ഈദ് ഗാഹില്‍ പാളയം ഇമാം നടത്തിയത് രാഷ്ട്രീയ പ്രസംഗം| പെരുന്നാളില്‍ ഇമാമുമാരുടെ രാഷ്ട്രീയം കലരുമ്പോള്‍

Поділитися
Вставка
  • Опубліковано 26 вер 2024
  • പെരുന്നാളിനോടനുബന്ധിച്ച് എല്ലായിടത്തും ഈദു ഗാഹുകള്‍ നടന്നു. ഈദ് ഗാഹുകളില്‍ ചിലതിലെങ്കിലും ഇമാമുമാര്‍ അവരുടെ രാഷ്ട്രീയം പറയുന്നു. ആത്മീയസമ്മേളനമായി വിശ്വാസികളെ വിളിച്ചു കൂട്ടി രാഷ്ട്രീയം പ്രസംഗിക്കുന്ന ഇവര്‍ എന്തിനാണ് സ്വന്തം സമുദായത്തിന്റെ പ്രശ്‌നം വിളിച്ചു പറഞ്ഞ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്നത്. ഞാനിടുമ്പോള്‍ മാത്രം ബര്‍മുഡ ...നീയിട്ടാല്‍ കളസം എ്ന്നു പറയാനാവുമോ |VELLAPALLY NATESHAN|
    #vellappallynatesan #bishop

КОМЕНТАРІ • 117

  • @shinemanohar9326
    @shinemanohar9326 3 місяці тому +45

    അഭിനന്ദനങ്ങൾ ശ്രീ വെള്ളാപ്പള്ളി നടേശൻ

  • @renjithravi2676
    @renjithravi2676 3 місяці тому +12

    വളരെ വൈകിയാണെങ്കിലും വെള്ളാപ്പള്ളിക്ക് നേരം വെളുത്തതിൽ സന്തോഷം.

  • @Ms-lx7fx
    @Ms-lx7fx 3 місяці тому +4

    ഐക്യമത്യം മഹാബലം 👍🏻ഒരുമിച്ച് പ്രവർത്തിക്കു.

  • @sasidharavarier8819
    @sasidharavarier8819 3 місяці тому +32

    ഹിന്ദു പറഞ്ഞാൽ വർഗീയത മേത്തനും ക്രിസ്ത്യാനിയും പറഞ്ഞാൽ ന്യൂനപക്ഷ avakashan

  • @anmohanank9222
    @anmohanank9222 3 місяці тому +27

    ശക്തനായ വെള്ളാപ്പിള്ളി നടേശൻ കേരളത്തിൽ ഭരണം നടത്തിയവർക്കെതിരേ ശക്തമായ പ്രതിക്ഷേതത്തിന് 'രാജ്യസ്നേഹികളായ ഹൈന്ദവർ കുപ്പുകൈയ്യോടെ സ്വാഗതം ചെയ്യുന്നു.

  • @sunilkumars8859
    @sunilkumars8859 3 місяці тому +63

    പെറ്റ് പെരുകുന്നവർക്ക് തേനും പാലും കൊടുക്കുന്ന ഹിന്ദു നേതക്കൾ അറിയുന്നില്ല നാളെ ലെബനോൻ എന്ന രാജ്യം പോലെ ആകും എന്ന്😭😭😭

    • @Sinan_kk369
      @Sinan_kk369 3 місяці тому

      തലെക്കു കോവിലകത്ത്

    • @Sinan_kk369
      @Sinan_kk369 3 місяці тому

      ത൯റെ കോവിലകത്തെ കാരൃ൦

    • @Sinan_kk369
      @Sinan_kk369 3 місяці тому

      തതത

    • @socialthinkerthinker6462
      @socialthinkerthinker6462 3 місяці тому +2

      ​@@Sinan_kk369Those who have lost their senses due to fundamentalism

    • @rod9046
      @rod9046 3 місяці тому +1

      @@socialthinkerthinker6462isn’t Syrian and Lebanon a good example to keep this group away? Now the majority native Syrians and lebanones Christian population are living as refugees around the world for showing compassion towards Muslim refugees from nearby countries. Do you think the Muslims here won’t do the same to the majority here in India when they cross a certain percentage in their population ?

  • @prabhakaran8899
    @prabhakaran8899 3 місяці тому +26

    ഇവർ മതേതരം വർഗ്ഗീയതയും പറഞ്ഞ് ഹിന്ദുക്കളെയും കൃസ്തിൻസിനെയും പറ്റിക്കൽ തുടങ്ങിയിട്ട് കാലം കുറെ ആയി.

  • @AnandanM-lj4mu
    @AnandanM-lj4mu 3 місяці тому +18

    ജാതിയേ ചുരുക്കി 2 ആയി തിരിക്കാവുന്നതാണ്
    1, ഭാരതിയ ജാതി
    2, ഭാരതിയ വിരുദ്ധ ജാതി
    ഇത്രേ ഉള്ളു

  • @indiadiesel258
    @indiadiesel258 3 місяці тому +24

    പാളയം ഗണപതി ക്ഷേത്ര ദേവസ്വം ഭൂമി കൈയേറി പണിഞ്ഞ മതേതരകൈയ്യേറ്റം ഒഴിപ്പിക്കാൻ ഹിന്ദു സംഘടനകൾ ശ്രമിക്കണം. ദേവസ്വം ബോർഡ് ഒഴിപ്പിക്കാൻ വരും എന്ന് കരുതണ്ട

  • @mohanank3001
    @mohanank3001 3 місяці тому +27

    ഇടതന്റേയും വലതന്റെയും ചെവിക്കകത്ത് ഈയ്യം ഉരുക്കി ഒഴിച്ച് ഉറച്ചിരിക്കയാണ് ഉണർന്നില്ലെങ്കിൽ നിത്യ നിന്ദ്ര പൂകാം

  • @SureshVb-p5g
    @SureshVb-p5g 3 місяці тому +14

    ഇമാമുമാരും മുസ്ലീം നേതാക്കളും ഇടതുപക്ഷവും കൂടി BJP യെ വളർത്തിവലുതാക്കുന്നതിനു് നന്ദി. ജാതി സെൻസസ്സു് നടപ്പാക്കിയാൽ ജാതിക്കളി കളിപ്പിച്ചു് ഹിന്ദക്കളെ തമ്മിലടിപ്പിച്ചു് പല തട്ടിലാക്കി ഇൻഡ്യ ഒരു മുസ്ലീം രാഷ്ട്രമാക്കിമാറ്റുവാനുള്ളകളി ഇനിയും അനുവദിച്ചുകൊടുക്കരുതു്.

  • @santhoshlekshmi6789
    @santhoshlekshmi6789 3 місяці тому +2

    മത സെൻസസ് എടുക്കണം അനർഹമായിനേടിയത് ജനം അറിയട്ടെ

  • @NarayananP-z9c
    @NarayananP-z9c 3 місяці тому +2

    ജാതി. രാഷ്ട്രീയത്തെ. ഉപേക്ഷിക്കുക. വർഗീയവാദികളെ. ഒറ്റപെടുത്തുക. Bhrathmathaki.. Jaj.
    👍

  • @TatwamayiNews
    @TatwamayiNews  3 місяці тому +6

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @hillarytm6766
    @hillarytm6766 3 місяці тому +3

    ഇമാമുകൾ ക്ക് എന്ത് സ്പിരിച്വൽ ആണ് ഉള്ളത്.ഭരണത്തിൽ വരുക സ്ത്രീ സുഖം സ്വർഗം എന്ന് തെറ്റിദ്ധരിച്ച ഇമാമുകൾ

  • @user-gr9xy6rz5x
    @user-gr9xy6rz5x 3 місяці тому +15

    ജാതി സെൻസസ് നടപ്പാക്കി, തങ്ങൾക്കും മാപ്പിളയ്ക്കും ഉള്ള സംവരണം നിർത്തലാക്കി ഒസ്സാനും റാവുത്തർക്കും നൽകണം.

  • @premkumarb8421
    @premkumarb8421 3 місяці тому +6

    അടുത്തുള്ള ഗണപതി ക്ഷേത്രം 90 സെൻ്റ്...മതേതരം..കൂടിയപ്പോൾ 4സെൻ്റ്. ഇമാം അത് മറുപടി പറയണം.

  • @vinoykk625
    @vinoykk625 3 місяці тому +13

    വെള്ളപ്പളിയെ ഒന്ന് തൊട്ട് നോക്ക് അപ്പം അറിയാം

  • @jagadeesanbalan2241
    @jagadeesanbalan2241 3 місяці тому +1

    👍 സത്യം

  • @manasir2987
    @manasir2987 3 місяці тому +6

    ആലപ്പുഴ യിൽ കുട്ടി തലയിൽ വെച്ച്.... അവലും മലരും കുന്തിരിക്ക.... വരുന്നുണ്ടടാ കാലൻ മാർ. അന്ന് ഞാൻ കോൺഗ്രസ്‌ വിട്ടത് ആണ്.,,...

  • @basheerpp6806
    @basheerpp6806 3 місяці тому +8

    യു എ പി എ ചുമത്താവുന്നതാണ്...

  • @rajajjchiramel7565
    @rajajjchiramel7565 3 місяці тому

    Good morning Sirs

  • @meenakshinandha6697
    @meenakshinandha6697 3 місяці тому +3

    ഞങ്ങളുടെ വീടിനടുത്തു ഒരു മുസ്ലിം പള്ളിയുണ്ട്. എന്റമ്മോ. വെള്ളിയാഴ്ച ഉച്ചക്ക് പ്രാർത്ഥന എന്നും പറഞ്ഞു കാക്കന്മാർ ചെല്ലും. എന്നിട്ട് അവിടെ മൈക്ക് വച്ച് പ്രസംഗം തൊടുങ്ങും എന്ത് ഒച്ചയാണെന്ന് അറിയാമോ. ഇത്‌ ഒരു രണ്ടു മണിക്കൂർ ഉണ്ടാവും. എന്നിട്ടോ മൈക്കിലൂടെ പറയുന്നതോ പച്ച വർഗീയത. ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല. അത്ഭുതം തോന്നിപോകും. ഒരു ദൈവത്തിനെ പ്രാർത്ഥിക്കുന്ന പള്ളിയിൽ പറയുന്നത് കേട്ടാൽ. നമ്മളൊക്കെ പ്രാർത്ഥിക്കാൻ പോകും തിരിച്ചു വരും. ആരും ഒന്നും പറയില്ല.

  • @DileepKumar-vk3bw
    @DileepKumar-vk3bw 3 місяці тому +5

    മുഖ്യനെ വരെ മുക്കാൽ ആക്കിയില്ലേ 😢😢😢

  • @rajanand5097
    @rajanand5097 3 місяці тому +1

    Good dear Kumar and Sijo

  • @vanajamurali
    @vanajamurali 3 місяці тому +1

    This is mater already used for Muslim community imman(major mulla) Hindu community silen ❤ ❤

  • @VenugopalanUnnithan
    @VenugopalanUnnithan 3 місяці тому

    ❤❤❤❤❤❤

  • @jayarajk7211
    @jayarajk7211 3 місяці тому +4

    വെള്ളാപ്പള്ളിക്ക് ഒരു ഇമാമ്മിനെയും പേടിയില്ല. കാര്യം പറയും

  • @gangadharank4176
    @gangadharank4176 3 місяці тому

    🙏👍💞

  • @devarajankomal8281
    @devarajankomal8281 3 місяці тому +6

    പിണറായി ഉള്ള സമയം എല്ലാം നടക്കുമെന്ന പ്രതീക്ഷയാണ് ഇമ്മാമിന്

  • @santhakumar7467
    @santhakumar7467 3 місяці тому +1

    Vellapalli is correct. Supporting natesan.

  • @shansudev5664
    @shansudev5664 3 місяці тому

    Eid sandesham ellavarukkum nanma neranannulathayirikkanam

  • @moanykk3296
    @moanykk3296 3 місяці тому +1

    Muslims must follow Jesus Christ to learn to love all Humans and to establish real peace on Earth....

  • @sajikumar7918
    @sajikumar7918 3 місяці тому +5

    ഓ സാരമില്ലന്നേ ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ലന്നേ

  • @mkrajeev5523
    @mkrajeev5523 3 місяці тому +1

    Adhikam vaikathe palayum kavalan madalum okke chernnukondu nammude naadine al kheralamakkum. Pitrushoonyaraya kammikalum kongikalum koodi verum vottinu vendi e vargathe eduthu tholathu vechu, ippol avanmar tholathirunnu chevi thinnan thudangi. E edathu valathu naykkale janam puramthalli. Adutha assembly election will prove things. All patriots, Hindus n Christians stay together. Jaihind.

  • @rajankottilakkaran9198
    @rajankottilakkaran9198 3 місяці тому +5

    😅 മതം രാഷ്ട്രീയത്തിലും, രാഷ്ട്രീയം മതത്തിലും കൈയിട്ടാൽ അപകടമാണ്

  • @gopalakrishnannair7921
    @gopalakrishnannair7921 3 місяці тому +2

    Palayam.imam.enna.poomon.aranu.ithokke.parayan

  • @jayakumarannairs3480
    @jayakumarannairs3480 3 місяці тому +2

    ജാതിയും മതവും തമ്മിൽ കൂട്ടി കലക്കി എത്ര മീൻ പിടിക്കാം എന്ന് ചിന്ത ആണ്, അതിന് ചില മാമ രാഷ്ട്രീയക്കാർ വളവും വെള്ളവും ഒഴിച്ച് നൽകുന്നു. 😂

  • @vijayakumargopi6998
    @vijayakumargopi6998 3 місяці тому

    ഞങ്ങൾക്ക് NSS ൻ്റെ പിന്തണ വേണ്ടാ വെള്ളാപ്പള്ളിക്ക് അറിയാം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാ ണമെന്ന്

  • @createchannelramdas6207
    @createchannelramdas6207 3 місяці тому +1

    പേരിൽ മാത്രമേ ഹി മാം. കൈ.യ്യിലിപ്പ്ഒരു ചെറ്റയുടേതെന്നു മാത്രം.

  • @anilkumar7213
    @anilkumar7213 3 місяці тому +2

    കെട്ടിട്ടത്തിലെ ഓട് വരെ പച്ച പെയിൻ്റടിച്ച് മതഭാവം കൈവരിച്ച ശേഷം പുറത്തിറങ്ങി മതേതരം പറയുന്ന സമാധാന മതത്തോട് സഹിഷ്ണുതയോടെ പെരുമാറാൻ സനാതന ധർമ്മ പാലകർ പരിശീലിക്കു

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 3 місяці тому +2

    ഇസ്ലാമിലെ വിവിധ ജാതികളുടെ സെൻസസ് ആദ്യം എടുത്താൽ സുന്നികളിലെ ഉയർന്ന വിഭാഗവും തങ്ങൻ മാരും ഇസ്ലാമിലെ മറ്റു ജാതികളെ അധികാരത്തിന്റെ തണലിൽ നടത്തിയ ചൂഷണങ്ങൾ പുറത്ത് വരും

  • @rajendranvp1300
    @rajendranvp1300 3 місяці тому +2

    കുറി തൊടുന്ന ഒരു ജാതി നേതാവ് ഇലക്ഷ൯സമയത്ത് മതേതരത്തിനുവേണ്ടി പ്രസംഗിക്തുന്നതു കേട്ടു, 😅

  • @sadasivanp773
    @sadasivanp773 3 місяці тому

    Athanu nammudre mathe thara

  • @mkrajeev5523
    @mkrajeev5523 3 місяці тому

    Kumarji , addeham ennal athinte meaning you are neglecting. Iyale aa dehavum ee dehavum aakki kaliyakkalle. Vellappallycku shakalamenkilum deshasneham undayirunnenkil innu Keralathinee gathi varillayirunnu. This is d need of the time, Bhagavan pani thudangi. Jaihind.

  • @Joseph-px8vd
    @Joseph-px8vd 3 місяці тому +2

    ഒന്ന് ഭീകരൻ്റെ കൂട്ടി കൊടുപ്പ് , ! മറ്റൊന്ന് സൽത് ഗുരുവിൻ്റെ സന്തതസഹചാരി

  • @ajithbnair4774
    @ajithbnair4774 3 місяці тому

    ഹിന്ദു സമൂഹം ഉണരണം

  • @GOPALMADHAV
    @GOPALMADHAV 3 місяці тому +2

    ഇയാൾക്കെതിരേ കേസു കെടുക്കാനാരുമില്ലേ.

  • @PradeepKumarNair-ut7ot
    @PradeepKumarNair-ut7ot 3 місяці тому

    Kandan adavan immam

  • @fleckproduction3029
    @fleckproduction3029 3 місяці тому

    Malayala manasu mathetharamalle ...panam.....

  • @vasudevanck3546
    @vasudevanck3546 3 місяці тому +1

    ഇസ്ലാമും രാഷ്ട്രീയവും രണ്ടല്ല.
    M

  • @kuttu8286
    @kuttu8286 3 місяці тому

    താഴ്ന്ന ജാതിയിൽ ജനിച്ച എന്നെപോലെ ഉള്ളവരെയൊന്നും ഒരു കാലഘട്ടത്തിൽ ഈ പറയുന്നവരുടെ വീടിന്റെ മുറ്റത്തു കയറാൻ സമ്മതിക്കില്ലായിരുന്നു ഇപ്പോൾ ജാതി സെൻസും പൊക്കിക്കൊണ്ട് വരുന്നത് എന്തിനാണ്. സംവരണം കൂടുതൽ ഇപ്പോൾ ആർക്കാണ്. എന്ന് എല്ലാവർക്കും അറിയാം.

  • @muraleedharanv4480
    @muraleedharanv4480 3 місяці тому +1

    ലീഗ് മതേതരം അല്ലേ.

    • @prabhakaran8899
      @prabhakaran8899 3 місяці тому

      എല്ലാറ്റിൻ്റെയും കേന്ദ്രം ലീഗല്ലെ?

  • @crow007
    @crow007 3 місяці тому +5

    ഈ ഒരു അപകടം ഒഴിവാക്കാൻ ആർഎസ്എസ്, ബിജെപി ഇവിടെ വളർന്നെ പറ്റൂ. അതിനു എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകൾ രാഷ്ട്രീയ വിയോജിപ്പ് മാറ്റി വെച്ച് ഒന്നിക്കണം. ഇന്നലെ ഹിന്ദു വിഭാഗം നശിക്കാതെ ഇരിക്കൂ

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 3 місяці тому +2

    ഇപ്പോഴെങ്കിലും വെളാപ്പിള്ളിയെ ഒന്ന് തുറന്ന് പറഞ്ഞല്ലോ

  • @AnandanM-lj4mu
    @AnandanM-lj4mu 3 місяці тому +1

    മുൻ കാലങ്ങളിൽ bjp തോൽക്കാൻ ആയിട്ട് ഒരു പാട് സ്ഥലങ്ങളിൽ ഒച്ചത്തിൽ പ്രാർത്ഥന ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു..... അതിലെ വിഡ്ഢിത്തരങ്ങൾ ജനങ്ങൾ അറിഞ്ഞിരുന്നു.... എന്നാൽ ഈ കഴിഞ്ഞ ഇലക്ഷന് ഭാരതത്തിൽ ഉടനീളം പള്ളികളിൽ നിശബ്‍ദമായി നിമ്പ്ര ( പ്രാർത്ഥന ) ചെയ്തിരുന്നു

  • @devanandkatangot2931
    @devanandkatangot2931 3 місяці тому +3

    ഇതേ പോലെ കഴിഞ്ഞ ചെറിയ പെരുന്നാൾ നിസ്കാരത്തിൻ്റെ വേളയിൽ ഇമാമും ഉസ്താദും ബിജെപി ജയിക്കാൻ സാദ്ധ്യത ഉള്ള ഇടത്ത് വോട്ട് മറിച്ച് / വോട്ട് ജിഹാദ് നടത്തി ബിജെപി യെ തോൽപ്പിക്കാൻ. ആഹ്വാനം ഇതേ ആർഗ്ഗീയ ഇമാം ഉസ്താദ് തന്നെ

  • @sathyakrishnan8113
    @sathyakrishnan8113 3 місяці тому +1

    ഇവർ കുറേ കാലമായി ഇരവാദം പറഞ്ഞു നടക്കുകയാണ്...

  • @nimilsumesh
    @nimilsumesh 3 місяці тому +2

    സാമ്പത്തിക സർവേ ആണ് നടത്തേണ്ടത്...എന്നിട്ട് ഈ പണം വന്ന സോഴ്സ് ആണ് നോക്കേണ്ടത്...അന്യോഷിക്കാൻ nia ഏർപെടുത്തണം...ഹിന്ദുവിന്റെ..ജാതി എടുത്തു കളയണം