വളരെ നല്ല ഐഡിയ. ഒരു ബന്ധു വീട്ടിൽ നിന്നും രണ്ടു കളറിലും കുറച്ച് കിട്ടിയത് ഇപ്പോൾ അത്യാവശ്യത്തിന് വളർന്നു വന്നിട്ടുണ്ട്. ഇനിയൊരു ലോണ് ഉണ്ടാക്കി നോക്കണം.. Thanks.
വളരെ informative ആയിരുന്നു. നന്ദി സുഹൃത്തേ. എൻറെ കൈവശം ധാരാളം ഉണ്ടായിരുന്നു. ഈ അടുത്ത കാലത്ത് ഞാനതു മുഴുവനും പറമ്പിൻറെ മൂലയിൽ. തള്ളി. ഈ വീഡിയോ കണ്ട ഉടനെ വല്ലാത്ത വിഷമം തോന്നി, അത് നശിപ്പിച്ചല്ലോ എന്നോർത്ത്. ഉടനെ ടോർച്ചും എടുത്ത് അവ ഉപേക്ഷിച്ച സ്ഥലത്ത് പോയി. ഭാഗ്യം കുറച്ചു കിട്ടി. അവ വളർത്തി കൂടുതൽ ആകട്ടെ ഒരു vertical garden ഉണ്ടാക്കണം
Orchids രണ്ട് തരം ഉണ്ട് അവ വളർത്തുന്ന രീതി അനുസരിച്ച്. Terrestrial and epiphytic. Ter.. തറയിൽ നടാം. ഓട് കഷണം, ചുടുകട്ട, തൊണ്ട് ഇവ കഷണങ്ങളാക്കി തറയിൽ അടുക്കി ഇവ നടാം. ഓരോ ചെടിക്കും support കൊടുക്കണം. Epiphytic ആയവ potsലോ, മരത്തിൽ നേരിട്ടോ,മരക്കഷണങ്ങളിലോ,തൊണ്ടിലോ ഒക്കെ നടാം. മണ്ണ് വേണ്ട.
Chetta, nte kyl 2 varietyum und bt aa green turtle vein njn mannil vechitt kuduthal growth undakunnilla. Ath mannil neritt vechal pidikkille. Rply me plz
@@PachaKala Thank you sooo much, Sir. Can you please tell me what this red plant name is called in this video? ua-cam.com/video/LLExoJUT9jE/v-deo.html It's in Malayalam but i can't understand a word.
വളരെ നല്ല ഐഡിയ.
ഒരു ബന്ധു വീട്ടിൽ നിന്നും രണ്ടു കളറിലും കുറച്ച് കിട്ടിയത് ഇപ്പോൾ അത്യാവശ്യത്തിന് വളർന്നു വന്നിട്ടുണ്ട്.
ഇനിയൊരു ലോണ് ഉണ്ടാക്കി നോക്കണം..
Thanks.
വളരെ informative ആയിരുന്നു. നന്ദി സുഹൃത്തേ. എൻറെ കൈവശം ധാരാളം ഉണ്ടായിരുന്നു. ഈ അടുത്ത കാലത്ത് ഞാനതു മുഴുവനും പറമ്പിൻറെ മൂലയിൽ. തള്ളി. ഈ വീഡിയോ കണ്ട ഉടനെ വല്ലാത്ത വിഷമം തോന്നി, അത് നശിപ്പിച്ചല്ലോ എന്നോർത്ത്. ഉടനെ ടോർച്ചും എടുത്ത് അവ ഉപേക്ഷിച്ച സ്ഥലത്ത് പോയി. ഭാഗ്യം കുറച്ചു കിട്ടി. അവ വളർത്തി കൂടുതൽ ആകട്ടെ ഒരു vertical garden ഉണ്ടാക്കണം
ഈ വീഡിയോയിൽ നിന്നു ഒരുപാട് ഐഡിയ കിട്ടി Wonderful . Tha nks a LOT Sir
ചെയ്യാനുള്ള മനസ്സാണ് പ്രധാനം, അപ്പോൾ വഴിയുമുണ്ട്, സ്ഥലപരിമിതിയൊന്നും അപ്പോൾ പ്രശ്നമാവില്ല, അത് താങ്കൾ തെളിയിച്ചു 👏👏👌👌👍👍
Cut ചെയ്തു propagate ചെയ്യുന്നത് really amazing!!!!!!!!!!!!
വളരെ വ്യത്യസ്തവും ആകർഷകവും
Good idea -👍👍 സൂപ്പർ.
Sarikkum Nan ithu chinthichirunnu.kandappo success aavkymennu manasilai.thank you
Awsome. Ornamental kappalandi chedi pattumo
അങ്കിളേ ഞാനും ചെയ്തു നോക്കി നല്ലയൊരു റിസൾട് കിട്ടി താൻസ് അങ്കിൾ
Ingane oru idea undarnnallee. .super. enikkundith njan cheyyum
Can learn lot about gardening from you thank you
നല്ല idea..നന്ദി..
Cheetta superrrr
Elefsnt
Elefantattack
Very nice your portablematt thank you so much
So inspiring your work is.....great.....ithum cheythu nokkanam
Lawnil fungus problem und,,jyvakedanasini ethu use cheyyanam
Othiri eshtamayee
Great. Liked. Sharef. Subscribed. Awesome.
adipoli video good idea💚
Recently I saw ur channel excellent diy ideas thank u
Thanks sir very informative video❤❤
Aaha.. Adipoli... Joy chettan idea super aayittundtta..
Thank you
Joy chetta adipoli...
Really nice... Garden ideas suuuper
Super..biophilic wall nte oru video cheyyamoo chetta..
സാധാരണ lawn ചെയ്യുന്ന grass വെച്ച് ചെയ്യാൻ പറ്റുമോ.
So super
Waw qute thankyou
Great
Veetinagath idaarulla pazhe coir mat kond chaiyaan pattumo?Adhilull coiril fibres tightaayi weave chaidirikyum.
Good idea👍
Kidu
Can v get those mats somewhere else...any alternate
Great!!! How did you hang it on the wall? I want to do it too
Valare nannnayirikunnu.
terracil oru paathi pole undaakkiyittundu.Athil nadan pattiya chedi paranjutharumo.nalla veyil kittum.
Baby zinnia nallathayirikum
Goodone.... i like gardening 😊... I like your channel tooooo
Ith മതിലിൽ ഒക്കെ fix ചെയ്താൽ സൂപ്പർആകും ❤
ജോയ് 'mat ഇഷ്ടപ്പെട്ടു
👏👏👌👍👍
Hanging grass ball ചെയ്ത പോലെ ഇത് coir mat nn പകരം cotton cloth മടക്കി ഇങ്ങനെ ചെയ്യാൻ പറ്റുവോ
Great!!!
superb chetta......
Chattiyil pidippikkumpozhim ithupole arinjidamoo??
Good video
orchid കൃഷിയുടെ രീതികൾ ഒന്ന് പറഞ്ഞു തരുമോ ?
Orchids രണ്ട് തരം ഉണ്ട് അവ വളർത്തുന്ന രീതി അനുസരിച്ച്. Terrestrial and epiphytic. Ter.. തറയിൽ നടാം. ഓട് കഷണം, ചുടുകട്ട, തൊണ്ട് ഇവ കഷണങ്ങളാക്കി തറയിൽ അടുക്കി ഇവ നടാം. ഓരോ ചെടിക്കും support കൊടുക്കണം. Epiphytic ആയവ potsലോ, മരത്തിൽ നേരിട്ടോ,മരക്കഷണങ്ങളിലോ,തൊണ്ടിലോ ഒക്കെ നടാം. മണ്ണ് വേണ്ട.
Great idea superrrrr
chetto adipoly
Ngl gardening chydu kodkkunnundo
നന്നായിട്ടുണ്ട്
Thanku
super super super..,...........
Br. String of bananas de propogation detailed video onn upload cheyammo...
Cheyam
@@PachaKala thanks
ചേട്ടാ അധികം sunlight കിട്ടാത്ത സ്ഥലത്തു അതായതു വലിയ മരങ്ങളുടെ ചില്ലകളിലും ചുവട്ടിലും ഒക്കെ വെയ്ക്കാൻ പറ്റിയ ചെടികൾ ഏതൊക്കെ ഒന്ന് പറയാമോ ?
Hanging plants, shade plants, fern vargathil petta chedikal ivayokke adigam sunlight ilaatha sthalangalil valarthàm
Coco peat sheet nu ethraya rate nnu parayoo???
Chetta, nte kyl 2 varietyum und bt aa green turtle vein njn mannil vechitt kuduthal growth undakunnilla. Ath mannil neritt vechal pidikkille. Rply me plz
Valarcha kuravanengil valam cheyth nokku
@@PachaKala kk chetta thank u soo much
Ith sthalam evidaya. 1 visit chyan pattiyirunnenkil nannyirunnu
Kodannur, Thrissur
@@PachaKala 👍
Super👌👌👌👌
Thanks sir 👍👍👍
Super
Brilliant idea, Joychetta.
Thank you
@@PachaKala Joy,,,, ലോൺ grass ഇങ്ങനെ ചെയ്യാമോ
Fine brother 👍
hai joy chetta💚
Hai very nice. Plastic mat pattumo
Plastic mat try cheyth nokitila
Type and name of this grass bro
Turtle vine
Sir....,garden full kanikkamo
Garden tour video has already been uploaded
Link ayakkamo sir☺️
Nice idea
Thank you
Can I get few stems of this
Nurserykalil kitum
Please add English subtitles for ppl outside Kerala. I really like this idea but don't know what plant you added on coir mat.
Its turtle vine plant
@@PachaKala Thank you sooo much, Sir. Can you please tell me what this red plant name is called in this video? ua-cam.com/video/LLExoJUT9jE/v-deo.html It's in Malayalam but i can't understand a word.
Coir matinu pagaram jute mat ubayogichh cheiyan pattumo?
Yes...but coir matinanu long life
Very good ,apartmentil use cheyan pattumo ? As a balcony garden
പറ്റും. ഇത് എവിടെയും വെക്കാം. ചെറിയ വെയിൽ വേണം എന്ന് മാത്രം. ഇല്ലെങ്കിൽ ഇടക്ക് വെയിലത്തു വച്ചാലും മതി
മണലിന് പകരം msand പറ്റുമോ
Msand chedikalk nalathalla
Thrissur karan anno
Yes
Eth agannaya marathil pidipikuna
Turtle wine nila kadala chedi pole ano
Alla
Chakkil cheyyamoooo coire mat kittillele.....🤔🤔
Chaakk petannu dravikkum...korach koode life coir matinu und
is that any special grasses
Name of the grass is mentioned in the video...its turtle vine
Coir mat puthiya thu vanguvanel enthu Vila varum?
Uncle kanicha mat oru 150
Adipoli idea thank you
Manalinu pakeram parappodi pattumo
Answer tharene
Njan paarapodi upayogich nokiyitila...try cheythu nokku
Chakkunool chavittiyil cheyyamo
Long life kittilla...dravichu pokum
ചില വീഡിയോകളിൽ ഒക്കെ ഒക്കെ ഞാൻ കാണാറുണ്ട് Turtle vine വെയിൽ തട്ടാൻ പാടില്ല അത് സത്യമാണോ
Chakiriyude mat kond vere upayokam undo....evide kure und...
Ellaa vdiosum Supr aanu....Nalla presentation
മറ്റു ഉപയോഗങ്ങൾ കണ്ടെത്തിയാൽ മറ്റൊരു വീഡിയോയിൽ ഉൾക്കൊള്ളിക്കാം
@@PachaKala ok tanx
Spr
Chakiri മാറ്റ് കുറേ ഉണ്ടെങ്കിൽ വിൽക്കാൻ പറ്റോ
Sand evide kittum enne pranjutharamo?
Plzz try to giv english subtitle....
Ithu veyil ullidathu valarumo?
Pls watch the video till end
Cheta ithinte stem nattal pidikkumo
Stemil ninu Thane aanu puthiya chedi undakunath...stem Thane aanu cheriya pieces aayi cut cheyunath
@@PachaKala mannil nattal hightil ano atho parappayano valarunnath.
Pathinj valaruna grass aanu
Coir mat evideninnu kittum?
Good..👍
ee ചെടി ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ എങ്ങനെയാണ് ഉണ്ടാക്കുന്നത്?
Ee mat back side il frame adich wall il fix cheyuka
Okk... അതിന്റെ oru video ചെയ്യാമോ?
Cheyam
Pacha Kala Thank u...
@@PachaKala
Thanks. ഞാനും പറയാനിരിക്കയായിരുന്നു.
വെർട്ടിക്കൽ ഉണ്ടാക്കുന്ന രീതിയുടെ വീഡിയോ.
Oru puchatti ithu vecchu design cheythaknillr athinte video upload cheythoode
Matu chedikal vechitula chattikalil ee grass valartham...ath thazhek valarum..chedi chatti cover aavum..cut cheyth nirthyal madhi
ഞങ്ങളുടെ ഗാർഡൻ ടൂർ എന്ന എപ്പിസോഡിൽ ഇതിനെക്കുറിച്ചു പറയുന്നുണ്ട്
Good work
ചേട്ടാ. കപ്പലണ്ടി ഗ്രാസ്സ് ഒന്നു പരിചയപെടുത്താമൊ
👌👍😍
കറുകപുല്ല് ഇതു പോലെ ഉണ്ടാക്കി എടുക്കാൻ പറ്റുമോ
ഭംഗി ഉണ്ടാകുമോ.
Try cheyth nokku
Good idea!.ചിതൽ ശല്യം undavile?
Treatment cheythal mathi
Ith indooril vekkamo? Please rply
Vekkam, pakshe idakk purathu kondupoyi veyil kollikkananm. Pinne mat aayathukondu vellam ozhikkumbol thazhe pokanulla sadhyatha undu. So purathu vach vellam ozhichu koduthal mathi.
choir mat എവിടുന്ന് മേടിക്കും
Chavitti polula coir ulpanangal vilkuna kadakalil ninum kitum
pachakala💚
Any thing we throw away you make it a wonderful piece of
art. Very imaginative. I like your videos.
Thank you sir
കുറച്ച് ടർട്ടിൽ വെെൻ അയച്ചു തരുമോ..?
Njan ayachu tharam
@@aswathisaji thx....enganeya....explain the details...hw u send..? And its cost
@@aswathisaji what's AP 9946975474
Cost onula,ninglde address mail cheyyu
Mail id comment cheyyu
Sir English subtitles plsss
Thanx sir