ഒരു എക്സർ സൈസും എനിക്ക് ചെയ്യാൻ പറ്റാറില്ല... വേദന വരും.... ഇത് കണ്ടപ്പോൾ ചെയ്തു തുടങ്ങിയാലോ, സിമ്പിൾ ആണല്ലോന്ന് തോന്നുവാ... ഇൻശാഅല്ലാഹ് ചെയ്തു തുടങ്ങട്ടെ... Thanks ചേച്ചീ
Madam ഇതിനു മുൻപ് തറയിൽ ഇരുന്നുള്ള yoga madam കാണിച്ചിരുന്നത് ഞാൻ ചെയ്യാറുണ്ട്... അതിനു ശേഷം ഒരു accident സംഭവിച്ചു... ഇപ്പോൾ നോർമലായി.. പക്ഷെ.. Back pain ഉണ്ട്... നട്ടെല്ല് തേമാനം ഉണ്ട്... ഈ yoga ചെയ്യുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ.. Please reply madam🙏
വളരെ ഉപകാരപ്രദമായ വ്യായാമങ്ങൾ ❤❤
❤️❤️
വളരെ സന്തോഷം മാഡം
Thank you❤️
Madathinte pazhaya videos nokkki yoga 7 masamayi daily cheyunnu. Orupad upakarappettu, joint pain,upputti vedana ellam kuranju,eppol nalla flexibility kitti. Thank you very much ❤❤❤
Thank you❤️❤️🙏
VerygoodYoga
Thanks mam❤
Thank you so much love you so much ur Yoga❤❤❤❤❤
❤️❤️
I used to do some asanas, but yours is a complete set of asanas. Thank you, Madam.
❤️🙏
Thankyou mam ,very goodpractice❤you
❤️❤️
എല്ലാവർക്കും ചെയ്യാൻ പറ്റുന്ന യോഗ നന്ദി
Thank you🙏
Thanku mam super yoja
Very good video 🙏🏼👏🏼 keep doing M' m
🙏❤️
ഇതിൽ കാണിച്ച മിക്കതും ഞാൻ കാലത്ത് നേരത്തെ ചെയ്യാറുണ്ട്. വളരെ ഉപകാരമുള്ള വീഡിയോ ആണ്. Thank you mam🙏❤️
❤️🙏
Very nice
❤️🙏
Very nice easy to practice Thank you v
❤️❤️
Thanku mam❤ morning 😊
❤️❤️
Really great.
Thank you❤️
Good video 👍👍🙏🙏
❤️❤️
ഒരു എക്സർ സൈസും എനിക്ക് ചെയ്യാൻ പറ്റാറില്ല... വേദന വരും.... ഇത് കണ്ടപ്പോൾ ചെയ്തു തുടങ്ങിയാലോ, സിമ്പിൾ ആണല്ലോന്ന് തോന്നുവാ... ഇൻശാഅല്ലാഹ് ചെയ്തു തുടങ്ങട്ടെ... Thanks ചേച്ചീ
തീർച്ചയായും ചെയ്യാൻ പറ്റും 👍
Face yoga please
Suscribe cheytu face yoga kanan pattum
വളരെ ഉപകാരപ്രദം, മാഡം 🙏
Thanks
Sreedevi.K Thank you Madam
❤️❤️
Thank you mam God bless you abundantly
🙏🙏🙏
വളരെ ഉപകാരപ്രദം മേഡം 🙏🙏
Thank you🙏
Thank u very much for teaching yoga for above 50. God bles u👍❤️
❤️❤️
Very useful video mem
Thank you❤️
നിലത്ത് ഇരിക്കാൻ വയ്യാത്ത എനിക്ക് വണ്ണം ഉളള കൊണ്ട് ആണ് ഇത് വളരെ ഉപകാരം ആണ്❤
🙏❤️
Frozen shoulder video onnu idamo
Madam,coir&rubberisd bed,can we use
നന്നായി ചെയ്തു
🙏❤️
താങ്ക്സ്
Good morning madam 🙏🙏🙏
❤️🙏
Disc num kazhuthinum bulge und.. Traction ittu kidakuernnu 40days ayitu.. Enik idhil paranja ella exrecise um pattumo.. Karanam irunnit kuniyunna exercise cheyan patumo.. Kuniyarudhu ennanu doctor paranjadhy.. Rply tharane🙏🙏
Watsapil message cheyyu
Thank you....
❤️❤️
താങ്ക്സ് മാഡം
❤️❤️
Knee thymaanam undu enthu cheyyum
,🙏Ma'am❤
❤️
❤🎉
Nice 👍
❤️❤️
❤️❤️
Sugar presure varathirikkan yoga eatha cheyyandey nghan yoga cheyyarund asugam onnum illa ennalum sugar pediyayathu konda mam pls reply
എല്ലാത്തിനും ഉള്ള വീഡിയോ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. സസ്ക്രൈബ് ചെയ്താൽ എല്ലാ വീഡിയോയും കാണാൻ പറ്റും. നോക്കി ചെയ്യൂ.
Useful video
Thank you🙏
🙏🙏🙏
❤️🙏
മേടം ഏത് സമയത്ത് ചെയ്യേണ്ടത് എപ്പോൾ ചെയ്താലും കുഴപ്പമില്ല
Tq madam
❤️🙏
🙌🙌
❤️❤️
❤❤❤❤
❤️❤️
A bed nalla kayttiullathanannu thonunu enganathe bedil kidakunathano നല്ലത്
46 വയസ്സ് ശ്വാസംമുട്ടുള്ള വർക്ക് ഉള്ള വ്യായാമം ഒന്ന് പറഞ്ഞ് തരാമോ പ്ലീസ് മാഡം
നിങ്ങൾക്കുള്ള വീഡിയോ അനു ഇത്. ഇത് cheyyu
Madam have do this backpain patients
Yes
👍👍
❤️❤️
Mam,,, oru oru doubt chodikkan no tharamo
വീഡിയോയിൽ കൊടുത്തിട്ടുണ്ട്
Thank you so much mam ❤
❤️🙏
❤️🙏
Kalneetyirickan pattathathavarkk enthucheyyum
Thanks🙏🙏
❤️🙏
മേൽ വയർ കുറയാനുള്ള യോഗ പറഞ്ഞു തരുമോ mam
Vedio chaithittundu kanuka
ഡോക്ടർ പാർക്കിന്സൺ യോഗ ഉണ്ടോ?
ചാനലിൽ നോക്കിയാൽ മതി കാണാം
❤❤❤❤❤👌👌👌👌👍
❤️🙏
Mam വളരെ ഉപകാരമുള്ള വീഡിയോ ഇതിന്റ കൂടെ മെഡിറ്റേഷൻ ചെയ്യാൻ പറ്റുമോ Bp കൊളെസ്ട്രോൾ എല്ലാം ഉണ്ട് 48 വയസ്സാണ് pls reply
മെഡിറ്റേഷൻ തീർച്ചയായും ചെയ്യുന്നത് നല്ലതാണ്
Ys
👍🏻
❤️
❤❤🎉
❤️❤️
ചമ്രംപടിഞ്ഞിരിക്കാൻ പറ്റുന്നില്ല കാൽ വേദന എന്തു ചെയ്യും
Madam herniak pattiya yoga onnu paranju tharamo
വീഡിയോ ചെയ്തിട്ടുണ്ട് നോക്കി ചെയ്യുക
നടുവേദന ഉള്ളവർ എന്ത് ചെയ്യും
മുട്ടുവേദന ഉണ്ട് .എന്തു ചെയ്യും.
മുട്ടുവേദന മാറാനുള്ള യോഗ ചെയ്തിട്ടുണ്ട് നോക്കി ചെയ്യുക
ഹെർണിയ ഉള്ളവർക്ക് ചെയ്യാമോ
Yes
സ്പോൺഡലിസിസ് ഉള്ളവർ ചൈയ്യമോ
Yes
💓❤💗💓💗❤💜💙💚😘😘😘😘
❤️❤️
Disc bulge nu cheyyamo
Yes
Cervical spondolosys num disc bulge num yiga kanichu tharamo
Vedio chaithittundu kanuka
Madam ഇതിനു മുൻപ് തറയിൽ ഇരുന്നുള്ള yoga madam കാണിച്ചിരുന്നത് ഞാൻ ചെയ്യാറുണ്ട്... അതിനു ശേഷം ഒരു accident സംഭവിച്ചു... ഇപ്പോൾ നോർമലായി.. പക്ഷെ.. Back pain ഉണ്ട്... നട്ടെല്ല് തേമാനം ഉണ്ട്... ഈ yoga ചെയ്യുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ.. Please reply madam🙏
ചെയ്യാം 👍
hw many days in a week should do this minimum?
എല്ലാദിവസവും ചെയ്യാം
മേടം എനിക്കിങ്ങനെ ചെയ്യാൻ പറ്റത്തില്ല നടുക്ക് മേടം നടുവിന് വയ്യ
രാവിലെ ചെയ്യണം എന്ന് നിർബന്ധം ആണൊ എപ്പോഴെങ്കിലും ചെയ്താൽ മതിയാകുമൊ
ആഹാരം കഴിച്ചാൽ രണ്ടു മണിക്കൂർ ഇടവേള വേണം. അത്രേയുള്ളൂ
Thank you
❤️🙏
Thanks a lot mam❤
❤️❤️
❤❤❤❤
🙏🏻
❤️🙏
Thank you so much🙏🏼
Thank u ma'am 🥰
🙏
🙏🏻
🙏
🙏
🙏❤️
🙏
🙏
🙏🙏🙏
❤️🙏