Sukhamo Devi | Flowers | EP# 510
Вставка
- Опубліковано 14 гру 2024
- 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
#sukhamodevi
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ദേവികയുടെ ജീവിതം നല്ലൊരു ജീവിതം സന്തോഷമായി കിട്ടിയ 😂😂
ദേവിയ്ക്ക് ഇപ്പോഴാ സുഖമായത്👍
😂
Cheru prayathil sat kalikan pattatha Devika Eppol kittiya avasaram viniyogikkunnu.
എന്ത് ന്യായീകരിച്ചാലും സിദ്ധു ഫാമിലി മീരയെ nice ആയിട്ട് തേച്ചത് തന്നെയാ(മീര അത്ര നല്ല പുള്ളി ഒന്നുമല്ലാരുന്നെങ്കിലും )എല്ലാം കൂടി പ്രഭയുടെ തലയിൽ വെച്ചത് കൊണ്ട് കാര്യമില്ല. അടിച്ചിറക്ക് ബലരാമൻ ചേട്ടാ 😂😂😂😂അല്ല പിന്നെ. ആകെ 10ഡയലോഗ് വെച്ച് അടിമാലി ഒരു എപ്പിസോഡ് ഉണ്ടാക്കി 😂😂😂ഇങ്ങനെ ഒരു 450എപ്പിസോഡ് പോയി കഴിഞ്ഞു പ്രതിയെ പിടിക്കും പിന്നെ ഒരു 50എപ്പിസോഡ് പ്രഭാവതി, ബലരാമൻ,മീരയുടെ അമ്മ ഒക്കെ മനസ് മാറും 👍
ഇപ്പൊ ആണ് ദേവിയ്ക് സുഖം കിട്ടിയത് 😂
ഇതിനെല്ലാം കാരണക്കാരൻ അ പ്രകാശ് ആണ് . അവൻ ചെയ്ത ക്രൂരതകളെ കുറിച്ച് ബലരാമൻ, ചന്ദ്രയുoഅറിഞ്ഞാൽ ഇ പറഞ്ഞതൊക്കെ തിരിച്ചു എടുക്കുമോ
അത് കൊള്ളാം വേറെ ഒരുത്തന്റെ കൂടെ അല്ലായിരുന്നോ പ്രൈവറ്റ് വീഡിയോ ഫോട്ടോസ് ഒക്കെ കൈമാറുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നല്ലോ... വള്ളവന്റേം ബാക്കി വേറെ ഒരാൾ താങ്ങണം എന്ന് പറഞ്ഞാലെങ്ങാനാ
പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞാൽ ഇനി നന്ദുവിന്റെ അടുത്തേക്ക് ദേവി വരില്ലേ. നിമ്മിമോളുടെ ചേച്ചിയായി, എസ്താപ്പാന്റെ മോളായി അവിടെ കഴിയുമോ പറയാൻ ഒക്കില്ല അത്രക്കും നന്മമരമല്ലേ. സീരിയലിന്റെ അവസാനമായിരിക്കും പ്രതിയെ പിടികൂടുക
കട്ടവനെങ്കിട്ടിയില്ലെങ്കിൽ കണ്ടവനെ തട്ടുക അല്ലേ കൊള്ളാം നല്ല കഥ കഥയും കൊള്ളാം എഴുതുന്ന ആളും കൊള്ളാം Best
Kaanunna janangalum kollam.
Nice birthday suit Esthappan ji.
Today എപ്പിസോഡ് കൊള്ളാം
Hariyettan’s voice is blurry,is he scared or drunk?
Esthappane kooli thallinte uniform aàno ee shirt
Athanu Esthappante birthday suit(Esthappan janichapol undayirunna vesham ).
Eni next few episodes balaran and Chandra thandavam and gun show.lol
Prabhavathi should join with her family only that day she can find the killer. Only she knows meera well . Why are they not checking meera's call details. The first step should have been confisticating Meera's possessions they could have made 25 episodes for that, lol..
They are making a fool out of everyone who is watching this nonsense.
ഇതിനൊക്കെ കാരണക്കാരൻ അ പ്രകാശ് ആന്നെന്ന സത്യം എല്ലാവരും
അറിയുമ്പോൾ ചന്ദ്രയും ബലരാമനും
ഇപ്പൊൾ പറഞ്ഞതൊക്കെ തിരിച്ചു എടുക്കുമോ
🙋
ഇത് ഒരു 1cor episode പോകും
Sidhu entha karyAm parayan poyittu mindathyrikunnath.Onnu vttyl poyyappo wa polich ulla karyam paranjilla.athkond ethrayum pblm ayath.parayanda karyangal parayanda samayath parayanam.allenkil engane sambavikum😂
Vakkil aliyan alla sidhu
ഒരു രസം ഇല്ല ദേവി വേണം
Devi sat kalivhu kazhiyumpol varum.Be patient.
Siddhartha is a very weak man. Because of his acting in this serial, i refuse to watch him anywhere else. Ultimately it is his cowardice that led to this tragedy.
correct
He’s not the only one to be blamed for the things happened in this serial.
Esthapaante nilp😂
Nice,right?
ഈ മൂദേവിയെ വീട്ടിൽ എല്ലാവരും തിരഞ്ഞു നടക്കുന്നു, ഇവളാണെങ്കിൽ സാറ്റ് കളിച്ച് രസിക്കുന്നു 😂
Does moodevi means three davies?
പ്രകാശൻ ആണ് കള്ളൻ അമീരയെ കൊന്നത് പ്രകാശാണ്
Tell that immediately to Vasundhara and let her arrest him.