тому

      Ho...bhayankaram 😄 🤣 😂 😆

    • @musicland5786
      @musicland5786 3 роки тому +4

      Me age 19 Alcohol drink good or bad
      Ethuvara use chayetetella

    • @adarshsuresh3674
      @adarshsuresh3674 3 роки тому +1

      @@musicland5786 ayine

  • @jasar1918
    @jasar1918 2 роки тому +3

    എനിക്കെന്റെ കപ്പാസിറ്റി ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല 😝😝

  • @the-soul8715
    @the-soul8715 2 роки тому +1

    Capton Morngan Brandi 1l
    ഒറ്റ ഇരിപ്പ്പിൽ അടിച്ചു തീർത്തിട്ടുണ്ട് 🙏

  • @ananthakrishan7928
    @ananthakrishan7928 3 роки тому +3

    Palakkattukar vere level 💯👌🔥

  • @maneeshmanee4595
    @maneeshmanee4595 2 роки тому

    എനിക്ക് എന്റെ കപ്പസറ്റീ മനസിലാക്കാൻ pattittilla അടിച്ച അടിച്ചോണ്ടേ ഇരിക്കും 🤣🤣😅

  • @XOXO-tv3ip
    @XOXO-tv3ip 3 роки тому +5

    Kv unnikrishnan പേര് പറഞ്ഞപ്പോൾ ത്രീ കിങ്സ് മൂവി ഓർമ വന്നവരുണ്ടോ😅😅😅

  • @thehoodedspidey
    @thehoodedspidey 2 роки тому +2

    nannay petrol & diesel kond alcohol ഉണ്ടാക്കാം എന്ന് parayaanjathu . അല്ലേൽ ഇനി ഇവരെ ഒക്കെ എണ്ണ കിണറുകളിൽ മാത്രമേ കാണാൻ pattathollarunnu 😂⚡

  • @smoothcriminal6424
    @smoothcriminal6424 3 роки тому +6

    First അടിക്കാൻ കുറച്ചു വിഷമം ഉണ്ട് പിന്നെ set ആയി കഴിഞ്ഞാൽ പിന്നെ തീ ആ 🔥🔥

  • @Hfdtuyitf
    @Hfdtuyitf 2 роки тому +2

    ഞാൻ le Ladakh ഇരിക്കുമ്പോൾ ഒരു full bottle ഒറ്റയടിക്ക് തീർത്തു ആ ചേട്ടന്റെ സുഹൃത്തുക്കളെയു വീട്ടുകാരെയും സമ്മതിക്കണം എജ്ജാതി തള്ളാണ് 501 😂😹😹😂😂😂😂😂😂😂😂😂😹😹😹😂😹

  • @sogeking___
    @sogeking___ 3 роки тому +5

    10 ആം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ഇതു inspayare ആയി 🤣

  • @vivekviswanath5014
    @vivekviswanath5014 2 роки тому +4

    വെള്ള ഷർട്ട്‌ ചേട്ടൻ പറഞ്ഞപോലെ എനിക്കും ഉണ്ട് അടിച്ചു കഴിഞ്ഞാൽ ഒരു സ്ട്രോങ്ങ്‌ ചായ കുടിക്കുന്ന ശീലം

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 5 місяців тому +3

    എന്തൊരു വീമ്പും ക്രെഡിറ്റോടെ യും പറയുന്ന ഇവരുടെയൊക്കെ മാസ്‌തിഷ്കം മരവിച്ചു ഒരു ട്രാക്കിൽതന്നെ ,, ഈ ജീവിതം എന്തിനു നൽകി അടിവടിവോനെ ,,,, മദ്യം എന്തിനു ഭൂമിയിൽ നൽകി അടിവടിവോനെ !!!

  • @jibinjibijibin5999
    @jibinjibijibin5999 3 роки тому +4

    🤩🤩സൊല്ല മൂടിയത് 🤩🤩🤩

  • @thamburan7503
    @thamburan7503 3 роки тому +7

    Ada nee valiya UA-camr avumada enta allam annugraham undakkum jawan uyre💯💯😂🙌🏻🙌🏻🙌🏻

  • @jalalus9635
    @jalalus9635 3 роки тому +3

    12. ണ്ടാമത്തെ വയസിൽ കള്ള് കുടിച്ച. ചേട്ടൻക്ക് ഇരിക്കട്ടെ വെള്ളി കുതിര പവൻ 🤣😂😂😂😂😂😂😂😂😂😂😂

  • @martinjoseph6204
    @martinjoseph6204 2 роки тому +1

    ഇത്‌ മംഗലശേരി നീലകണ്ഠൻ തന്നെ 😂💥💥💥

  • @vinod2163
    @vinod2163 3 роки тому +6

    Adipowli content brooi😂😜

  • @vishnu2000
    @vishnu2000 2 роки тому +1

    ഈ വണ്ടിയിൽ എല്ലാം ഓടും 😂😂😂

  • @hyyujubr6579
    @hyyujubr6579 3 роки тому +4

    Pwli machane variety ayitund

  • @jithuem8ck
    @jithuem8ck 3 роки тому +2

    പുറത്ത് ആരോടും കഴിക്കില്ല എന്ന്ന് പറഞ്ഞു ഒറ്റക്ക് ആരും അറിയാതെ കഴിക്കുന്നവർ എത്ര പേരുണ്ട്

  • @travelcalicut8505
    @travelcalicut8505 2 роки тому +3

    Ouru vayas aaya sanyasi und ningal ayale old monk 💥 enn vlikkum ayal aane ente hero 🔥

  • @shibilmanjeri2176
    @shibilmanjeri2176 3 роки тому +1

    Poli interview machaaan...athil avarkk nallaoru information kuude ni last add cheytha legally onnkude nice aavum...

  • @sandeepks9208
    @sandeepks9208 3 роки тому +5

    Adi poli Topic .🤣😂👍🏻✌🏻