എന്റെ അമ്മാച്ചൻ മരിക്കുന്ന നേരത്തു ഞാൻ മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ കൂടെ. അദ്ദേഹത്തിന്റെ മരണം അറിയിക്കാൻ ഞാൻ വിളിക്കുമ്പോൾ ഭാര്യയും മക്കളും വിളിക്കുമ്പോൾ അവർ സീരിയൽ കാണുകയാരുന്നു.
ഇങ്ങനെ മരണമെത്തുന്ന നേരത്തു പോലും അരികിൽ ഇത്തിരി നേരം ഇരിക്കാൻ ആരും ഉണ്ടാവില്ലെന്ന് ഉറപ്പുള്ള അവസ്‌ഥ ഉണ്ടോ. നിങ്ങളുടെ ലൈഫ് ഒരു waste of time ആയിരുന്നു, നിങ്ങൾ പ്രിയപ്പെട്ടവർ എന്നു വിശ്വസിച്ചിരുന്നവർ നിങ്ങളെ അങ്ങനെ കരുതിയിട്ടില്ല എന്ന തിരിച്ചറിവ് ഉള്ളവർ ഉണ്ടോ? ഉണ്ടേൽ അവരോട് ആണ്, stay strong. Hugs. ❤
വെള്ളം അടിക്കുന്ന ഇത്രയും വ്യത്യസ്ത characters ലാലേട്ടനെ കൊണ്ടേ പറ്റൂ. സ്പിരിറ്റ് No20 മദ്രാസ് മെയിൽ അയാൾ കഥ എഴുതുകയാണ് നരൻ ഹലോ അങ്ങനെ എത്ര എത്ര വെറൈറ്റി വെള്ളമടിക്കാർ ❤❤
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ... കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ... (മരണം) ഇനി തുറക്കേണ്ടതില്ലാത്ത കൺ കളിൽ പ്രിയതേ നിൻ മുഖം മുങ്ങിക്കിടക്കുവാൻ ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ അറിവും ഓർമ്മയും കത്തും ശിരസ്സിൽ നിൻ ഹരിത സ്വച്ഛ സ്മരണകൾ പെയ്യുവാൻ... (മരണം) അധരമാം ചുംബനത്തിന്റെ മുറിവു നിൻ മധുരനാമ ജപത്തിനാൽ കൂടുവാൻ പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ(2) അതു മതി ഉടൽ മൂടിയ മണ്ണിൽ നിന്ന് ഇവനു പുൽക്കൊടിയായി ഉയിർത്തേക്കുവാൻ... (മരണം) 21/11/2023
എന്തൊക്കെ പറഞ്ഞാലും മിക്കവാറും പ്രവാസികൾക്ക് അല്പസമയെതെക്കെങ്കിലും എല്ലാം മറക്കാൻ വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഈ മദ്യം ഏറ്റവും വലിയ ഒരു ആശ്വാസം തന്നെ ആയിരുന്നു 😭
വെള്ളം പിന്നെ ഈ സിനിമ മദ്യത്തിൻ്റെ അഡിക്ഷൻ എത്രത്തോളം ഭയാനകം ആണെന്ന് മനസ്സിലാക്കി തന്നത് 💯 ലഹരി മാത്രം അല്ല എത് ഒരു അഡിക്ഷൻ ആണേലും വിജാരിച്ചാൽ മാറ്റി എടുക്കാം ☺️❤️
@@manimanikuttan9525 എന്ത് തോന്നൽ എന്ന് 😂🙏 ഒരു തരത്തിലുള്ള ലഹരിക്കും addikshanum ഇല്ലാതെ ആണ് ഓരോ വ്യക്തിയും ഭൂമിയിൽ ജനിക്കുന്നത് എന്തേലും ഒരു മോശം കാര്യത്തിൽ ഒരു വ്യക്തി അടിമപെട്ടിടുണ്ടെങ്കിൽ അത് അയാളുടെ ജീവിത ശൈലി കൊണ്ട് മാത്രം ആണ് സുഹൃത്തേ 🤝
ഇതേപോലെ, എനിക്കും ഈ എഴുപതിലെത്തുമ്പോൾ - രുചിച്ചു കുടിച്ച വിവിധതരം മദ്യം.... മടുത്തു. പ്രണയിച്ചും പണം കൊടുത്തും പ്രാപിച്ച- സ്ത്രീ ശരീരങ്ങളെ ശരിക്കും മറന്നു... എന്നാൽ പാട്ടുകൾ - എട്ടും പൊട്ടും തിരിയാത്ത കാലം മുതൽ കേട്ട പാട്ടുകൾ... പിന്നെ, അർത്ഥം അറിഞ്ഞ് ആസ്വദിച്ച പാട്ടുകൾ.... അവയെല്ലാം വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖം -അനുഭൂതി... അത് വാക്കുകൾക്ക് അതീതം... അവ, ചെവി -തിരസ്കരിക്കുന്ന നാൾ കരളിലെത്താത്ത നാൾ.... ആ നാൾ എത്താറായീയെന്ന അറിവ്....ആ...അറിവ്...ഒരു വേദന.... തന്നെ.
ഞാനും ഇതേ പാതയിൽ കൂടി വർഷങ്ങളോളം യാത്ര ചെയ്തിരുന്നു. പെട്ടെന്നൊരു ദിവസം നിർത്തി. ഇപ്പോൾ സമാധാനത്തോടെ ജീവിക്കുന്നു. ഈ സിനിമ കാണുമ്പോഴും ഈ ഗാനം കേൾക്കുമ്പോഴും എന്റെ പഴയ ജീവിത അനുഭവങ്ങൾ ഞെട്ടലോടെ ഓർക്കും. ഇതിൽ മോഹൻലാലിന്റെ അഭിനയം അപാരം . ഗാനരചന സംഗീതം ആലാപനം എല്ലാം ഒന്നിനൊന്ന് മികച്ചത്
മരണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ... അതുമതി ഉടൽ മൂടിയ മണ്ണിൽ നിൻ ഇവന് പുൽക്കൂടി ആയി ഉയിർത്തേൽക്കുവാൻ... മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...
ഉണ്ണിച്ചേട്ടന്റെ ഈ പാട്ടാണ് എനിക്ക് ഏറെ ഇഷ്ടം.....എന്തൊരു ഫീലാണ് 🙏👍💞
ഈ സിനിമക്ക് ശേഷം ഇത്രയും മികച്ച പ്രകടനം കാഴ്ച വെക്കാൻ ലാലിന് അവസരം കിട്ടിയിട്ടില്ല..
Very true 👍
His top notch performance is villain movie. He never tried before underplay.Only he can do such a terrrif performance. Might Fahad nearby
ദൃശ്യം ഉണ്ട്
എന്റെ അമ്മാച്ചൻ മരിക്കുന്ന നേരത്തു ഞാൻ മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ കൂടെ. അദ്ദേഹത്തിന്റെ മരണം അറിയിക്കാൻ ഞാൻ വിളിക്കുമ്പോൾ ഭാര്യയും മക്കളും വിളിക്കുമ്പോൾ അവർ സീരിയൽ കാണുകയാരുന്നു.
Main reason for that.. Face surgery
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ..
ഉം....ഉം....
❤
എത്ര സുന്ദരമായ വരികൾ എന്തു ഗംഭീരമായ അഭിനയം … മലയാള ചലചിത്ര ലോകത്തെ അപൂർവ്വ നിമിഷങ്ങൾ!
ഇങ്ങനെ മരണമെത്തുന്ന നേരത്തു പോലും അരികിൽ ഇത്തിരി നേരം ഇരിക്കാൻ ആരും ഉണ്ടാവില്ലെന്ന് ഉറപ്പുള്ള അവസ്‌ഥ ഉണ്ടോ. നിങ്ങളുടെ ലൈഫ് ഒരു waste of time ആയിരുന്നു, നിങ്ങൾ പ്രിയപ്പെട്ടവർ എന്നു വിശ്വസിച്ചിരുന്നവർ നിങ്ങളെ അങ്ങനെ കരുതിയിട്ടില്ല എന്ന തിരിച്ചറിവ് ഉള്ളവർ ഉണ്ടോ? ഉണ്ടേൽ അവരോട് ആണ്, stay strong. Hugs. ❤
me ...
Undu
Me
ഉണ്ട്, hugs🫂
ഞാൻ
ഈ പാട്ടും ഇതേ സിനിമയിലേ മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന ഈ രണ്ടും പാട്ടും എന്റെ ശ്വാസ ഉച്ചോ സമാണ്
സ്വപ്നങ്ങളുമായല്ല ഓർമ്മകളുമായി മരിക്കണം !
അങ്ങനെ മരിച്ചവർ ചുരുക്കം......
ഒരു മനുഷ്യനിൽ ഇവയെല്ലാമുണ്ട് ബ്രൊ
onn podavve😑
@@renjithnp8938❤
മരണത്തെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാവാം ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്
വെള്ളം അടിക്കുന്ന ഇത്രയും വ്യത്യസ്ത characters ലാലേട്ടനെ കൊണ്ടേ പറ്റൂ.
സ്പിരിറ്റ്
No20 മദ്രാസ് മെയിൽ
അയാൾ കഥ എഴുതുകയാണ്
നരൻ
ഹലോ
അങ്ങനെ എത്ര എത്ര വെറൈറ്റി വെള്ളമടിക്കാർ ❤❤
Lady's & juntilman
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ...
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ
നിന്റെ ഗന്ധമുണ്ടാകുവാൻ...
(മരണം)
ഇനി തുറക്കേണ്ടതില്ലാത്ത കൺ കളിൽ പ്രിയതേ
നിൻ മുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ
നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവും ഓർമ്മയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛ സ്മരണകൾ പെയ്യുവാൻ...
(മരണം)
അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമ ജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ(2)
അതു മതി ഉടൽ മൂടിയ മണ്ണിൽ നിന്ന് ഇവനു
പുൽക്കൊടിയായി ഉയിർത്തേക്കുവാൻ...
(മരണം)
21/11/2023
എന്നും ഓർക്കുന്ന വരികൾ
എന്തൊക്കെ പറഞ്ഞാലും മിക്കവാറും പ്രവാസികൾക്ക് അല്പസമയെതെക്കെങ്കിലും എല്ലാം മറക്കാൻ വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഈ മദ്യം ഏറ്റവും വലിയ ഒരു ആശ്വാസം തന്നെ ആയിരുന്നു 😭
അത് വെറും ശീലം മാത്രം. മദ്യം ഉപയോഗിക്കാത്തവനും അവന്റെതായ സന്തോഷങ്ങൾ കണ്ടെത്തുന്നില്ലേ
സ്വന്തം മരണം ഒരു മന്ദസ്മിതത്തോടെ ഭാവനയിൽ കാണാൻ പ്രേരിപ്പിക്കുന്ന വരികളും സംഗീതവും ആലാപനവും ...
സത്യം.....എന്നോ നമ്മളെ തേടി എത്തുന്ന ഒന്നല്ലേ മരണം....അതിനെ ഒന്ന് ഓർമിപ്പിക്കും
This is not a death song..idhoru pranayaganamaani
@@appuz8492ഇത് ഒരു ആൽക ഹോളികിൻ്റെ ഗാനം ആണ് എൻ്റെ മരണം ഇങ്ങനെ തന്നെ ആകും എന്ന് എനിക്കറിയാം എല്ലാവരോടും❤
@@aaduthoma2298🙂🥰
ലോകത്തിലെ ഏറ്റവും ഉദാത്തമായ പ്രണയ കവിത ഏതെന്നു എന്നോട് ചോദിച്ചാൽ, നിസ്സംശയം ഞാൻ പറയും: റഫീഖ് അഹ്‌മദിന്റെ "മരണമെത്തുന്ന നേരത്ത്"
"എജ്ജാതി ലിവറാ ഇഷ്ടാ ഇത് ന്ന്................"
അതിനു ശേഷം ഈ പാട്ടു കൂടെ വന്നപ്പോൾ 😢🌹
സുന്ദരമായ സത്യമായ മരണത്തേ സേന ഹത്തോടെ സ്വീകരിക്കുവാൻ പ്രേരിപ്പികുന്ന സംഗീതം
ഇഷ്ടപ്പെട്ടിട്ടായാലും അല്ലെങ്കിൽ ഒരുനാൾ നമ്മൾ ഈ അതിഥിയെ സ്വീകരിച്ചേ പറ്റുള്ളൂ. 😊
ഇതുപോലെ . എഴുതല്ലെ സഹിക്കാൻ കഴിയുന്നില്ല
ഇതു പോലെ കുറേ എഴുതണം. ഒരാളു ടെ കണ്ണങ്കിലും തുറന്നാൽ അതില്പരം ഭാഗ്യം മറ്റെന്തുണ്ട്😢😊
റഫീഖ് അഹ്മദ് സാറിന്റെ വരികൾ❤️❤️❤️
മരണത്തെ ഇത്രയും മനോഹരമായി വർണിച്ച കവിക്ക് salute ❤
വെള്ളം
പിന്നെ ഈ സിനിമ
മദ്യത്തിൻ്റെ അഡിക്ഷൻ എത്രത്തോളം ഭയാനകം ആണെന്ന് മനസ്സിലാക്കി തന്നത് 💯
ലഹരി മാത്രം അല്ല എത് ഒരു അഡിക്ഷൻ ആണേലും വിജാരിച്ചാൽ മാറ്റി എടുക്കാം ☺️❤️
Hlooo nite thonnala
@@manimanikuttan9525 എന്ത് തോന്നൽ എന്ന് 😂🙏
ഒരു തരത്തിലുള്ള ലഹരിക്കും addikshanum ഇല്ലാതെ ആണ് ഓരോ വ്യക്തിയും ഭൂമിയിൽ ജനിക്കുന്നത്
എന്തേലും ഒരു മോശം കാര്യത്തിൽ ഒരു വ്യക്തി അടിമപെട്ടിടുണ്ടെങ്കിൽ അത് അയാളുടെ ജീവിത ശൈലി കൊണ്ട് മാത്രം ആണ് സുഹൃത്തേ 🤝
Ys
വൃതം എടുക്കു... ശുദ്ധ മനസ്സോടെ....@@manimanikuttan9525
ഇനി തുറക്കേണ്ടത്തില്ലത്ത കൺകളിൽ പ്രിയതേ
നിൻമുഖം മുങ്ങിക്കിടക്കുവാൻ...
ഹൊ എന്തൊരു ഭാവന!!!!
ഇതേപോലെ, എനിക്കും ഈ എഴുപതിലെത്തുമ്പോൾ -
രുചിച്ചു കുടിച്ച വിവിധതരം മദ്യം.... മടുത്തു.
പ്രണയിച്ചും പണം കൊടുത്തും പ്രാപിച്ച-
സ്ത്രീ ശരീരങ്ങളെ
ശരിക്കും മറന്നു...
എന്നാൽ പാട്ടുകൾ -
എട്ടും പൊട്ടും തിരിയാത്ത കാലം മുതൽ കേട്ട പാട്ടുകൾ...
പിന്നെ, അർത്ഥം അറിഞ്ഞ്
ആസ്വദിച്ച പാട്ടുകൾ....
അവയെല്ലാം വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖം -അനുഭൂതി...
അത് വാക്കുകൾക്ക് അതീതം...
അവ, ചെവി -തിരസ്കരിക്കുന്ന നാൾ
കരളിലെത്താത്ത നാൾ....
ആ നാൾ എത്താറായീയെന്ന അറിവ്....ആ...അറിവ്...ഒരു വേദന.... തന്നെ.
😊
I also went to this situation and now taken bold decition not to be addicted.. Love u laleta
ഞാനും ഇതേ പാതയിൽ കൂടി വർഷങ്ങളോളം യാത്ര ചെയ്തിരുന്നു. പെട്ടെന്നൊരു ദിവസം നിർത്തി. ഇപ്പോൾ സമാധാനത്തോടെ ജീവിക്കുന്നു. ഈ സിനിമ കാണുമ്പോഴും ഈ ഗാനം കേൾക്കുമ്പോഴും എന്റെ പഴയ ജീവിത അനുഭവങ്ങൾ ഞെട്ടലോടെ ഓർക്കും. ഇതിൽ മോഹൻലാലിന്റെ അഭിനയം അപാരം . ഗാനരചന സംഗീതം ആലാപനം എല്ലാം ഒന്നിനൊന്ന് മികച്ചത്
പോയ കാലമാണ് രവിയേട്ടാ ഓരോ കുപ്പിക്കുള്ളിലും ❤
മരണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ... അതുമതി ഉടൽ മൂടിയ മണ്ണിൽ നിൻ ഇവന് പുൽക്കൂടി ആയി ഉയിർത്തേൽക്കുവാൻ... മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...
ഇതാണ് ക്രാഫ്റ്റ് 👌
എല്ലാ അവയവും വെച്ച് തനിക്ക് പ്രിയ പെട്ട ആളുടെ വെച്ച് എഴുതി 😍🔥
എത്ര മനോഹരമായ വരികൾ.. 👌🏻👌🏻👌🏻
പ്രാണ പ്രഞ്ജയിൽ രക്തമിറ്റിച്ചൊരെൻ പ്രണയമേ നീയെന്നെ യാത്രയാക്കുവാനെത്തില്ലേ ❤
Unni sir voice+ lalettan acting🎉🎉🎉🎉
റഫീക്ക് അഹമ്മദ് - ഉണ്ണിയേട്ടൻ, മതി കാലങ്ങളോളം ഈ ഗാനം
This is the best mohanlal performance i watched it for 10th time today
Bhranthu pidikkunna varikal...Bhayam niraykunna sangeethavum
മരണമെത്തുന്ന നേരമായെന്ന് തോന്നുന്നു ❤️💙
അവൾക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന പാട്ടായിരുന്നു ഇത് അവസാന സമയം അടുത്തിരിക്കാൻ പറ്റിയില്ല 😢😢😢😢😢😢
Sathyam
മരണത്തെ യും പ്രണയതേ യും മനോഹരമായി വിവരിച്ച സോങ് ❤
The Complete Actor🥲😍❤
സ്ഥിരം രാത്രിയിൽ ഈ സോങ് കേട്ട് ഉറങ്ങുന്നവർ ഉണ്ടോ അതോ ഞാൻ മാത്രം ഉള്ളോ
ഞാൻ ഉണ്ട് സഹോ
Njn um umd
Enne start chaithe bro
Ith kett maranathinayi manasine pakappeduthunnu
@@veenavijayan3211 വർഷങ്ങൾ ആയി ഞാൻ പാകപ്പെടുത്തി വെച്ചിരിക്കുന്നതാണ്... 🥰🥰😍😍
സൂപ്പർ വരികൽ എത്ര കേട്ടാലും മതിയാവില്ല
Lyrics... അതാണ് main... എന്റെ അമ്മയുടെ മരണ സമയത്ത് ഞാൻ അടുത്ത് ഇരുന്നപ്പോൾ അമ്മ വിചാരിച്ച കാര്യങ്ങൾ ഇതൊക്കെ ആവും... 🥺❤️
Aa jeevikunathilum nallath marannam thane.
Kudikkumbol kelkkumbol feel very level😢
ഹൃദയത്തിൽ തൊടുന്നവരികൾ
ഓർമ്മിക്കാനൊന്നുമില്ലെങ്കിൽ സ്വപ്‌നങ്ങൾ മാത്രം ആണ് അഭയം
ഈ സിനിമ എന്റെ ജീവിതം..
ലാലേട്ടൻ സിദ്ധാർഥ് റഫീക് അഹമ്മദ് ഉണ്ണിമേനോൻ ❤
എന്തോരു പട്ടാണിഷടാ ഇതു...❤❤❤u എഗൈൻ and എഗൈൻ...
Addicted to this song❤
Inggna oke lyrics ezhuthamo 🔥🔥🔥♥️
Lalettan ❤
no song has hurt without watching the visuals
ബിയർ അടിച്ചോണ്ടു ഇരുന്നപ്പോൾ. ഒരാൾ പൂസ് ആയി ഉറങ്ങുന്നു അയാള് എഴുനേറ്റു പാവം ഈ സോങ് ഇട്ടു കൊടുക്കാമോ എന്ന് 🥰🥰ഞാൻ ഇട്ടു കൊടുത്തു 🥰🥰🥰
എന്താ വോയ്സ് ❤❤❤❤❤❤
സ്വന്തമായി മരിക്കാൻ പേടിയാണ് 😢
oru 1 lakh thannal njan kollam
മരണം എത്തുന്ന നേരത്തു ഒരാൾ കൂടെ അരികത്തിരിക്കാൻ ഉണ്ടെങ്കിൽ ഇവിടെ ആത്മഹത്യാകൾ കുറഞ്ഞേനെ
ഇതൊക്കെ ഇംഗ്ലീഷ്ൽ തർജമ ചെയ്തു എല്ലാവരും അറിയണം ഇതേപോലെ ആർക് ഒരു പ്രണയകവിത എഴുതാൻ സാധിക്കും
അടിപൊളി., സൂപ്പർ.
Mohanlal fentastic actor
my lalettan ❤️❤️❤️❤️❤️❤️❤️❤️
Wine is a bottled poetry ❤
Rafeek ahammad❤❤❤❤❤❤❤
ഒരു വട്ടമെങ്കിലും മരണത്തെ പുൽക്കാൻ തോന്നുന്നു. ആരെല്ലാം വരും അറിയാല്ലോ
Oho.ath swayam manasil kannu.sambavikunath.enniperuki karayan aarelum undonu nokam.pine ee karachil athoke oru show mathram aanenkilo.aa nokalo .ok
I love 💕 mohanlaletta sir I love mohanlaaletta sir I love mohanlaaletta sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ലാൽ ഇന്ത്യൻ സിനിമയുടെ അഭിമാനം 🙏🙏🙏
Nice song. mohanlal 😍😍
kavithai!!! Rafeeq Ahamed❤
പ്രിയ ഗാനം
Arum enta arikathirikkelle.athumathramanenta avasana prarthana.😊?
Unny Menon super sound
Good song bro 🎉🎉🎉🎉🎉
ഉണ്ട്. ഞാൻ ഉണ്ട്🌹
Nice song ❤
After girieeshettan..... Continuing the legacy... rafeek Ahmed...😊
എന്നെ വല്ലാതെ അലട്ടുന്ന സോങ്
Sidarth ഭരതൻ മരിക്കുന്ന രംഗം എന്ത് അഭിനയം ആയിരുന്നു സിഥാർഥ്
ഐ ഫക്ക് സോങ്
Poem ❤
ലിസി ഹോസ്പിറ്റൽ
എന്റെ ❤ഏറ്റവും ഇഷ്ടപെട്ടത്തായിരുന്നു 😢
👍
M vallappozhum
ഇതൊരു പ്രണയഗാനം ആണ്. പ്രാണസഖി kazhinjal എനിക്കേറ്റം ഇഷ്ടം
Maranam is the solution of life
ആൽക്കഹോളിക്ക് ആവുക അതിലും നല്ലത് മരണം ആണ്
Angane thoniyal polum aarod parayananu😊
2023 ?
❤
ശാസ്വ കണികയിൽ നിൻ ഗന്ധം ഉണ്ടാകുവാൻ
ശ്വാസ കണിക യിൽ നിന്റെ ഗന്ധം ഉണ്ടാകുവാൻ
2:00 to all Mohanlal haters 🔥🔥
Reality : ഇത് repeat ചെയ്ത് കേട്ടതിൽ പലരും ഇന്ന് ജീവനോടെയില്ല
happy death day
നീ എന്തു ചിന്തിക്കുന്നുവോ ഒടുവിൽ നീ അതായി തീരും 😊
ഇത് സിനിമാ പാട്ടായിരുന്നോ , ഞാനറിഞ്ഞില്ല കവിത എന്നാണ് വിചാരിച്ചത്
🙏
❤️❤️
2:00 😂😂😂
Lyrics bro singing
😔😔😔😔
👍🏻
ഞാൻ ഇപ്പോൾ മരിച്ചാലും.ദുഃഖ മില്ല
Ellavarkum
NammudesambhTtym
Mathy
ഞാനും ആഗ്രഹിക്കുന്നു
ഒരുപക്ഷെ നീ എന്റെ അരികിൽ ഉണ്ടാവാതിരിക്കുമോ