അങ്ങനെ അല്ല ബീരക്ക ബാപ്പയും ഉമ്മയും ജീവിച്ചു ഇരിക്കുമ്പോൾ മൊതൽ എല്ലാർക്കും കൊടുക്കാൻ ഉള്ളത് കൊടുക്കണം അല്ലങ്കിൽ മരിച്ചു പോയാൽ ആ മൊതലിനു വേണ്ടി ഭയങ്കര പ്രശ്നം ആണ് അനുഭവം ഗുരു 😢
നിൻ്റെ കയ്യിരുപ്പ് മോശമായത് കൊണ്ടാണ് മക്കൾ അങ്ങനെ ചെയ്യുന്നത് എൻ്റെ ഉപ്പ എല്ലാ മക്കൾക്കും സ്വത്ത് തന്നിട്ടുണ്ട് ഉപ്പയെ മരണം വരെ പൊന്നു പോലെ നോക്കിയിട്ടുണ്ട് സ്നേഹ വാക്ക് പറഞ്ഞിട്ടാണ് ഉപ്പ വിട പറഞ്ഞത് നീ വല്ലാതെ ഞെളിയണ്ട
അങ്ങനെ അല്ല ബീരക്ക ബാപ്പയും ഉമ്മയും ജീവിച്ചു ഇരിക്കുമ്പോൾ മൊതൽ എല്ലാർക്കും കൊടുക്കാൻ ഉള്ളത് കൊടുക്കണം അല്ലങ്കിൽ മരിച്ചു പോയാൽ ആ മൊതലിനു വേണ്ടി ഭയങ്കര പ്രശ്നം ആണ് അനുഭവം ഗുരു 😢
തെറ്റി വീരാൻകാ ജീവിച്ചിരിക്കുമ്പോൾ എല്ലാവർക്കും നീതി പുലർത്തി വെക്കണം പിറ്റേ കാലം കൊടുത്താൽ മതി
ബീരാൻ എച്ചി ആണ് ഏച്ചി ബീരാൻ
Super
ബീരാൻ തെറ്റി മരണശേഷം മക്കൾ തമ്മിൽ തല്ലി ചത്താൽ beeran ഒരു കോയപ്പവും ഇല്ല നല്ല മെസ്സേജ്
അടിപൊളി ❤
പുതിയ നിയമ പ്രകാരം വീട് പണി തുടങ്ങാൻ പഞ്ചായത്ത് പെർമിഷൻ വേണം. അതിന് ആരുടെ പേരിലാണോ വീട് എടുക്കുന്നത് അയാളുടെ പേരിലായിരിക്കണം സ്ഥലവും.
Nabeesu suddaree ❤❤❤❤ 😊
Super❤️❤️
Anikk ishattapettad biran kaante
👍🏻👍🏻👍🏻
Ennitt veed vecha Sthalabaagam mattu makkal venam paranjaal enth cheyyum.vidditham parayarud
വെറുത അങ്ങട്ട്പറനെ ഇപ്പൊ അങ്ങനെ കൊടുക്കുന്ന ഉമ്മാരും ഉപ്പാരും ഉണ്ട്
സൂപ്പർ മെസേജ്
ജീവിച്ചിരിക്കുമ്പോൾ ബാപ്പാന്റെ മുഴുവൻ സ്വത്തും എഴുതി കൊടുക്കണ്ട
ബാക്കി യുള്ളത് ബാപ്പ ഉമ്മയും മരിച്ചതിനു ശേഷം വീതം വെച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ
❤🎉
മരിച്ചതിനു ശേഷം എന്ന് പറഞ്ഞു എഴുതി വെച്ചാൽ പോരെ
Nakki beeran
❤😂😂😂😊
നിൻ്റെ കയ്യിരുപ്പ് മോശമായത് കൊണ്ടാണ് മക്കൾ അങ്ങനെ ചെയ്യുന്നത്
എൻ്റെ ഉപ്പ എല്ലാ മക്കൾക്കും സ്വത്ത് തന്നിട്ടുണ്ട് ഉപ്പയെ മരണം വരെ പൊന്നു പോലെ നോക്കിയിട്ടുണ്ട്
സ്നേഹ വാക്ക് പറഞ്ഞിട്ടാണ് ഉപ്പ വിട പറഞ്ഞത്
നീ വല്ലാതെ ഞെളിയണ്ട
Poy pani nok beerankaa
ഞാനും അങ്ങിനെ ത്തന്നെ യാണ് തീരുമാനിച്ചിരിക്കുന്നത്
കഥ മാറ്റണം ചടക്കുന്നു വാശിയും വൈരാകും കാണാൻ ഒരു രസഹുമില്ല
Ok
Myr
Super ❤❤
👍🏼👍🏼👍🏼
👍👍