Sancharam | By Santhosh George Kulangara | Bulgaria 02 | Safari TV

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 78

  • @sunilmarks
    @sunilmarks 29 днів тому +54

    സന്തോഷ് ജോർജ് കുളങ്ങര നൽകുന്ന ഈ സൗജന്യ സേവനത്തെ നാട് ഇപ്പോഴും വേണ്ടവിധത്തിൽ വിലമതിച്ചിട്ടില്ല. ലോകത്തിൻ്റെ സകല മുക്കും മൂലയും നമ്മുടെ മൊബൈൽ സ്ക്രീനിൽ എത്തിച്ചു തരുന്ന അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് & ഒത്തിരി നന്ദി🎉

    • @jayaprakash7987
      @jayaprakash7987 29 днів тому +7

      അതെ അദ്ദേഹത്തിനെ വളരെ നല്ല രീതിയിൽ ആദരിച്ച് ഒരു അവാർഡ് നൽകേണ്ടതാണ്

    • @radharamakrishnan6335
      @radharamakrishnan6335 25 днів тому +1

      അദ്ദേഹത്തെ പുച്ഛികഞ്ഞാൽ മതി....
      അദ്ദേഹം നമുക്ക് എത്ര എത്ര നാടുകളിൽ കൊണ്ട് ചെന്നെത്തിച്ചു ❤tq, സന്തോഷ്‌ ❤
      ഞാൻ സഞ്ചരത്തിന്റെ ഒരു സ്ഥിരം പ്രേഷകയാണ്. ഇത് കണ്ടില്ലെങ്കിൽ ഒരു തരാം പ്രാന്തായി മാറും.. അത്രക്കും അഡിക്റ്റായി 😂... നമുക്ക് പോയി കാണാൻ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല.. കൊണ്ടു പോകാൻ ആരും ഇല്ല. അങ്ങനെ ഉള്ളവർക്കു ഇത് ഒരു വലിയ ഭാഗ്യം തന്നെയല്ലേ....❤❤❤❤❤tq❤❤❤സഫാരി ❤❤❤tq❤santhosh❤❤❤
      ❤❤❤sanjaram❤❤❤

    • @Bijuabraham-b2x
      @Bijuabraham-b2x 15 годин тому

      സഞ്ചാരം പരിപാടി വരുംകാലത്ത് ഒരു മുതൽ കൂട്ടായി മാറും തീർച്ച. സംരക്ഷിയ്ക്കപ്പെടേണ്ട എപ്പിസോഡുകൾ ആണ് എല്ലാം .

  • @tonyjohn8020
    @tonyjohn8020 29 днів тому +4

    Thanks dear SGK & team safari TV.🌻💮🏵🌺🌹💐🙏

  • @shahjafutla9910
    @shahjafutla9910 29 днів тому +27

    പണ്ട് Assianettil ഞായറാഴ്ച 10.30 ന്ന് തുടങ്ങിയ സഞ്ചാരം കാണൽ ഇപ്പോൾ മൊബൈലിൽ

    • @abdulazeezpandikkad7518
      @abdulazeezpandikkad7518 29 днів тому +1

      ഇന്ന് വാങ്ങിയതേ ഒള്ളോ ശഹജാ

    • @gokulpb5903
      @gokulpb5903 28 днів тому

      ഏഷ്യാനെറ്റിൽ വരുന്നതിനു മുന്നേ ലേബർ ഇന്ത്യയിൽ രണ്ട് പേജ് സഞ്ചാരത്തിന് വേണ്ടി ഉണ്ടാവുമായിരുന്നു....അന്ന് മുതൽ കാണാൻ തുടങ്ങിയത് ആണ് സഞ്ചാരം.....

    • @pmtenson7155
      @pmtenson7155 25 днів тому

      അങ്ങനെയാണു..എല്ലാവരും
      ടി.വി.നോട്ടം ഉപേക്ഷിച്ചതു.എല്ലാം.മൊബൈലിൽ.കിട്ടുമല്ലോ..

  • @Ammus-x2h
    @Ammus-x2h 29 днів тому +2

    Sgk angayude koode njanum sancharikunna pole eppozhum feeling aavum thank you sr

  • @Ksukumaran-v6b
    @Ksukumaran-v6b 27 днів тому +1

    ഹൃദയപൂർവ്വം❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 29 днів тому +2

    സഞ്ചാരം സൂപ്പർ 👏👏👍🙏

  • @abdulsathar64
    @abdulsathar64 29 днів тому +2

    Very fun tasting sightseeing 👍👌💐🌹

  • @bennythomas6235
    @bennythomas6235 29 днів тому +3

    💕👍💕❤❤ സഞ്ചാരം 😊

  • @SkytheBeaglePup
    @SkytheBeaglePup 29 днів тому +19

    Watching from Sofia, Bulgaria 😅

  • @vishnushanbhogue7882
    @vishnushanbhogue7882 17 днів тому

    What a beautiful mural arts inside th Church belongs to 15 th.century…..happy to know that it is under Govt.s supervision, th cultural heritage of a nation is to b preserved ft th coming generation.

  • @Karthika-n87
    @Karthika-n87 29 днів тому +2

    സഞ്ചാരം ❤️

  • @radharamakrishnan6335
    @radharamakrishnan6335 25 днів тому

    ❤❤❤❤സഫാരി ❤❤❤❤സഞ്ചാരം ❤❤❤❤സന്തോഷ്‌ ❤❤❤❤

  • @ajith4194
    @ajith4194 2 дні тому

    ❤too love historical pints

  • @unnikrishnanab4799
    @unnikrishnanab4799 29 днів тому +3

    ആദ്യ കമൻ്റ് ആദ്യ ലൈക്

    • @abdulazeezpandikkad7518
      @abdulazeezpandikkad7518 29 днів тому +3

      ഉണ്ണികൃഷ്ണാ വല്ല പണിക്കൊക്കെ പോയിട്ട് കണ്ടാൽ മതി വീഡിയോ ഇതിൽ തന്നെ കാണും 😀

  • @unnikrishnanks900
    @unnikrishnanks900 29 днів тому +1

    ഇന്നലെ കണ്ടു👌

  • @geethatk3913
    @geethatk3913 29 днів тому +1

    SGK.Sir.Congrats.❤

  • @aneeshabasheer7372
    @aneeshabasheer7372 29 днів тому +1

    Planned for a trip to chettinad for winter vacation and seeing your video 😂

  • @sreejasuresh1893
    @sreejasuresh1893 29 днів тому +4

    സഞ്ചാരം ❤🎉

  • @AbdulKhader-s7k
    @AbdulKhader-s7k 20 днів тому

    Salute SGK

  • @renjudevassy2906
    @renjudevassy2906 29 днів тому +1

    Bulgaria🎉❤

  • @AneeshMurali-z2k
    @AneeshMurali-z2k 28 днів тому

    അടിപൊളി 👍🏾

  • @TalibTalib-xt9wy
    @TalibTalib-xt9wy 24 дні тому

    Ottoman ❤Samrajyam🎉🎉

  • @bennythomas6235
    @bennythomas6235 29 днів тому +7

    💕👍💕❤❤ സഞ്ചാരം 😊 ശബ്ദത്തിന്റെ ഉടമയെ പരിചയപെടുത്തണം ബ്രോ

    • @siddick1000
      @siddick1000 29 днів тому +1

      Aneesh punnon pieter

    • @madjack9283
      @madjack9283 29 днів тому +1

      അതൊക്കെ പണ്ടേ പരിചയപ്പെടുത്തിയിട്ടുണ്ട്

  • @akhilramachandran2510
    @akhilramachandran2510 29 днів тому +1

    Eon is great

  • @satheesannair6841
    @satheesannair6841 29 днів тому

    Bulgaria super ❤

  • @rajendranpillai5953
    @rajendranpillai5953 29 днів тому

    Big salute

  • @lekshmiappukuttan108
    @lekshmiappukuttan108 29 днів тому +1

    👍👌👏👏👏

  • @kunjuk972
    @kunjuk972 29 днів тому +3

    Very good information. How do you communicate to this people in what language?

    • @anandhanofc
      @anandhanofc 29 днів тому

      English 🤷🏻‍♂️

  • @artist6049
    @artist6049 29 днів тому

    SAFARI❤

  • @JamesLazar-r1v
    @JamesLazar-r1v 28 днів тому

    🎉🎉

  • @noushad2777
    @noushad2777 29 днів тому

    👍👍👍🎉

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg 29 днів тому +2

    Pallyiude ullilullakazhcha manoharamanu

  • @ذوقنعت-ل5د
    @ذوقنعت-ل5د 29 днів тому

    ❤❤

  • @augustinekj9765
    @augustinekj9765 29 днів тому

    👍✋️

  • @sreekumarvd8574
    @sreekumarvd8574 29 днів тому +2

    അദ്ദേഹത്തിന് പദ്മ ശ്രീ കൊടുക്കണം

    • @lookmankannur
      @lookmankannur 29 днів тому

      എന്തിനു ?
      അദ്ദേഹത്തെ തലം താഴ്ത്താനോ ?

  • @Nithin-j8l
    @Nithin-j8l 29 днів тому

    Sancharam

  • @tabasheerbasheer3243
    @tabasheerbasheer3243 29 днів тому +2

    കുറവുകൾ ഏറെ ഉണ്ടെങ്കിലും റോമാനിയയും ബൾഗേറിയയും നോർവ്വെ ആയാലും പ്രകൃതി ഭംഗിയുടെ കാര്യത്തിൽ നമ്മുടെ കേരളത്തോളം വരില്ല

    • @shajia5718
      @shajia5718 29 днів тому +4

      കണ്ണ് ഡോക്ടറെ കാണിക്കണം

    • @marineljohana8133
      @marineljohana8133 27 днів тому +1

      😅😅😅😅😅😅

  • @James-jr8he
    @James-jr8he 29 днів тому

    Pinuvinte kalathu ellam nasippichu😢

  • @azeeznv805
    @azeeznv805 29 днів тому

    മലാവിയിൽ ചുവന്ന കൈകൾ പതിഞ്ഞിട്ടുണ്ടൊ ?

  • @deepakdev9728
    @deepakdev9728 27 днів тому

    എന്തേ ഒര്‍‌ലോവ ചുക്ക ഗുഹ കാണാന്‍ പോയില്ല?

  • @kubuprem
    @kubuprem 24 дні тому

    How did Bulgaria become so poor?

  • @kshivadas8319
    @kshivadas8319 29 днів тому

    Very.. good ⁠¯⁠\⁠_⁠(⁠ツ⁠)

  • @renukand50
    @renukand50 26 днів тому

    യഥാർഥത്തിൽ ഇങ്ങനെതുളള സ്ഥലങ്ങളിൽ camara. അനുവദിക്കുകയല്ലേവേണ്ടത്.

  • @noblekm139
    @noblekm139 22 дні тому

    .❤️❤️👍👍❤️❤️👌👌❤️❤️🙏🙏❤️❤️❤️❤️

  • @Nasu1986
    @Nasu1986 29 днів тому

    കേരളത്തിൽ ഉള്ള നാലുകെട്ടുകൾ.. എട്ടു കെട്ടുകൾ. കെട്ടിനകം.. അറയും നിലവറയും പത്തായപുര പടിപ്പുര ഒക്കെ എത്രയോ മനോഹരം.. 🌹

  • @thomasmt6829
    @thomasmt6829 29 днів тому

    സഞ്ചാരം..❤❤❤

  • @celincelingeorge9809
    @celincelingeorge9809 29 днів тому +1

    ❤❤❤❤❤❤❤❤

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 29 днів тому

    ❤❤❤❤

  • @i_shyam
    @i_shyam 29 днів тому

    സഞ്ചാരം ❤

  • @sathipk6829
    @sathipk6829 29 днів тому

    ❤❤

  • @jeenas8115
    @jeenas8115 29 днів тому

    ❤❤❤❤❤

  • @AbdulAzeez-l6k
    @AbdulAzeez-l6k 29 днів тому

    ❤❤❤❤

  • @jishaottaplavilayil6729
    @jishaottaplavilayil6729 29 днів тому

    ❤❤

  • @iamhere4022
    @iamhere4022 29 днів тому

    ❤❤

  • @adarshasokansindhya
    @adarshasokansindhya 29 днів тому +1

    ❤❤

  • @DEVASIASEBASTIAN-n5d
    @DEVASIASEBASTIAN-n5d 29 днів тому

    ❤❤❤❤❤

  • @NikhilManjakkal
    @NikhilManjakkal 6 днів тому

    ❤❤❤❤

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 29 днів тому

    ❤❤❤❤❤

  • @Tramptraveller
    @Tramptraveller 29 днів тому

    ❤❤