ചോട്ടുവിന്റെ വിങ്ങുന്ന ഓർമ്മകളുമായി ദിലീപേട്ടൻ 💔 || Chottuz Memories || Viral dog || Dileepkumar

Поділитися
Вставка
  • Опубліковано 5 лют 2025
  • മരണമില്ലാത്തവനായി എന്റെ ചോട്ടു ; ദിലീപേട്ടന്റെ ഓർമ്മകൾ
    | Viraldog | Chottuz Memories | Dileepkumar
    ചോട്ടുവിന് യാത്രാമൊഴി ; മരിക്കാത്ത ഓർമ്മകളിൽ ഗ്രാമം 😥| Chottu Dog |
    Click Here to Subscribe :-
    / @greenmediavision
    To get more videos :-
    Astronomy: • Astronomy
    .............................................................................................
    Website -
    www.greenmediav...
    Facebook -
    / greenmediavision
    Instagram -
    / greenmediavision
    Twitter -
    gr...
    .............................................................................................
    Copyright Disclaimer
    ⏺️⏺️⏺️⏺️⏺️⏺️⏺️
    Under Section 107 of the Copyright Act 1976, allowance is made for 'Fair Use'
    for purposes such as criticism, comment, news reporting, teaching, scholarship, and research,
    Fair use is a permitted by copyright statute that might otherwise be infringing,
    Non-profit, educational or personal use tips the video
    Queries Solved :
    chottu
    makam nakshatram
    anizham nakshatram
    jayan
    kottayam alice song
    alice singer
    kalabhavan alice songs
    murali jayan
    singer alice
    alice unnikrishnan songs
    singer alice malayalam
    green media
    kottayam alice
    kalabhavan alice
    alice song
    ജയന്
    #chottudog#celebritydog#chottuzmemories
    #chottuzvlog#chottumissing #greenmedivision
    #travelandnewsvlogmalayalam#nature

КОМЕНТАРІ • 452

  • @shirasmuhammed2208
    @shirasmuhammed2208 3 роки тому +117

    ആ കളിപ്പാട്ടം ഒക്കെ കാണുമ്പോൾ മനസ്സ് വിങ്ങുന്നു... 🥺

    • @jaithrag5145
      @jaithrag5145 3 роки тому +3

      Athe.dileep achante avastha anubhavichattund. omanich valarthiya pets nashttappedumbol ulla avastha.avare orkanulla items Nidhi pole sushikunnath.😔😭

  • @mini2382
    @mini2382 3 роки тому +152

    ചോട്ടുവിന്റെ ന്യൂസ് കാണുമ്പൊൾ ഇപ്പോഴും കരച്ചിൽ വരുവാ അത്രക്കും ഇഷ്ടമായിരുന്നു ചോട്ടുവിനെ.ഒരിക്കലും മറക്കാത്ത ഓർമ്മകൾ ഞങ്ങൾക്കൊക്കെ തന്നിട്ട് ചോട്ടുകുട്ടൻ പോയി 😭😭😭😭

  • @priyasree1528
    @priyasree1528 3 роки тому +82

    സഹിക്കുന്നില്ല കാണുബോൾ...മനസ്സിൽ നമ്മുടെ വീട്ടിലെയും ഒരംഗത്തെ പോലെ ആയിരുന്നു ചോട്ടുകുട്ടൻ 😔

  • @jagajagi535
    @jagajagi535 3 роки тому +71

    പച്ചമനുഷ്യൻ ആയതിനാൽ എനിക്ക് മറക്കാൻ സാധിക്കില്ല..അത്രയും ഇഷ്ടമാണ് മൃഗങ്ങളെ

    • @positivevibes3459
      @positivevibes3459 3 роки тому +1

      💓ഞാനും

    • @jaithrag5145
      @jaithrag5145 3 роки тому +1

      Njanum.

    • @sumakt6257
      @sumakt6257 2 роки тому

      എന്റെ കാര്യവും അങ്ങനെ തന്നെ 😢

  • @sreejayak6254
    @sreejayak6254 3 роки тому +104

    ചോട്ടുമോനെ മറക്കില്ല ഈ ജന്മം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @SS-hf4bk
    @SS-hf4bk 3 роки тому +238

    എത്ര ദിവസം കിണറ്റിൽ കിടന്നു പാവം ചേട്ടനെ ഓർത്തു കാണും മരിക്കാൻ നേരത്ത്

    • @jesisvlog3336
      @jesisvlog3336 3 роки тому +29

      ഒരു പക്ഷെ നേരത്തെ ആ കിണറ്റിൽ ആരെകിലും നേരത്തെ നോക്കിയിരുന്നെകിൽ ചോട്ടു മരികിലായിരുന്നു 😭😭😭

    • @ramz6389
      @ramz6389 3 роки тому +6

      @@jesisvlog3336 .aa anu thane aa kinatil nokiyirunengil avane rakshikamayirunu.

    • @minir2050
      @minir2050 3 роки тому +15

      @@jesisvlog3336 ഓർമ്മിപ്പിക്കല്ലേ കരയാൻ വയ്യ.....

    • @jaithrag5145
      @jaithrag5145 3 роки тому +4

      @@jesisvlog3336 ini ath parayenda ath orth eppozhum chottunte dileep achanu vishamam varum

    • @elizabethkunjachan2107
      @elizabethkunjachan2107 3 роки тому +1

      😭😭😭😭😭💔💔💔💔💔

  • @lavender1232
    @lavender1232 3 роки тому +66

    നമ്മെയൊക്കെ അത്രയേറെ സന്തോഷിപ്പിച്ച ചോട്ടു ഇത്രയുംപെട്ടന്നു വിട്ടുപോകും എന്നുവിചാരിച്ചതേയില്ല love you chottu bye 🙏♥️♥️♥️♥️🙏

  • @shymalap6996
    @shymalap6996 3 роки тому +72

    ദിലീപേട്ടനെ കാണുമ്പോ സങ്കടം തോന്നുന്നു. ചോട്ടുനെ കാണാതിരിക്കുമ്പോ ശരിക്കും ശൂന്യത ആണ്.

  • @ashajohn9392
    @ashajohn9392 3 роки тому +181

    അന്ന് മുതൽ ഇന്ന് വരെ ഉറക്കം ഇല്ലാതെ ഞാൻ,,,,😭
    ചോട്ടൂ കുട്ടാ നീ ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിന്നും
    പോകില്പ,😭😭😭😭😭😭

    • @ratheeshachary5125
      @ratheeshachary5125 3 роки тому +4

      Njanum

    • @jyothisunil7828
      @jyothisunil7828 3 роки тому +7

      Chottuvinde kuzhimadathil niraye flowers undakunna
      Chedi nadanam avan karshagan
      Ayirunnilla

    • @merlin3515
      @merlin3515 3 роки тому +13

      ഞാനും...... എവിടെയോ കിടക്കുന്ന എനിക്ക് ഒത്തിരി യൊത്തിരി ഇഷ്ടമായിരുന്നു ചോട്ടുക്കുട്ടനെ... കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ....

    • @ajithasuresh3893
      @ajithasuresh3893 3 роки тому +3

      Chottukuttane oriykkalum marakkan kazhiyilla...😭😭😭

    • @priyasree1528
      @priyasree1528 3 роки тому +4

      സത്യം asha... നമുക്കെ ആലോചിക്കാൻ വയ്യ... അപ്പോൾ ആ വീട്ടുകാർ........

  • @thambyjacob8797
    @thambyjacob8797 3 роки тому +110

    ചോട്ടുവിനെ നായ പ്രേമികൾ ആരും മറക്കില്ല, ഒരിക്കലും,, ഒത്തിരി ഇഷ്ട്ടമായിരുന്നു എന്റെ, GSD ബെല്ലയുമായി ക്രോസിന് ചോദിക്കാൻ ഇരിക്കുവായിരുന്നു, പക്ഷെ..

    • @achuaadhi8398
      @achuaadhi8398 3 роки тому +3

      😞

    • @krishanakumari2715
      @krishanakumari2715 3 роки тому +2

      😭😭

    • @krishnapriya7215
      @krishnapriya7215 3 роки тому +1

      Mm

    • @reshmababup4877
      @reshmababup4877 3 роки тому +1

      ua-cam.com/video/LmR1-AY45nk/v-deo.html

    • @sajukasaju6248
      @sajukasaju6248 3 роки тому

      ചോട്ടുവിന്റെ youtub video എല്ലാം Delete ചെയ്യണം അത് കാണുബോൾ എല്ലാം വിഷമം ആവുന്നു....

  • @jayus909
    @jayus909 3 роки тому +65

    മോന് കണ്ണേറ് തട്ടിയിയിട്ടുണ്ട്.. ഇല്ലേൽ അവനു ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു... എന്തോ കണ്ണ് കെട്ടി കൊണ്ടോയതാ കുഞ്ഞിനെ 😭😭😭

    • @arszz7080
      @arszz7080 3 роки тому +1

      അന്ന് ആ ചാനലുകാർ വന്ന് ഷൂട്ട് ചെയ്തതിൽ ആരോ കണ്ണുവെച്ചതാ 😒😒😪

  • @jyothisuresh3005
    @jyothisuresh3005 3 роки тому +55

    ചോട്ടുവിനെ ഒരിക്കലും മറക്കില്ല💜💜ചോട്ടുവിന്റെ കാര്യം അറിഞ്ഞു എന്റെ മോൾ ഭയങ്കര കരച്ചിൽ ആയിരുന്നു.ഞാനും അതുപോലെ തന്നെ ആയിരുന്നു.

  • @bincyjoseph8743
    @bincyjoseph8743 3 роки тому +55

    ഇത് കണ്ടപ്പോൾ എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല, 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪

  • @thambyjacob8797
    @thambyjacob8797 3 роки тому +75

    ഇത്രയ്ക്ക് വയറൽ ആയ ചോട്ടുവിനെ തനിച്ചു പുറത്തു ദുരത്തേയ്ക്കൊന്നു വിടരുതായിരുന്നു, അവനു കൂട്ട് എപ്പോഴും കൂടെ പോകണമായിരുന്നു

    • @deepa320
      @deepa320 3 роки тому +4

      Avane viral aakkandayirunnu 😞

    • @sudhakumari6789
      @sudhakumari6789 3 роки тому

      Avarkkoru caring chottuvil illayirunnu.

    • @deepa320
      @deepa320 3 роки тому +1

      @@sudhakumari6789 inganeyokke sambhavikkum ennu avarkku ariyillayirunnallo. Enthengilum okke Ingane paranju avare vedanippikkaruthu

    • @arszz7080
      @arszz7080 3 роки тому

      @@sudhakumari6789 oo pinne ningalayirunnallo avane athrayum nal nokkiyath 😏😏

    • @arszz7080
      @arszz7080 3 роки тому +1

      @@deepa320 athenne 😬parayan arkkum pattum ithrayum snehathodeyum sothanthrathodeyum nokkiyedukkunnavarkke athinte vedhanayariyoo😒

  • @പാവപ്പെട്ടവൻഞാൻ

    എനിക്ക് കരയാൻ വയ്യ😓
    Chottu എനിക്ക് അത്രമേൽ പ്രിയപ്പെട്ടവൻ ആയിരുന്നു😓🙏

  • @__love._.birds__
    @__love._.birds__ 3 роки тому +25

    ❤️❤️❤️ചോട്ടൂസ് 😘😘മിസ്സ് യൂ.. ചോട്ടുസിനെ അടക്കിയ സലാത്ത് ഒരു കലറ വേണം.. അവന്റെ ഓർമക് വേണ്ടി മറക്കില്ല ഒരിക്കലും 😘😘🥰🥰

    • @ancybiju4481
      @ancybiju4481 3 роки тому

      തീർച്ച ആയും അത് വേണം. 😰😰😰

  • @anushkasen488
    @anushkasen488 3 роки тому +28

    Ellam ഉണ്ട് പക്ഷേ എന്തോ കുറവ് ചോട്ടു 😭😭😭😭😭😭😭😭😭 മിസ്സ്‌ uuuu miss uuuuuu😭😭😭😭😭

  • @galaxy-ih1gn
    @galaxy-ih1gn 3 роки тому +21

    ചോട്ടു നിന്നെയോർക്കുമ്പോൾ. ഞാൻ അറിയാതെ എന്റെ കണ്ണ് നനഞ്ഞുപോണു . എത്ര കോടി കൊടുത്താലും അതിനു പകരം വെക്കാനാകില്ല...... നീ ഇല്ലാത്ത ഈ ലോകത്ത്. എനിക്ക് ജീവിക്കാനേ തോന്നുന്നില്ല. നിന്നെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😭😭😭😭😭

  • @njbeditz8463
    @njbeditz8463 3 роки тому +16

    അപ്പാപൻ്റെ കൂടെ നടന്ന് അവന് കൊതി തീർന്നു കാണില്ല , എങ്ങനെ അവൻറെ ജീവൻ പോയോ , കാണുമ്പോൾ ഞാൻ വിങ്ങി പൊട്ടുകയാണ് , അവൻ ഓടി നടന്ന സ്ഥലം , കാണാനും വയ്യ കാണാതിരിക്കാനും വയ്യ , അവനെ കൊന്നതാണെങ്കിൽ ആ വലിയ തെറ്റ് ചെയ്തവനെ ശിക്ഷിക്കണം , എന്നാലേ ചോട്ടുവിനെ ആത്മാവിന് ശാന്തി ലഭിക്കു 😢😥😢😥😥

    • @balkeesshani9684
      @balkeesshani9684 3 роки тому

      😭😭😭😭😭😭

    • @lilakv2340
      @lilakv2340 3 роки тому

      Njhanum karayunnu dilipetta 4 am thiysthi njhanghal snehicha kuttoos poyi 7nu 7 mani cku ente kunjhum poyi tutu enna I perenkilum anekam perundayirunnu s Anu ravile puttum pazhavum vari kodukanam avan ente makanayirunnu njhan enna vyakthi ini orickalum munnottu....

  • @lekhapremkumar6429
    @lekhapremkumar6429 3 роки тому +18

    Chottukutta നെഞ്ചുപൊട്ടുന്നു മോനെ realy miss you monae❤❤❤❤❤❤❤

  • @shylajaj5286
    @shylajaj5286 3 роки тому +28

    ചോട്ടു കുട്ടാ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🌹

  • @adarshnathv12
    @adarshnathv12 3 роки тому +15

    എല്ലാവരും മരിക്കും. മരിക്കുന്നതു വരെ മനസുകളിൽ ജീവിക്കാൻ അവനു കഴിഞ്ഞു. ഇനി അവൻ കേരളത്തിൽ പല നായകൾക്കും നല്ല ഒരു ഭാവിക്കായി ജീവിക്കുന്ന ഓർമയായി നിലനിൽക്കും. ഒരിക്കലും മറക്കാൻ കഴിയില്ല 💔😔 i love u chottuuu💯

  • @SS-jj5lt
    @SS-jj5lt 2 роки тому

    ചേട്ടാ ചോട്ടു വേദനിക്കുന്ന ഓർമ്മ എന്നും എന്നും 😭😭😭😭🙏🙏🙏എങ്ങനെ നിങ്ങൾ സഹിക്കാൻ പറ്റുന്നു 😭😭😭😭😭🙏🙏🙏

  • @aswathivinu6881
    @aswathivinu6881 3 роки тому +18

    Chotttuuuu...... 😢😢😢😢😢😢😢😢😘😘😘😘😘😘😘❤❤❤❤❤❤❤❤

  • @sayootan6628
    @sayootan6628 3 роки тому +16

    ചൊട്ടുവിനെ ഒരിക്കലും മറക്കില്ല . 💔💔💔

  • @SonyBravia-p7r
    @SonyBravia-p7r 3 роки тому +2

    ചോട്ടുവിനെ കുറിച്ച് പറയുമ്പോൾ ദിലീപേട്ടന്റെ സന്തോഷം കണ്ടോ....ആ ചിരി കണ്ടോ....ചോട്ടു മരിച്ചിട്ടില്ല ഇപ്പോഴും അദൃശ്യമായി കൂടെയുണ്ട് എന്ന ചിന്തയാണ് ചേട്ടന്റെ മനസ്സിൽ..അത്‌ കൊണ്ടാണ് ഇങ്ങനെ ചിരിക്കാൻ സാധിക്കുന്നത്... കൂടെയില്ലെങ്കിൽ അല്ലേ വിഷമിക്കേണ്ടു.. കൂടെയുണ്ടല്ലോ

  • @KunjisVlog
    @KunjisVlog 3 роки тому +17

    Chottuvine marakkan pattunilla Daivame😪😓😓😓

  • @bijymarymary7596
    @bijymarymary7596 3 роки тому +38

    Salute for green media vision for taking a slot with chottus family after his death cottu will be happy to see this even

  • @kishoreknair6589
    @kishoreknair6589 3 роки тому +3

    ദിലീപേട്ടാ ചോട്ടു സ്വർഗത്തിൽ ഉണ്ട്. അവനുവേണ്ടി പ്രാർഥിക്കുക. ദിലീപേട്ടന് ഒരിക്കൽ ചോട്ടുവിനെ തിരികെ കിട്ടും ഉറപ്പായും. ദൈവം അനുഗ്രഹിക്കും.

  • @Ponnus2456
    @Ponnus2456 3 роки тому +6

    ഒരിക്കലും മറക്കാൻ പറ്റില്ല ചോട്ടു നിന്നെ 😭 അത്രക്ക് നീ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നീ ഇല്ലാത്ത ഓരോ വീഡിയോ കാണുമ്പോൾ വല്ലാത്ത വേദന .നീ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. Miss you chottu❤️ . ഇപ്പൊൾ ഞാൻ കാണുന്ന എല്ലാ നായകളിലും ഞാൻ നിന്നെ കാണുന്നു. മറ്റുള്ള നായകളെ കാണുമ്പോൾ അത് ചോട്ടു ആണെന്ന് ഒരുനിമിഷം ഞാൻ ചിന്തിച്ചു പോവുന്നു.അത്രക്ക് ഇഷ്ടമായിരുന്നു നിന്നെ. Love you chottu.ഒരിക്കലും മറക്കില്ല നിന്നെ ഞാൻ 😭😭😭.നിൻ്റെ കളിപ്പാട്ടങ്ങൾ കാണുമ്പോൾ കണ്ണ് നിറയുന്നു. ഇനി laze media Praveen ചേട്ടൻ്റെ ഡോഗിലൂടെ ചോട്ടുവായി തന്നെ നീ തിരിച്ച് വരും .അത് നീ ആണെന്ന് കരുതി സമാധാനിക്കാം 😭

  • @minir2050
    @minir2050 3 роки тому +6

    അവൻ്റെ കളിപ്പാട്ടങ്ങളും മറ്റും കണ്ടപ്പോൾ ഹൃദയം വിങ്ങുന്നു...... ആ മൺകൂനയ്ക്കടിയിൽ ...........എൻ്റെ,അല്ല നമ്മുടെ ചോട്ടുവുണ്ട്..........

  • @BODHIFLOWERS
    @BODHIFLOWERS 3 роки тому +10

    വൈലോപ്പിള്ളി യുടെ" മാമ്പഴം "കവിത ഓർത്തുപോവുന്നു വേദനടോടെ ഈ വീഡിയോ കാണുന്നു
    ചോട്ടു വിന്റെ ശൂന്യത വിങ്ങുന്ന വേദനയോടെ നിറകണ്ണുകളോടെ കാണാൻ കഴിയുന്നുള്ളു

    • @snehaabraham5813
      @snehaabraham5813 3 роки тому

      I also thought of the same poem when he passed

  • @sindhus6674
    @sindhus6674 3 роки тому

    അവൻ ആ വീട്ടിലെ ആരുടെ പുനർജന്മമാണ്..അതാണ് സത്യം

  • @karikkufresh853
    @karikkufresh853 3 роки тому +18

    ചോട്ടുവിന്റെ ഓർമ്മകൾ ഇപ്പോഴും കണ്ണുനീർ തോരുന്നില്ല. സഹിക്കാൻ പറ്റുന്നില്ല. അന്ന് മുതൽ കരയാത്ത ദിവസമില്ല.

  • @അർജുൻ.അറോറഅർജുൻ.അറോറ

    ഒരിക്കലും കാണാത്ത നമ്മുക്ക് തന്നെ സഹിക്കാൻ പറ്റണില്ല.. പിന്നെ അവർ എങ്ങനെ 😮😭😭😭😭😭

  • @sonithomas4369
    @sonithomas4369 3 роки тому +17

    ചോട്ടു കുട്ടാ ചോട്ടു ഒരിക്കലും മരിക്കില്ല എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും
    ചോട്ടുവിന്റെ വീഡിയോ കാണുമ്പോൾ ശരിക്കും കരച്ചിൽ വരും വേറൊരു നായയെ വളർത്തുക
    വിഷമിക്കരുത് എന്ന് പറയുന്നില്ല

    • @ManjuManju-zv1fg
      @ManjuManju-zv1fg 3 роки тому

      സഹിക്കാൻ. പറ്റുന്നില്ല.. ഒരിക്കലും. മറക്കില്ല.

  • @jishnuvs4707
    @jishnuvs4707 3 роки тому +1

    ചോട്ടു😘 എത്ര കാലം കഴിഞ്ഞാലും നിന്റെ ഓർമ്മകൾ നിന്നെ സ്നേഹിക്കുന്ന ഞങ്ങൾ ഒരിക്കലും മറക്കില്ല😔😔... നീ ഇത്രയും കാലം ആ അച്ഛനും അമ്മയ്ക്കും നിന്റെ ഏട്ടൻ മാർക്കും നീ നൽകിയ സ്നേഹം ഓർമ്മകൾ ഒരിക്കലും മറക്കാൻ കഴിയില്ല.. ചോട്ടു നീ കൂടുതൽ സ്നേഹം ഞങ്ങൾക്ക് തന്നു.... അതിൽ കൂടുതൽ നീ ദുഃഖവും തന്നു.... 😔😔🥲🥲 ഒന്നും പറഞ്ഞിട്ട് കാര്യമില്ല കൂടുതൽ സ്നേഹിക്കുന്നവരെ ദൈവം നേരത്തെ കൊണ്ടുപോകും🥲🥲🥲....... ചോട്ടു ❤️❤️❤️❤️

  • @valsalamohan4254
    @valsalamohan4254 3 роки тому +20

    കണ്ണു തട്ടി ചോട്ടു മോനു .😭😭😭

  • @Itscruzz21
    @Itscruzz21 3 роки тому +22

    Chottu❤❤

  • @leyaroy8668
    @leyaroy8668 3 роки тому +56

    അകിണറ്റിൽ അന്ന് രാവിലെ ഒന്ന് നോക്കിയിരുന്നെങ്കിൽ ചോട്ടു രക്ഷ പെട്ടേനെ 🙏❤

    • @shylajaj5286
      @shylajaj5286 3 роки тому +14

      എനിയ്ക്കും അങ്ങനെ തോന്നി. അവൻ മരിച്ചു എന്ന് തോന്നുന്നേയില്ല 😭😭😭😭

    • @chua2403
      @chua2403 3 роки тому +4

      Ath engane ariyam.. nerathe marichathanengilo?

    • @97456066
      @97456066 3 роки тому +15

      അതെ ഇത്ര അടുത്ത് ഇങ്ങനെ ഒരു pottakinnar ഉണ്ടെന്ന് അരും അറിഞ്ഞില്ലേ 😪ഒന്ന് നോക്കിയിരുന്നു എങ്കിൽ ചിലപ്പോൾ 😓😓

    • @myginger
      @myginger 3 роки тому +11

      Raathri avane safe aaya oru koottil aakkaamaayirunnu

    • @arvloger8242
      @arvloger8242 3 роки тому +8

      Avne nyt ketti ital mathyayirunuu

  • @annaann115
    @annaann115 3 роки тому +4

    ഒരു തുള്ളി കണ്ണീരോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റത്തില്ല 🥲 may his soul rest in peace❣️

  • @ayyappanpk8053
    @ayyappanpk8053 3 роки тому +27

    ഒന്നും പറയാൻ പറ്റുന്നില്ല: ചോട്ടു ഒരുപാടു സ്നേഹിക്കുന്നു

  • @sunitasunil4575
    @sunitasunil4575 3 роки тому +3

    കരയാൻ തോന്നുന്നു
    മറക്കില്ല ചോട്ടു
    നീ ഹീറോ ആണ്

  • @remyaanil1736
    @remyaanil1736 3 роки тому +4

    Satyam chetta...avande video kaanumbo karachil aanu...njaanum

  • @anviya9941
    @anviya9941 3 роки тому +4

    Kanumbo veendum karachil vara💔💔😭😭😭🥺❤
    Nice work Green media vision..

  • @sujathakv3751
    @sujathakv3751 3 роки тому +5

    ചോട്ടുകുട്ടൻ ❤️❤️❤️ അവനെഓർക്കുമ്പോഴെക്കും മനസ്സിനൊരു വിങ്ങലാണ് നമ്മളെ പെട്ടന്ന് വിട്ടുപോയില്ലെ അവൻ 😭😭😭

  • @adiiii3876
    @adiiii3876 3 роки тому +7

    Chottu oro video pinneyum pinneyum nokunnu miss you chottuuuu

  • @miniminiraju8833
    @miniminiraju8833 3 роки тому +14

    പുതിയ ചോട്ടുമോനെ കൊണ്ടുവരണം പോയ ചോട്ടു മോൻ നമുടെ കൂടെ ഉണ്ടാകും ചാനൽ നിരുത്തരുത്

    • @miniminiraju8833
      @miniminiraju8833 3 роки тому +1

      ചോട്ടു വീഡിയോ പിന്നെയും പിന്നെയും നോക്കിക്കൊണ്ടിരിക്കുവാ എന്തോ ഒരു മനസിന്‌ ഒരു വല്ലാത്ത വിഷമം

    • @shibulal9833
      @shibulal9833 3 роки тому

      @@miniminiraju8833 varum laze media channel poyi nokke udane puthiya chottu varum

  • @vishnukvishnuk4908
    @vishnukvishnuk4908 3 роки тому +2

    Chottu ninne njan chavunnidam vare njanum marakkilla...😥ni..enikku arellamo ayirunnum...ente vishamagal ninte vedio kanumbol mariyirunnu...eni nee ellallo ninne njan leve varumbol kanan erunnatha...njan varum avide..oru pidi pookkal nee andya visramam kollumnidathu edum njan....😥😥

  • @priyadarsiniomana405
    @priyadarsiniomana405 3 роки тому +14

    Chottu 😭😭😭😭😭

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 3 роки тому +2

    പാവം ദിലീപേട്ടൻ ഇരിക്കുന്ന കാണുമ്പോൾ സങ്കടം ആവുന്നു

  • @HARI-sf5xh
    @HARI-sf5xh 3 роки тому +14

    MISS YOU CHOTTU💔

  • @sxhree
    @sxhree 3 роки тому +5

    CHOTTU വിനെ ഒരിക്കലും മറക്കില്ല
    🥰❤️

  • @njanumneeyum5400
    @njanumneeyum5400 3 роки тому +6

    😭😭😭😭😭😭miss u chottu aru vannalum ചോട്ടുവിനെപോലെ avilla😭😭😭

  • @sabujohnson9123
    @sabujohnson9123 3 роки тому +6

    Chottu maranamilatha lokathu 🐕💖💖💖💖💖💖namukay kathunilkunnundu

  • @LiyaAlan8888
    @LiyaAlan8888 3 роки тому +3

    കളിപ്പാട്ടങ്ങളൊക്കെ കാണുമ്പോൾ കണ്ണുനിറയുന്നു.... ദൈവമേ 🙏🙏

  • @goplakrishnanp8868
    @goplakrishnanp8868 3 роки тому +14

    Really very sad demise
    Chottoo

  • @rbskperiye5971
    @rbskperiye5971 3 роки тому +13

    Chottu😌😌

  • @sandhyan597
    @sandhyan597 3 роки тому

    മിസ്സ്‌ യു ചോട്ടു......♥️
    ചോട്ടു നോടും,അവനെ മിടുക്കനാക്കിയ ദിലീപ് ഏട്ടനോടും ഇഷ്ടം മാത്രം

  • @maloottymalu778
    @maloottymalu778 3 роки тому +10

    anganoru kinar ullathayi ariyanathalle chetta paavam

  • @Mishti643
    @Mishti643 3 роки тому +12

    Kanathaya ann thott innu vare eppozhum chottu kuttante mukhaman manasil💔avane kurichulla oro videoyum kannu nirayukkunnu🥺

  • @thambyjacob8797
    @thambyjacob8797 3 роки тому +24

    അവന് ഒരു ഇണയോടു കൂടാണെങ്കിലും അവസരം കൊടുത്തിരുന്നെങ്കിൽ, ആ ഇണയെ നോക്കിയെങ്കിലും ashosikkamayirunnu

  • @kishoreknair6589
    @kishoreknair6589 3 роки тому

    പ്രിയപ്പെട്ട ദിലീപേട്ടാ ഇന്ന് രാവിലെ യു ട്യൂബ് തുറന്നപ്പോൾ ആദ്യം കണ്ടത് ചോട്ടുവിന്റെ വാർത്തയാണ്. കഴിഞ്ഞ പതിനഞ്ചു ദിവസമായി ചോട്ടുവിനെ ഓർത്തു ഞാൻ കരയുന്നു. ഒരു മാനസികാരോഗാവിദകധാനെ എനിക്ക് കാണേണ്ടിവന്നു. മരിച്ചു മാന്മാരാഞ്ഞുപോയ ഞാൻ സ്നേഹിക്കുന്ന ആളുകളെ പര ലോകത്തുവെച്ചു കാണാം എന്നു വിശ്വസിക്കുന്ന ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ചോട്ടുവിനെ കാണാൻ ആണ്‌. ദിലീപേട്ടനും കുടുംബത്തിനും എന്നെങ്കിലും വേറൊരു ലോകത്തുവെച്ചു ചോട്ടുവിനെ തിരികെ കിട്ടും. കാരണം മലയാളികൾ കേരളത്തിലും വിദേശത്തുമുള്ളവർ ചോട്ടുവിനുവേണ്ടി ഒരുപാടു പ്രാർത്ഥിച്ചിട്ടുണ്ട്. അനശ്വരനായ നായയാണ് ചോട്ടു. ചോട്ടുവിനെ കാണാതായ ദിവസം എല്ലാവർഷവും അമ്പലങ്ങളിലും പള്ളികളിലോ അവനുവേണ്ടി പ്രാർത്ഥന വഴിപാടുകൾ നടത്തണം. എല്ലാ ജനുവരി 31 ആം തീയതിയും ഞാൻ ചോട്ടുവിനു വേണ്ടി പ്രാർഥിക്കുകയും മരിച്ചുപോയവർക്കുള്ള വഴിപാടുകൾ നടത്തുകയും ചെയ്യും. എല്ലാ ദിവസവും രാത്രി യുട്യൂബിൽ ഞാൻ ചോട്ടുവിനെ കാണുമായിരുന്നു. ഇപ്പോൾ കാണാറില്ല. വിഷമം കൊണ്ടാണത്. സഹോദരങ്ങളെ ആരെങ്കിലും കുറച്ചു മറുപടി കമന്റ്സ് അയച്ചു ദയവായി എന്റെ ദുഃഖം കുറയ്ക്കണേ.

  • @preethiramesh7833
    @preethiramesh7833 3 роки тому +6

    ചോട്ടു ന്റെ വേർപാട് എനിക്കും എന്റെ ഫാമിലിക്കും ഒരിക്കലും മറക്കാൻ പറ്റുകയില്ല ❤🌹😭

  • @lalgy111
    @lalgy111 3 роки тому +3

    സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏

  • @renukajphn7511
    @renukajphn7511 3 роки тому +1

    ഇത്രയും നല്ല ചോട്ടു നെ രാത്രി തുറന്നു വിട്ടത് എന്തിന് ചാനൽ കണ്ടു ആരോ വിളിച്ചു കൊണ്ട് പോയി കിണറ്റിൽ ഇട്ടതാവം ഇനി എത്ര നയ്ക്കുട്ടി കൾ വന്നാലും ചോട്ടു നെപ്പോലെ ആവില്ല എന്ത് വിചാരിച്ചു ആണ് അവനെ അഴിച്ചു വിട്ടത് അവനെ നശിപ്പിച്ചു കളഞ്ഞില്ലേ..

  • @firdhousifathima3687
    @firdhousifathima3687 3 роки тому +10

    Athey chettah avar ath ellam marannu varukayayirunnu veendum ormippikkalley . Chath ennu word upayogikkaruth maritch ennu parayanum 🙄🙄😐😐😑😑😑😑

  • @ajikumar1498
    @ajikumar1498 3 роки тому +23

    ചത്ത നില ൽ അല്ല മരിച്ച നിലമിൽ

  • @ajithakumaripn158
    @ajithakumaripn158 3 роки тому +1

    ചോട്ടുവിനെ ഇഷ്ടമുള്ളവർ എല്ലാ വരും വളരെ ദുഃഖിതരാണ്. കാരണം ചോട്ടു സാധാരണ ഒരു കുട്ടൻ അല്ലായിരുന്നു. എപ്പോഴും അനുസരണയും ദിലീപ് പറയുന്ന എല്ലാ കാര്യങ്ങളും വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ആണ് അവൻ ചെയ്യുന്നത്. ചോട്ടു ഒരു മനുഷ്യ ജന്മം ആയ ഒരു പട്ടി തന്നെ ആയിരുന്ന മരിക്കാത്ത ഓർമ്മകളുമായ് ചോട്ടു😭😭😭😭😂😂😂😂😂

  • @mayakrishnakumar3728
    @mayakrishnakumar3728 3 роки тому

    എന്തിനാ മോനെ ഞങ്ങളുടെ മനസ്സിലേക്കും കൂടി ഇടം പിടിച്ചത് സ്വർഗ്ഗത്തിൽ നീ ജീവിക്കും. അവന്റെ മരണത്തിൽ ദുരൂഹത തോന്നിക്കുന്നു. ആദരാഞ്ഞലികൾ മോനെ .🙏🙏🙏

  • @sinysiby3415
    @sinysiby3415 3 роки тому +1

    ഒരിക്കലുംമറക്കില്ല 😥😥😥🙏🙏🙏

  • @ammuakhitha3997
    @ammuakhitha3997 3 роки тому +4

    Love you chottu baby

  • @mohananvg874
    @mohananvg874 3 роки тому +1

    കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.

  • @priyankaa4288
    @priyankaa4288 3 роки тому +1

    Achanum ammakum 😭💝💝💝💝💝😘god Shakthi tharatte munot ulla life nu 👍👍👍 jeevithathil.... enium chottu koode undavum 😭😭😭😭😭😭😭.

  • @sherupp1234..-_
    @sherupp1234..-_ 3 роки тому

    പാവം ചോട്ടു 😭😭😭😭😭😭😭😰 ആ കളിപ്പാട്ടങ്ങൾ വല്ലാതെ ഉള്ളുലയ്ക്കുന്നു 😰😰😰 അവനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😢😢😢

  • @evelynworld5924
    @evelynworld5924 3 роки тому

    നല്ലവരെ ദൈവം വേഗം വിളിക്കും എന്ന് പറയുന്നത് ശരിയാ.... പാവം. ചത്തു പോവും എന്ന് കരുതിയില്ല...
    Miss U ചോട്ടു...... 💔💔💔😔

  • @akkusudhi9141
    @akkusudhi9141 3 роки тому +2

    Miss youuuuu Chottuuuuuu😢😢😢😔😔😔😭😭😭😭marakkillada ninne orikkalumm😔😔😔😢😢😢😭😭😭

  • @unniekrishnan4870
    @unniekrishnan4870 3 роки тому +3

    Love you chootu Umma❣️❣️❣️🌹😭😭😭😭😭

  • @mittua9421
    @mittua9421 3 роки тому

    ഇത് കണ്ടപ്പോൾ എന്തോ നെഞ്ചു പൊട്ടുന്നപോലെ ....മനസിന്‌ വല്ലാത്തൊരു വേദന 🙏💔😢

  • @niranjanadas8189
    @niranjanadas8189 3 роки тому +1

    ചോട്ടുവിനെ ഓർത്തിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ലചോട്ടുവിന്റെ ഒരു വീഡിയോ പോലും കാണാൻ ഇനി ശക്തിയില്ല സങ്കടം വരുന്നു

  • @beenacbeena403
    @beenacbeena403 3 роки тому +1

    ചോട്ടുവിനെ മറക്കാൻ കഴിയുന്നില്ല. അത്രയ്ക്ക് സങ്കടം ഉണ്ട്.

  • @asha5944
    @asha5944 3 роки тому +3

    Sangadam varunnu ee video kaanumbol. Aaro avane manapoorvam kondu ettatha kinattil. Eni Chottunte achan Chottune pole kaanan erikunna 1 kunjine valarthanam ❤️❤️❤️

  • @dhanyajineesh2524
    @dhanyajineesh2524 3 роки тому +1

    😥😥😥😥😥😥Eppo thonuva chottuvinte shariram kanddu kittandayirunu.......chottu ennengilum orikal thirichu varum Enna oru prathiksha engilum undavumayirunu...evideyo Avan jivichiripund ennu viswasikamayirunu.........
    Ente vitil oru nayaye enale vanggi athinu njan chottu Enna perittath😥😥😥😥😥😥😥😥😥😥 avane enik polum marakan pattunilya

  • @hannusmedia6911
    @hannusmedia6911 3 роки тому +4

    Marakan pattila orikallum chottuvina😢😢😢😢😢😢

  • @sumeshkumar6834
    @sumeshkumar6834 3 роки тому

    പോയി എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല😓😓😓😓😓😓😓😓 മറക്കില്ല ഒരിക്കലും ചോട്ടൂനെ😘😘😘😘😘😘

  • @user1992jass
    @user1992jass 3 роки тому

    നല്ലതിന് എന്നും ആയുസ്സ് കുറവാണ്... ചോട്ടു ❤❤❤

  • @greeshmaliya3755
    @greeshmaliya3755 3 роки тому +5

    Kannu niranjitu onum kanaan patunila 😭😭😭.avn orkumpol njn ente tommye anu nokaru 😭😭😭

  • @kmcunni7180
    @kmcunni7180 3 роки тому

    ദിലി പേട്ടന്റെ വീഡിയോ കാണുബോൾ ഇപ്പഴും സങ്കടം വരും😭😭😭😭😭😭😭😥😥😥

  • @aleygeorge8888
    @aleygeorge8888 3 роки тому +1

    Dallas, Texas.... So sorry for your loss. When I saw his love , I cannot imagine the pain your family going through. I saw the news I cried. Praying God to comfort you all.Love you chotu. ❤️😢🙏🙏

  • @georgebabu2949
    @georgebabu2949 3 роки тому +4

    1) engane krityam aa idinja kinar bhagathu ethi?
    2) orikkalum pokatha bhagathu engane ottakku ethi?
    3) ini ethelum jeeviye odichal adyam aa jeeviyalle kinaril veezhandathu?
    4)ini penpatteede purake poyal aa penpatti evide?
    5) oru shathruvine odichal adyam ee chottu kurakkande??
    6) ini itrem budhiyulla chottu chennu krithyam aa idinja kinaril veezhumo?
    7) avante boundari vittu avan ithuvare poyittille annu mathram pokumo?
    8) ithonnum anweshikkan oralupolum ille?
    9) sahathapa vakkalla vendathu...anweshanam need suitable answer
    Njan ee chodicha chodyangal chottuvinu vendi chodikkan ivide arum ille???????
    Ini ethelum thendikal apayappeduthitathanenkil avane shikshikkanam....need report✝️

    • @snehaabraham5813
      @snehaabraham5813 3 роки тому

      I have been asking the same questions from Day 1. I strongly feel he has been killed by someone who knows him well. Not sure why Dileep Chetan does not want to investigate more on this. I spoke to him too.

    • @georgebabu2949
      @georgebabu2949 3 роки тому

      @@snehaabraham5813 he not asking investigation it means dileepettan can't accept he killed by someone... because chottu not hate anyone...so he not deserve.. a ...murder....but police investigation it's important ...every day I will check in UA-cam postmortem report....thanks Sneha...

  • @sumakt6257
    @sumakt6257 3 роки тому +1

    ചോട്ടു മോനു ഒരായിരം ഉമ്മ... 🌹♥️

  • @m.gm.g5929
    @m.gm.g5929 3 роки тому

    എന്റെ ചേച്ചി, ചേട്ടാ ഇവന്റെ ടോയ്‌സ് ഒന്നും ഇനി കാണാൻ ശക്തി ഇല്ല..
    നിങ്ങൾ എങ്ങനെ സഹിക്കുന്നു... മീഡിയ വഴി കണ്ട ആ കുഞ്ഞിനെ ഞങ്ങൾക്ക് സഹിക്കുന്നില്ല അവന്റെ സ്നേഹം ആവോളം അനുഭവിച്ച നിങ്ങൾ എങ്ങനെ.... ചിന്തിക്കാൻ വയ്യ.... ചോട്ടു 😭😭😭😭😭😭😭😭😭😭😭ചേട്ടാ നിങ്ങൾ ആ കിണറ്റിൽ നോക്കിയില്ലേ... വേദനിപ്പിക്കാൻ വേണ്ടി അല്ല എന്തുകൊണ്ട് നിങ്ങൾക്ക് അവനെ കാണാൻ സാധിച്ചില്ല... അതോർക്കുമ്പോൾ ഒരു സങ്കടം... എന്റെ ഉണ്ണി ചോട്ടു 😭😭😭😭😭😭😭😭😭😭😭😭😭😭😭🌹😭😭😭🌹🌹🌹🐕സത്യം ചേട്ടാ ഇവന്റെ വീഡിയോ കാണുമ്പോൾ കരയുകയാണ്... ഞാനും.. ചേട്ടനെ വിളിക്കാൻ ശക്തി ഇല്ല... ഒരിക്കലും ചോട്ടുവിനെ മറക്കില്ല...

  • @sheebas9579
    @sheebas9579 3 роки тому +3

    ചോട്ടു മോനെ നീ എവിടെയാ കാണാതിരിയ്ക്കാൻ പറ്റുന്നില്ല😭😭😭

  • @hamzakutty9813
    @hamzakutty9813 3 роки тому +2

    Orikkalum marakaatha ormakal thannitta chottu yatgrayaayath aarum marakkilla chottusine 🙏

  • @sreejav3038
    @sreejav3038 3 роки тому

    Chotu avane orkumbol eniku vallatha vishamam aanu avante aathmaavinu Shanghai undakate ennu praathikunnu 🙏🙏

  • @savithrichembulli785
    @savithrichembulli785 3 роки тому +1

    Chottu nee njangaleyokke karayippichu manju poyille😭😭😭😭😭😭😭😭😭😭😭

  • @ebulljet8246
    @ebulljet8246 3 роки тому +2

    Chottu ❤ 💞💕❤💞❤💕💞❤💕💞❤💕💞❤💕 is my heart ❤💙💜💖💗💘❤

  • @mollysabina2148
    @mollysabina2148 3 роки тому

    ചോട്ടൂ മോനെ നിന്നെ എങ്ങനെ മറക്കും ഒരിക്കലും മറക്കാൻ ആകില്ല😭😭😭😭😭😭🌹

  • @pushpalathasurendran4599
    @pushpalathasurendran4599 3 роки тому

    ചോട്ടുവിനെ ഒരുപാട് ഇഷ്ടമായിരുന്നു.അവനെ വല്ലാതെ മിസ് ചെയ്യുന്നു.😢😢😢

  • @vibinvineesh6377
    @vibinvineesh6377 3 роки тому +10

    😞😞😞😞😞