“വാഹ വരാൽ” പിടിക്കാണോ? ഇത് ഒന്ന് കണ്ടു നോക്കൂ😍 | snakehead fishing Kerala |Toman strike

Поділитися
Вставка
  • Опубліковано 27 сер 2024
  • #kerala_fishing
    ഈ ലൂർ മേടിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലൂർ സൈസ് 4” ഹൂക് സൈസ് 3”
    cabraloutdoors...
    Worm hook size 3- cabraloutdoors...
    Please subscribe our channel for future exciting videos
    =============================================
    New video on every Fridays
    =============================================
    Follow us on Instagram and Facebook for more updates
    =============================================
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 1,8 тис.

  • @palakkaran8509
    @palakkaran8509 4 роки тому +122

    ബ്രോയുടെ വീഡിയോ കണ്ട് ഇൻസ്പിറേഷൻ ആയി ഒന്നും നോക്കില്ല ഒരു റോഡും റീലും വാങ്ങി, മേടിച്ചെന്റെ 2 ഡേ വാഗാ വരാലടിച്ചു 1.5 കെജി ഉണ്ടാരുന്നു, ജീവിതത്തിൽ ആദ്യായി മീൻ പിടിച്ച ആ ഒരു സന്തോഷം ഉണ്ടല്ലോ എന്റെ സാറേ 😍, താങ്ക്സ് ബ്രോ, സ്നേഹം മാത്രം 😍😍😍

    • @ajaydevaraj1752
      @ajaydevaraj1752 3 роки тому +1

      Appanu koduthilliyo😇

    • @akshithiarjun5694
      @akshithiarjun5694 3 роки тому +2

      Njan oru meen pidikkan poyi aathymai randennam kitti veettilethi mukhalile sitoutil poyatha nere thazheveenu kai odinju

    • @palakkaran8509
      @palakkaran8509 3 роки тому +1

      @@ajaydevaraj1752 enthada

    • @sarathk9348
      @sarathk9348 3 роки тому +3

      Thalliyathu mathi😂😂😂😂

    • @noushadm1972
      @noushadm1972 2 роки тому

      Lllp

  • @rightthinker7337
    @rightthinker7337 4 роки тому +34

    എനിക് ഇഷ്ടപ്പെട്ടത് മമ്മിയും മോനും തമ്മിലുള്ള ആ ഒരു സ്നേഹം ✌️✌️👍👍

  • @nijintirur8158
    @nijintirur8158 4 роки тому +157

    അമ്മനെയും ഇതിൽ ഉൾപ്പെടുത്തിയത് പൊളിച്ചു ബ്രോ...,😍👍👍

  • @mithosmith4972
    @mithosmith4972 4 роки тому +63

    നമ്മുടെ നാട്ടിൽ ഇതിനെ ബ്രാൽ എന്നും കണ്ണൻ എന്നുമൊക്കെ പറയുന്നുണ്ട്

  • @fishingfreaks
    @fishingfreaks  4 роки тому +51

    ഈ ലൂർ മേടിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലൂർ സൈസ് 4” ഹൂക് സൈസ് 3”
    Forg Link - cabraloutdoors.com/collections/frogs/products/z-man-hard-leg-frogz-4inch-3-pack-10x-tough-super-amphibian?ref=bw5klf00y40
    Hook -cabraloutdoors.com/collections/worm-hook/products/noeby-worm-fishing-hook?ref=bw5klf00y40&variant=8433329537075

    • @nabeelshamsudheen518
      @nabeelshamsudheen518 4 роки тому +1

      Bro guppi video number kittunilla vere number info pls send bro ante vidu kottayatha

    • @renjutomdominic8476
      @renjutomdominic8476 4 роки тому +2

      Sebin, വാഹയെ കാണാൻ അല്ലെ ഭംഗി കൂടുതൽ ഇതിനെ അക്വാറിയത്തിൽ വളർത്തികൂടാരുന്നോ

    • @noufalnafzz7964
      @noufalnafzz7964 4 роки тому +1

      Bro vedios ellam upayogikkuna gears koodi mention chethal ok aanu

    • @nandhukumar9202
      @nandhukumar9202 4 роки тому

      vaha than ahh

    • @annmarysonia3626
      @annmarysonia3626 4 роки тому +1

      Bro ethinte hook vere medikanda varo?athinte link ayyako

  • @praveenkuttanpp3263
    @praveenkuttanpp3263 4 роки тому +42

    മീന്‍ അടിയ്ക്കുന്നത് കാണാന്‍ പറ്റി ,,,Thanks brother

  • @sadikhhindhana2014
    @sadikhhindhana2014 4 роки тому +39

    അമ്മച്ചിയുടെ മീൻ വെട്ട് കിടുക്കി !!♥️♥️ഞാൻ ഏത് പാതിരായ്ക്ക് ഇതുപോലെ മീനും കൊണ്ടു ചെന്നാലും ഉമ്മച്ചി റെഡിയാക്കിത്തരും.. ഹാ. അതൊക്കെ ഒരു കാലം 😓😓

  • @abypalapuram2132
    @abypalapuram2132 4 роки тому +12

    കളങ്കമില്ലാത്ത നല്ല വീഡിയോ....

  • @arshedak1
    @arshedak1 4 роки тому +141

    ഈ ക്യാമറ ആംഗിൾ വളരെ നന്നായിട്ടുണ്ട്, നല്ലപോലെ കാണാൻപറ്റുന്നുണ്ട് മീൻ വെള്ളത്തിനു മുകളിൽ വരുന്നതും strike കിട്ടുന്നതും. കിടിലം

  • @jijov.3985
    @jijov.3985 4 роки тому +6

    I really like your way of presenting, 😍😍with mom!!!! . Genuine recipe

  • @jamsheedkt7
    @jamsheedkt7 4 роки тому +2

    ഇങ്ങനെ പിടിക്കാൻ ആണല്ലേ എളുപ്പം പുതിയ അറിവ് പകർന്നു തന്നതിന് നന്ദി 😍😍😍

  • @mansore7297
    @mansore7297 4 роки тому +2

    Nice bro എനിക്കിവിടെ ചൂണ്ടയിടാൻ പറ്റിയ ഒരു പുഴയും കുള വും ഒന്നുമില്ല
    കണ്ടിട്ട് കൊതിയാവുന്നു

  • @rohithrajendran3943
    @rohithrajendran3943 4 роки тому +7

    Sebin chettooo.. Video adipoli... 😍😍😘man of strong determination..😍😍. Meen adipoli.😍. Njngade ivide ivane "manal vaaha" ennu parayum

    • @fishingfreaks
      @fishingfreaks  4 роки тому +2

      Brooooo... thanks a lot 😍😍😍😍😍😍 veed evidya

    • @rohithrajendran3943
      @rohithrajendran3943 4 роки тому

      @@fishingfreaks Thiruvalla... Thiruvallakkaran aane..😃😀😍💪

  • @n4e337
    @n4e337 4 роки тому +5

    സെബിൻ ബ്രോ അവസാനം തിന്നു കൊതിപ്പിച്ചു.... anyway പൊളിച്ചു കേട്ടോ

    • @fishingfreaks
      @fishingfreaks  4 роки тому

      Hehehe brotherrrrr enna ujd vishesham

    • @n4e337
      @n4e337 4 роки тому

      Fishing Freaks- Anglers Of Kerala സുഖം ബ്രോ ❤ daily വീഡിയോസ് ഇടുന്നത് risk ആണെന്ന് അറിയാം.. എന്നാലും ആഗ്രഹിച്ചു പോകുന്നു 😁❤ അവതരണം kidu ആണേ ❤

  • @ktjubair8419
    @ktjubair8419 4 роки тому +2

    മച്ചാനെ നീ പൊളിയാണ്‌ട്ടോ 👌👌😀😀👍👍

  • @sefwankk8098
    @sefwankk8098 4 роки тому +16

    കൊതിപ്പിക്കല്ലേ ബ്രോ 🙏😪😪😪

  • @binojigregorygregory3836
    @binojigregorygregory3836 4 роки тому +3

    സെബിനെ സൂപ്പർ.... നിന്റെ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മുതൽ ഉള്ള ആലോചനയാ ആലോചന അല്ല .....ഒറപ്പിച്ചു .... നാട്ടിലോട്ട് വരുമ്പോൾ ഒരു സ്റ്റിക്ക് മേടിച്ചോണ്ടേ വരൂന്ന് ....

  • @libinkgeorge97
    @libinkgeorge97 4 роки тому +11

    12:33 mummy parunna keto pappa ikk kond kodukkan 😍😍😍❤️❤️❤️❤️

  • @bineeshmkd5142
    @bineeshmkd5142 3 роки тому +4

    പാലക്കാടിൽ ഇത്തരം snake heed fish നെ "ചൊടിയൻ" എന്നാണ് പറയുന്നത്

  • @abhinav.a.o6485
    @abhinav.a.o6485 3 роки тому +3

    എന്റെ ചങ്കാണ് ചേട്ടൻ 🥰🥰🥰🥰😘😘😘😘😍😍🥳🥳🥳🥳

  • @Akshay-ln8lr
    @Akshay-ln8lr 4 роки тому +96

    Machante കല്യാണം വല്ലോം ഉടനെ ഉണ്ടോ? ഒരു fishing freakiye കിട്ടട്ടെ 🐱

    • @fishingfreaks
      @fishingfreaks  4 роки тому +12

      Hehehe brooiiiiiii time undallooooo

    • @dotomovedtms9115
      @dotomovedtms9115 4 роки тому +1

      @@fishingfreaks bro old fishing reethikal parijayapeduthamo...
      *survival fishing...
      *wood piece vachulla hooks
      *home made small lure
      *oru kaipathiyude valuppathilulla fishine pidikkanulla lure.(kora meen)
      *survival bait.
      *fishing spots comment cheyyan subscribers inode parayuka.angane keralathile fishing spots ariyan pattum.aa spots google mapil illenkil add cheyyuka ennit aa name comment cheyyuka.its usefull.....

  • @psychoangler
    @psychoangler 4 роки тому +6

    പൊളി വീഡിയോ മച്ചാനെ 🤩🤩👌👌

  • @vdiluu5102
    @vdiluu5102 4 роки тому +1

    Kaichal -. Kannur
    Bro ningalude videos nalle interesting ann
    Big support 🤩

  • @mask_40412
    @mask_40412 3 роки тому +1

    Jeremy Wade video ചെയ്തിട്ടുള്ളത് gaint snakehead, Indonesian snakehead,channa micropeltesും, Channa diplogramaയും തമ്മിൽ നല്ല വിത്യാസമുണ്ട്

  • @shameemali9046
    @shameemali9046 4 роки тому +5

    കാമറ വർക്ക് സൂപ്പർ😍😍👍🏻

  • @leenusgeorge5278
    @leenusgeorge5278 4 роки тому +3

    നിങ്ങൾ സൂപ്പർ ആണ്.... ഞാനും കോട്ടയം ആണ്......😊😊😊😊

  • @manithomas792
    @manithomas792 4 роки тому +2

    Broo.. urs is one of the best channels I subscribed.. machan superaa keettooo..

    • @fishingfreaks
      @fishingfreaks  4 роки тому

      Thanks a lot buddy :) I will definitely try to improve my quality

  • @yadukrishna.mmurali2964
    @yadukrishna.mmurali2964 3 роки тому +1

    എന്റെ നാട്ടിൽ ചോടിയൻ എന്നാണ് അറിയപ്പെടുന്നത് 👌😄👌👌👌

  • @fancyworldguppyfarm
    @fancyworldguppyfarm 4 роки тому +3

    മമ്മി മീൻ മുറിച്ചപ്പോൾ നല്ല കട്ടി ഉള്ളതായി തോന്നി ഫ്രിഡ്ജിൽ വെച്ചിരുന്നോ

  • @subistyle4u
    @subistyle4u 4 роки тому +12

    നമ്മൾ 2 പേരും കോട്ടയം ആയതു കൊണ്ട് ഞാനും
    "മണൽ വാഹ" എന്നു തന്നെ പറയും......😁😁😉😉👍👍

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hehehe subin chettoooo

    • @vlachuvlachu3264
      @vlachuvlachu3264 4 роки тому +1

      ഞാനും കോട്ടയംകാരൻ ആണ്.. പുള്ളി വാഹ എന്നും പറയും.

    • @subistyle4u
      @subistyle4u 4 роки тому

      @@vlachuvlachu3264 Kottayam evidanu?? " മണൽ വാഹ" എന്നും പറയും സഹോ......👍👍😉😉

    • @villagevlog6905
      @villagevlog6905 4 роки тому +1

      Puthuppally 🔥💪

    • @subistyle4u
      @subistyle4u 4 роки тому +1

      @@villagevlog6905 Njan PAYYAPPADY Anu....👍👍👍

  • @abrarakbar5116
    @abrarakbar5116 4 роки тому

    Oru professional touch undayirunnu chettante videokku . Nalla presentation ayirunnu meenukale patti. Keep going chetta.

  • @susanvarghese8802
    @susanvarghese8802 4 роки тому +4

    Excellent Vedio editing n cooking

  • @ivanka1618
    @ivanka1618 4 роки тому +14

    Amma ...👍🏼👍🏼

  • @shamsudheenat5420
    @shamsudheenat5420 4 роки тому +19

    നിങ്ങൾ മീൻ പിടിക്കുന്ന ഇത് ഒന്ന് നേരിൽ കാണാൻ പറ്റുമോ ?

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 4 роки тому +2

    Oru prethyega meen varukkal.addipoli

  • @fghhhfgggh1424
    @fghhhfgggh1424 4 роки тому +1

    Fishing adipoli cooking adipoli

  • @antoantony2219
    @antoantony2219 4 роки тому +11

    Spinning reel clean ചെയ്യുന്ന video cheyyu
    ഉള്ളിൽ grease and oil appley ചെയ്യുന്നത്

  • @aby8565
    @aby8565 4 роки тому +7

    Bro ivd kore divassam aayi 2,3 vaaha kedann karangunnu...pidikan nokkunno??

    • @fishingfreaks
      @fishingfreaks  4 роки тому +1

      Bro Njngal pidikk😍😍😍😍 athalle rasam

  • @ameerkhanameerkhan7803
    @ameerkhanameerkhan7803 4 роки тому +6

    Supporting from 👩Mom is some thing special and an amazing factor for our happy WÏBËzzz..
    Love you mom....🖤💖🖤

  • @aryalekshmi2379
    @aryalekshmi2379 4 роки тому +3

    Vaha enne njgl parayarullu... i like cooking part ☺️ amma verity cooking aanallo

  • @kiransb7034
    @kiransb7034 4 роки тому +42

    ഇതു വറുത്തത് നെ കാളും നല്ലതു ആ ഫിഷ് ടാങ്കിൽ ഇട്ടിരുന്നങ്കിൽ കൂടുതൽ ഭംഗി ആയേനെ

    • @weone214
      @weone214 4 роки тому +3

      എനിക്കറിയാണ്ട് ചോദിക്കുകയാ ഇതിനെ പിടിച്ചു കൊന്നു തിന്നുന്നത് പാപമല്ലേ അല്ലെ

    • @fishingfreaks
      @fishingfreaks  4 роки тому +4

      Aduthathine pidikam

    • @fishingfreaks
      @fishingfreaks  4 роки тому +4

      Adipoli va pokam🤣

    • @renjithkuttu7354
      @renjithkuttu7354 4 роки тому +1

      @@weone214 😂😂😂😂

    • @famzzzclct5109
      @famzzzclct5109 4 роки тому +1

      we one 🤣🤣🤣🤣

  • @tittophilip3219
    @tittophilip3219 4 роки тому +1

    Aadyam mummikku test cheyyan koduthathu ishttapettu

  • @aseesps4256
    @aseesps4256 4 роки тому +1

    അമ്മച്ചി ഭയങ്കര കുക്ക് ആണ് ല്ലേ.. അടിപൊളി

  • @KrishNa-jf2vh
    @KrishNa-jf2vh 4 роки тому +5

    ഞാൻ ഓർത്തു നിങ്ങൾ കൊണ്ടോയി aquarium ൽ ഇടും ന്ന്...

  • @kas.eventorganizer747
    @kas.eventorganizer747 4 роки тому +10

    Amma😍😍😍

  • @tongueforspeaking3097
    @tongueforspeaking3097 2 роки тому +1

    Chetta chettante pazay videos anu isttam chettan ottayk vayalil oke poyi piddikunathu istham🥳

  • @munavirvp5360
    @munavirvp5360 3 роки тому +2

    Watching in 2021 ❤️👍🏻

  • @peeyush116
    @peeyush116 4 роки тому +27

    3:25 അലക്കുന്ന ശബ്ദം അല്ലെ ആ കേൾക്കുന്നേ 😁😁😁😁

  • @ganesanm6487
    @ganesanm6487 4 роки тому +3

    Caperlan ufish freshwater 240 rod review please bro

  • @maheshmahi4952
    @maheshmahi4952 4 роки тому +1

    നുമ്മ നാട്ടിൽ കണ്ണൻ മീൻ.....

  • @vishnuvijayan4781
    @vishnuvijayan4781 4 роки тому +2

    Nammude adive onnum ithine kaanarilla bro
    Nyc

  • @sidharthbabu38
    @sidharthbabu38 4 роки тому +3

    Jermy wade uyir

  • @GD-vn1ry
    @GD-vn1ry 4 роки тому +45

    ഇതുവരെ ചൂണ്ടയിടാൻ പോയിട്ട് കുറുവ അല്ലാണ്ട് ഒരു മീനിനെയും കിട്ടാത്തത് എനിക്ക് മാത്രമാണോ🤔

    • @fishingfreaks
      @fishingfreaks  4 роки тому +1

      Bro 😂😍🤩🥰😘

    • @nandur7345
      @nandur7345 4 роки тому +1

      കുറുവയോ..? ഞങ്ങൾക്ക് കരട്ടിയാ കിട്ടാറുല്ലേ....😀😀

    • @akshaypaul9070
      @akshaypaul9070 4 роки тому +1

      Enik onnum kittitilla

    • @basilpaul9152
      @basilpaul9152 4 роки тому

      എന്ത് തീറ്റ ഇട്ടിട്ടാ കറുവ പിടിക്കാറ്

    • @sachinsnair9054
      @sachinsnair9054 4 роки тому

      Pattayem vira um vettilum okke ittu chebballi varal ne sada kai chudayil pidichattund... ippo kulam um onnum illa ellam moodi

  • @ajushanumlapuram9150
    @ajushanumlapuram9150 3 роки тому

    ഞങ്ങളുടെ നാട്ടിൽ (മഞ്ചേരിയിൽ, മലപ്പുറം ജില്ലയിൽ )കണ്ണൻ, ബിലാൽ എന്നും പറയും

  • @sarathvs2520
    @sarathvs2520 3 роки тому

    Njan ningalude fan aya first video

  • @ebsabin
    @ebsabin 4 роки тому +5

    Kottayam chunks ivide camon.
    Comment your area

  • @shivazzz9423
    @shivazzz9423 4 роки тому +4

    മയിൽ വാഹ 😍✌️

    • @kuttuscnanell1487
      @kuttuscnanell1487 3 роки тому

      നമ്മുടെ നാട്ടിൽ കലാകിയ വെള്ളം ഏത് ലൂര് വേണം. വാല്ല. കടന്ന മീൻ

  • @ancilladamiyan7434
    @ancilladamiyan7434 4 роки тому +1

    മീൻ പിടിത്തും കുക്കിംഗ് രണ്ടും അടിപൊളി

  • @adityar4818
    @adityar4818 4 роки тому +2

    Bro ,African cichildte oru special vedio cheyuo

  • @underworldking9176
    @underworldking9176 4 роки тому +5

    Angane njan naattil povukayan soorthukkale inn night pokum
    26/9/2019

  • @arabitomalayalamquranbymin9665
    @arabitomalayalamquranbymin9665 3 роки тому +4

    njangal kannan enn parayum

  • @muhammedshuhad4646
    @muhammedshuhad4646 4 роки тому +1

    Chanayi sambavm colourakittund.. avatharanam ishtayi..athond thanne subscribe cheythittund. Eniyum nalla videos pradeekshikkunnu...

  • @AbhiAbhi-nc5ex
    @AbhiAbhi-nc5ex 4 роки тому

    അമ്മേടെ കണ്ണ് കണ്ടപ്പോൾ മനസിലായി അതിന്റെ ടെസ്റ് 😍😍😍🤤🤤🤤🤤

  • @JacobzVibe
    @JacobzVibe 4 роки тому +3

    പൊളി ബ്രോ

  • @maneeshkannan3721
    @maneeshkannan3721 4 роки тому +3

    AmMa Varakunath Kandaa KothiVarun

  • @joshisvibes4091
    @joshisvibes4091 4 роки тому

    നാട്ടിലെ ചെറിയ തോടുകളിലും ചാലുകളിലും ചെറുമീനെ പിടിച്ച നടന്ന എനിക്ക് ഒരു വലിയ മീനെ പിടിക്കണം എന്ന ആഗ്രഹവുമായി ഇവിടെ വിയറ്റ്നാമിൽ ഷിമാനോയുടെ ഒരു റോടും റീലും വാങ്ങി തരക്കേടില്ലാത്ത കുറച്ചു ഫ്രോഗുകളും ലൂറുകളും വാങ്ങി കഴിഞ്ഞ പത്തു ദിവസമായ് പുഴയുടെയും തോടിന്റെയും തീരങ്ങളിൽ പോയി 3-ഉം 4-ലും മണിക്കൂറുകൾ വെറുതെ കളഞ്ഞു ഒരു പൂഞ്ഞാനെ പോലും കിട്ടാത് . കൂത്തുകാരുടെ കളിയാക്കലും സഹിച്ചു പരാജിതനായ് പിന്മാറാത്‌ മുന്നോട്ടു പോകുന്നു . നിങ്ങളുടെ ഫിഷ് സ്‌ട്രൈക്കിങ് വീഡിയോ കാണുമ്പൊൾ ഏന്നെങ്കിലും ഞാനും ഒരു വാരലിനെയോ വാഹയെയോ വാളയെയോ പിടിക്കും എന്ന ആത്മവിശ്വാസത്തിൽ ആണുള്ളത് .ജോഷി വർഗ്ഗീസ്.

  • @gokulr5347
    @gokulr5347 4 роки тому

    ആദ്യമായി മച്ചന്റെ വിഡിയോ കണ്ടു കൊള്ളാം powli 🤘👍🗡️

  • @mpvlogs3..o530
    @mpvlogs3..o530 4 роки тому +8

    കണ്ണൻ

  • @surjithss1495
    @surjithss1495 4 роки тому +3

    ഇ മീൻ കായലിലെ പായൽ ഉള്ള സ്ഥലത്താണോ ഉള്ളത്?????

  • @narayanannarayanan8631
    @narayanannarayanan8631 2 роки тому

    👏👏first day fish kitathirunnitum pinmaarathe athine pidichallo..👌

  • @shanheerkm4772
    @shanheerkm4772 4 роки тому +2

    machaaaa kothipikkelleeee

  • @muhamedmuhamedsalim5185
    @muhamedmuhamedsalim5185 4 роки тому +3

    Eee meenine nattil Kandahar like adi

  • @ambilibabu.karulai536
    @ambilibabu.karulai536 4 роки тому +6

    Biraaaal

  • @thomasv.i2950
    @thomasv.i2950 4 роки тому +1

    ചേട്ടൻ പറഞ്ഞ ഈ വെബ്‌സൈറ്റിൽ നിന്ന് എങ്ങനെ rod and reel വാങ്ങാം ആ വീഡിയോ ഒന്ന് ഇടുമോ

  • @shahidwayanad1990
    @shahidwayanad1990 4 роки тому +1

    മുത്തുമണി സൂപ്പർ😋😋😋

  • @georgy271
    @georgy271 4 роки тому +3

    Wait cheythu wait cheythu oduvil kandu

  • @sumamadhusuma5836
    @sumamadhusuma5836 4 роки тому +3

    കൈച്ചൽ എന്നാണ്

  • @manojkmathew5u
    @manojkmathew5u 4 роки тому

    Excellent Sebin cyriac .... hats off !

  • @vipergamings247
    @vipergamings247 4 роки тому +2

    Njagalle nattill itthinn parayaaa minnu ann parayum 😍😍

  • @shameemali9046
    @shameemali9046 4 роки тому +4

    മലപ്പുറം ഭാഗത്ത് കണ്ണൻ എന്ന് പറയുന്ന മീനാണ് എന്ന് തോന്നുന്നുണ്ട്

    • @fishingfreaks
      @fishingfreaks  4 роки тому

      😍😍okay bro

    • @shameemali9046
      @shameemali9046 4 роки тому

      Fishing Freaks- Anglers Of Kerala
      ,👍🏼

    • @rasheeda8885
      @rasheeda8885 4 роки тому

      ഇത് വേറെ കണ്ണനേക്കാളും നീളം കൂടുതലാണ്

  • @Ekaantha_yaathrikan
    @Ekaantha_yaathrikan 4 роки тому +5

    lovely😍😍

  • @muhammedsuhaib.k6796
    @muhammedsuhaib.k6796 3 роки тому +1

    Malappurath bilal😉

  • @user-hr8oq2bm8u
    @user-hr8oq2bm8u 3 роки тому +1

    നീ pwoli അല്ലെ മുത്തേ

  • @JunaidfJunaidf
    @JunaidfJunaidf 4 роки тому +4

    Sebinnnnnn 😍

  • @anoopanoopmp822
    @anoopanoopmp822 4 роки тому +3

    സുഹൃത്തേ എലാം പൊരിച്ചു മുത്തേ

  • @bibindas2914
    @bibindas2914 4 роки тому

    Strike Oru rakshayum illa poli👌👌👌👌

  • @sanju2209
    @sanju2209 4 роки тому +2

    Good video buddy. Keep up the good work

  • @jishnugangadharan9677
    @jishnugangadharan9677 4 роки тому +3

    Kothippikkalla pahaya

  • @sujans7532
    @sujans7532 4 роки тому +5

    വരാൽ ,ബ്രാൽ

  • @AneeshPS4
    @AneeshPS4 4 роки тому +2

    Bro Ethra dooram kittum casting distance

  • @anukannan4663
    @anukannan4663 4 роки тому +1

    Pidikanath alla fry enik ishtayi bro

  • @sudheeshsuresh6374
    @sudheeshsuresh6374 4 роки тому +6

    Varal

  • @TOM_ettan
    @TOM_ettan 4 роки тому +3

    Reel Shimano ano

  • @psychomansaji825
    @psychomansaji825 3 роки тому

    Ammachi yude cooking polichu
    Ammachi Ishtam

  • @harikrishna090
    @harikrishna090 4 роки тому +1

    Bro eee snakehead speciesil Blue colour ulla species onnu varunille athu enthu konda oru video cheyyavo✌🏻

  • @Nibilworld
    @Nibilworld 4 роки тому +4

    ഇവിടെ uae ഇൽ 2 dirhams ഒള്ളൂ

  • @techworld3498
    @techworld3498 4 роки тому +4

    457 rs

  • @jacksonfrancis7150
    @jacksonfrancis7150 4 роки тому

    Vaka Pala type in Cher Vaka, pulli Vaaka etc.. Cher Vaaka 6 Adi Valare OK valarum

  • @HIRAN1994-w8c
    @HIRAN1994-w8c 4 роки тому

    ഈ ടൈപ് ആദ്യം ആയിട്ട് ആണ് കാണുന്നത്

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 4 роки тому +3

    Mammiye mathramalla Pappayeyum video il ulpeduth k..nee pappaye avoid cheyunna pole oru feel....gapiye kondu vannapozhum pappaye sharik kanichilla.....