Thakarppan Comedy | This Malayalam Munshi hates English alphabet "H' | Mazhavil Manorama

Поділитися
Вставка
  • Опубліковано 7 вер 2024
  • #ThakarppanComedy #MazhavilComedyShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    This Malayalam Munshi hates English alphabet "H' A Thakarppan Skit by Binu Adimali and Anshitha...
    Watch Thakarppan Comedy 135 full episode here: bit.ly/2KlbhuZ
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 274

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +130

    *രാജേഷ് പറവൂരിന്റെ റേഞ്ച് വേറെയാണ് ഏത് തല്ലിപ്പൊളി സ്കിറ്റ് ആയാലും പുള്ളി അത് പൊക്കി എടുത്ത് കാരകേറ്റും, കൗണ്ടറുകളിൽ അപാര ടൈമിങ്ങും, മലയാള സിനിമ ഈ കലാകാരനെ വേണ്ടത് പോലെ ഇനിയും ഉപയോഗിക്കേണ്ടതുണ്ട്*

  • @sajjeesajjee3063
    @sajjeesajjee3063 5 років тому +737

    രാജേഷ് പറവൂർ നല്ല കലാകാരനെ ഏത് വേഷവും ഭംഗിയായി അവതരിപ്പിക്കും ഇദ്ദേഹത്തെ ഇഷ്‌ടമുള്ളവർ ലൈക് അടിച്ചേ കാണട്ടെ ഭൂരിപഷം

  • @akr5863
    @akr5863 5 років тому +35

    മാഷാണെന്നൊന്നും നോക്കില്ല, നഖം ഞാൻ വലിച്ചു പറിക്കും🤣🤣

  • @mazinop4435
    @mazinop4435 4 роки тому +11

    Binu annan UYIR

  • @sidnhet8
    @sidnhet8 5 років тому +40

    തകർപ്പൻ കോമഡി കുമ്പസാരം എപ്പിസോഡ് വളരെ നന്നായിരുന്നു ആ കോമഡി വളരെ ആസ്വദിച്ചു,,😂

  • @julebaby6536
    @julebaby6536 5 років тому +41

    Binu adimaii super 👌👌

  • @renjithrenjith4142
    @renjithrenjith4142 4 роки тому +7

    കൊല്ലം സുധി യും പറവൂർ രാജേഷും.. കിടു.. കോമ്പിനേറ്റേഷൻ.. ആണ്

  • @ezrafarmtech8436
    @ezrafarmtech8436 4 роки тому +6

    Binu adimali kiduveeee

  • @ramkumarjr1105
    @ramkumarjr1105 5 років тому +36

    " നിങ്ങളേ.... മലയാളം മുൻഷിയല്ല ആഫ്രിക്കൻ മുഷിയാണ് ആഫ്രിക്കൻ മുഷി " 🤣🤣🤣🤣👌

  • @erdcreation2839
    @erdcreation2839 3 роки тому +11

    പക്രു ചേട്ടൻ വേണോ വേണ്ടേ എന്ന് ആലോചിച്ചു ചിരിക്കുന്നു 😄

    • @SabuXL
      @SabuXL 3 роки тому +1

      അതേയതെ ചങ്ങാതീ 👍🏼👏.

  • @anooptvm5331
    @anooptvm5331 4 роки тому +4

    രാജേഷ് പറവൂർ ആണ്‌ സൂപ്പർ,,,ഏതു comedy റോൾ ഉം ചെയ്യും അടിപൊളി ആണ്

  • @sirajms477
    @sirajms477 2 роки тому +1

    2021 l kanunnavar njan mathramano 😘😘

  • @himmathpower5196
    @himmathpower5196 5 років тому +9

    Anshida entry soo cute

  • @satharjackland1806
    @satharjackland1806 5 років тому +56

    രാജേഷ്‌പറവൂർ great

  • @themediatoallapvstar5016
    @themediatoallapvstar5016 3 роки тому +7

    Binu chettan uyir 😘

  • @sirajms477
    @sirajms477 2 роки тому +5

    Binu adimali Poliyatto 😂😂😂

  • @nahaskuttan2242
    @nahaskuttan2242 5 років тому +134

    ആ ജീപ്പ്പിന്റെ നംബർ ആരെങ്കിലും ശ്രദ്ധിച്ചോ..KL 53..നമ്മുടെ പെരിന്തൽമണ്ണ..💪🏻💪🏻

  • @noonewantstosubscribeme2392
    @noonewantstosubscribeme2392 5 років тому +49

    Paravoor Rajesh and Binu adimali is the best comedian ever, thank you for making us laugh

  • @anasjalal313
    @anasjalal313 3 роки тому +3

    Binu Adimali 🥰🥰🥰❤️❤️😘😘😘

  • @pratheeshunni175
    @pratheeshunni175 4 роки тому +13

    KL 53.... നമ്മള പെരിന്തൽമണ്ണ..... പെരിന്തൽമണ്ണ ക്കാർ ഒക്കെ ഇവിടെ വാ..... 😜❤️❤️❤️

  • @najahequality6715
    @najahequality6715 5 років тому +15

    Rajesh paravoor 👌👌😘😘😍😍😍😍
    ellaavarum super aayirunnu

  • @satharjackland1806
    @satharjackland1806 5 років тому +12

    നീലേശ്വരം പോകാൻ പഠിപ്പിക്കും.... ഞാൻ നീലേശ്വരം കാരൻ..☺

  • @ske593
    @ske593 3 роки тому +5

    Binu adimali 😂😂😂😂

  • @nithilsunni6414
    @nithilsunni6414 4 роки тому +35

    Binu adimali eshttam 😍

  • @pradeepkumar-bt5fw
    @pradeepkumar-bt5fw 5 років тому +6

    5:46 pwoli African mushi

  • @babubabu-cz3ib
    @babubabu-cz3ib 5 років тому +33

    Rajesh adipoly nadan aanu.palarum kalichu kulamaakkiya skit eduthu nannaayi chirippichu kandittundu.kazhivulla kalaakaaran

    • @najahequality6715
      @najahequality6715 5 років тому +2

      babu babu yes, 👍

    • @harikumar.g1374
      @harikumar.g1374 5 років тому +2

      Seeiyanu.enikku idhehathinte name ariyillayirunnu.njan comedy show kanumbozhellam ithupolulla kalakaranmareyum srdhikkarundu.idhehathinte Oru prathyekatha .idhehathinu thettilla sradhichal mathi .super timing um anu.ethu skitum idheham undenkil nalla chiriyanu.

  • @richoosriswan2122
    @richoosriswan2122 5 років тому +24

    Vyathyasthamayaa... Countrukalk..
    Binu cheattan thannea vennm💯🤩.. Idiyappathinte ullilea.. . Eruu.. 🤣🤣🤣🤣.....kandupidutham.. 😆😆

  • @tinasinster
    @tinasinster 5 років тому +2

    Anshitha love your style baby 😍😘

  • @ashrafkaja6135
    @ashrafkaja6135 5 років тому +7

    2:45 to 2:55 mr bean copy alle 😂 😂

  • @pramodsekharan26
    @pramodsekharan26 5 років тому +3

    Super comady

  • @Js-dk5vp
    @Js-dk5vp 5 років тому +10

    Binu thangal korach over aanuttoo ....😬 Rajesh paravoor thangal kalakkii ....❤️😘

  • @amalsudarsanan1833
    @amalsudarsanan1833 4 роки тому +3

    എന്റെ ആശാന്റെ പേര് ആയിരുന്നു വിജയൻ ആശാൻ😂😂

  • @santoshpallikkara8941
    @santoshpallikkara8941 5 років тому +29

    Binu adimali super

  • @shanushanavas6815
    @shanushanavas6815 5 років тому +14

    Anshidha 🥰

  • @ismailmusthafa1636
    @ismailmusthafa1636 5 років тому +12

    Anshitha :)

  • @qatarliveameen526
    @qatarliveameen526 5 років тому +10

    arshitha , Rajesh binu kalakki 😍..

  • @noonewantstosubscribeme2392
    @noonewantstosubscribeme2392 5 років тому +7

    Paravoor Rajesh👏👏👏👌

  • @anooptvm5331
    @anooptvm5331 4 роки тому +1

    Paravoor rajesh pwolichu

  • @harivishnu8944
    @harivishnu8944 5 років тому +10

    Machine ivan ennu vilickunna kurutham kettavan.

  • @tonysebastian2255
    @tonysebastian2255 5 років тому +21

    അൻഷിതയുടെ ഒരു ആരാധികൻ ....... great job... bust of luck..

  • @pioneerdownloadayroor3437
    @pioneerdownloadayroor3437 5 років тому +11

    Nindaluda എല്ലാ പ്രോഗ്രാമിലും ചിരിയ്ക്കാനായ്, ചിരി അഭിനയിക്കാനായി ഒരാളെ ഇരുത്തിയിട്ടുണ്ടയിലോ ബോറാണ് മാഷേ. ഇതാര് ലാലിന്റ മോനാ....

  • @bijukottarathil7618
    @bijukottarathil7618 5 років тому +5

    നീലേശ്വരം പോകാൻ പഠിപ്പിക്കും... അത് കലക്കി.... ഒരു നീലേശ്വരം കാരൻ

  • @savithanjarackattu87
    @savithanjarackattu87 5 років тому +9

    Ente binuchetta ningal oru maha sambhavama. Polichu.

  • @riznooriznoo9665
    @riznooriznoo9665 4 роки тому +10

    ഇ പെണ്ണ് ഒലിച്ച ചിരി ചിരിക്കുന്ന പെണ്ണ് ആണ് ഇത് എപ്പോളും

  • @naseebmoulanaazeem4067
    @naseebmoulanaazeem4067 5 років тому +2

    Ullas super

  • @prasadks5877
    @prasadks5877 5 років тому +16

    വിനു സൂപ്പർ അടി.... മാലി

  • @Antony77162
    @Antony77162 2 роки тому +2

    Binu super🤣🤣🤣🤣

  • @arifzain6844
    @arifzain6844 2 роки тому

    Speedil pokunna timil reverse idathe irikan oru block pole undavum, ennitum shakthiyayi ittal abs illatha vandi skid avunna pole skid avum(tyre pinnileku karangukayavum). Ithu pala vattam cheythal ningalude vandi keedu varum

  • @prasadhari6508
    @prasadhari6508 3 роки тому +5

    Poli❤️❤️❤️ no words

  • @kerala9smalappuram916
    @kerala9smalappuram916 5 років тому +24

    Rajesh paravoor

  • @nasibulislam5956
    @nasibulislam5956 3 роки тому +1

    Lovely

  • @gulzarkhan5626
    @gulzarkhan5626 5 років тому +1

    I am Assam boy supper

  • @yourchannel9870
    @yourchannel9870 5 років тому +1

    Nice. 👌👌

  • @godsonfrancis1817
    @godsonfrancis1817 4 роки тому +1

    Binu adimali poliya

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 5 років тому +5

    വണ്ടി no KL 53 പെരിന്തൽമണ്ണ രെജിസ്ട്രേഷൻ

  • @keshavnair5611
    @keshavnair5611 5 років тому +2

    Good bro

  • @joseparokkaran5610
    @joseparokkaran5610 4 роки тому +1

    Enjoyable

  • @devij1562
    @devij1562 4 роки тому +1

    Mash alle driving padikkan vannath korach respect kodukkarunu

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 4 роки тому +2

    ബിനു അടിമാലി ഡയലോഗ് പറയുമ്പോൾ ചിരി വരുന്നു

  • @footyclips3049
    @footyclips3049 2 роки тому

    Super

  • @mohamadajmalmk
    @mohamadajmalmk 5 років тому +2

    Matte alude name yentha ee scriptil ulla

  • @കമന്റോളി
    @കമന്റോളി 5 років тому +25

    *Same സ്കിറ്റ് ഇതിനു മുൻപ് കണ്ടവർ ആരേലുമുണ്ടോ*

  • @MyParadesi
    @MyParadesi 4 роки тому +1

    11 മിനിറ്റ്‌ കണ്ടിട്ട്‌ എനിക്ക്‌ ഒരുവട്ടം പോലും ചിരിവന്നില്ല വരാത്തവർ ഉണ്ടോ അവിടെ ഇരിക്കുന്നവർ ചിരിച്ച്‌ ചിരിച്ച്‌ വളിപോയ പോലെ ഉണ്ട്‌ എനിക്ക്‌ എന്തെലും പ്രശ്നം ഉണ്ടോ🤔

  • @CreativeBethanischannel
    @CreativeBethanischannel 4 роки тому

    am always watching the comedy .Mazhavil is the best channel.

  • @badaruddinmt104
    @badaruddinmt104 5 років тому +3

    ബിനു ചേട്ടൻ👌👌👌👌👌👌👍👍👍👍👍👍👍👍മാഷ്👌👌👌ബിനുചോട്ടൻ💝💝💝നിയ💝💝💝രശ്മി💝💝💝ഷാനു😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @abruabe
    @abruabe 5 років тому +13

    Every comedy is based on" illegal relationship with a girl" how to cheat a girl what approach u shud take all these........ Very bad manjarama

    • @tamil_selvan777
      @tamil_selvan777 5 років тому +3

      You are right , every comedy is about illegal relationship, it's against of our culture , they should change in coming episodes

    • @abruabe
      @abruabe 5 років тому

      @@tamil_selvan777 ..u r rite.. They shud make comedy except extra marital relationship or sexual abuse words ..etc..

    • @gabrielvarun
      @gabrielvarun 2 роки тому

      @@abruabe In todays generation nobody knows what such comedies are brother.....

  • @resmimanoj9430
    @resmimanoj9430 5 років тому

    good massage

  • @ranjuranju2000
    @ranjuranju2000 5 років тому +6

    Anshitha ur smile osm 💗💗 👌

  • @ashraf-of6qx
    @ashraf-of6qx 5 років тому +15

    കോമഡി. പണ്ടത്തെ മൈൻഡ്. ഇപ്പോൾ ഫുൾ സെക്സ് ചൊവ്വ. അതും മൈൻഡ്

  • @rafiqukhan880
    @rafiqukhan880 3 роки тому +3

    Huh❤️😭😭🎉

  • @abc-zx8cs
    @abc-zx8cs 4 роки тому +3

    👍👍👍

  • @abidpni7223
    @abidpni7223 5 років тому +1

    Rajesh paravoor👌👌

  • @anupshoranur
    @anupshoranur 5 років тому +2

    Anshithaaaaaaaaaa 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @user-jt7lk4tk9n
    @user-jt7lk4tk9n 5 років тому +9

    അൻഷിത ചെറിയ അരാധിക

  • @balajimohan5526
    @balajimohan5526 5 років тому +2

    Mashinte dialogue mattiyenkil nannayirunnu

  • @pajohnson3041
    @pajohnson3041 4 роки тому

    Very good

  • @muhammedsahaltk3026
    @muhammedsahaltk3026 4 роки тому +1

    On uuuuuuyirrr

  • @sinoj6833
    @sinoj6833 5 років тому +16

    ഇവരെ ഒക്കെ കാണുമ്പോ തന്നെ ചിരിവരും പക്ഷെ ഈ സ്കിറ് പൂർണമായും നിരാശപെടുത്തി വല്ല്യ ബോറിങ് ആയി

  • @soudhasharafudheen2641
    @soudhasharafudheen2641 5 років тому

    super

  • @unaispalanpadil3320
    @unaispalanpadil3320 3 роки тому

    Rajesh paravoor❤️

  • @sarithakrishnan1665
    @sarithakrishnan1665 3 роки тому

    അധ്യാപകർ ഇങ്ങനെ സംസാരിച്ച് വരില്ല...

  • @Narangamedia
    @Narangamedia 5 років тому +2

    hi nice comedy #narangamedia

  • @dikhilsabuvarghese8770
    @dikhilsabuvarghese8770 4 роки тому +2

    Ithil enth thamashaaaaa

  • @jv-ez8lf
    @jv-ez8lf 5 років тому +6

    ഉല്ലാസ് ഇപ്പോൾ ഇല്ലയോ?..........

  • @thabitoz7786
    @thabitoz7786 4 роки тому

    Anshitaaa mutheeeeeeeeee

  • @sangeethkrishnan244
    @sangeethkrishnan244 3 роки тому

    Alu suppera pakshe idakkokke vallatha chaliya

  • @uftravelvlogs7040
    @uftravelvlogs7040 4 роки тому +1

    എന്തോ ഇന്ന് പല കോമഡികളും അശ്ശീല ചുവ നിറഞ്ഞ കോമഡികളായിട്ടുണ്ട്...

  • @beenajohn6342
    @beenajohn6342 4 роки тому

    Oh what a comedy 😂😂😂😂👏👏

  • @rinshadalikunchon4218
    @rinshadalikunchon4218 2 роки тому

    Ellavarum poli mazhavil manrma super

  • @MRCBRITTO
    @MRCBRITTO 3 роки тому +1

    Watayiiiii

    • @MRCBRITTO
      @MRCBRITTO 3 роки тому

      ✞︎✞︎✞︎♕︎༒︎꧁LoL꧂༒︎♕︎✞︎✞︎✞︎

  • @luckytalkies9164
    @luckytalkies9164 4 роки тому

    hi

  • @muhammedajnasn5148
    @muhammedajnasn5148 5 років тому +1

    hai

  • @joeljoel9555
    @joeljoel9555 4 роки тому

    Ethu Shivadas & Lekshmi avatharipichathanu 3 years before. Same copy adi avarthana virasatha.

  • @ameenahsan3118
    @ameenahsan3118 5 років тому +5

    കട്ടച്ചളി, ചവർ

  • @kebikebi9246
    @kebikebi9246 5 років тому +2

    Njammale noorin shereef. Und like adi

  • @nattyamangalam123456
    @nattyamangalam123456 5 років тому +3

    ellam kollam but malayalam sir nu kurchu bhahumanikkamayirunnu

  • @arshadponnu8189
    @arshadponnu8189 2 роки тому

    ❤️❤️❤️❤️

  • @arshadponnu8189
    @arshadponnu8189 2 роки тому

    ❤️❤️❤️❤️❤️❤️

  • @gamer-fv4fu
    @gamer-fv4fu 3 роки тому

    Rayyan

  • @absbuildingconstructions7039
    @absbuildingconstructions7039 2 роки тому

    ഹോനെസ്റ്റ് ആയിട്ട് പറയുവാ, ദയവു ചെയ്ത് ഇവനെപോലെ തരംതാഴ്ന്ന കോമഡി ഒഴുവാക്കണേ, ഒന്നുമാറ്റിപിടിക്