അമീബിക്ക് മസ്തിഷ്ക ജ്വരം ( Amoebic Meningoencephalitis) എന്താണ് ? ലക്ഷണങ്ങൾ,പ്രതിരോധ മാർഗങ്ങൾ അറിയാം

Поділитися
Вставка
  • Опубліковано 9 вер 2024
  • മസ്തിഷ്ക ജ്വരം ( Mmoebic Meningoencephalitis ) രോഗം ബാധിച്ചു 2 മാസത്തിനിടെ 2 മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്തു. എങ്കിലും ഇതുവരെയും ഈ രോഗത്തെയോ ഇതിൻ്റെ ലക്ഷങ്ങളെയോ ചികിത്സ ദുഷ്കരമായ ഈ അവസ്ഥയെ പറ്റി ആരും ബോധവാന്മാരല്ല.. അതിനാൽ ഈ വിഷയത്തെ പറ്റിയാണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്. പൂർണമായി കണ്ട് മനസിലാക്കുക..
    മറ്റുള്ളവരുടെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക..!
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #അമീബിക്ക്മസ്തിഷ്കജ്വരം #AmoebicMeningoencephalitis
    #drvisakhkadakkal
    #breakingnews
    #kerala
    #trending

КОМЕНТАРІ • 6

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 місяці тому +2

    🙏🙏🙏

  • @BinduBindu-t5c
    @BinduBindu-t5c 29 днів тому

    Dr.. Ente molku kulipichapo mookiloode vellam kayari.. Tharippil poyi... Njangalku kudivellam varunnathu pozhayil ninnanu... 6days aayi molku paniyundu cheruthayit dr.. Kanichu nalla tensionilanu pls reply dr...

  • @Rocky-zc5hq
    @Rocky-zc5hq Місяць тому

    Dr njn oru 4 month munb swimming in poyirunn ippo oru headache ind ee disease vallom aavan chance indo please reply

  • @sameeraakbar592
    @sameeraakbar592 20 днів тому

    കണ്ണിലൂടെ ബാധിക്കുമോ

  • @sreekalaadhi5351
    @sreekalaadhi5351 Місяць тому +1

    Dr nte mone cycle chavittiyatha ipparam maari kulamayirunnu athil veenu appol thanne ezhunelkukaum cheythu...enthakilum kuzhappam undakumo.. Nalla tension undu

    • @DrVisakhKadakkal
      @DrVisakhKadakkal  Місяць тому

      No ഒന്നും ഉണ്ടാകില്ല ടെൻഷൻ അകണ്ട..