ഉമ്മാക്ക് മോൾ കൊടുത്തുവിട്ട സമ്മാനം പെങ്ങളെ ദൂരേക്ക് കെട്ടിക്കാൻ ഉള്ള കാരണവും

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 345

  • @mariyamshahina8303
    @mariyamshahina8303 2 роки тому +211

    നൗഫലെ... ഇപ്പോൾ ആണ് നീ ഒരു മാപ്പിള ആൺകുട്ടി ആയത്.... !!ആ മാലയും വളയും പോയപ്പോൾ.. Alhemdu lillah.. ഇപ്പൊ കാണാൻ എന്താ അന്തസ്... ആ വാച്ചും മോതിരവും സൂപ്പർ... !!!

  • @mazinmazi1564
    @mazinmazi1564 2 роки тому +8

    നൗഫൽ ഇനിയും അത് വിട്ടീലെ. അതൊക്കെ കഴിഞ്ഞു പോയി. ഇനിയും പറഞ്ഞു കൊണ്ടിരിക്കുകയാണോ.🙏. സാരല്യ പോട്ടെ. നിന്റെ പ്രക്ഷകരൊക്കെ നിന്നെ ഇഷ്ടപ്പെടുന്നവരാണ്. നിന്റെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നവരാണ്. എന്നും കൂടെയുണ്ടാവും 👍👍🥰🥰🥰❤❤

  • @muhammadshihal1099
    @muhammadshihal1099 2 роки тому +13

    അല്ലെങ്കിലും.സൗഫിഒരുപാവംആണ്..ഒരുമോഡലുംഇല്ല.ഞാൻ എന്നുംഅവളുടെവീഡിയോ.കാണാറുണ്ട്. എനിക്ക് വയങ്കര ഇഷ്ട്ടമാണ് അവളെ

  • @ashmilashu8659
    @ashmilashu8659 2 роки тому +47

    Soufi സന്തോഷത്തോടെ ആണല്ലോ ജീവിക്കുന്നത് , എവിടെ ആയാലും സന്തോഷം ആണല്ലോ വലുത്

  • @ummukulusummu184
    @ummukulusummu184 2 роки тому +10

    നൗഫലെ ഇന്നാണ് നീ 👌👌വളയും മാലയുമില്ല 👌👌അള്ളാഹു നമ്മെ നന്നാകട്ടെ

  • @ajithabanu9450
    @ajithabanu9450 2 роки тому +5

    തമിഴ്നാട്ടിലേക് കുട്ടിയെ കൊടുത്തിട് വെറുതെ ആ നാട്ടിനെ കുറ്റം പറയരുത്.

  • @jaleel4744
    @jaleel4744 2 роки тому +13

    umm പറഞ്ഞത് സത്യം മക്കളെ ഭർത്താക്കന്മാരെ അവരുടെ ഉമ്മമാരിൽ നിന്നും അകറ്റരുത് ഉമ്മ പാവം

  • @safdharilahi7634
    @safdharilahi7634 2 роки тому +7

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് എവിടെ ആയാലും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടായാൽമതി

  • @Nasar000
    @Nasar000 2 роки тому +2

    വളയും കൈചെയിനും ഊരിയപ്പോൾ ലുക്ക്‌ ഉണ്ട് ട്ടോ നൗഫു

  • @supersinan4391
    @supersinan4391 2 роки тому +3

    Noufalkka ഇങ്ങനെ മുടി വെട്ടാൻ പാടില്ല 🤲

  • @sofiyabasheer5135
    @sofiyabasheer5135 2 роки тому +14

    Kudumbathine ithra adikam snehikkunna anwarinum nofalinum Ella kariyathilum uyarcha undavatte 🤲

  • @shihabalif6032
    @shihabalif6032 2 роки тому +4

    മുരിങ്ങ താളിപ്പും ഉണക്കമീനും അത് മാത്രം മതി ചോറിന് അത് ഒരു ടേസ്റ്റ് വേറെ തന്നെയാ നൗഫൽ ക്കാ

  • @shameermannarkkad2637
    @shameermannarkkad2637 2 роки тому +1

    നൗഫലെ കുറച്ചു മാറ്റങ്ങൾ അനിവാര്യമാണ്. വാച്ചും മോതിരവും അല്ല വിഷയം .ഇജ്ജ്. കാറ് മേടിച്ചപോൾ ആദ്യം പോയത്. എവിടെ.. അവിടുന്ന്. തുടങണം .ജാറത്തിലല്ലപോവേടത്.അല്ലാഹു വിനോ തവക്കുൽ.ചെയ്യുക ഉമ്മാനോട് പറഞ്ഞു മനസിലാ.കുക

  • @hasikl1413
    @hasikl1413 2 роки тому +12

    എവിടെ ആയിരുന്നാലും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കട്ടെ സ്നേഹിക്കുന്ന ഒരു ഇണയെ കിട്ടിയാൽ എവിടെയും സ്വർഗ്ഗമാകും

  • @sajithasaaji9389
    @sajithasaaji9389 2 роки тому +12

    നൗഫു ഒരുപാട് വിമർശനങ്ങൾ കെട്ടാണല്ലോ ഇവിടെ എത്തിയത് 🥰🥰ആ വിമർശനങ്ങൾ ആണ് നൗഫുന്റെ വിജയം 🥰🥰🥰🥰

  • @ajithabanu9450
    @ajithabanu9450 2 роки тому +1

    സൗഫിയുടെ വീട്ടിൽനിന്നും വരുന്ന സങ്കടത്തിൽ ഉപ്പ കരയുന്നു എന്നാ ഞാൻ വിചാരിച്ചത്. അതിൽ ചക്കര ചിരിക്കുന്നത് കണ്ടപ്പോൾ ആരാണെകിലും തെറ്റ് ദരിക്കും. പിന്നെ റേഷൻ ഓയിൽ അത് ക്വാളിറ്റി കുറവായിരിക്കും. അതാ ഇത്രയും വില കുറവ്.

    • @rasheedhaumar2240
      @rasheedhaumar2240 2 роки тому

      Avar chirichathu chakkara vereya chakkara toilet😄😄

  • @shabile7977
    @shabile7977 2 роки тому +3

    മാലയും വളയും പോയപ്പേൾ കാണാൻ തന്നെ ലുക്ക് തോന്നുന്നുണ്ട്
    ഇനി വളയും മാലയും വേണ്ട ഇങ്ങനെ രസം കാണാൻ

  • @ZuHaRa...
    @ZuHaRa... 2 роки тому +1

    Evdayalum sandhoshathode kayiyatte 😍🔥👍
    Noufalkkooiii Pinne Ippo watch
    Ittappo kanan look aayikk 😜Ini malayum valayum Manda 😁
    Noufalkkakkooi ighal pwoli alle mass aan kiduvaan 🔥🤩😍👍💥

  • @rabidkp8361
    @rabidkp8361 2 роки тому +28

    അൽഹംദുലില്ലാഹ് എവിടെയായിരുന്നാലും ജീവിതത്തിൽ സന്തോഷം ഉണ്ടായിരുന്നമതി.

  • @Todaykitchen03
    @Todaykitchen03 2 роки тому +9

    സൗഫിടെ വീഡിയോ കണ്ടോണ്ടിരിക്കുമ്പോളാണ് നൗഫലിന്റെ വീഡിയോന്റെ നോട്ടിഫിക്കേഷൻ വരുന്നത് 😍ഞാനും തമിഴ്നാട്ടിലാണ്

  • @malayalihouse1.0
    @malayalihouse1.0 2 роки тому +1

    നൗഫൽ ഇക്കാക്ക ക്കും കുടുംബത്തിനും പടച്ചവൻ ഒരു കുറവും വരുത്താതെ നോക്കുക തന്നെ ചെയ്യും 👍 ജീവിതത്തിൽ നമ്മൾ എല്ലാവരും ഒരുപാട് പ്രയാസങ്ങളിലൂടെ തന്നെയാണ് കടന്നുപോവുക പ്രയാസങ്ങൾ അനുഭവിക്കാത്തവർ ജീവിതം അനുഭവിക്കുന്നില്ല എന്നുള്ളതാണ് യഥാർത്ഥ സത്യം. പ്രയാസങ്ങളെ ധൈര്യമായി നേരിടുമ്പോഴാണ് ജീവിക്കാനുള്ള കൊതി നമ്മൾക്ക് കിട്ടുക 👍

  • @jaasmi3651
    @jaasmi3651 2 роки тому +3

    അത് എന്തായാലും കെട്ടിച്ച് വിട്ടാൽ പിന്നെ ഞങ്ങളൾ പെണ്ണുങ്ങളുടെ ലോകം ഭർത്താവിന്റെ വീടും നാടും തന്നെ പൊരുത്തപ്പെട്ടു പോകല്ലേ വഴിയുള്ളൂ എന്തായാലും സമാധാനം ഉണ്ടാകട്ടെ ,,,,,,ഇനി സൗഫി വരുബ്ബോ കാറിൽ കൊടുന്നാ മതി അപ്പോൾ ഓട്ടം ഇല്ലാതെ ആക്കാം ,,,,,എണ്ണ അടിക്കാൻ പൈസ നിങ്ങൾ തരോ ചോദിക്കരുത്ട്ടോ 😛എന്റടുത്തില്ല

  • @shafeequekunnummel338
    @shafeequekunnummel338 2 роки тому +1

    നൗഫു അടുപ്പിന്റെ. കോടിയിൽ, മയിൽ. പീലി. ഉണ്ടോ. അതെന്താണ്. അടുത്ത വീഡിയോയിൽ. ഒന്ന് പറയണേ. എനിക്ക് കണ്ടിട്ട് മായിൽ പീലി പോലെ ഉണ്ട്. മയിൽ. ഇഷ്ട്ടം പോലെ ഉള്ളതല്ലേ. 😃😃

  • @rashibashi9610
    @rashibashi9610 2 роки тому

    അവടെ ഇരുന്നോട്ടെ ഉമ്മ സൗഫി എന്നെങ്കിലും വരുന്നതിന്റെ ഒരു ചന്തവും സ്നേഹവും സന്തോഷവും ഇവടെ വന്നിരുന്നാൽ ഉണ്ടാവില്ല. അങ്ങട്ട് കൊടുത്തതിൽ ഒരിക്കലും സങ്കടം വേണ്ട അത്രയും നല്ലത് പോലെയാണ് കണ്ടെടുത്തോളംഅവർ അവടെ കഴിയുന്നത്

  • @asgharasghar1323
    @asgharasghar1323 2 роки тому +3

    അത് റേഷൻ എണ്ണയല്ലേ. അതുകൂട്ടിയാൽ ചില ആളുകൾക്ക് നെഞ്ചേരിച്ചിൽ ഉണ്ടാവും.ഞാനും ഇവിടെയാണ് (TN).ഞാൻ ഉപയോഗിക്കാറില്ല.

  • @ameerzzalfa8374
    @ameerzzalfa8374 2 роки тому +5

    ഞാൻ ഫോണിൽ ഒന്നും കാണാറില്ല നിങ്ങളോടുള്ള ഇഷ്ട കൊണ്ടാണ് കാണുന്നത്

  • @rasheednbabu2839
    @rasheednbabu2839 2 роки тому +2

    125. രൂപക്ക്
    5പേക്കറ്റ് ഓയിൽ..
    എത്രയോ ലാഭം 👍👍
    ഇവിടെ 1. കിട്ടണേൽ കൊടുക്കണം അത്ര

  • @sinuriju1426
    @sinuriju1426 2 роки тому +42

    ഇനി മരുമോൾ അടുത്ത സ്ഥലത്തിനു ആയിക്കോട്ടെ...... ഉമ്മാന്റെ അവസ്ഥ ഒന്ന് മനസ്സിലാക്കൊണ്ട് ഇക്കാ ❤️🥰

  • @sainabasainaba1613
    @sainabasainaba1613 2 роки тому +1

    എവിടെ ആയിരുന്നാലും സന്തോഷം സമാദാനം ഉണ്ടായാൽ മതി നമ്മൾ കുറച്ചു ഒരു പച്ച പിടിക്കുമ്പോൾ ആൾകാർ കുശുമ്പ് ഉണ്ടാകും അത് സ്വഭാവികം

  • @jameela6252
    @jameela6252 2 роки тому +23

    മാലയും കൈ ചെയ്നും ഒഴിവാക്കിയതിൽ സന്തോഷം

  • @Shadow-nb6xf
    @Shadow-nb6xf 2 роки тому +38

    എവിടെ ആയാലും മക്കൾ ഹാപ്പി ആണെങ്കിൽ സന്തോഷം ആണ്...

  • @rabiyathahirpky9499
    @rabiyathahirpky9499 2 роки тому +12

    സത്യം പറഞ്ഞാൽ ഞാനും അങ്ങനെ തന്നെ വിചാരിച്ചത് വീഡിയോ കണ്ടപ്പോൾ ആണ് കാര്യം മനസിലായത്

  • @faseelashihabfaseelashihab5499
    @faseelashihabfaseelashihab5499 2 роки тому +4

    ഉമ്മന്റെ വാക്കുകൾ poclichu👍

  • @ichus6886
    @ichus6886 2 роки тому +2

    Ellarodum sneham mathreyullu👍👍👍👍

  • @sajeenakabeer1253
    @sajeenakabeer1253 2 роки тому

    അസ്സലാമു അലൈകും. നമ്മൾ കൊല്ലത്തു കാരാണ്. ഇവിടെ ഇഷ്ട്ടം പോലെ മുരിങ്ങ ഉണ്ട് പക്ഷെ ഇല താളിക്കാറില്ല അറിയതുമില്ല. ഇല നമ്മൾ തോരൻ ഉണ്ടാക്കും. ഇനി ചക്കര പഠിച്ചോളും. അത് വഴി നിങ്ങൾക്കും കഴിക്കാൻ പറ്റും

  • @Shahanafebin1
    @Shahanafebin1 10 місяців тому

    Masha allh🤲song super👌👌❤️❤️

  • @zobaqiz8226
    @zobaqiz8226 2 роки тому

    ചക്കരയെ ഞാൻ ചെർപ്പുളശ്ശേരി വച്ച് കണ്ടു.

  • @rinurifuridhu6175
    @rinurifuridhu6175 2 роки тому +2

    അൽഹംദുലില്ലാഹ് എവിടെ ആയാലും സന്തോഷം ഉണ്ടായാൽ മതി

  • @anu6404
    @anu6404 2 роки тому +2

    Nigalodd ishtam ullond parayunnorum und ikka nigale family adipoli aan ellarkum nallath varatte. Nigale family nte nedum thoon noufal ikka aan so allah barkath tharatte 😘😘😘😘😘😘😘

  • @Todaykitchen03
    @Todaykitchen03 2 роки тому +15

    Song super😄😄 എല്ലാ വീഡിയോസും കാണാറുണ്ട് ആദ്യായിട്ടാണ് കമന്റ്‌ ഇടണത് 🥰🥰

  • @sumayyakanakkayil7614
    @sumayyakanakkayil7614 2 роки тому +1

    Noufale
    Sugale🌹🌹🌹🌹

  • @ANSARALI-ki2op
    @ANSARALI-ki2op 8 місяців тому

    Avall Avidy sugamaai Barthaavinty koody Ally Jeevikunathe piny Anthaa

  • @suhailasvlog5188
    @suhailasvlog5188 2 роки тому +4

    നമ്മുടെ കണ്ണൂർ ക്കാർ ചെക്കൻ പെണ്ണിന്റെ വീട്ടിൽ ആണ് താമസിക്കുന്നത്

  • @farmansadiya2648
    @farmansadiya2648 2 роки тому +2

    Ngl a kudubathinnu Allah ayisum afiyathum rahmathum nellkatte 😘 super family 😘

  • @shahinaashiq5732
    @shahinaashiq5732 2 роки тому

    Allo chakkara pavamanu enikk eshttamanu

  • @Rangannan.0
    @Rangannan.0 2 роки тому

    Nofalka dress endha simbl aakiye nikahin ittadh baghi illa ennallato parayunnadh noufi chakkara dress polichinud adipoli color

  • @mufeedao8235
    @mufeedao8235 2 роки тому

    Umma paranjath 💯currect aa.... Engane avanam oro ummamarum chindhikendath makkal evdeyenagilum happy ayirikanamenne illu... Noufu inn adipoli ayittund watch nannayitt ind

  • @shebinshebin5283
    @shebinshebin5283 2 роки тому +20

    നൗഫലെ കാർ വാങ്ങിയതിനേക്കാളും സന്തോഷായി ആ വളയും മാലയും കളഞ്ഞത്.

  • @shahalakamarudheen8725
    @shahalakamarudheen8725 2 роки тому +4

    Mashallah ❤️ pavam umma

  • @MohammadShanid-rm1sx
    @MohammadShanid-rm1sx 2 роки тому +1

    ചക്കര യും
    ചോട്ടു വും
    എവിടെ

  • @HassenaHasssen
    @HassenaHasssen Рік тому

    😊😊 സുഖമാണോ ചക്കരേ

  • @basilvlog747
    @basilvlog747 2 роки тому +4

    മാഷാ അള്ളാഹ 🤲🤲🤲

  • @MohammadRashid-md2mr
    @MohammadRashid-md2mr 2 роки тому

    എവിടുന്നാ ഒരു വാച് കിട്ടിയത് അളിയൻത് അടിച്ചു മാറ്റിയതാണോ നാൻ തമാശ പറഞ്ഞതാണ് 😁😁😁😁😁😁

  • @bunnyff1642
    @bunnyff1642 2 роки тому +13

    ഉമ്മ പറഞ്ഞതാണ് ശെരി അവരുടെ ഉമ്മയും വാപ്പയും ജീവിച്ചിരിക്കുന്ന കാലത്തോളം അവർ അവിട തന്നെ നിക്കട്ടെ നമ്മുടെ മക്കൾക്ക് വേണ്ടി അവരെ തമ്മിൽ പിരിക്കാൻ പാടില്ല സൗഫി എവിടെയായാലും സന്തോഷം ഉണ്ടല്ലോ ജീവിധത്തിൽ അതു മതി സന മോളെ അവളുടെ ഉപ്പാന്റ് ഉമ്മാക്ക് നല്ല ഇഷ്ടം ആണെന്ന് മനസ്സിലായി പിറന്നാൾ ഡ്രസ്സ്‌ അവരെടുത്തത് നല്ല ഭംഗി യുണ്ട് കാണാൻ നൗഫൽ ഇനി അടുത്ത് നിന്നും കല്ലിയാണം കഴിക്ക് ഉമ്മാക്ക് എളുപ്പം ആവട്ടെ പോവാനും വരാനും 😍

  • @sinanvp6756
    @sinanvp6756 2 роки тому +3

    Hai
    Umma
    Yenikk Umma illa
    Ee Ummane yenik isttaa 😘😘😘

  • @neflasakkeerneflasakkeer8956
    @neflasakkeerneflasakkeer8956 2 роки тому +2

    Maala kaychain illaade thanne bangi.adoyivaaakkikkaali .

  • @jasijaseenajasi5637
    @jasijaseenajasi5637 2 роки тому

    Ikka polich 💚❤️😘❤️❤️ video

  • @fudailsvlog278
    @fudailsvlog278 2 роки тому +2

    Oil എത്രവിലകുറവുണ്ടെങ്കിലും വാങ്ങരുത്.അത്രകഉം മോശം അണ്

    • @basil790
      @basil790 2 роки тому +1

      Ratoin കട യിലെ അല്ലെ അപ്പൊ മോശം ആവുമോ

    • @fudailsvlog278
      @fudailsvlog278 2 роки тому

      @@basil790 . എല്ലാ oilum മായം ചേർക്കുന്നത്.വെളിച്ചെണ്ണ packet അല്ലാതെ മില്ലിൽ ഫ്രഷ് കിട്ടും .വില. കൂടിയാലും ആരോഗ്യത്തിന് നല്ലതല്ലേ

  • @rashirashi2631
    @rashirashi2631 2 роки тому

    എവടെ താമസിച്ചാലും ശാന്തിയുടെയും സമാധാനത്തോടെയും ജീവിച്ചാൽ മതി

  • @hashim4241
    @hashim4241 2 роки тому

    Oru paadishtamaan ummanea paavam orupaad kashtapettaan evidethiyadh enium edhilkuuduthal sandhoshathil jeevikaan Allah thoufeek nalkatteaa ,,🤲

  • @spiderdesign-liverys5712
    @spiderdesign-liverys5712 2 роки тому +2

    ചക്കരക്ക് അഹങ്കാരം ഉള്ളതുപോലെതോന്നിയിട്ടില്ല

  • @muhammedshabil2905
    @muhammedshabil2905 2 роки тому +1

    എവിടെ ഇരുന്നാലും സുഗായിരിക്കട്ടെ

  • @saleemsaleem1011
    @saleemsaleem1011 2 роки тому +12

    Noufalineyum kudumbattheyum neril kaanaan aagrahikkunnavar undel para😍😍

  • @nafeesak6991
    @nafeesak6991 2 роки тому

    Parayunnavarparayate myndcheyyarud poliyanmuthumaneevideos 👍👍👍🥰🥰

  • @shakiranisamkooo6853
    @shakiranisamkooo6853 2 роки тому +2

    Suppar 😘😘😘😘

  • @Quran_vlog_
    @Quran_vlog_ 2 роки тому

    👍

  • @സിനുറിയ
    @സിനുറിയ 2 роки тому +3

    എല്ലാം ശരിയാകും 🤲

  • @jasiladil3522
    @jasiladil3522 2 роки тому +1

    👍👍👍😃😃😃💯

  • @reemabegum5713
    @reemabegum5713 2 роки тому +1

    Thamilnad, keral next, magan..... Karnataka😉

  • @nousheeranousheera6978
    @nousheeranousheera6978 2 роки тому

    Watch ketteet Adi poli😍😍

  • @shabanajasmine1695
    @shabanajasmine1695 2 роки тому +1

    Masha allahh
    Evideyalum makkal sugamayirikattee

  • @thasnithajudheen2429
    @thasnithajudheen2429 2 роки тому

    Oil eduk ath idaun paadila njan tamil Nad an athond ah parayunadh pls remove ak

  • @jumailathka7530
    @jumailathka7530 2 роки тому

    മാഷാ അല്ലാഹ് 👍👍👍👍👍🥰🥰🥰🥰🥰

  • @ameerzzalfa8374
    @ameerzzalfa8374 2 роки тому +13

    നമ്മൾ സന്തോശിക്കുന്നത് കാണാൻ ആരിക്കു ഇഷ്ടപ്പെടു ല

  • @jubairiya460
    @jubairiya460 2 роки тому +1

    Umma paranoid sheriyan👍👍😍

  • @shifana_chippu4468
    @shifana_chippu4468 2 роки тому +1

    Shihabkka ne kaanan ponnundo

  • @Aesthetic_yeobo
    @Aesthetic_yeobo 2 роки тому +1

    Ummaaaaa suppar

  • @judairkolakkadan9646
    @judairkolakkadan9646 2 роки тому

    Masha Allah super

  • @kodakkadhouse7622
    @kodakkadhouse7622 2 роки тому

    Noufaleee
    Njangal varode ullathan
    Anne poloru mon enikum und
    Ninte videos ellam kaanarund
    Monte kadayil nee vararund n paranchu.msg kandaal adutha video il oru haai parayanam

  • @minnu2507
    @minnu2507 2 роки тому +4

    അളിയന് മലയാളം അറീല പിന്നെ എങ്ങനെ മിണ്ടുന്നതു 🤣🤣🤣

  • @nizmalnishuviog1084
    @nizmalnishuviog1084 2 роки тому +1

    Allhamdulillah 😍 ningale video kayi katta waiting aayirunnu 🤣 sofi avide happy alle 😍 athalle yella uppa umma aagrahikunnathu😍 yennum Ee kudumbatheyum Ee sneham undavatte namukallavarkum😍 duhayil yenneyum ullpeduthuka 😍 ummanodu salam parayane 😍

  • @feminashamsudeen9881
    @feminashamsudeen9881 2 роки тому +1

    Inne noufune Njan swapnam kandu.enta ikka parayunnu video kand kand enikke vattayinne

  • @safamarva470
    @safamarva470 2 роки тому +17

    Masha Allah 👍🏻👍🏻🥰🥰😁😁😁ആര് എന്ത് പറഞ്ഞാലും നീ അതുന്നും കാര്യം മാക്കണ്ട umma പറഞ്ഞ പോലെ എല്ലാം റെഡി ആവും insha allah 🤲🏻🤲🏻

  • @afeelamuneer3579
    @afeelamuneer3579 2 роки тому

    സരല്ലിയ. Kazinjile പോട്ടെ. ഇന്ന് മുരിങ്ങ ഇല ആണോ. സൂപ്പർ ആണ്.

  • @sakkeernk4091
    @sakkeernk4091 2 роки тому +1

    Noful.epoo.iyy.superaaaaaa.Ee.lokk.madi

  • @musfira992
    @musfira992 2 роки тому

    Paattu super🥰🥰

  • @faisalm8447
    @faisalm8447 2 роки тому +1

    🥰🥰🥰🥰🥰🥰

  • @sofiyabasheer5135
    @sofiyabasheer5135 2 роки тому +7

    Nofaline innale kizhooru palathinmel ninnu kandu photo eduthu sandosham 👍

  • @ameerzzalfa8374
    @ameerzzalfa8374 2 роки тому +10

    ഈ കുടുമ്പം നോക്കുന്ന മോനോട് എനിക്ക് ഇഷ്ടമാണ്

  • @ramla1233_j5d
    @ramla1233_j5d 2 роки тому

    തമയ് നാട്ടിൽ ഒഴിൽ വില കുറവാണോ 🤗. കോളാലോ 😊. മകൾ എവിടെ ആണെങ്കിലും അവര് അവിടെ സന്തോഷത്തോടെ അല്ലെ ഉമ്മച്ചി അത് ആലോചിച്ചാൽ മതി. സൗകര്യം കുറവുകളോ മറ്റു പലതിലോ അല്ല കാര്യം. സമാധാനം സന്തോഷം ഉണ്ടെകിൽ അതിലും വലുത് ഒന്നും ഇല്ല ഈ ലോകത്ത് 😊😊😊..

  • @sajinasaji1181
    @sajinasaji1181 2 роки тому

    Noufal evide ninnanu mrg cheyyunnathu?

  • @mpsaidalavi2482
    @mpsaidalavi2482 2 роки тому

    പാട്ട് 👌👌👌👌👌

  • @haseenahaseena1265
    @haseenahaseena1265 2 роки тому

    Patu super noufuuu 👌👌👌

  • @Kareem.p.pKareem
    @Kareem.p.pKareem 3 місяці тому

    ഇൻഷ അള്ള

  • @Fayazkasarasagod
    @Fayazkasarasagod 2 роки тому

    😍😍🤝🤝🤝🤝

  • @junaidunboxingtech2591
    @junaidunboxingtech2591 2 роки тому

    👍👍👍❤❤❤😍😘

  • @zahidzulfa8860
    @zahidzulfa8860 2 роки тому

    ഫാസ്റ്റ് കാണുമ്പോ ഞാനും അങ്ങനെ വിചാരിച്ചേ ഉപ്പ പറയുകയാണ് എന്ന്

  • @thasnikcthasnikc4975
    @thasnikcthasnikc4975 2 роки тому

    Hi noufi your family ഒത്തിരി ഒത്തിരി ഇഷ്ടം ആണ് 💖💖💖💖❤️❤️❤️❤️🥰🥰🥰🥰🥰🥰🥰noufi ഉമ്മയുടെ മരുമകളെ അടുത്ത് നിന്ന് കൊടുക്കണോ😁😁😘😘😘

  • @bismii4675
    @bismii4675 2 роки тому

    തെറ്റായിട്ടൊന്നും തോന്നിയിട്ടില്ല പിന്നെ എന്താവോ സാരല്ല നൗഫു തോന്നിയവർ പറഞ്ഞതാവും തിരുത്തികൊടുത്തല്ലോ ഇനി വേഷമിക്കേണ്ട

  • @nihalpv9458
    @nihalpv9458 2 роки тому +1

    Noufalinte manasu supper