കൊച്ചിൻ കോളേജിൽ ആവേശമായി ഉണ്ണി മുകുന്ദൻ | Malikappuram Movie | Devananda | Piyoosh | Unni Mukundan |

Поділитися
Вставка
  • Опубліковано 2 жов 2024
  • #malikappurammovie
    #unnimukundan
    #unnimukundanfilms

КОМЕНТАРІ • 26

  • @BINOJ8341
    @BINOJ8341 Рік тому +47

    മലയാളത്തിലെ ചങ്കൂറ്റമുള്ള നടന്മാരിൽ ഒരാൾ എത്ര മനോഹരമാണ് അദ്ദേഹം ആ സിനിമ അവതരിപ്പിച്ചത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ഉണ്ണി വളർന്നു കഴിഞ്ഞു

  • @sanalkumar8333
    @sanalkumar8333 Рік тому +17

    ഇത് പോലെ family കേറി കണ്ട സിനിമ ഈ അടുത്ത കാലത്ത് മലയാളത്തിൽ വന്നിട്ടില്ല അടുത്ത കാലത്ത് എന്നല്ല കുറേ വർഷങ്ങൾക്ക് ശേഷം 60 വയസും 70 വയസും ആയ അമ്മമാരും അച്ചന്മാരും അവർ തിയറ്ററിൽ വന്ന് സിനിമ കാണണമെങ്കിൽ റിയലി good movie

  • @BINOJ8341
    @BINOJ8341 Рік тому +39

    ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് മാളികപ്പുറം സൂപ്പർ ഹിറ്റ്

    • @swasthiktube8751
      @swasthiktube8751 Рік тому

      Unnimukunda n like Rocky Bai 😍😍😍😍😍😍😍😍😍😍😍💕💕

  • @dhanalakshmik9661
    @dhanalakshmik9661 Рік тому +17

    കുടുംബ പ്രേക്ഷകരുടെ ഒരു പ്രിയ താരമായി ഇപ്പോൾ ഉണ്ണി മുകുന്ദൻ 🙏 അഭിനന്ദനങ്ങൾ 🙏🙏

  • @aswathycg6255
    @aswathycg6255 Рік тому +12

    Polichu super… sundaran

  • @BINOJ8341
    @BINOJ8341 Рік тому +14

    ഉണ്ണിയേട്ടൻ മലയാളികളുടെ അഭിമാനമാണ്

  • @vijayalakshmin5721
    @vijayalakshmin5721 Рік тому +4

    ഏറ്റവും മികച്ച ചിത്രം എല്ലാവരും സൂപ്പർ അഭിനയം

  • @ushasukumaran7350
    @ushasukumaran7350 Рік тому +4

    Unni, you go on climbing the ladders of success. Enjoy every moment of your work and success. But always be humble.

  • @ShiluRish
    @ShiluRish Рік тому +3

    Aa മുഖത്തു എന്തൊരു ശ്രെയസ് 💞💞💞

  • @geethabnair9020
    @geethabnair9020 Рік тому +3

    Hari om 🙏 Unni Unniyude Ammeyepole oru Amma anu valare santhosham anu ithu ella kanum ol inium nalla nalla Bhagavan arude picturukal varatte ennu prarthijkunnu

  • @real.rejilashajahan
    @real.rejilashajahan Рік тому +10

    ❤❤❤

  • @rehnaabdulkader0505
    @rehnaabdulkader0505 Рік тому +2

    Poonkatte miss cheyyunnundu Unni😊🙃🙃🙃

  • @pratapevans237
    @pratapevans237 Рік тому +3

    loveyì

  • @santhoshkichu1139
    @santhoshkichu1139 Рік тому +3

    👌👌👌👌👌👌

  • @geethabnair9020
    @geethabnair9020 Рік тому

    Unniyude Gujarathil valarnnu vanna sahachhariyam anu ithe Nalla swabhavavum vinayavum kunjukutti Amma ammumarkum cheruppakkaru ellam Unniyude ellavarodum ulla sahakaranvum snehvum pinne Ayyappan Ie picturil Unniyil thanne ayirunnu athanu sathyam janagalku Bhgvan Unniyilkoodi kanichukoduthu athanu ithinte vijayam ithupole jeevithathilu ellavarum oru pole ishtappedunna oru actorene kandittilla Hari Om 🙏

  • @rajanibabu7232
    @rajanibabu7232 Рік тому +1

    ❤❤❤

  • @manojpb3471
    @manojpb3471 Рік тому +1

    REGARDS👍

  • @vijayaraghavancr7634
    @vijayaraghavancr7634 Рік тому +7

    Good Unni Mukundan, keep it up 🙏👍

  • @sudhakumar9741
    @sudhakumar9741 Рік тому +6

    njan hindu anennu nenju virichu paranja thantedam.athanu ee uyarcha. 👍🙏

    • @beenakt3731
      @beenakt3731 Рік тому

      👌👏👍🙏🙏🙏🙏🙏🙏🙏