കരുനാഗപ്പള്ളി മുഖാമുഖം(തബ്ലീഗ് ജമാഅത്) (8)

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 120

  • @yourchoice1454
    @yourchoice1454 2 роки тому +25

    മാഷാ അല്ലാഹ് എന്തൊരു ഓർമ്മശക്തിയും അറിവുമാണ് ഈ കാലഘട്ടത്തിൽ അനിവാര്യമായ പണ്ഡിതന്മാരിലൊരാളാണ് ഫൈസൽ മൊലവി
    അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് പ്രധാനം ചെയട്ടെ! ആമീൻ....

    • @akbersha130
      @akbersha130 Рік тому

      AAMEEN

    • @Think_and_Reflect
      @Think_and_Reflect Рік тому

      @@akbersha130 വാക്ക് സമർഥ്യം അനുയായികളും ap കാർക്ക് ആണെന്ന് ഓർക്കുക. സത്യം മനസ്സിലാക്കേണ്ടത് അങ്ങനെ അല്ല.

    • @ansarvn9489
      @ansarvn9489 6 місяців тому

      Pandithan😂😂😂

    • @ibrahimbava3085
      @ibrahimbava3085 25 днів тому

      പണ്ഡിതനാണെങ്കിൽ വഹാബി ആകുമായിരുന്നില്ല

  • @mohammedrafirafi7384
    @mohammedrafirafi7384 Рік тому +7

    ഏതായാലും അന്ത വിശ്വസവും അനാചാരവും തബ്ലീഗ് kaaril. ഞാൻ കണ്ടിട്ടില്ല. അവർ സുന്നത്തു മുറുകെ പിടിച്ചു ജീവിക്കുന്നു. Alhamdulilla

  • @akbara8739
    @akbara8739 2 роки тому +10

    Faisal moulavi nalla marupadi masha allah

  • @nazeersainudeen4972
    @nazeersainudeen4972 2 роки тому +28

    ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്

  • @Ridhwanbinsali
    @Ridhwanbinsali 5 місяців тому +2

    بارك الله فيك

  • @malayali801
    @malayali801 2 роки тому +3

    ഏതായാലും അവരുടെ സെമ ഉള്ള ചോദ്യം വളരെ സന്തോഷം

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 роки тому +1

    മാഷാഅല്ലാഹ്‌ 👍👍

  • @basheerbaccha2735
    @basheerbaccha2735 Рік тому +2

    Faisal moulavik Allahu Dheeragayissu nalgatte

  • @shinaska100
    @shinaska100 6 років тому +20

    തുടക്കം മുതൽ ശിർക്കൻ ത്വരീഖത്തിനെ തള്ളിപ്പറയാത്തിടത്തോളം ... അമീൻ മൗലവിയുടെയും Ap കരുടെയും വിശ്വാസത്തിൽ എന്ത് വ്യത്യാസമാ ഉള്ളതെന്ന് പ്രോഗ്രാം മുഴുവൻ കേട്ടവർക്ക് മനസ്സിലാകും .
    ഇത്രയും Danger ആയിരുന്നല്ലേ തബ്ലീഗ് ..!!!

    • @TheShiyazie
      @TheShiyazie Рік тому

      ശുദ്ധ വൃത്തികേടുകളും കേട്ടാൽ അറക്കുന്ന കഥകളും ഉണ്ട്.. ഇവരുടെ മഹാന്മാരുടെ കഥളിൽ മുള്ളുന്ന സാദനം വലുപ്പം വെപ്പിച്ചു ശിഷ്യനെ ശിക്ഷിച്ച കഥ വരെയുണ്ട്... 😂കേട്ടിട്ടുണ്ടോ???

    • @laammediaaburayyaan5703
      @laammediaaburayyaan5703 2 місяці тому

      അല്ലടോ നല്ലതാ എടുത്ത് കോണത്തിൽ വെച്ചോ

  • @shameemfarsana2765
    @shameemfarsana2765 2 роки тому +4

    അമീൻ മൗലവി 💚💚❤️❤️🤲🤲🤲

  • @javidharoonpkm2443
    @javidharoonpkm2443 7 років тому +18

    excellent clarification by Faisal musliyar

    • @tajuddinayyub4459
      @tajuddinayyub4459 6 років тому

      അബു ജുഹൈദ ജാവിദ് ഹാറൂൻ ningalude whats number tharu

    • @arziworld9744
      @arziworld9744 6 років тому +1

      Olakka aaanu mujahid kal quran dhurvyakyanam cheyyunnavaranu

    • @arziworld9744
      @arziworld9744 6 років тому

      Kallatharam parayan mathram janichavan aanu moulavi mar

  • @atheeqponnani554
    @atheeqponnani554 5 років тому +6

    നല്ല വിശദീകരണം...
    . പഠിക്കുന്നവർക്ക് ഉപകരിക്കും.

  • @freefiregamingytbha9500
    @freefiregamingytbha9500 5 років тому +9

    Plese... ameen moulavi.... ഇവൻ മാരടത് എന്തിനാ പോയത്. വിവരം കെട്ടവന്മാർ

  • @coolletesteteck8670
    @coolletesteteck8670 4 місяці тому +1

    ഫൈസൽ മൗലവി 👍🏼

  • @abdulshabeer1296
    @abdulshabeer1296 3 роки тому +1

    Masha allah

  • @khadeejathaju3662
    @khadeejathaju3662 6 років тому +5

    ഫൈസലിൽ. ഒരു യുക്തിവാദിയുടെ ലാഞ്ചന. കാണുന്നു ,,,, ഭാവിയിൽ ഒരു നിരീശ്വര വാദി ആ വാൻ സാധ്യത കാണുന്നു ,,, അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ
    ഇയാളുടെ പ്രസംഗം ഒരു വിശ്വാസിയേ ഈമാൻ ഇല്ലാത്ത ആളാക്കി മാറ്റും ശ്രദ്ധിക്കുക
    പൂർവ്വിക മഹത്തുക്കളെ നിസാര രാ യി കാണുന്നവർക്കും ,പ്രചരിപ്പിക്കുന്ന വർകും ഒരിക്കലും ,,, ഈമാൻ കിട്ടി മരിക്കാൻ. പറ്റില്ല (പടച്ചവൻ കാകട്ടേ )

    • @saifudeenmohd9050
      @saifudeenmohd9050 5 років тому

      you are correct

    • @sebeersabeer4339
      @sebeersabeer4339 Місяць тому

      എല്ലാം പടച്ചവൻ്റെതീരുമാനം യുക്തിവാദിയാകണോ മതവാദിയാകണോമതേതരൻ ആകണോ എല്ലാം റബ്ബ് തീരുമാനിച്ചിട്ടുണ്ട്. പാവം സൃഷ്ട്ടിക് എന്ത് റോൾ

  • @haneefaav7655
    @haneefaav7655 5 років тому +7

    മുഫ്തി ബല്ലാത്ത മുഫ്തി ബല്ലാത്ത ചോദ്യം .

  • @basheerkung-fu8787
    @basheerkung-fu8787 5 років тому +7

    അമീൻ മൗലവി 💪💪💪💪💪💪💪💪💪💪

  • @voiceofdawath7111
    @voiceofdawath7111 4 роки тому +4

    Tableeg moulavi supar👍👍👍👍

  • @hdmedia2009
    @hdmedia2009 6 років тому +14

    ഈ ഫൈസലിനെ മൗലവി എന്ന് പോലും വിളിക്കാൻ പാടില്ല

    • @saifudeenmohd9050
      @saifudeenmohd9050 5 років тому

      Moulavi ennalla pakaram Faizal Gunda ennu vilikkooo suhurthe. moulavi ennu vilicha real moulavi marku nanakkedanu.

    • @ak4891
      @ak4891 4 роки тому +1

      എന്നാൽ താൻ പോയി സംവാദം നടത്ത്... കഴിയില്ലല്ലോ

    • @TheShiyazie
      @TheShiyazie 3 роки тому

      😀... സൂഫി

    • @Ghuraba-j4j
      @Ghuraba-j4j 2 роки тому

      @@saifudeenmohd9050 നീ thableeg കാരന്‍ ആണെന്ന് എല്ലാവർക്കും മനസ്സിലായി
      ഇനി mindathirikkunnathan നല്ലത് 😷

    • @najeebmotorwinding
      @najeebmotorwinding 2 місяці тому

      ശെരി രാജാവേ

  • @Think_and_Reflect
    @Think_and_Reflect Рік тому +2

    ഇമാം ബുഖാരി (റ) അശ്അരി ആണല്ലോ അദ്ദേഹവും നരകത്തിൽ ആണോ?

  • @IbrahimAli-xl2wd
    @IbrahimAli-xl2wd 6 років тому +13

    തബ് ലീഗ് പ്രവര്‍ത്തക ർ സംവാദത്തിന് പോവരുത്. Please അത് നമ്മുടെ പണിയല്ല. 5അമൽ ഇസ്തതികകാമതോടെ ചെയ്തു പോരുകയും. മുലാകാതത് important

    • @salamputhurku7042
      @salamputhurku7042 5 років тому +5

      Poyal ellam poliyum.

    • @thathahir
      @thathahir 5 років тому

      Salam Puthurku പോയി നോക്കിയിട്ടു പറയു സാഹിബ്

  • @harisrahman1622
    @harisrahman1622 6 років тому +2

    Alhamdulillah

  • @hashimp8945
    @hashimp8945 Рік тому

    ❤❤❤❤❤❤❤❤

  • @laammediaaburayyaan5703
    @laammediaaburayyaan5703 2 місяці тому

    ഇപ്പോൾ എല്ലാവർക്കും വാദവും പ്രതിവാദവും വേണ്ടിവന്നു അല്ലേ?

  • @usmanpulikkal2892
    @usmanpulikkal2892 6 років тому

    negal parnja ee jamh swaheehaaya hadeeth kond theeleekaan khaziyumoo?

  • @shmix6548
    @shmix6548 4 роки тому +1

    Tablighi jamaat 💯 sagamana akke

  • @asharafsalam
    @asharafsalam 7 років тому +1

    jazakallahu khair

    • @abookpm1135
      @abookpm1135 3 роки тому

      എന്തെങ്കിലും ചെയ്യിനിടെ അടി കൂടുതരുടേ

  • @Wanderfullplaces
    @Wanderfullplaces 11 місяців тому

    Faisal moulavi vidu വായിതം പറയുന്നു answer പറയുന്നില്ല

  • @yassarsyed4637
    @yassarsyed4637 2 роки тому

    Naragam kanunno

  • @anwarvlogs5003
    @anwarvlogs5003 4 роки тому +2

    Faisal maulavi suuuuper

  • @majeedmajeed7896
    @majeedmajeed7896 6 років тому

    جزاك الله خيرا

  • @ultimatevictory9777
    @ultimatevictory9777 2 роки тому

    Faisal moulavi ❤️

  • @sumyyathasneem3634
    @sumyyathasneem3634 3 роки тому +1

    EEE Faisal maha kallaann

  • @sajeedkply7422
    @sajeedkply7422 7 років тому +19

    ഈ സംവാദത്തില്‍ രണ്ട് കൂട്ടരിലും തെറ്റ് പറ്റീട്ടുണ്ട്.
    1. അമീന്‍ മൗലവി മുഖാമുഖം തുടങ്ങും നുമ്പ് പറഞ്ഞു: മുജാഹിദുകള്‍ ദേ ബബ്ബബ്ബാ പറയുന്നത് കേട്ടോളീന്‍!
    തീര്‍ച്ചയായും ഒരു പണ്ഡിതന് നിരക്കാത്ത സംസാരം ആണ് അത്.ചോദിച്ചപ്പോ മൗലവി പറഞ്ഞത് എന്നെ പ്രകോപിപ്പിച്ചത് കൊണ്ട് എന്നാ.
    തെറ്റിനെ തെറ്റ് കൊണ്ട് നേരിടല്‍ ഒരു പണ്ഡിതന് ചേര്‍ന്നതല്ല.
    2. ഇബ്നുതൈമിയ ഗൈബ് അറിയാം എന്ന് സ്വന്തം പറഞ്ഞതായി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു.
    3.തബ്ലീഗ് ജമാഅത്തിന്‍റെ അനുവാദം ഇല്ലാതെ തബ്ലീഗിന്‍റെ ലേബലില്‍ സംവാദത്തിന് ഇറങ്ങി തിരിച്ചു.
    ഇനി ഫൈസല്‍ മൗലവിയും കൂട്ടരുടെയും തെറ്റ് മുകളില്‍ പറഞ്ഞ 3 തെറ്റുകളെക്കാള്‍ ബഹുദൂരം മുന്‍കടന്നതാ.
    തബ്ലീഗ് ജമാഅത്തില്‍ തെറ്റുകള്‍ കടന്ന് കൂടീട്ടൂണ്ട് അവരെ സൂക്ഷിക്കണേ എന്ന് പറഞ്ഞിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു.പക്ഷെ അവര്‍ പിഴച്ചവന്‍ അഥവാ നരകാവകാശികള്‍ എന്ന് പറഞ്ഞു.
    അത് എത്ര വല്ലിയ വാക്കാണ്?
    ഒരാള്‍ മറ്റൊരാളെ പിഴച്ചവര്‍ എന്ന് പറഞ്ഞാന്‍ അത് അങ്ങനെ അല്ലെങ്കിന്‍ അത് അവനിലേക്ക് തന്നെ മടക്കപ്പെടും എന്നല്ലെ?
    അവര്‍ പിഴച്ചവര്‍ എന്ന് പറയാന്‍ സുന്നികളെ പോലെ അവര്‍ ആളുകളെ ജമാഅത്ത് കൊണ്ട് പോയി ഷിര്‍ക്ക് ചെയ്യാന്‍ ആണോ പഠിപ്പിക്കുന്നത്.
    അള്ളാഹുവിനോട് അല്ലാതെ ആരാധനയുടെ ഏതെങ്കിലും രൂപങ്ങള്‍ ഏതെങ്കിലും സൃഷ്ടികളില്‍ അര്‍പ്പിക്കാന്‍ ഇവര്‍ പഠിപ്പിക്കുന്നുണ്ടോ?
    സ്വഹീഹ് അല്ലാത്ത ഹദീസ് ഉദ്ധരിക്കുകയോ,ആരോ കണ്ട ചില സ്വപ്നങ്ങള്‍ എടുത്ത് ഉദ്ധരിക്കുകയോ ചെയ്താല്‍ പിഴച്ചവരാകും എന്നോ?
    അത്തരത്തില്‍ ഉള്ള ഉദ്ധരണികള്‍ ഉയര്‍ത്തിക്കാട്ടി തബ്ലീഗ് കാര്‍ വല്ല ഷിര്‍ക്കും ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നെങ്കില്‍ പിന്നെയും തരക്കേടില്ലായിരുന്നു.
    നിങ്ങള്‍ പറയുന്നത് അതിന്‍റെ ഒക്കെ സനദ് പറഞ്ഞാ പ്രശ്നം തീരും എന്നോ.
    അപ്പോ അള്ളാന്‍റെ തൃപ്തിക്ക് വേണ്ടി ത്യാഗജീവിതം നയിക്കുന്നവരെ പിഴച്ചവരാക്കിയ നിങ്ങളുടെ അവസ്ഥയെ പറ്റി ഒന്ന് ചിന്തിച്ചൂകൂടെ?
    നമ്മളുടെ ഈ പണ്ഡിത സമൂഹങ്ങള്‍ക്ക് എന്ത് പറ്റിപോയി?
    പ്രത്യേകിച്ച് ഇന്ന് ഉമ്മത്ത് ഒരുമിച്ച് നില്‍ക്കേണ്ട നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇത് വേണമായിരുന്നോ?
    സംവാദം വേണ്ടാ എന്നല്ല.അത് വേണം.പക്ഷെ അതിന്‍റെ ശൈലി മാറണം.
    പരസ്പരം ബബ്ബബ്ബാ പറയിക്കാന്‍ ആകരുത് സംവാദം.സൗഹാര്‍ദത്തോടെ തെറ്റുകള്‍ തിരുത്താനാകണം സംവാദം.

    • @ഫൈസിഗ്രൂപ്പ്കേരള
      @ഫൈസിഗ്രൂപ്പ്കേരള 7 років тому

      The Truth തീർച്ചയായും Agreed with your Comment.. 👍

    • @sajeedkply7422
      @sajeedkply7422 7 років тому +2

      ഫൈസി ഗ്രൂപ്പ് -Kerala
      ഞാൻ തബ്ലീഗിൻ്റെ പരിശ്രമത്തെ ഇഷ്ടപ്പെടുന്ന ആളാണ്.പക്ഷെ അതിലെ തെറ്റുകളോടൊപ്പം അല്ലെന്ന് മാത്രം!
      പക്ഷം ചേർന്നാൽ സ്വപക്ഷത്തിൻ്റെ തെറ്റുകളെയും ന്യായീകരിക്കേണ്ടി വരും.മറിച്ച് അള്ളാൻ്റെ പക്ഷം സ്വീകരിക്കുന്നവർക്കേ നിഷ്പക്ഷ നിലപാട് എടുക്കാനും,അത്തരം നിലപാടുകളെ പ്രശംസിക്കാനും കഴിയൂ!
      അള്ളാഹു താങ്ങൾക്ക് കരുണ ചെയ്യട്ടെ!!!

    • @influxelectricalsolution7600
      @influxelectricalsolution7600 6 років тому

      +The Truth truth

    • @risalali8404
      @risalali8404 6 років тому

      Vallare nalloru comment

  • @mehboobali-lg1oz
    @mehboobali-lg1oz 6 років тому +6

    ഫൈസൽ മുസ്‌ലിയാർ ഇനി പച്ചവെള്ളം കണ്ടാലും ചാടൂല ഉറപ്പാ

  • @rashidrashu7516
    @rashidrashu7516 7 років тому +17

    Faisal muslyaaru 4 masam purappettal Thableeginekkurichu manassilaavum....😅😅😅

    • @shmix6548
      @shmix6548 4 роки тому

      Near prannu

    • @TheShiyazie
      @TheShiyazie 3 роки тому

      Wow... ഒരു വക മനസിലായില്ല അല്ലെ??

    • @sanuab7515
      @sanuab7515 3 роки тому

      കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഒരു സുന്നി ഉസ്താദിന്റെ അവസ്ഥ👇ua-cam.com/video/XeyO_0OoVXI/v-deo.html

  • @makkarmm165
    @makkarmm165 2 роки тому +2

    വയ്ക്കോലിൽ ഇട്ട് ചക്ക വെട്ടിയാൽ ഉണ്ടാകുന്ന അനുഭവം ആണ് തബ് ലീഗ്............

  • @saifudeenmohd9050
    @saifudeenmohd9050 5 років тому +2

    mujahid thammil adichu theernnu kollum. Ameen moulavi vivaram illathavarodu pokandayirunnu.

  • @eknoushadkaipamangalam9270
    @eknoushadkaipamangalam9270 Рік тому

    ആര് .... ആരോടാ ....
    ചോദിക്കുന്നത്😂

  • @ShahulHameed-tz8km
    @ShahulHameed-tz8km 3 роки тому +1

    നിങ്ങൾ രണ്ട് കൂട്ടരും വഴിപിഴച്ചവരാണ്

  • @ibrahimjeddah8642
    @ibrahimjeddah8642 Рік тому

    2012 le niskaram
    2016 le niskaram

  • @rafeeqpv562
    @rafeeqpv562 10 місяців тому

    ഫൈസൽ മൗലവി ബ്ബ ബ്ബ ബ്ബ അടിക്കുന്നു

  • @rukiyahaneef6611
    @rukiyahaneef6611 3 роки тому +1

    Marupady parayumbole insult cheith samsarikkaruthu ath sariyalla

  • @abumuzamil7469
    @abumuzamil7469 6 років тому +8

    Faisal thottu oddunnu

    • @sajjadmon6178
      @sajjadmon6178 4 роки тому

      ഇത്തരം പതം ഉബായോഗികരുദ്

    • @TheShiyazie
      @TheShiyazie 3 роки тому

      ജമ്മും കസറും പറഞ്ഞ് കൊടുത്തത് കൊണ്ടാണോ ഓടേണ്ടി വന്നത്??

  • @mohammedsalih5918
    @mohammedsalih5918 6 років тому +1

    എന്തിനാണ് കള്ളമുജാഹിദുകളുമായി സംവാദത്തിനു പോകുന്നത് 1980 ന് ശേഷമുള്ള കുറാഫാത്ത് പ്രസ്ഥാനം വളരുംതോറും പിളരും തമ്മിൽ തർക്കിച്ച് സമയം കളയാതെ അല്ലാഹുവിനെ ഭയന്ന് ജീവിക്കാൻ നോക്ക് ഒരു പ്രസ്ഥാനവും ശരിയല്ല ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലില്ലാഹ് അതു മതിനമ്മക്ക്

  • @salamputhurku7042
    @salamputhurku7042 5 років тому +1

    Ameen musliyar ennu parayunnathu. Moulavi alle. Musliyar e paranjale Samadhanam undavoo alle?

  • @adil.m4590
    @adil.m4590 2 роки тому +1

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ

  • @jaihind1237
    @jaihind1237 7 років тому +5

    ഇത് 'ആരാണ് പറയുന്നത്. പിഴച്ച ഫൈസൽ മൗലവിയണോ? മറ്റാള് പിഴച്ച് യെന്ന് പറയുന്നത്

  • @AbdulKalam-x7l
    @AbdulKalam-x7l Рік тому

    ദീൻ എന്താണ് എന്ന് വിളിച്ച് പറയുന്ന സംവാദം

  • @sharefalitk8103
    @sharefalitk8103 3 роки тому

    ഫൈസൽ madayan

  • @shmix6548
    @shmix6548 4 роки тому

    Samsayamu undagelle 3 divas Pura paidi

  • @sayyedmohamed4119
    @sayyedmohamed4119 7 років тому +1

    മുജാഹിദ് അയാൽ സ്വർഗ്ഗത്തിൽ പേകാൻ പറ്റോ?.......

    • @Farisfari07
      @Farisfari07 5 років тому

      Sayyed mohamed ഇല്ലാ

    • @allahuakbar4020
      @allahuakbar4020 5 років тому

      Muslimayal swargathil pokam (yadhartha)

    • @shareefshah6997
      @shareefshah6997 4 роки тому +1

      Oru name kondum swargathil pokooola😂athinu thouheed undakanam😊

  • @fazilmajeed787
    @fazilmajeed787 7 років тому +1

    ദീർഘ യാത്രക്ക് മാത്രമേ ജം ആക്കാനും പറ്റുകയുള്ളു...നിങ്ങൾ എന്താ ഈ പറയണത്

    • @razik036
      @razik036 6 років тому +1

      Kithab padikkim..... Jam aakan deerka yathra venda.... Athe kasr akan ane....
      Churungiyathe utharam muzhuvan kelkim

    • @arafathrm
      @arafathrm 6 років тому

      fazil majeed ദീർഘയാത്ര എന്നതിന് കൃത്യമായ കണക്കൊന്നും പറയാൻ കഴിയില്ല ... അത് മാറിക്കൊണ്ടിരിക്കും

    • @faisalms8695
      @faisalms8695 6 років тому

      ഇത് ഏത് പൊട്ടനാണ് ?

    • @shamsu3753
      @shamsu3753 4 роки тому +1

      ഞാൻ ദുബായ് ജോലി ചെയ്യുന്ന വ്യക്തിയാണ് ഇവിടെ മഴ പെയ്യുമ്പോൾ പള്ളിയിൽ ജം ആക്കി നമസ്കരിക്കാറുണ്ട്

  • @assainarmp7424
    @assainarmp7424 4 роки тому +1

    അൽപ ജ്ഞാനി കളെ പൊട്ടനാക്കുന്ന പുരോഹിതരെ നിങ്ങളുടെ ഈ താഷ്ട്ട്യതം നിർത്തി കേട്ടിരിക്കുന്നവർ പൊട്ടൻ മാരായി

  • @arafathrm
    @arafathrm 6 років тому +8

    മുജാഹിദും തബ്ലീഗും മുസ്ലിം ഉമ്മത്തിലെ പിഴച്ചവരായ 72 വിഭാഗങ്ങളിൽപ്പെടുന്നവർ തന്നെയാണ്.

    • @saifudeenmohd9050
      @saifudeenmohd9050 5 років тому

      nee ethil pedunnavanada? pizhacha 72 koottare koodi sorgathil kondu pokan parisramikkunna Alukalanu thableeq kar padikku.

    • @salmankv544
      @salmankv544 3 роки тому +2

      നീ 71ൽ പെട്ടവൻ ആട മോനേ അല്ലാഹു അല്ലാത്ത വരെ വിളിച്ചു പ്രാർര്ഥിക്കുന്നവൻ

  • @THRoufTHRouf
    @THRoufTHRouf 2 роки тому

    2pottanmaar

  • @alikoyapp5411
    @alikoyapp5411 3 роки тому

    Enthokkeyan iyaal parayunne asthafirullah

  • @bappuoyukoor5081
    @bappuoyukoor5081 7 років тому

    i

    • @vhasharaf4035
      @vhasharaf4035 6 років тому

      സത്യത്തിൽ ഇവർ മുജാഹിദുകളല്ല, മുജാഹിലുകളാണ്, സംവാദങ്ങൾ തബിലീഗിന് പറ്റിയ പണിയല്ല,തബിലീഗ് പ്രസ്ഥാനമല്ല, അമലാണ് 'തബി ലീഗിന്റെ ആത്യന്തിക ലക്ഷ്യം കലർപ്പില്ലാത്ത ഈമാനും ബിദ്അത്തില്ലാത്ത അമലുമാണ്, മുജാഹിദിനേക്കാൾ ശുദ്ധമായ തൗഹീദ് പറയുന്നവരാണ് തബി ലീഗു, ശൈഖിന്, ബീവിക്ക്, കല്ലിന്, കഴിവില്ല എന്ന് മുജാഹിദ് പറയുമ്പോൾ, അല്ലാഹു ഒഴികെയുള്ള ഒരു സൃഷ്ടിക്കും യാതൊരു കഴിവുമില്ലാ എന്നാണ് തബിലീഗ് പറയുന്നത്, ഫലായിലെ അമലിൽ ളയിഫായ ഹദീസുകൾ ഉണ്ടന്ന് നിങ്ങളക്കോൾ കൂടുതൽ ഞങ്ങൾക്ക് അറിയാം മുജാഹിലേ , അതൊക്കെ പറഞ്ഞ് കവലയിൽ പറഞ്ഞ് മിടുക്കാനാവാ, മേശsക്കുമ്പോൾ, തേങ്ങ ഇടുമ്പോൾ ജിന്നിന് പരിക്ക് പറ്റൂന്ന് പറഞ്ഞ കൂട്ടരല്ലേ നിങ്ങൾ, കവല പ്രസംഗം നടത്തി മറ്റു ള്ളവരെ കാഫിറാക്കാനുള്ള പണി നിറുത്തി ഈമാൻ കിട്ടി മരിക്കാനുള്ള പണി എടുക്ക് ഉസ്താദ് ക്കാ

  • @abdulbasheer8543
    @abdulbasheer8543 6 років тому

    Thableeq Adina egane Ulla paripadik pokaruth. 5amalil pravarthikuka...pls pokaruth arum..ith thableeq panniyalla