ഇച്ചിരി പോന്ന Gopan Swami Samadhi ഇപ്പോ മഹാ സമാധിyaayi | Neyyattinkara | Gopan Swami

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 53

  • @abdulazeez8765
    @abdulazeez8765 17 днів тому +21

    വിദ്യാർത്ഥികൾക്ക് ഒരു ജയന്തിയും സമാധിയും കിട്ടും.

    • @whitecatgarden
      @whitecatgarden 17 днів тому +6

      കൂടെ ഒരു സമാധാനവും കിട്ടും😂

  • @Renjith-d4m
    @Renjith-d4m 17 днів тому +17

    മരണ സർട്ടിഫിക്കേറ്റ് കോടതി ചോദിച്ചപ്പോൾ കണ്ടം വഴി ഓടിയ മാന്യമാർ ഇപ്പോൾ വിരിഞ്ഞു നിന്ന്പ്രതികരിക്കുന്ന കാണുമ്പോൾ... ലേശം ഉളുപ്പ്... 🤣

  • @Biodiversityresearch
    @Biodiversityresearch 16 днів тому +2

    ശവക്കല്ലറ പൊളിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ മക്കൾ രണ്ടും ജീവൽ സമാധിയായി ട്രക്കിൽ ഇരിക്കുന്നുണ്ട്.😅

  • @Najeena-n8r
    @Najeena-n8r 17 днів тому +13

    അസ്റാഈൽനെ നേരിൽ കാണുന്നത് വരെ ഒറ്റണ്ണത്തിനും വിവരം വെക്കൂല്ല 😂

  • @Dream_catcher6500
    @Dream_catcher6500 17 днів тому +15

    ഒന്നും പറയാനില്ല കുറെ അന്ധവിശ്വാസങ്ങൾ😂

  • @bavanasar7445
    @bavanasar7445 17 днів тому +9

    ദയാവധത്തിനു പോലും
    (Merci killing)ഇന്ത്യയിൽ അനുമതി വേണമെന്നിരിക്കെ സമാധി എന്ന പേരിൽ കാണിക്കുന്ന ഇത്തരം അധാർമ്മികക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്.

  • @bijutv3541
    @bijutv3541 17 днів тому +10

    ഇനി ആരെയെങ്കിലും സമാധി ആക്കണേൽ മരണനന്ദരം പദ്മസനത്തിൽ ഇരുത്തിയാൽ മതിയോ.. 🤔

  • @JohnThomas-lx8cl
    @JohnThomas-lx8cl 17 днів тому +11

    ഗോപൻ സ്വാമി ഒരു വലിയ സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നെന്ന് ഒരു 20 വർഷം കൂടി കഴിഞ്ഞ് സ്കൂൾ കുട്ടികൾക്കു പഠിക്കാം 😂

  • @DasJ-h6q
    @DasJ-h6q 16 днів тому +1

    Dr. വന്നു തൊട്ടാൽ അശുദ്ധിആകും എന്നാണ് പറഞ്ഞത്. പക്ഷെ ഇപ്പോൾ പോസ്റ്റ്മാർട്ടം നടത്തി അപ്പോൾ അശുദ്ധി ആകില്ലേ. പിന്നെയെങ്ങനെയാ മഹാസമതി നടത്തുക 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @manju2769
    @manju2769 17 днів тому +4

    ഇനിയും ഗുരുസ്വാമി അങ്ങോട്ട് മാറ്റി ഇരുത്തി 😂😂 അങ്ങനെ ഗോപൻ കൊച്ചേട്ടനെ മഹാസമാധിയാക്കിയിട്ട് വർക്കലയിൽ സ്ഥാപിക്കുക 😂😂 മാപ്പ് കോപ്പ് നാട്ടുകാര് പറയുന്നത്

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 17 днів тому +8

    അന്ധ വിശ്വാസം എന്ന് പറഞ്ഞ് നിങ്ങൾ
    ഗോപന്സ്വാമിയുടെ ഫാമിലിയെ അങ്ങനെ കളിയാക്കേണ്ട.
    ഗോപൻ സ്വാമിയുടെ ഭാര്യ പറഞ്ഞത് സമാധി പൊളിച്ചാൽ പ്രളയവും ഭുമികുലുക്കവും ഉണ്ടാകും എന്നാണ്. അതുകൊണ്ട് നിങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി നിൽക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
    😁😁😁

    • @manju2769
      @manju2769 17 днів тому +3

      🤣🤣🤣🤣🤣

    • @WizardBro-q5q
      @WizardBro-q5q 16 днів тому

      Kottakkal anno bro Malappuram 😮

  • @SadtalksS
    @SadtalksS 17 днів тому +18

    ജനുവരി 17ഗോപൻ സമാധി ദിനം ആയി ആചരിക്കണം 🤣ദേശീയ അവധി ദിവസമായി പ്രഖ്യാപിക്കണം 🤣ഈ അഭിപ്രായം ഉള്ളവർ 🤣👍👍ഉണ്ടോ 🤣

    • @DasJ-h6q
      @DasJ-h6q 16 днів тому

      😂😂😂😂

  • @Ashmil-k3w
    @Ashmil-k3w 17 днів тому +7

    കേരളം ഉത്തരേന്ത്യയേക്കാൾ അധഃപതിച്ചുകൊണ്ടിരിക്കുകയാണോ അതോ ഇത് വല്ല യൂ പി മോഡൽ ആയിരിക്കുമോ

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 17 днів тому +3

    ആത്മീയ കച്ചവടമായിരുന്നു അവർ ഉദ്ദേശിച്ചത് അത് പൊളിഞ്ഞു

    • @Aingelgirl
      @Aingelgirl 16 днів тому

      എവിടെ അതിന് ശക്തി കൂടി

  • @suniltk5294
    @suniltk5294 17 днів тому +4

    അടുത്ത വർഷം മുതൽ ജനുവരി 09 പൊതു അവധി ആണോ

  • @bindhusuresh9255
    @bindhusuresh9255 16 днів тому +3

    ഒന്നും പറയാൻ ഇല്ല അന്ധവിശ്വാസം തലയ്ക്ക് പിടിച്ച കുറെ ആളുകൾ കാലം എത്ര പുരോഗമിച്ചിട്ടും കാര്യം ഇല്ല ചില ആളുകൾ ഇപ്പോഴും 100 വർഷം പുറകിൽ ആണ്

  • @riyassherif-p5w
    @riyassherif-p5w 17 днів тому +1

    👍👍👍

  • @ShibuSV-lv8pk
    @ShibuSV-lv8pk 16 днів тому

    😭😭😭😭😭

  • @ShibuSV-lv8pk
    @ShibuSV-lv8pk 16 днів тому

    😭😭😭😭😭😭😭

  • @sks-7890
    @sks-7890 17 днів тому +4

    This was expected, they wanted to create ruckus

  • @jacobc5412
    @jacobc5412 16 днів тому +3

    ഗോവൻ സ്വാമി 😅😅😅😅😅😅😅😅😅😅 . ബ്രഹ്മ ത്തിൽ അലിഞ്ഞു ചേരുന്നതിന് തൊട്ട് മുൻപ് , ഇൻസുലിൻ , ബിപി കുറക്കാൻ ഉള്ള ഗുളിക അങ്ങനെ നോർമൽ ആയിട്ടാണ് ബ്രഹ്മത്തിൽ അലിഞ്ഞു ചേർന്നത് 😅😅😅😅😅

  • @azeezjuman
    @azeezjuman 17 днів тому +1

    😊😊😊

  • @safiyashanavas6511
    @safiyashanavas6511 16 днів тому +1

    വെട്ട് കേസ്. തീ വെപ്പ് കേസ് ഒക്കെ നടത്തിയ ഗോപൻ സ്വാമി ഇപ്പൊ ആരാ... 😂😂

  • @saifk3335
    @saifk3335 16 днів тому

    കേസുകൊടുത്തത് മുസ്ലിം തീവ്രവാദികൾ ആണെന്ന് ഇളയ മകൻ പറഞ്ഞു കേസ് കൊടുത്തത് അയൽവാസികളായ രണ്ട് ഹിന്ദു സഹോദരങ്ങൾ ആണെന്ന് പറഞ്ഞപ്പോൾ ഇതിനുള്ള മറുപടി ഹിന്ദു ഐക്യവേദിയുടെ ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു അപ്പോൾ ഹിന്ദു ഐക്യവേദി പറഞ്ഞിട്ടാണോ മുസ്ലീം തീവ്രവാദികളാണ് കേസ് കൊടുത്തത് എന്ന് പറഞ്ഞത്

  • @shamsushas9073
    @shamsushas9073 16 днів тому

    ഒരു മഹാസമാധിയായി നടക്കട്ടെ ആ ഏരിയ ബിസിനസ്പരമായി ഡെവലപ്പ് ആയി മാറും ആ ഏരിയൽ ഉള്ളവർക്ക് ഒരു പുതിയ പൂരം പുതിയ ഉത്സവം അതുപോലെതന്നെ പരിപാടികളൊക്കെ കിട്ടുകയല്ലേ ആഘോഷങ്ങളും ഉത്സവങ്ങളും പുതുതായി പുതുതായി വരട്ടെ

  • @abdullav1615
    @abdullav1615 16 днів тому +1

    അന്ന് സ്കൂൾ അവധിയായിരിക്കുമോ?

  • @CROCHETLOVERS279
    @CROCHETLOVERS279 17 днів тому +1

    Postmortem report vanillalloo..praathamiga inquest maathram kazhinjullu..

  • @beenasam879
    @beenasam879 17 днів тому +2

    Sami GS was in a sitting position...how was he laid on the stretcher.... The body was 7 days old ......it must have been stiff...
    No one said anything about it.
    🤔

    • @CROCHETLOVERS279
      @CROCHETLOVERS279 17 днів тому

      Ath ningalk dead body nee patti ariyaathath kond thonunathaa…marich kazhinjaal kurach kazhinj stiff aavum…enaal after 24-48 hours body dee stiffness povum..48 hrs kazhinj decomposing thudangiyaal body tissues break down aayi athinte stiffness okee povum..

  • @sulaikhatharayil447
    @sulaikhatharayil447 16 днів тому

    ചെറിയൊരു...ഒളിച്ചു.കളി.അല്ലാതെ..എന്തോ..ഒളിഞ്ഞിരിക്കുന്നു

  • @WizardBro-q5q
    @WizardBro-q5q 16 днів тому +1

    Kambara shabaham😂 movie

  • @Aingelgirl
    @Aingelgirl 16 днів тому

    ഇനി എല്ലാ സ്വാമിക്കും കല്യാണം കഴിക്കാലോ ലെ

  • @Mind-reader-e6s
    @Mind-reader-e6s 16 днів тому +1

    Maha samadhi 😂😂😆😆enthokke kananam 🤣🤣angane sangigalk pudhiya dhaivamai 😆

  • @Sheyy-im9sr
    @Sheyy-im9sr 16 днів тому +1

    😂😂😂😂😂😂😂

  • @tonysebastian5717
    @tonysebastian5717 16 днів тому

    Ammayum makkalum cheernnu appanae acharittu kuppiyil aakki athintae mukalil oru alakkukallum vechu....

  • @leelammathomas9864
    @leelammathomas9864 16 днів тому

    Kuriyumvarachu potatharomkondu nadakunna ee potanmare samooham akatinirthuka .iyal ethayalum daivathilyan akilla .vetucase le prathi . Ithinuvendi nadakunna vyakthikal orudivasamenkhilum iyale vannukanukayo samiyano ennonnum ariyathe daivamakan pokunnu .aa veetilullavaranenkil bhakthikudi vatayapoleyum

  • @Sheyy-im9sr
    @Sheyy-im9sr 16 днів тому

    2025 jeevikunadd ullla itreee bodammm elaaloooo endyea karatavyea

  • @SalmanAhmed-v8j
    @SalmanAhmed-v8j 17 днів тому +2

    ua-cam.com/video/iW1r9FPAiIg/v-deo.htmlsi=SIppjqAkhE-MhTq9 bro eee nariye veruthe vidaruth

  • @SalmanAhmed-v8j
    @SalmanAhmed-v8j 17 днів тому +2

    ua-cam.com/video/e0Jj_E-iMzE/v-deo.htmlsi=M6Peyli-hz14VdxL bro mathew samual ennn parayunna eeee nariye kurich oru video cheyyamo reqst aaanu bro

    • @trendmojo
      @trendmojo  17 днів тому +2

      ഇവന്റെ 2 വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് മുമ്പ്, last month

    • @SalmanAhmed-v8j
      @SalmanAhmed-v8j 17 днів тому +1

      Nicee❤❤❤❤❤❤❤@@trendmojo

  • @muhammadsadique9046
    @muhammadsadique9046 16 днів тому

    😂

  • @ShibuSV-lv8pk
    @ShibuSV-lv8pk 16 днів тому

    😭😭😭😭😭😭😭😭