msf_വേര് സംസ്ഥാന സമ്മേളനം , msf വേദിയിൽ ജനഗണമനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1

  • @Niyas_Thiruvambady
    @Niyas_Thiruvambady  2 роки тому

    'ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി. ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു,
    അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്ലാമോഫോബിയ?.
    എം.എസ്.എഫിന്റെ പരിപാടിക്ക് പോയിട്ട് അവാർഡ്
    നിഷേധിക്കുന്നുവെങ്കിൽ ആ നഷ്ടമാണ് എനിക്ക്
    ഏറ്റവും വലിയ അവാർഡ്.
    കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരിൽ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളിൽ അപമാനിച്ചു. എനിക്കൊരു കെ. റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട'; MSF വേദിയിൽ ജനഗണമനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്