അടിപൊളി ആയി ട്ടോ വിഡിയോ എല്ലാം കാണാറുണ്ട് ഇപ്പോഴാണ് മെസ്സേജ് അയക്കുന്നത് നോമ്പ് അല്ലേ വരുന്നത് അടിപൊളി റെസിപ്പി കൊണ്ട് വാ ട്ടോ മോള്ക്ക് ഒരു ചക്കര ഉമ്മ കൊടുക്കണം 😘😘😘😘
I’ll watch most of the cooking videos and other videos. I take some tips and today try out kadumanga curry today. Thanks for the reply. we dont eat beef. i’m a malaysian. love your videos and lovely family. 😊. I just told my husband today about your you tube channel. I’m malaysian malayalee. Able to understand your malayalam. i can speak not good as yours. Good work.👍
അടിപൊളി അനു മോളുടെ വാട്സ്ആപ്പ് എന്നൊക്കെ കിങ്ങിണിക്ക് പറഞ്ഞു കൊടുക്കുന്ന്നത് കേട്ടോ ഞാൻ ഒരുപാട് ചിരിച്ചു ഇതേടെ അനിയൻ ഒരു മുത്താണ് അവനോടപ്പം ഉള്ള വ്ലോഗ് ഞാൻ കണ്ടിരുന്നു അന്ന് ഇക്കാനെ കാണാത്തത് കൊണ്ട് ചോദിക്കണം എന്ന് വിചാരിച്ചിരുന്നു Ilove your ഫാമിലി അൽഹംദിലില്ലാഹ്
എന്റെ ഇക്കയുടെ umma അച്ചാർ ഇട്ടാൽ നല്ല രസാ അച്ചാർ ഉണ്ടാക്കിയാൽ ട്ടിന്നിലേക്ക് ഇടേണ്ട ആവിഷിമില്ല അത് ഒരു ആയിച്ച വരെ നിൽക്കൂല അത്രക്കും ട്ടേസ്‌റ്റാണ് 🤤🤤😍
ഇക്ക അസ്സലാമു അലൈക്കും. ഇക്ക എങ്ങനെയും ജീവിച്ചു പോകും. സകല കലാ വല്ലഭൻ. പിന്നെ എല്ലാവരെയും കൂടി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഇപ്പോൾ എല്ലാവരും സ്വന്തം കുടുംബത്തിലെ പോലെ പരിചിതരാണ്. ഇക്കാക്ക് സ്പെഷ്യൽ ഹായ്.
Uppa aal poliyaaa..... uppakk ആയുസും ആഫിയത്തും ആരോഗ്യവും നൽകണേ...... റബ്ബേ........... ingale uppane കാണുമ്പോൾ എന്റെ ഉപ്പാനെ ഓർക്കുന്നു miss u...... uppaaa
ആമീൻ 🤲👍
Hi itha assalamu alaikum ☺️☺️nalloru vlogayirunnutto 👍👍njanum ithade pole thanneya uppane njan athichi ennanu vilikunnath.. enthu kazhikkan irunnalum enickum venam njanum koode kazhickum.. athichi othiri ishtam😍😍😍ithade vlog enickothiri othiri ishtanu😘😘😘kappayum beefum adipoli👌👌
Thankyou dear 😍😍😍😍🥰💓👍
ഇതു കണ്ടപ്പോൾ vallaatharu സന്തോഷം ആണ് masha allah എന്നും നിലനിൽക്കട്ടെ ഈ സ്നേഹം
ആമീൻ
ആമീൻ 😍👍
Aameen
ഞങ്ങൾ ഈ പൂളയും ബീഫും ഉള്ള മിക്സിലേക്ക് തേങ്ങയും ചെറിയുള്ളിയും ജീരകവും വെളുത്തുള്ളിയും പച്ചമുളകും എല്ലാം ചതച്ച് ചേർക്കും.പിന്നെ ഒരറ്റാക്കാണ് ഇത്താ
Hai,, Its really very very happy to see a family get together... and family cooking😊😊😊😊😊
Ithha thhadea veedu evideya
..njan inna vlog kandath enik ishyayi suscribe cheythuto
പെരിന്തൽമണ്ണ tankyou 😍😍😍👍
Endoru simplicitya nighala videokk👍😍ellaaarem ishtaaayiii❤️
Hi ithaaaa enik ngale ella videosum orupadu eshtta ellam njan miss chayyathe kanarund👍😘😘
Thankyou 😍👍💓
Hi itha.super family .nalla rasamund kandirikkan.ithade Oro vlogum kanumpo nalla usharanu.kappayum beefum super 😋😋
Thankyou 😍😍👍
Adipoli.ithaakk adyamayittanu njn comment idunnath.video full kaanarundu.adipoli.supr family
Thanks daaaa💓💓😘😘😘
@@Mychoicebyfalila porotta undaakki , ithaante hus undaakkunnathu kand inspire aayi ente hus aan undaakkiyath
ഞങ്ങൾ കണ്ടു.. സൂപ്പർ വ്ലോഗ്.. കപ്പയും ബീഫും അടിപൊളി
😋😋👌👌👌👌
Masha allah cute family അള്ളാഹു ഈ സ്നേഹവും sandhoshavum എന്നും നില നിർത്തട്ടെ ആമീൻ
ആമീൻ 🤲
ആമീൻ
Itha ingal bagyavadiya...nalla ummem uppem..nalla barthav....ingale videos okke ishttatto ....ingale pole oru ithatha undayirunnenkil enn aashichu povukayaa....mashaallh
മാഷാഅല്ലാഹ് tankyou so mach 😍😍🥰💓👍
Masha Allah nalla family 😘😘😘🥰
🥰🥰
അടിപൊളി വ്ലോഗ്. ഇറച്ചിയും പൂളയും കണ്ടിട്ട് തെന്നെ കൊതിയാവുന്നു 😋😋😋😋😋. നല്ല ഒത്തൊരുമ ഉള്ള കുടുംബം... ഈ സ്നേഹം നിലനിൽക്കട്ടെ.... 🤲🤲
ആമീൻ
Ameen🤲
@@suharamoosa8958 iyal ipo comment boxil undallo epola mrg ,😃😃
അടിപൊളി ആയി ട്ടോ വിഡിയോ എല്ലാം കാണാറുണ്ട് ഇപ്പോഴാണ് മെസ്സേജ് അയക്കുന്നത് നോമ്പ് അല്ലേ വരുന്നത് അടിപൊളി റെസിപ്പി കൊണ്ട് വാ ട്ടോ മോള്ക്ക് ഒരു ചക്കര ഉമ്മ കൊടുക്കണം 😘😘😘😘
Thankyou dear 🥰🥰🥰🥰👍💓
പെട്ടെന്നു കഴിഞ്ഞു....ഇനിയും കൊറേ കൂടി ഉണ്ടെകിൽ എന്ന് ആഗ്രഹിച്ചു .. നല്ല രസണ്ട് കാണാൻ.. 😍😍😍
😍😍🥰👍
Hello ithaa
Enik othiri othiri ishtaanu ningalude. Samsaram
Njan ennum vedio kaanarund
😍😍
Tankyou 😍😍👍
Ivade lockdown pramanich njanan monteyum ikkade uppanteyum okke mudi vettiyath😃😃😃
😃😃👍😍
സൂപ്പർ നല്ല സന്തോഷം ആയിരിക്കു അല്ലെ എല്ലാവരു കൂടി ഒരുമിക്ക ബോൾ പിന്നെത്താൻ ചെനത്ത മാങ്ങ ജ്യസടിക്കാറുണ്ട് നല്ല രസമാണ് മറവി എനിക്കും കുടുതൽ ആണ്
ഫളീല വളരെ ഇഷ്ട്ടപ്പെട്ടു വീഡിയോ ലൈക്ക് ചെയ്തു ട്ടോ കപ്പയും ബീഫും കാട്ടി കൊതിപ്പിക്കല്ലേ നല്ല ഇഷ്ട്ടമാണ് എല്ലാം സൂപ്പർ I Love So much
Tankyou😍👍
മാഷാ അള്ളാ
ഈ വീട്ടിൽ അള്ളാഹു എന്നും
ബർകത് നൽകട്ടെ
ആമീൻ
ആമീൻ
Aameen
ആമീൻ
എന്തു രാസാ ടോ എല്ലാരും കൂടി. 💕❤❤❤പിന്നെ കൊതിപ്പിക്കുന്ന കുറെ വിഭവങ്ങളും കൊച്ചു വർത്തമാനങ്ങളും 🤩🤩😘 എന്നും ഈ സ്നേഹബന്ധം നിലനിർത്തി തരട്ടെ 🤲🤲
Ameen🤲😍
Ameen
Happy family,
Sound valare ishtanu.
Etha 👍👍🌹🌹.nalla happy family.ekka nattilullath kond ethakk nalla happyavumalle.ente ekka Saudiyilan.😥😥ellavareyum padachavankakkatte.(aameen).etha ekka nalla thattanallo.kurachokke kodukkitto😜😜
Ateeda 😍😍👍💓
Super vlog ആയിരുന്നു ല്ലാരും കൂടി പൊളിച്ചല്ലോ 😃😃😃
😍😍
ബോറാണെങ്കിൽ നീ കാണണ്ടല്ലോ
I’ll watch most of the cooking videos and other videos. I take some tips and today try out kadumanga curry today. Thanks for the reply. we dont eat beef. i’m a malaysian. love your videos and lovely family. 😊. I just told my husband today about your you tube channel. I’m malaysian malayalee. Able to understand your malayalam. i can speak not good as yours. Good work.👍
Mashaallah thankyou sooo much for your valuable feedback😍😘💓
Love you daaaaa😘😘😘😘😘
Itha ingalde veed evideyanu
Karikallathani
നല്ല വീഡിയോ ചേച്ചി..... വീട്ടിൽ ഇതു പോലെ ആൾകാർ ഉണ്ടെങ്കിൽ നേരം പോകുന്നത് അറിയില്ലല്ലേ. സൂപ്പർ ചേച്ചി
😘😘😘😘👍
Adipolittaa
Kollam super. Ellarum koodi nalla rasamavum alle
😍😍👍
Ningaliday krishiyum kuttikaluday kooday Ulla time spending kidu aanu etha
ഹായ്. Falila. അസ്സലാമു അലൈക്കും. എനിക്ക് വീഡിയോ. ഒരുപാട് ഇഷ്ട്ടപെട്ടു. എല്ലാവരും കൂടി ഉണ്ടാകുമ്പോൾ. നല്ല രസമാണ് alle.
Athey daaaa😍👍
Hi
adipolli vlog time pokunnathe ariyunnila nalla othorumma ulla family endha rasama ellavarkum salaam parayane adutha vlogin waiting
വഅലൈകുമുസ്സലാം 😍👍
Mlprth evdeya veed.karuvarakund aano
പെരിന്തൽമണ്ണ
Njn karuvarakund
സൂപ്പർ ഇത്താ അമ്മായി ഉമ്മാക്ക് രക്ഷിതാക്കൾക്കും വില കല്പിക്കുന്നവരെ പോലെ തോന്നി
🥰🥰
Shariya bhahumanikkan
Ariyam ,athalle avar varunnath
My choice by Falila halooooo.... Nombinu. Ksheenamundo
Njangal aadyam beef vevich poolayum athil itt vevikkaranu.
Entoru snehalla upachi...
😍😍👍😘😘😘
Sooooper family👨👩👧👦😊🤗😍😘
Super paavam uppa. Ente monum mottayadichilla. Ithu pole ikka vettikodukke. Ivide kure munne barber shopokke adichkkne.
അതെ 😍👍
Hi ente per Amina... Njan bahrainil aan... Njan divasavum ninte vlog kanarund like adikkarumund👍👍
Tankyou da😍😍😍😍👍
അടിപൊളി അനു മോളുടെ വാട്സ്ആപ്പ് എന്നൊക്കെ കിങ്ങിണിക്ക് പറഞ്ഞു കൊടുക്കുന്ന്നത് കേട്ടോ ഞാൻ ഒരുപാട് ചിരിച്ചു ഇതേടെ അനിയൻ ഒരു മുത്താണ്
അവനോടപ്പം ഉള്ള വ്ലോഗ് ഞാൻ കണ്ടിരുന്നു അന്ന് ഇക്കാനെ കാണാത്തത് കൊണ്ട് ചോദിക്കണം എന്ന് വിചാരിച്ചിരുന്നു
Ilove your ഫാമിലി അൽഹംദിലില്ലാഹ്
Alhamdulillah😍😘
Love you to😍😍😍
Enikku sonu ne bayangara ishtaaa nalloru kutty 😘😘😘
Ithaaa...njan adhyayitta ithade video kanunnadh...video adipoli
Thank you 😍👍
Nigalude vedeos ellam 👌👌👌👌👌❤️❤️❤️😍😍😘😘😘
🥰🥰🥰👍
Nammale veetil ulla ore feel ayi. Thanks for sharing such wonderful video.
Thankyou😍😍👍
സൂപ്പർ ഫാമിലി😍എന്നും ഇതുപോലെ ഹാപ്പിയായിരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ😍😍. 🤲ആമീൻ
ആമീൻ
Ameen
Musthafainnoos Musthafainnoos l0p
Masha Allah super ayittoo Nalla rasamund kanan yellavarm orumichu undayal Nalla rasa aniyathiye kaniko
Athey daaa🥰👍
Irachiyum beefum curry recipe kanikkamo
Superb...😃😃
വീട്ടിലിരുന്ന് കുട്ടികളെ
പഠിപ്പിക്കാൻ കാണേണ്ട യൂട്യൂബ് ചാനലാണ് kids area online
😍😍👍
Mashaallah......ee santhoshavum sneahavum eannum nilanilkkatte
Ameen🤲🥰
Ellarum othukudumbool ulla santhosham adheveareathanaya njan epool enta ikkaya miss chieyuvaaikka epool Qatarila 😢
Ma sha Allah 😍😍
മാ ഷാ അള്ളാഹ് ഞങ്ങളുടെ ഉപ്പയും നിങ്ങളുടെ ഉപ്പയെ പോലെയാണ് ബീഫ് പൊളിച് വായിൽ വെള്ളം ഊറി ഉപ്പയ്‌ക്ക് എന്റെ വക ഒരു 👍
Ningale evdayanu sthalam ??
പെരിന്തൽമണ്ണ
പച്ച മാങ്ങ ജൂസ് ഞങ്ങളും ഉണ്ടാക്കി അടിപൊളി
വീട്ടിൽ ആളുണ്ടായാൽ നല്ല രസമാണ് ല്ലേ
Athey daaaa😍
എവിടെയാ സ്ഥലം
മലപ്പുറം
@@Mychoicebyfalila അത് മനസിലായി.... സംസാരം കേട്ടപ്പോൾ.. ഞാനും മലപ്പുറം ആണ്.. proper place??
പെരിന്തൽമണ്ണ
എല്ലാവരും വീട്ടിൽ ഉണ്ടാവുമ്പോൾ നല്ല രസാലെ ഇത്താ 🤩🤩🤩🥰🥰🥰🥰🥰🥰😍
Athey daaa😍👍
Itha video kandu adipoliya kandirikan nalla Resamund
Thankyou dear 😍👍
Kappayum Beefum Super
IKka Ippo Naatil Thanneyano
എന്റെ ഇക്കയുടെ umma അച്ചാർ ഇട്ടാൽ നല്ല രസാ അച്ചാർ ഉണ്ടാക്കിയാൽ ട്ടിന്നിലേക്ക് ഇടേണ്ട ആവിഷിമില്ല അത് ഒരു ആയിച്ച വരെ നിൽക്കൂല അത്രക്കും ട്ടേസ്‌റ്റാണ് 🤤🤤😍
🤤🤤🤤👌
Nad evideya
Nice family, God bless you. Naishu🌹
aa kappa beef detail recipie idayirunnu..sherikm kothiyayi
Tasty Hand ath sheriyanne
Ok ഇടാം 😍😍👍
Adipoli tastiyanelllooo.....einnale njnm kazhichu kappa puzhukk.....👍👍👍
Ate🥰👍
Masha allah
കാണുമ്പോൾ വല്ലാത്തൊരു സന്തോഷം
Sheriya
🥰🥰🥰🤲
Nalla ammayiumma..
Tks😍👍
@@Mychoicebyfalila wlcm
Onnum parayunnillaa adipoliyane....inshaallhaaa onn nerit kanaan nalla aagrham undayirunnu....kanuoo areela nhalum ndaoru aagrham parayande do
ഇൻശാഅല്ലഹ് കാണാം 👍😍
Super super super 💝💝💝💞💞💞
Thenga varuth arach cherth nokki .nalla taste aaanu
😍👍
@@Mychoicebyfalila 👍👍
Super vlog ithatha
End nalla family ellarum nalla snehalloranello
Entea vtlum ഇങ്ങനെ തന്നെയാ എല്ലാവരും kudi.... നല്ലരസ..
😍👍
താത്താന്റെ ശബ്ദം കേട്ടാൽ ഒരു പാവം ആണ് എന്ന് thonum
അതെ: പാവാടാ
Adenda apo sherikum paavalle ...
🤪🙏
@SAMEERA RIYAS Njan cheyyam thirichum cheyyuo
Hi nalla video. Family super. Thatha ne cheruthayittu kandu. Good
Thankyou 😍👍
Innatha kaalathu ingana oru ummana kittan bagya cheyyanam
Alhamdulillah🥰😘👍
കപ്പബിരിയാനിയിൽ തേങ്ങ ചിരകിയത് വറത്തു ചേർത്താൽ നല്ല ടേസ്റ്റി ആണ്
Atheyoo
അങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കണം
എനിക്കും onnu. Undakki. Nokkanam
അത് ടേസ്റ്റ് ഗംഭീരം ആ
ഞാനും അങ്ങനെ വെക്കാർ നല്ല ടേസ്റ്റ് ആണ്
Ningal malappurathu evideya??thani malappuram slang.njanum malappuram aanu..anyway proud of u.ethrayokke achieve cheythallo
പെരിന്തൽമണ്ണ 😍👍
uppakkoru like 😍😍😍😍😍😍
Nigal ഇങ്ങനെ മുടി വെട്ടാൻ തുടങ്ങിയാൽ ഞങ്ങടെ ജോലി പോകുമോ
😃😍👍
Mashaallah😍😍😍😍
Nalla food
Instablaster...
മാസാഹാള്ള
ഫാമിലി
ഓക്യ. ഉണ്ടലോ. സൂപ്പർ
സൂപ്പർ ഫാമിലി നല്ല രസം ഉണ്ട് കണ്ടുകൊണ്ടിരിക്കാനും താത്താന്റെ സംസാരം കേൾക്കാനും 👍😍
Thankyou dear😍
Super itha
Ithade makkale ante molkku nalla ishtaaa
ente monukukum ishta nishakuttiye😘
Mashaallah😘😘😘😘
Mashaallah nice family 👍👍👍😍
ഇക്ക അസ്സലാമു അലൈക്കും. ഇക്ക എങ്ങനെയും ജീവിച്ചു പോകും. സകല കലാ വല്ലഭൻ. പിന്നെ എല്ലാവരെയും കൂടി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഇപ്പോൾ എല്ലാവരും സ്വന്തം കുടുംബത്തിലെ പോലെ പരിചിതരാണ്.
ഇക്കാക്ക് സ്പെഷ്യൽ ഹായ്.
Hai ഇത്താത്ത നാനും നിങ്ങൾടെ ഫാമിലി ഒരു അംഗം ആയിരുന്നേൽ 😞😘😍😘😍😘😍😘😍😘😍
😍😍😍😘😘😘
എനിക്കും. അങ്ങനെ തോന്നി 😀😀
My choice by Falila nn
Falila de വീട് എവിടെയാ... super vlog
പെരിന്തൽമണ്ണ 😍👍
@@Mychoicebyfalila ആഹാ എവിടെയാ.. ഞാൻ പുലാമന്തോൾ
Nice family 😍😍
Dear ellam my fvrt food 😍😍😍😍
ഉപ്പാനെ എനിക്കിഷ്ടായി 👍👍
Hi... Thatha.. Ningalde instgrm ID enthanu???
Oh God superfamily koode kooty
Mango juice adkkumbo 1 nullu uppittaal taste supraa
അതെ ഒന്ന് നോക്കണം 😍👍
Nalla senham ulla family. 👌👌👌
Masha. Allah.
Nalla rasamu udayirunnu
നാണിപ്പ
ഖത്തറിൽ. വരുന്നു ഇല്ല യോ?. പുള്ള. ബീഫ്. നമ്മൾക്ക്. ഇവിടെ. ഉണ്ടാക്കണം
Okda👍
Mashallah 👌👍
Anukuttinte what's up Adipoli
😀😀