56 വർഷം മുമ്പ് കാണാതായ മലയാളി സൈനികൻ്റെ മൃതദേഹം കണ്ടെത്തി | Malayali Soldier Body Found

Поділитися
Вставка
  • Опубліковано 30 вер 2024
  • Malayali Soldier Body Found: അമ്പത്തിയാറു വർഷം മുൻപ് വിമാന അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹാവാശിഷ്ടം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. പത്തനംതിട്ട ഇലന്തൂർ ഓടാലിൽ വീട്ടിൽ തോമസ് ചെറിയാന്റെ മൃതദേഹമാണ് സൈന്യത്തിന് ലഭിച്ചത്. സൈനിക ഉദ്യോഗസ്ഥർ തോമസ് ചെറിയാന്റെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി.
    Mortal remains of Malayali soldier recovered after 56 years; Thomas Cheriyan was killed in a plane crash
    #MalayaliSoldierBodyFound #thomascheriyan #malayalisoldier #planecrash #Thomascheriyan #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 1