വേറെ ഒന്നും നോക്കില്ല ആക്രി കടയിൽ നിന്നും സ്വാമിയെ എടുത്തു

Поділитися
Вставка
  • Опубліковано 8 лют 2025
  • ശ്രീ മഹാലക്ഷ്മീ കവചം
    🌹🌹🌹🌹🌹🌹🌹🌹
    അസ്യ ശ്രീ മഹാലക്ഷ്മീ കവച മന്ത്രസ്യ ബ്രഹ്മാ ഋഷിഃ
    ഗായത്രീ ഛന്ദഃ
    മഹാലക്ഷ്മീർ ദേവതാ മഹാലക്ഷ്മീ പ്രീത്യർത്ഥം ജപേ വിനിയോഗഃ
    ഇന്ദ്ര ഉവാച
    സമസ്ത കവചാനാം തു
    തേജസ്വി കവചോത്തമം
    ആത്മരക്ഷണമാരോഗ്യം സത്യം ത്വം ബ്രൂഹി ഗീഷ്പതേ
    ശ്രീ ഗുരൂരുവാച
    മഹാലക്ഷ്മ്യാസ്തു കവചം
    പ്രവക്ഷ്യാമി സമാസതഃ
    ചതുർദ്ദശ സുലോകേഷു
    രഹസ്യം ബ്രഹ്മണോദിതം
    ബ്രഹ്മോവാച
    ശിരോമേ വിഷ്ണു പത്നീ ച
    ലലാടമമൃതോദ്ഭവാ
    ചക്ഷുഷീ സുവിശാലാക്ഷീ
    ശ്രവണേ സാഗരാംബുജാ
    ഘ്രാണം പാതു വരാരോഹാ
    ജിഹ്വാമാമ്നായ രൂപിണീ
    മുഖം പാതു മഹാലക്ഷ്മീഃ
    കണ്ഠം വൈകുണ്ഠ വാസിനീ
    സ്കന്ധൗ മേ ജാനകീ പാതു
    ഭുജൗ ഭാർഗ്ഗവ നന്ദിനീ
    ബാഹൂ ദ്വൗ ദ്രവിണീ പാതു
    കരൗ ഹരി വരാംഗനാ
    വക്ഷഃ പാതു ച ശ്രീർദേവീ
    ഹൃദയം ഹരി സുന്ദരീ
    കുക്ഷിം ച വൈഷ്ണവീ പാതു
    നാഭിം ഭുവന മാതൃകാ
    കടിം ച പാതു വാരാഹി
    സക്ഥിനീ ദേവ ദേവതാ
    ഊരൂ നാരായണീ പാതു
    ജാനുനീ ചന്ദ്ര സോദരീ
    ഇന്ദിരാ പാതു ജംഘേ മേ
    പാദൗ ഭക്ത നമസ്കൃതാ
    നഖാൻ തേജസ്വിനീ പാതു
    സർവ്വാംഗം കരുണാമയീ
    ബ്രഹ്മണാ ലോക രക്ഷാർത്ഥം
    നിർമ്മിതം കവചം ശ്രിയഃ
    യേ പഠന്തി മഹാത്മാനസ്തേ
    ച ധന്യാ ജഗത്രയേ
    കവചേനാവൃതാംഗാനാം
    ജനാനാം ജയദാ സദാ
    മാതേവ സർവ്വ സുഖദാ
    ഭവ ത്വ മമരേശ്വരീ
    ഭൂയഃ സിദ്ധിമവാപ്നോതി
    പൂർവോക്തം ബ്രഹ്മണാ സ്വയം
    ലക്ഷ്മീർഹരിപ്രിയാ പദ്മാ
    ഏതന്നാമത്രയം സ്മരൻ
    നാമത്രയമിദം ജപത്വാ
    സ യാതി പരമാം ശ്രിയം
    യഃ പഠേത്സ ച ധർമ്മാത്മാ
    സർവ്വാൻ കാമാനവാപ്നുയാത്
    ഇതി ശ്രീ ബ്രഹ്മ പുരാണേ
    ഇന്ദ്രോപതിഷ്ട മഹാലക്ഷ്മീ കവചം സമ്പൂർണ്ണം
    🌹🌹🌹🌹🌹🌹🌹🌹🌹 #vishnumayavinod #ammamadam #vinodvishnumaya #art #malayalam #vishnumayaswamytemplekerala #shortmusic #shortsongs #vishnumayatempleinkerala

КОМЕНТАРІ • 32