വരൂ ഗോഡ്ഫാദർ (കുന്നംകുളം ലൂസിഫർ)കാണാം |Thiruvanthoran Roast

Поділитися
Вставка
  • Опубліковано 16 вер 2024
  • vineeth Rajan Channel Link / @vineethcomposer

КОМЕНТАРІ • 195

  • @thiruvanthoran
    @thiruvanthoran  Рік тому +24

    video ഇഷ്ടപ്പെട്ടവർ ഈ റോസ്റ്റുകളും കൂടി എടുത്തോളൂ
    ua-cam.com/video/Y_dKihNOwY0/v-deo.html
    ua-cam.com/video/UdJ45qZPQfI/v-deo.html
    ua-cam.com/video/HyRUXNKaq2A/v-deo.html

  • @Blackman-96
    @Blackman-96 Рік тому +105

    8.6..പാപ്പാൻ മരിച്ച വിഷമത്തിൽ,ലോറി സ്വയം മറിഞ്ഞു ചാവുന്നു 🤣🤣

  • @nisanths1895
    @nisanths1895 Рік тому +51

    കൊള്ളാം സുഹൃത്തേ നല്ലൊരു കോമഡി പടം കണ്ട ഒരു ഫീൽ.

  • @anilp6670
    @anilp6670 Рік тому +113

    എന്റെ പൊന്നണ്ണാ നമിച്ചു.. 🙏🙏🙏😄😄😄ഇതുപോലൊരു റിവ്യൂ ഇതുവരെ കണ്ടിട്ടില്ല.... നമ്മളുടെ സിനിമയെ കൊന്നതും പോരാഞ്ഞ് മണ്ടൻ ചിരഞ്ജീവിയണ്ണൻ പറയുകയാ മലയാളം ഒറിജിനൽ സ്ലോ ആണ് ഞാൻ അതിലെ വേണ്ടാത്ത സീൻ ഒക്കെ മാറ്റിയിട്ടാണ് ഗോഡ്ഫാദർ ആക്കിയതെന്ന്....മരഭൂതം... 😃😃😃😃

    • @visakhmurali76
      @visakhmurali76 Рік тому +5

      അവൻ ചിരഞ്ജീവി അല്ല ചിരഞ്ജന്തു ആണ്

  • @sanalmini8066
    @sanalmini8066 Рік тому +83

    8:32.. ലൂസിഫർനെ താർ മാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Mr_a_b_e
    @Mr_a_b_e Рік тому +23

    എന്റ പൊന്നെ ചിരിച്ച് ചത്ത്‌... 😂 ഇമ്മാതിരി റോസ്‌റ്റിംഗ് ഇത് അധ്യായിട്ടു കാണുവാ.... ഒരേ പൊളി 💥

  • @abhijithsanthosh3681
    @abhijithsanthosh3681 Рік тому +45

    എന്റെ പൊന്നണ്ണാ ചിരിച്ചു ചത്തു.... 😂😂😂 ഓരോ ഗാരുകള് 🤦‍♂️

  • @prashu867
    @prashu867 Рік тому +46

    8.02 to 8.07 .. സിരിച്ച് സിരിച്ച് സത്തു ..... Typical Trivian Humour💪💪💪

  • @incridibleasp9231
    @incridibleasp9231 Рік тому +14

    Ultimate ookal... Ithilum valuthu swapnagalil mathram 🔥

  • @AkhilRajga3221
    @AkhilRajga3221 Рік тому +12

    അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല.. പൊന്നണ്ണാ 🤣🤣🙏🙏🙏

  • @ranjithparamashivam1795
    @ranjithparamashivam1795 Рік тому +9

    From Tamil Nadu.. I watched Lucifer in theatre 3 times.. big fan of Mohanlal sir.. They have damaged this movie to the core😢

  • @PAPA_DJ
    @PAPA_DJ Рік тому +26

    സ്റ്റീഫൻ ഗാരുവിന്റെ ഒരു കരച്ചിൽ🤣🤣

  • @niceyvakasseril9497
    @niceyvakasseril9497 Рік тому +11

    സത്യം ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം 😄😄😄👍

  • @Shoniaaa417
    @Shoniaaa417 Рік тому +5

    6:40 ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാലാ.... മഞ്ചാടി!!!!!🤣🤣🤣🤣

  • @AbhilashGregory1985
    @AbhilashGregory1985 Рік тому +9

    അടിപൊളി! ദേവുടാ!
    അതിയുഗ്രൻ troll review! Thank you!
    2:45 🤣🤣🤣😥🤣

  • @ysr859
    @ysr859 Рік тому +10

    Director brilliance kalakki😂😂

  • @MovieManiaMalayalam
    @MovieManiaMalayalam Рік тому +25

    താറുമാർ സോങ് 😂😂😂

  • @Water_jet
    @Water_jet Рік тому +9

    ഇതിലെ മറ്റൊരു തമാശ എന്താണെന്നാൽ....
    ഗോഡ് ഫാദറും മസൂൺ ബായിയും വളരെ അറിയാ പെടുന്ന ആളുകളാണ് വില്ലന്മാരുടെ ബോസാണ് ഗോഡ്ഫാദർ.......ക്ലൈമാക്സിൽ ഇവരെ രണ്ടു പേരെയും അറിയാത്ത പാവം ഗുണ്ടകൾ മരിക്കാനായി വരുന്നു ആദ്യമേ ഗോഡ്ഫാദർ ആണു വരുന്നത് എന്നു പറഞ്ഞിരുന്നെങ്കിൽ കൊറേ പാവപെട്ട ഗുണ്ടകൾ രക്ഷ പെട്ടേനെ.... 😂😂😂

    • @Water_jet
      @Water_jet Рік тому +1

      പുതുതായി ചാർജടുത്ത ഗുണ്ടകൾ ആയിരുന്നു അതു മുഴുവൻ... അതു കൊണ്ടല്ലേ ഗോഡ്ഫാദറെ അറിയാതെ പോയത്

  • @simulcast.m.ksunil5456
    @simulcast.m.ksunil5456 Рік тому +16

    ഈ സിനിമയുടെ ട്രൈലെർ കണ്ടപ്പോഴേ എനിക്ക് മനസ്സിൽ ആയി
    ഈ സിനിമയുടെ സ്ഥാനം എയർലാണ് എന്ന് 😄😄😄

  • @JebinJaise
    @JebinJaise Рік тому +15

    Avasanathe director’s brilliance 🤣😂

  • @megypsy_plus
    @megypsy_plus Рік тому +21

    അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 😂😂😂😂👍🏼👍🏼👍🏼

  • @wisekid4149
    @wisekid4149 Рік тому +23

    8:02 😂😂😭😂😂😂 എന്റെ പൊന്നോ ... ഡ്രൈവർ മരിച്ചുന്നറിഞ്ഞ ലോറി 😂😂

    • @wingsofhope1088
      @wingsofhope1088 Рік тому +2

      Paavam Lorry 😂 see thats why I like u malayalis mallus r just fucking awesome 🤣😂🤣

  • @Rocky-dm7bi
    @Rocky-dm7bi Рік тому +156

    😂🤣🤣.. സല്ലു ഭായ് പണ്ടേ കോഴിക്കോടൻ ആണ് 🤭

    • @jacobjacob6334
      @jacobjacob6334 Рік тому

      Pandu Ella malayalikalum prithviraj ne rajappan enn vilichu parihasichu. Prithvi pathuke pathuke stardom urappichu field il success aayi. Lamborghini ulpade ellam swanthamaki..trollermat ipolum oombithetti nadakuva..athu pole ivarum swanthamayi jet Ila nadakunne. Neeyokke kaliyaki samthrupthi adayuva..malayalitute asooya manobhavam...🤣😆

    • @eeemm1112
      @eeemm1112 Рік тому

      നിന്റെ അപ്പനും

    • @munnakld
      @munnakld Рік тому +13

      കോഴിക്കോട് അത്ര മോശം സ്ഥലമാണോടാ

    • @adarshnandanan214
      @adarshnandanan214 Рік тому +1

      Ath enthada ninakk angane oru talk.
      Allee Kozhikodine kuttam parayunnu 🤪🤪

    • @arunraveendhran2936
      @arunraveendhran2936 Рік тому +2

      Kozhiokde ittu indakan ingote varanda

  • @munnakld
    @munnakld Рік тому +26

    സ്വയം ചെരിഞ്ഞ ലോറി 👌

  • @ssk_leo1052
    @ssk_leo1052 Рік тому +11

    Intro thanne pwoli😂😂

  • @shanaspmohammed8325
    @shanaspmohammed8325 Рік тому +5

    ബിജിഎം 😂😂😂💥💥👌🏼
    സിരിച്ചു ചത്ത്

  • @adv.unnikrishnansreedharan5680

    കൊള്ളാം ബ്രോ... നന്നായിട്ടുണ്ട്.. കുറേചിരിച്ചു......

  • @sabarinathsukumar783
    @sabarinathsukumar783 Рік тому +5

    പൊന്നണ്ണാ നമിച്ച്,,,😂🙏🏻
    വല്ലാത്ത ജാതി റിവ്യൂ 🤣🤣🤣🤣

  • @makrigopalan
    @makrigopalan Рік тому +6

    Pwolich broo.. kidilam 😂😂😂🔥🔥

  • @binildas9847
    @binildas9847 Рік тому +4

    എൻ്റെ മച്ചാ കൊന്നു കൊല വിളിച്ച് .പൊളി😂

  • @Dostoe_vsky
    @Dostoe_vsky Рік тому +9

    അല്ല എന്റെ സംശയം ഇതാണ് ഈ വാപ്ലി തലയന്മാർക്ക് lucifer നു ഒരു 2nd part ഉം 3rd part ഉം വരുന്ന കാര്യം അറിയില്ലേ. അതോ ആയ കാര്യം പ്രിത്വിരാജ് പറഞ്ഞില്ലേ

    • @thiruvanthoran
      @thiruvanthoran  Рік тому +5

      വാപ്ലിത്തലയൻ 😂😂

    • @immoralpolice9900
      @immoralpolice9900 Рік тому +9

      പ്രിത്വിരാജ് ഇനി അതും കൂടി പറഞ്ഞിട്ട് വേണം അവന്മാര് അതും കൂടി നശിപ്പിച്ച് നാറാണകല്ലാക്കാൻ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️😭😭😭😭😭

    • @Dostoe_vsky
      @Dostoe_vsky Рік тому +1

      @@immoralpolice9900 😂

    • @Dostoe_vsky
      @Dostoe_vsky Рік тому

      @@thiruvanthoran 😅

  • @pradeeps2690
    @pradeeps2690 Рік тому +7

    Super 👏👏👏👏👏

  • @anoopmohan6548
    @anoopmohan6548 Рік тому +1

    ലേ പൃഥ്വിരാജ് .. ലൂസിഫർ ടുവും ഇവന്മാർക്ക് കൊടുക്കണം എന്നാലേ തൻ്റെ കഴിവ് എന്താണെന്ന് ലോകം അറിയൂ പിന്നെ പൈസയും കിട്ടും🤣

  • @user-cn4vp3xz7o
    @user-cn4vp3xz7o Рік тому +10

    പൊന്നണ്ണാ നമിച്ചു 😆😆😆😆

  • @kannanah369
    @kannanah369 Рік тому +3

    Director brilliant 😁😁😁🫂

  • @unnikrishnankm4784
    @unnikrishnankm4784 Рік тому +6

    Wow Godfather 🤣🎊

  • @user-vg7kw3un5p
    @user-vg7kw3un5p Рік тому +2

    Paavam lalettan🥲💔🤕

  • @midhuntk1707
    @midhuntk1707 6 місяців тому

    Last details😂😂😂 👌👌👌

  • @Balu_p.r
    @Balu_p.r Рік тому +6

    മഞ്ചാടി 🤣🤣🤣🤣🤣...
    ബിജിഎം പൊളി 🔥🔥🔥

  • @sreelallalu8751
    @sreelallalu8751 9 місяців тому

    സല്ലുവിന് ചിരുവിനോട് പ്രണയമാണ് സൂ ർത്തുക്കളെ😂😂😂

  • @alwintrolls
    @alwintrolls Рік тому +2

    Pwoli inim videos Cheyy 😂👌

  • @mr.x6779
    @mr.x6779 Рік тому +7

    ഇതെന്റെ Lucifer അല്ല... എന്റെ Lucifer ഇങ്ങനല്ല 🤤🤤🤤😝😝😝

  • @manikandansankar-dreamacto3967

    ബല്ലാത്ത ജാതി 😂... സ്കോർ ചെയ്ത വിനീത് അണ്ണന് 🙏🏾😂

  • @ajithv3115
    @ajithv3115 Рік тому +1

    എന്തരു അണ്ണാ. ചിരിച്ചു ഒരു പരുവമായി 🤣🤣

  • @aravinddharmaraj69
    @aravinddharmaraj69 Рік тому +6

    Eamandi
    Cheppandi😂

  • @ethanhunt356
    @ethanhunt356 Рік тому +4

    Director ബ്രില്ലിൻസിന്റെ കാര്യത്തിൽ പ്രിത്വിരാജ് ഇദ്ദേഹത്തിന്റെ മുന്നിൽ വെറും ശിശു 🤭

  • @aravindvs3207
    @aravindvs3207 Рік тому +3

    Polichu macha❤️❤️❤️

  • @jayasankarunnikrishnan2865
    @jayasankarunnikrishnan2865 Рік тому +7

    🤭🤭😂😂🤣🤣👍

  • @wisekid4149
    @wisekid4149 Рік тому +2

    8:37 എന്തൊക്കെ പറഞ്ഞാലും ഇതിച്ചിരി കൂടിപ്പൊയി 😲

    • @thiruvanthoran
      @thiruvanthoran  Рік тому

      അയിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. പടത്തിലുള്ളത് അല്ലെ കാണിച്ചേ 😂😂

  • @cjgta7869
    @cjgta7869 Рік тому +1

    Illuminaandi illengilum kure emandi cheppandi und🤣🤣

  • @vighneswara6389
    @vighneswara6389 Рік тому +1

    Ningalu kurukk enn paranjappazhanu Njan channelnta peru nokiyath. Nammalu mathre angana parayarollu🔥

  • @inshortmallu
    @inshortmallu Рік тому +2

    😆😆😆👌🏾👌🏾👌🏾 പൊളി 😝😝😝

  • @indiankerala813
    @indiankerala813 Рік тому

    Super presentation bro

  • @rajrajubhai8001
    @rajrajubhai8001 Рік тому +1

    ചിരു തന്നെ വെറുതെ വിടില്ല....

  • @Shoniaaa417
    @Shoniaaa417 Рік тому +2

    Entharaaannnaaaa ithhh!!!!!!! 😆😂😆😂
    Trolly koonnallo annaaa😆😆😆😆😆
    Ijjathy konnu kolavilikkalll😜😜😜

  • @danishvarghese4407
    @danishvarghese4407 Рік тому +1

    8:03 🤣😂🤣😂

  • @preejuprabhakaran8662
    @preejuprabhakaran8662 Рік тому

    Bike ഇലെ മിസ്സൈൽ കണ്ടപ്പോ gi goe പോലെ തോന്നിയത് എനിക്ക് മാത്രം ആണോ

  • @subins4246
    @subins4246 Рік тому +1

    അമ്മച്ചി.... പൊളിച്ചു 😆😆😆

  • @sebinfrancis5159
    @sebinfrancis5159 2 місяці тому

    vineethcomposer link pls!

  • @dileepkottoordileepkottoor3149

    Super excellent💯👍

  • @globalentertainerms4694
    @globalentertainerms4694 Рік тому +17

    ഇതൊക്കെ പിന്നെയും സഹിക്കാ.... പക്ഷെ ആ ക്ലൈമാക്സ്‌ ൽ main villan ആയ drug lord സായിപ്പ് ന്റ ഒരു തള്ള് ഡയലോഗ് ഉണ്ട് മോനെ. He is the bosses of bosses... 😅🤣🤣 എന്റെ തൊലി ഉരിഞ്ഞു പോയി ... സത്യം.. അയ്യേ... ഇത്ര സ്വയം പൊങ്ങി കൾ ഉണ്ടൊ 😂.
    അതൊക്കെ പോട്ടെ ലൂസിഫർ ൽ Stephen ആൾ അധോലോക ആണെകിലും അയാൾ drugs നു എതിർ ആണ് . അത് അയാൾ പറയുകയും ചെയ്യുന്നുണ്ട് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഗോഡ്ഫാദർ ൽ ഈ മരങ്ങോടൻ ബ്രഹ്മ ഗരു എന്ത്‌ പഴം ആണ് കാണിക്കുന്നത്. ആശാൻ boby യോട് വന്നു drug നു എതിരെ കവലപ്രസഗം നടത്തിയിട്ട് അവസാനം ക്ലൈമാക്സ്‌ ൽ drug lord ന്റ ബോക്സ്‌ പോലു... പിന്നെ എന്തു പറിക്കാൻ ആണ് ഈ ഫ്യൂണ്ട narcotics is a dirty business എന്ന് തള്ളിയത് 🤣.
    പിന്നെ സൽമാൻ ഖാൻ ന്റ tick ടോക് നു പോലു ഇത്രയ്ക്ക് വിലയുണ്ട് എന്ന് ഗോഡ് ഫാദർ കണ്ടപ്പോഴാണ് മനസ്സിലായത്. Name സ്ലിപ് ൽ സ്വന്തം ഫോട്ടോ ഒട്ടിക്കുന്നതുപോലെ ഉണ്ട്.😂
    എന്നിട്ട് ചിരഞ്ജീവി ഗരു mess കാണിക്കാൻ ഉള്ള ഡയലോഗും wait for my command. 😂ഇയാൾ ആര് Indian army യുടെ cheif ആണൊ command ഉണ്ടാകാൻ 😂....
    മൈര് വധം ആയിരുന്നു സിനിമ.
    നമ്മളൊക്കെ പരീക്ഷയിൽ കോപ്പിയടിച്ചാൽ പോലും സ്വന്തം ആയി കളർ ആക്കി ഒരു മാർക്ക് കാണിച്ചുതരുന്നവനെക്കാൾ കൂടുതൽ മേടിക്കുകയാണ് ചെയ്യുന്നത് . ഇവന്മാർക്ക് കോപ്പി അടിക്കാൻ പോലും അറിയില്ല.
    സത്യത്തിൽ ഇവന്മാർ എന്തിനാണ് ലൂസിഫറിന്റെ കോപ്പിറൈറ്റ് വാങ്ങിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കോപ്പിറൈറ്റ് ഇല്ലാതെ ഇറക്കിയാലും ഇത്‌ ലൂസിഫർ ന്റ remake ആണ് എന്ന് ആരും അവകാശപ്പെട്ടില്ലായിരുന്നു. അത്രയെങ്കിലും പൈസ ലഭിക്കമായിരുന്നു. തനി തെലുങ്ക് കത്തി..
    പിന്നെ ഉള്ള കാര്യം പറയാമല്ലോ ... പടത്തിൽ ആകെ കൊള്ളാവുന്നത് അവസാനത്തെ item song മാത്രം ആണ് 😂അത് മാത്രം ആണ് Lucifer നെ കൾ മികവായി എനിക്ക് തോന്നിയത്. ബാക്കി എല്ലാം പച്ച അവരാതം. 😅

  • @ayrtonsenna7695
    @ayrtonsenna7695 Рік тому +5

    😂😂😂🙌

  • @saji-official4740
    @saji-official4740 Рік тому

    ചിരിച്ചൊരു പരുവമായി😃😃🤣🤣🤣😀

  • @Optimusplays007
    @Optimusplays007 Рік тому

    Director Brilliance😃

  • @afsalm2385
    @afsalm2385 Рік тому +1

    എൻ്റെ അണ്ണാ പൊളി ചിരിച്ച് ചത്ത് 😂😂

  • @mr_mallu_professor
    @mr_mallu_professor Рік тому +1

    ഒരു സംഭവം വിട്ട് പോയി.. നയൻതാര യും അണ്ണാനും തമ്മിൽ ഉള്ള മീറ്റ്...
    ചിരിച്ചു പരിവമാകും..
    പെണ്ണ് മുട്ടൻ പണി ആണല്ലോ ഏൽപ്പിച്ചത് എന്ന രീതിയിൽ expression ഒക്കെ ഇട്ട്😂

  • @user-jwalakuttan
    @user-jwalakuttan Рік тому

    സൂപ്പർ സൂപ്പർ സൂപ്പർ
    വീഡിയോ

  • @vipinsnair2124
    @vipinsnair2124 Рік тому +2

    അടുത്ത ഇര മമ്മുക്ക ഭീഷമ

  • @amalnathsiva7522
    @amalnathsiva7522 Рік тому

    Director brilliance 😂😂😂

  • @DeepuAmalan
    @DeepuAmalan Рік тому +4

    Ha ha ha ...

  • @nijojomon34
    @nijojomon34 Рік тому

    Ente ponnanna 😂🤣🤣🤣. Ithil comment parayan onnum kittanilla. Chirichu oru vazhi aayi. Ethayalum al poli.

  • @NanuUnni
    @NanuUnni Рік тому +2

    ആശാനേ നമിച്ചു 😄😄

  • @sreekanth_sivadas
    @sreekanth_sivadas Рік тому +5

    മലയാളം ലൂസിഫറിന് ലോജിക് പോരാ എന്ന് പറഞ്ഞ് ചിരുവണ്ണൻ ഉണ്ടാക്കിയ പടമാണ്.. ഇതിപ്പോ ലോജിക് ഇത്തിരി കൂടിപ്പോയോ എന്ന് മാത്രമേ സംശയമുള്ളൂ..😁

  • @medilive8509
    @medilive8509 Рік тому +3

    Murali gopy yodu vallaatha bahumaanam thonnunnu 😂

  • @master_shorts123
    @master_shorts123 Рік тому +3

    Ente ponnoooooo.... Lucifer Nashippichu..
    Ella Garukkalum kollam

  • @cheftimrobinson4770
    @cheftimrobinson4770 Рік тому

    😄😄awesome 👏👏♥👌

  • @darveshm1666
    @darveshm1666 Рік тому +3

    😃😃

  • @Mapponnumparayandapokkoo
    @Mapponnumparayandapokkoo Рік тому +1

    തുടക്കത്തിലേ like അടിക്കേണ്ടി Vanna ente awastha 🤣🤣

  • @beeran13
    @beeran13 Рік тому +1

    അന്നേ ഒരു ബിരിയാണി കഴിച്ചാലോ😁😁😁

  • @rahulkj548
    @rahulkj548 Рік тому +1

    എൻ്റെ പൊന്നോ 🤣🤣🤣🤣🤣

  • @shineshibu4281
    @shineshibu4281 Рік тому +1

    Poliyeee😂🤣🤣🙏

  • @subzro5
    @subzro5 Рік тому +1

    Kazhuthinta back clean shave 😂😂😂

  • @user-devil475
    @user-devil475 Рік тому +1

    Ninte bgm കൊള്ളില്ല എന്നു പറഞ്ഞതും നീ ഓനെ പ്രൊമോട്ട് ചെയ്തു 😂

  • @danishvarghese4407
    @danishvarghese4407 Рік тому +1

    5:22 , 5:33 🤣🤣😂😂

  • @unniks5175
    @unniks5175 Рік тому +1

    ആന വാ പൊളിക്കുന്നത് കണ്ടു, അണ്ണൻ വാ പൊളിക്കണോ.. ഇങ്ങനിരിക്കും 🤣🤣🤣🤣🤣

  • @subinchackoabraham7788
    @subinchackoabraham7788 Рік тому

    കിടിലൻ 😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤

  • @bathiz9103
    @bathiz9103 Рік тому

    End😂😂

  • @Pavan-_
    @Pavan-_ Рік тому +1

    ഞാൻ Lucifer കണ്ടിട്ടില്ല 🥺
    ഒരു last chance തന്നൂടെ 😥

  • @immoralpolice9900
    @immoralpolice9900 Рік тому +3

    ആട്ടാമ്പ്ലിക്കികൾ 😹😹😹🥵🥵🥵

  • @pappanganga8230
    @pappanganga8230 Рік тому

    Good

  • @jikcyjikku4423
    @jikcyjikku4423 Рік тому

    Juxtaposition evide

  • @preejuprabhakaran8662
    @preejuprabhakaran8662 Рік тому

    God is one maathram aanu illuminandi aayi enik thonniyath

  • @Zyuooo
    @Zyuooo Рік тому

    ente ponnu anna 😁. avaru cheythu vacha avarathangalekondu ubhakaram ndaayi

  • @godbutcher164
    @godbutcher164 Рік тому

    Cm aaya സന്തോഷത്തിൽ പ്രിയദർശിനി നയൻ താര
    റഫ്താര നചോ നാചോ ellarum dense kelikk

  • @ANILKUMAR-fb5vo
    @ANILKUMAR-fb5vo Рік тому

    😃😃😃😃😁😆 ente ponnanna

  • @user-rg7vz2nc7v
    @user-rg7vz2nc7v Рік тому +4

    🤣🤣🤣

  • @ajithcherupurakkal7986
    @ajithcherupurakkal7986 Рік тому

    Super

  • @arjunanpt1152
    @arjunanpt1152 Рік тому +1

    Policel thriller aaaya Lucifer
    Theugulekku salluvinteyum chrivinteyum gay love story aayi😜

  • @ravikumarpm1082
    @ravikumarpm1082 Рік тому

    8:00🤣🤣🤣🤣

  • @indiankerala813
    @indiankerala813 Рік тому

    Super 😂😂