ഒരു ചുക്കും ഉണ്ടാകാൻ പോകുന്നില്ല. പിരിച്ചെടുത്ത തുക ഒന്ന് കൃത്യമായി പാർട്ടിക്കാർക്ക് പങ്കുവച്ചാൽ തീരാവുന്നതേ ഉള്ളു പ്രശ്നം. അത് അടുത്തു തന്നെ ഉണ്ടാകും.
ഈ ഡാൻസ് മേള കണ്ടപ്പോൾ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ ക്രിക്കറ്റ് കളിയെ പറ്റി പറഞ്ഞ ഒരു ഫലിതം ഓർമ വരുന്നു. "11 fools playing and 11000 fools watching". ദിവ്യ ഉണ്ണിയുടെ നൃത്തം ചെയ്യുന്ന ദൃശ്യം പ്രത്യേകം കാണിക്കുകയും പങ്കെടുത്തവർ അപ്രസക്തരാവുകയും ചെയ്തു. ആയിരങ്ങൾ.മുടക്കി പങ്കെടുത്തവരെ ശെരിക്കും കബളിപ്പിച്ച് കുറെ ആളുകൾ നേട്ടം ഉണ്ടാക്കി.
2018 ലെ പ്രളയാനന്തരം, fund raising ന് വേണ്ടി ഇതേപോലെ ഒരു ഉടായിപ്പ് organise ചെയ്തിരുന്നു. .. Raise ചെയ്ത ഫണ്ട് എല്ലാം ഈ തട്ടിപ്പുസംഘങ്ങൾ അടിച്ചുമാറ്റി
അങ്ങെയറ്റം സങ്കടകരമായ അവസ്തയാണു മലയാളിയുടെത്. സ്വന്തമായി ചിന്തിക്കുവനും പ്രവർത്തിക്കുവനുമുളള സാമാന്യബൊധമില്ലായ്മ. വ്യക്ത്മയും സാംബത്തിക തട്ടിപ്പുനടത്തുവാൻ ഉദെശിച്ചു നടത്തിയ ഫ്രൊട് പരിപടി. ആനിലക്കു മന്ത്രി അടക്കമുള്ള ജനപ്രധിനിധികൾക്കെതിരെ അന്വെഷണം വേണം. അപകടം നടന്നിട്ടിത്ര ദിവസമായിട്ടും സംക്കാടകരുടെ വിവരങ്ങൽ എവിടെ ?
ഒരു പ്രശ്നവും ഉണ്ടാവില്ല കൊടുക്കേണ്ട വർക് കൃത്യ മായി കൊടുത്തു കാണും.. പിന്നെ ഒരു കാര്യം വമ്പൻ മുതലാളി മാർ ഉടായിപ്പ് പരിപാടി ക്ക് വിളിച്ചാൽ ജന പ്രതി നിധികൾ ഓടി ചാടി പോകരുത് ഇതിന്റെ നിജ സ്ഥിതി അന്വേഷണം നടത്തി വേണം പോകാൻ കാര്യം ഇവർക്ക് പ്രത്യേക അജണ്ട ഉണ്ട് ഇനിയെങ്കിലും പഠിച്ചാൽ അവർക്ക് കൊള്ളാം . മോൺസൺ മാവുങ്കൽ ന്റെ ഇടയിൽ പോയി തിരുകി ഫോട്ടോ എടുത്തു കുറേ എണ്ണം നാണമുണ്ടോ... നിങ്ങൾ ക്ക് ആ സമയം പാവങ്ങൾ ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു വെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല.... സുഖം പ്രാപിക്കുവാ ൻ പ്രാർത്ഥന എപ്പോളും 🙏
പണം എത്തേണ്ടിടത്തെല്ലാം എത്തിയിരുന്നു കാണുമല്ലോ. അതല്ലേ നിയമപരമായി വേണ്ട അനുവാദങ്ങളും, protocolകളുമെല്ലാം നൈസായി കാറ്റിലങ്ങു പറന്നു പോയത്. വീണ് ഗുരുതരാവസ്ഥയിൽ ആയതു പ്രതിപക്ഷ MLA ആയതിനാൽ കാര്യങ്ങളെല്ലാം തടസമില്ലാതെ നടക്കുകയും ചെയ്തു. ധനം തന്നെ മുഖ്യം.
ഇതുവരെയായിട്ടും ആ കൊള്ളത്തലവൻ പിണുവിനെ പിടിക്കാൻ മോദിജിക്ക് ഇനിയും സാധിച്ചില്ലല്ലോ. മറ്റു രാജ്യങ്ങളിൽ പോയി സമാധാനം സ്ഥാപിച്ച മോദിജിക്ക് ഈ കൊള്ളത്തലവനെ തൊടാൻ പേടിയോ ? സ്വന്തം രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കൂ പ്രിയ മോദീജി....🙏
Eviduthe court?? Enthu court...pannamundenkil ethu courtineyum vilakku vangam...kazhinja 10 varshamaayi ithaannavastha. Namo namaha... modiraj ki jai ho...adani ki jai ho 🤫😜🤔
നമ്മുടെ കേരളത്തിൽ തട്ടിപ്പ് ഇല്ലാത്തെ എതെങ്കിലും ഒരു പരിപാടികൾ ഉണ്ടോ CPM ൻ്റെ ഭരണമികവ് എന്ന് അല്ലാതെ ഒന്നും പറയാൻ ഇല്ലാ അരും കേരളത്തിൽ സുരക്ഷിതിർ ആല്ലാ CPM ഭരിക്കുന്ന കാലത്തോളം🙏🙏
കോടി കണക്കിന് രൂപാ ലാഭമുണ്ടാക്കിയതിന് പൊരി വെയിലത്തു നിന്ന് ഡാൻസു ചെയ്ത 12000 പേരും ന്യായമായ നഷ്ടപരിഹാരം തരാൻ ആവശ്യപ്പെടണം ഇല്ലെങ്കിൽ 12000 പേരും കേസ് ഫയൽ ചെയ്യണം.
What kind of art this, when an MLA seriously injured how can they continue the programme.... This is not an arts....shameful act from Divya Unni....she is equally responsible for this incident.
KASHTAM NO ONE CARE ABOUT SAFETY ISSUES DESPITE EDUCATION . FEELING SAD FOR THE MLA WHO FELL FROM 18 FT DUE TO RIBBON BARRICADE !!! THERE MUST BE A SAFETY OFFICER FOR EVERY EVENT . \ THE MANAGEMENT IS RESPONSIBLE FOR SAFETY .
Very appalling state of affairs, 12000 participants having paid 3000/- or 5000/- without verifying the authenticity of the organizers. Some thing is seriously wrong with Keralites, we are being regularly and systematically taken for rides time and again. Ministers, bureaucrats and, police officers, are stupid eough to fall for gimmicks of such unscrupulous elements. Reminded of a host of police officers, politicians visiting Moson Mavungal's antique collection centre and posing for photographs.
Whenever there is cultural minister,there is some nuisance. He has to be given valid training in this regard. Gcda is number one criminal. Dance troup and organizers are to be booked for clear violation in this matter. I astonished to see that appropriate actions are delaying from the side of investigating agency
Palliyil karol songs അവതരിപ്പിക്കാൻ മൈക് പെർമിഷൻ എടുത്തില്ലന്ന് പറഞ്ഞു പ്രോഗ്രാം നടത്താൻ സമ്മതിക്കാഞ്ഞ പോലീസ് എവിടെ നിയമം എവിടെ പണത്തിനു മീതെ പരുന്തും പറക്കും എന്നല്ലേ
എന്നെ ഒന്ന് patikoo പ്ലീസ് എന്ന് പറഞ്ഞു നടക്കുന്ന" ഫയംകര"ബുദ്ധിയുള്ള,ലോകത്തില സർവകര്യം അറിയുന്ന,ശങ്കരാചാര്യരുടെ മുകളിൽ നിൽക്കുന്ന പ്രബുദ്ധ മലയാളി യെ paticlangil ധൈവം കോപിക്കില്ലേ,
MMമണിയോട് അഭിപ്രായം ചോദിച്ചാൽ ഉത്തരംകിട്ടും സാബുതോമസസിന്റെ മരണം പുളളിയുടെ ഭാവനയിൽ മറുപടി വന്നിരുന്നൂ തട്ടിപ്പുകാരൻ ഭരിക്കുന്നകാലത്തോളം ഇതൊക്കെയേ നടക്കൂ ചക്കരകുടത്തിൽ കൈയ്യിട്ടുനക്കാതേ പോകുമോ ഇക്കൂട്ടർ ജനങ്ങൾ മുഴുവനും മണ്ടരാണോ ?😢😢
ഇവിടെ അമിതമായ ചാർജ് ഈടാക്കി എന്ന് പറയുന്നത് കണ്ടു. ജിസിഡ ഫ്രീ ആയിട്ടാണോ സ്റ്റേഡിയം കൊടുത്ത് , കെ എസ ഇ ബി ഫ്രീ ആയിട്ടാണോ കറന്റ് കൊടുത്ത് ബാക്കി ചിലവികൾ എല്ലാം ആര് വഹിക്കും . അങ്ങിനെ കൂടുതൽ ചലവുള്ള പരിപാടി ആണെങ്കിൽ എന്തിനാ മക്കളെ അയച്ചത് പിന്നെ എന്തിനാ കാണാൻ പോയത്. വീട്ടിൽ ഇരുന്നാൽ pore.
എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല! സ്റ്റേഡിയം ത്തിന് rent ഉണ്ടാവില്ലേ? ഗിന്നസ് യുമായി ബന്ധപ്പെട്ട് ആളുകൾ വന്നു കാണില്ലേ അതിന് ചിലവില്ലേ, ദിവ്യ ഉണ്ണിക്കു പണം നൽകണ്ടേ. ഗിന്നസ് കിട്ടിയാൽ സർട്ടിഫിക്കറ്റ് കൊടുക്കില്ലേ. ഇതിനൊക്കെ പണം വേണ്ടേ. ഓരോരുത്തരുടെയും അളവെടുത്തു ബ്ലൗസ് തയ്ച്ചു കൊടുക്കാനും കൊണ്ടുവരാനും കൊണ്ടുപോകാനും സാധ്യമാണോ.സുരക്ഷ വീഴ്ച സമ്മതിക്കുന്നു അത് തട്ടിപ്പാകുന്നത് എങ്ങിനെ 🤔ഒരാൾക്ക് അപകടം പറ്റിയാൽ അയ്യാളെ വേഗം ആശുപത്രിയിൽ ആക്കുക അല്ലാതെ എല്ലാവരും കൂടി ഹോസ്പിറ്റലിൽ പോകാൻ പറ്റുമോ.
ഇവിടെ എല്ലാം കുത്തഴിഞ്ഞു കേരളം ക്രമിനിലുകളും കൊള്ളക്കാരും ഭരിക്കുന്നു
Correct
Sathyam 😮
ഒരു ക്രിമിനലും ഇവിടെ ശിക്ഷിക്കപ്പെടുന്നില്ല. അത് സമൂഹത്ത ബാധിക്കുന്നു.
പാവപെട്ടവർ ശിക്ഷിക്കു
ഒരു ചുക്കും ഉണ്ടാകാൻ പോകുന്നില്ല. പിരിച്ചെടുത്ത തുക ഒന്ന് കൃത്യമായി പാർട്ടിക്കാർക്ക് പങ്കുവച്ചാൽ തീരാവുന്നതേ ഉള്ളു പ്രശ്നം. അത് അടുത്തു തന്നെ ഉണ്ടാകും.
correct . മുസ്ലിങ്ങൾക്ക് മേൽ അടുത്ത മെക്കിട്ടു കേറ്റം ഉടൻ ഉണ്ടാവും
രാജകുമാരിയുടേത് പ്രത്യേകം കൊടുക്കണം.
ഗിന്നസ് അവാർഡ് തിരിച്ചെടുക്കണം
Good
ഗിന്നസ് അവാർഡ്😂😂😂😂
പരിപാടികഴിഞ്ഞ്, വിശകലനവും കഴിഞ്ഞ്
3 മാസമെങ്കിലും
കഴിയും😅😅😅😅
പറിയാണ് കിട്ടിയത് 🤣
കള്ളപ്പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കുംകൂടി കേസിൽ പ്രെതിയാകുവാനും നഷ്ടപരിഹാരത്തുക നൽകുവാനും ബാധ്യതയുണ്ടാവണം
ഈ ഡാൻസ് മേള കണ്ടപ്പോൾ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ ക്രിക്കറ്റ് കളിയെ പറ്റി പറഞ്ഞ ഒരു ഫലിതം ഓർമ വരുന്നു. "11 fools playing and 11000 fools watching". ദിവ്യ ഉണ്ണിയുടെ നൃത്തം ചെയ്യുന്ന ദൃശ്യം പ്രത്യേകം കാണിക്കുകയും പങ്കെടുത്തവർ അപ്രസക്തരാവുകയും ചെയ്തു. ആയിരങ്ങൾ.മുടക്കി പങ്കെടുത്തവരെ ശെരിക്കും കബളിപ്പിച്ച് കുറെ ആളുകൾ നേട്ടം ഉണ്ടാക്കി.
👌❤️🥰
എപ്പോഴും പറയുന്ന ഒരു വാക്കാണ് കേന്ദ്രം ഇടപെടും. ഇത്രകാലം ഇടപെട്ടിട്ട് എന്തും ഉണ്ടാക്കി
😂😂 ഇടപെട്ടോണ്ട് ഇരിക്കുന്നതേ ഉള്ളു. .😂😂. അങ്ങ് വടക്കൂന്ന് വരേണ്ടേ..???😂
Ethum... central government nte nenjath..... evan aaranu Rahul Gandhi yo....!!!!
Keralam alle ethum ethilapuravum nadakum
ആരെയും പറ്റിക്കാൻ കഴിയുന്ന കേരളം
Yes
Good 👍
പാർട്ടിക്കും ഉദ്യോഗസ്ഥർക്കും കുറെ കിട്ടിക്കാണും, അതല്ലേ GCDA ഉൾപ്പടെ ഒന്നും പരിശോധിക്കാതെ പരിപാടിക്ക് അനുമതി nalkiyathu
ദിവ്യമാരെല്ലാ കൊള്ളാം.
👹👺😭😭😭😭😭😭
സത്യം
ഖജനാവിൽ നമ്മുടെ പണമുണ്ടല്ലോ എത്ര വേണമെങ്കിലും എഴുതി എടുക്കാം. ആശുപത്രി ചിലവിന്....
ഒറിജിനൽ "ഗിന്നസ്ബുക്ക്" കാർ ഇതൊക്കെ അറിഞ്ഞിട്ടുണ്ടോ? ആവോ?😂😢
😂
വയനാട്ടിൽ വീടു വെക്കാൻ DYFI ശേഖരിച്ച 20 കോടി രൂപ എന്തു ചെയ്തു?❤
Athnu avde oru bus stop panithitond. Nmk ath pore machane..
@@vishnu6613ബസ്റ്റോപ്പിയിൽ ഇരിക്കാൻ അധികമായി ഒരു സ്റ്റീൽ കമ്പിയും വച്ചിട്ടുണ്ട്. അതിന്റെ ചെലവ് പാർട്ടി വഹിക്കും. പോരെ.
കേന്ദ്ര അക്കൗണ്ടിൽ ഇട്ടു ഇപ്പോൾ കേന്ദ്രം കൊടുക്കുന്നില്ല എന്ന് പറയുന്നു
കേന്ദ്രത്തിൽ ഇട്ടു എന്നോ 😂😂😂😂😂 വലിയ കോമഡി അവന്മാരുടെ അകൗണ്ടിൽ ഇട്ട് കാണും
കേരളം ഭ്രാന്താലയം എന്ന് പറഞ്ഞത് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു.
Divya ഉണ്ണി should be punished
ദിവ്യ ഉണ്ണിയെ അറസ്റ്റ് ചെയ്യണം
ഇവൾ ആദ്യദർത്താവിൽ നിന്ന് കയറുപൊട്ടിച്ചുവന്ന് ഇപ്പോൾ കാശുണ്ടാക്കാനുള്ള വൃത്തി കെട്ട പരിപാടിയുടെ ഭാഗം
പോടോ @@MsMathewp
എന്തിനാ
സാരി വില 390 രൂപ. സംഘടകർ വാങ്ങിയത് 1600 രൂപ. കല്യാൺ സിൽക്സ് പുറത്ത് വിട്ട വിവരം
2018 ലെ പ്രളയാനന്തരം, fund raising ന് വേണ്ടി ഇതേപോലെ ഒരു ഉടായിപ്പ് organise ചെയ്തിരുന്നു. .. Raise ചെയ്ത ഫണ്ട് എല്ലാം ഈ തട്ടിപ്പുസംഘങ്ങൾ അടിച്ചുമാറ്റി
As usual happenings???
Dyfi Divya Unni
ഇവർ വീഴുന്ന വീഡിയോ മാത്രം ഇതുവരെ ലഭിച്ചിട്ടില്ല എന്നുള്ളതും ദുരൂഹമായിരിക്കുന്നു
തള്ളിയിട്ടതാവാം.😢
അങ്ങെയറ്റം സങ്കടകരമായ അവസ്തയാണു മലയാളിയുടെത്. സ്വന്തമായി ചിന്തിക്കുവനും പ്രവർത്തിക്കുവനുമുളള സാമാന്യബൊധമില്ലായ്മ. വ്യക്ത്മയും സാംബത്തിക തട്ടിപ്പുനടത്തുവാൻ ഉദെശിച്ചു നടത്തിയ ഫ്രൊട് പരിപടി. ആനിലക്കു മന്ത്രി അടക്കമുള്ള ജനപ്രധിനിധികൾക്കെതിരെ അന്വെഷണം വേണം.
അപകടം നടന്നിട്ടിത്ര ദിവസമായിട്ടും സംക്കാടകരുടെ വിവരങ്ങൽ എവിടെ ?
കേരളത്തിൽ മലയാളികൾ അപ്രസക്തരാണ്. രാഷ്ടീയ മാഫിയാ കോമരങ്ങൾക്കാണ് പ്രാധാന്യം😢
അവളെ ആദ്യം അറസ്റ് ചെയ്യണം അവൾ നല്ല കളിക്കാരി പണ്ടേ
പിണറായിയെ കൂടി വിളിക്കാമായിരുന്നു
പിണറായി, അപകടം മനസ്സിലാക്കി വരാതിരുന്നതാവാം😮
മൊത്തം വലിപ്പിക്കൽ.
നവ്യാ നായർ 5 ലക്ഷം രൂപാ ചോദിച്ചത് തെറ്റ്.
ദിവ്യാ ഉണ്ണി ചെയ്തത് ശരി.
ദിവ്യാ ഉണ്ണിയെ പണ്ട് തൊറ്റേ എനിക്കിഷ്ടമല്ല
ഒരു പ്രശ്നവും ഉണ്ടാവില്ല കൊടുക്കേണ്ട വർക് കൃത്യ മായി കൊടുത്തു കാണും.. പിന്നെ ഒരു കാര്യം വമ്പൻ മുതലാളി മാർ ഉടായിപ്പ് പരിപാടി ക്ക് വിളിച്ചാൽ ജന പ്രതി നിധികൾ ഓടി ചാടി പോകരുത് ഇതിന്റെ നിജ സ്ഥിതി അന്വേഷണം നടത്തി വേണം പോകാൻ കാര്യം ഇവർക്ക് പ്രത്യേക അജണ്ട ഉണ്ട് ഇനിയെങ്കിലും പഠിച്ചാൽ അവർക്ക് കൊള്ളാം . മോൺസൺ മാവുങ്കൽ ന്റെ ഇടയിൽ പോയി തിരുകി ഫോട്ടോ എടുത്തു കുറേ എണ്ണം നാണമുണ്ടോ... നിങ്ങൾ ക്ക് ആ സമയം പാവങ്ങൾ ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു വെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല.... സുഖം പ്രാപിക്കുവാ ൻ പ്രാർത്ഥന എപ്പോളും 🙏
എന്ത് കേട്ടാലും അതിന്റ പുറകെ പോകുന്നവര്ക്ക് ഇങ്ങനെ തന്നെ വരണം
പണം എത്തേണ്ടിടത്തെല്ലാം എത്തിയിരുന്നു കാണുമല്ലോ. അതല്ലേ നിയമപരമായി വേണ്ട അനുവാദങ്ങളും, protocolകളുമെല്ലാം നൈസായി കാറ്റിലങ്ങു പറന്നു പോയത്. വീണ് ഗുരുതരാവസ്ഥയിൽ ആയതു പ്രതിപക്ഷ MLA ആയതിനാൽ കാര്യങ്ങളെല്ലാം തടസമില്ലാതെ നടക്കുകയും ചെയ്തു. ധനം തന്നെ മുഖ്യം.
2026 വരെ നാം ഇ കഷ്ടം സകിച്ചേ പറ്റും
കോൺഗ്രസുകാർ മുഖ്യ മന്ത്രി പോസ്റ്റിനായി ഇപ്പോഴേ അടി തുടെങ്ങി.പിന്നെ എങ്ങിനെ ഭരണം മാറും .
Central government should take criminal case as nation was mourning for late PM
Yes, ED should investigate.
Why everyone needs these politicians to flag off everything in Kerala? This practice should be discouraged.
എല്ലാത്തിനെയും ഒകൊള്ളയടിച്ച പണം കൊടുത്തു ഒതിക്കി.
ഇതാണ് യഥാർത്ഥ കൊള്ളയടി
പഴയ തീവട്ടി കൊള്ളയെ വെല്ലും കൊള്ള
കേരളം സുന്ദരം തന്നെ
Naari Bharanam....thattippu
ഉമ വീണില്ലായിരുന്നു എങ്കിൽ, ഇത് മുങ്ങി പോകില്ലായിരുന്നു
ഈ എല്ലും തോലും പോലെ ഉള്ള ഈ പെണ്ണിനെ... ദിവ്യ...ണ്ണി
Penn alla ammumma.
പക്ഷെ മണിച്ചന് നല്ല ഇഷ്ടം ആയിരുന്നു എന്ന് പറയുന്നു
ഉമ തോമസ് സ്റ്റേജിൽ നിന്നും വീണില്ലായിരുന്നെങ്കിൽ ഇത് ആരെങ്കിലും അറിയു മായിരുന്നോ ? കോടികൾ ഈസിയായി അവർ തട്ടികൊണ്ടുപോയേനെ.
ഇതുവരെയായിട്ടും ആ കൊള്ളത്തലവൻ പിണുവിനെ പിടിക്കാൻ മോദിജിക്ക് ഇനിയും സാധിച്ചില്ലല്ലോ. മറ്റു രാജ്യങ്ങളിൽ പോയി സമാധാനം സ്ഥാപിച്ച മോദിജിക്ക് ഈ കൊള്ളത്തലവനെ തൊടാൻ പേടിയോ ? സ്വന്തം രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കൂ പ്രിയ മോദീജി....🙏
Enthonnu modi ivarellavarum ore nanayathinte randu vashangal. Jenangale viddikalakunna randu netakal modiyum pinuvum.😢. 😮
കിളവിയാട്ടം ഉടായിപ്പു
👏👏👏👏👏👏👏😭😭
High court സ്വമേതയ കേസ് എടുക്കണം
Eviduthe court?? Enthu court...pannamundenkil ethu courtineyum vilakku vangam...kazhinja 10 varshamaayi ithaannavastha. Namo namaha... modiraj ki jai ho...adani ki jai ho 🤫😜🤔
Divya ഉണ്ണിയുടെ കളിപ്പിക്കലും ചോദിയം ചെയ്യപ്പെടണം. സംസ്ഥാന പരുപാടി എന്ന് തെറ്റിദ്ധരിപ്പിച്ചിട്ടു ഗിന്നസ് ബുക്കിൽ ആരുടെ പേര് ആണ് ആയത് ?
🙏THANK you Sir ! KERALATHIL ELLAVARUM KOODI KAYKORTHU THATTIPPU NADATHUNNU .THATTIPPINTE VARTHA ENNUM AROCHAKAMAYI THONNUM KEALKKANISHTAMILLA ITHONNUM.😒
നമ്മുടെ കേരളത്തിൽ തട്ടിപ്പ് ഇല്ലാത്തെ എതെങ്കിലും ഒരു പരിപാടികൾ ഉണ്ടോ CPM ൻ്റെ ഭരണമികവ് എന്ന് അല്ലാതെ ഒന്നും പറയാൻ ഇല്ലാ അരും കേരളത്തിൽ സുരക്ഷിതിർ ആല്ലാ CPM ഭരിക്കുന്ന കാലത്തോളം🙏🙏
ഇതിനൊക്കെ പോയ ആൾക്കാർ 😂😂😂😂😂😂😂 കൈയിൽ ഇരുന്ന money പോയി pokkattail തുപ്പിയും വച്ച് 😂😂😂
സാരി സ്പോൺസർ ചെയ്തത് കല്യാൺ സിൽക്‌സ് എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്
Swami Vivekananda 🙏🙏
മൻമോഹൻസിങ്ങിനെക്കാൾ വലുതാണ് നൃത്തം.
2024 ൽ പോവുകയാണ് 2025 ശകലംശകലം സമ്പാദ്യം വേണമായിരുന്നു അതിനുവേണ്ടിയുള്ള കലാപരിപാടികൾ ആയിരുന്നു
സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രി അല്ലെ 😂
Pinarayi mridangam
കോടി കണക്കിന് രൂപാ ലാഭമുണ്ടാക്കിയതിന് പൊരി വെയിലത്തു നിന്ന് ഡാൻസു ചെയ്ത 12000 പേരും ന്യായമായ നഷ്ടപരിഹാരം തരാൻ ആവശ്യപ്പെടണം ഇല്ലെങ്കിൽ 12000 പേരും കേസ് ഫയൽ ചെയ്യണം.
If it was K Dassan, instead of Uma, Keralam would have celebrated 😊 Now K Dassan will increase his security further. 😊
Ahankary Thericha…Divya Unny..
This type of commercial fraud must be trialled and punished .
Police should arrest all the culprits immediately.
Divya Unni Poooomol
വീണ്ടും വീണ്ടും തട്ടിപ്പുകൾ നടക്കുന്നു നമ്മുടെ നട്ടിൽ. തടയാൻ ഇവിടരുമില്ല. നിയമങ്ങൾ ഉണ്ടെങ്കിലും ഉത്തരവാദപ്പെട്ടവർ ആരുമില്ലാത്ത ഒരു നാട്. കഷ്ടം തന്നെ.
Divya unni thattipu
സ്വാധീനം ഉള്ളവർ എന്ത് ചെയ്താലും ശിക്ഷ ഇല്ല.There are loop holes for them to escape, a lawless land 😮
Saji must be arrested
What kind of art this, when an MLA seriously injured how can they continue the programme.... This is not an arts....shameful act from Divya Unni....she is equally responsible for this incident.
എല്ലാവർക്കും നന്ദി!
നേരം വെളുത്തു!
ആ തട്ടിപ്പിൽ പോലീസ് ഉണർന്നു പ്രവർത്തിച്ചില്ല. ഷെയ്യിം
SAMSKARAVUM...VIVARAVUM ILLATHA ..
THANI ' KOOTHARA ' AYA ORUTHANALLE SAMSKARIKA MANTHRI KASERAYIL IRIKKUNNATHU‼
God's own country shining. 🎉
KASHTAM NO ONE CARE ABOUT SAFETY ISSUES DESPITE EDUCATION .
FEELING SAD FOR THE MLA WHO FELL FROM 18 FT DUE TO RIBBON BARRICADE !!! THERE MUST BE A SAFETY OFFICER FOR EVERY EVENT . \
THE MANAGEMENT IS RESPONSIBLE FOR SAFETY .
ഇത് കരോളും പൂരവും അല്ലാത്തതിനാൽ ,ഈ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലാലോ?
നിയമം ഒരു നോക്കുകുത്തി ആകുമ്പോൾ ദുഷ്ടൻ ഇ ങ്ങനെ വിളയാടും! എല്ലാം കാശിനു വിട്ടുകൊടുക്കുക.
ബ്ലാക്ക് മണി വൈറ്റ് മണി ആക്കാൻ ഉള്ള ഒരു പ്രോഗ്രാം
Very appalling state of affairs, 12000 participants having paid 3000/- or 5000/- without verifying the authenticity of the organizers. Some thing is seriously wrong with Keralites, we are being regularly and systematically taken for rides time and again. Ministers, bureaucrats and, police officers, are stupid eough to fall for gimmicks of such unscrupulous elements. Reminded of a host of police officers, politicians visiting Moson Mavungal's antique collection centre and posing for photographs.
ഒരുകുഴപ്പവുമില്ല. എല്ലാഫ്രോഡുകൾക്കും ഇതൊരു പാഠമാവട്ടെ.
കിറ്റക്സ് സാബുവിന്റെ കമ്പനിയുടെ സുരക്ഷ ഉറപ്പുവരുത്തി അയാളെ ഓടിച്ച ആളാണ് തോമസ്
Whenever there is cultural minister,there is some nuisance. He has to be given valid training in this regard. Gcda is number one criminal. Dance troup and organizers are to be booked for clear violation in this matter. I astonished to see that appropriate actions are delaying from the side of investigating agency
മറ്റൊരു വൃക്തി ആയിരുന്നു വെന്കില്ഇപ്പ തീര്ന്നേനേ .കള്ളത്തരന്കള് മൂടി പോയേനേIt is God’s intervention. Let God gave her speedy recovery
ആ സജി ചെറിയാൻ 80കിലോയിൽ കൂടുതൽ കാണുമല്ലോ. അയാളാണ് വീഴേണ്ടിയിരുന്നത്. പാവം ഉമ പെട്ടു.
Allaverukm.bhranam.mathi
Divya unni should be impleaded in this crime and arrested since she colluded with organizers for cheating money
Best.
Palliyil karol songs അവതരിപ്പിക്കാൻ മൈക് പെർമിഷൻ എടുത്തില്ലന്ന് പറഞ്ഞു പ്രോഗ്രാം നടത്താൻ സമ്മതിക്കാഞ്ഞ പോലീസ് എവിടെ നിയമം എവിടെ പണത്തിനു മീതെ പരുന്തും പറക്കും എന്നല്ലേ
പിന്നെ കേസും പോലിസും,കയിൽ kasum നല്ല വക്കിലും സർവോപരി മക്രി പാർട്ടി ടിക്കറ്റും ഉണ്ടെങ്കിൽ ഒന്നും പേടിക്കേണ്ട
എന്നെ ഒന്ന് patikoo പ്ലീസ് എന്ന് പറഞ്ഞു നടക്കുന്ന" ഫയംകര"ബുദ്ധിയുള്ള,ലോകത്തില സർവകര്യം അറിയുന്ന,ശങ്കരാചാര്യരുടെ മുകളിൽ നിൽക്കുന്ന പ്രബുദ്ധ മലയാളി യെ paticlangil ധൈവം കോപിക്കില്ലേ,
കത്തുന്ന പുരയിൽ നിന്നു ഊരി എടുത്ത കഴുക്കോൽ ലാഭം എന്ന നിലയിലാണിപ്പോൾ കേരളം
Ivammaraellamakathidanam
ഒന്നുമില്ല. ഇത് ചില മത ഭ്രാന്തുള്ള ചാനലുകാരും പാർട്ടിക്കാരും ചേർന്ന് നടത്തുന്ന തോന്യാസമാണ്.
ആ സിനിമ nadik എന്ത് സൗതര്യം annulath
വലിയ കോടികളുടെ തട്ടിപ്പ്. 3500+1600 = 1 - 5100×12000
2 - 350× 50000
ഇതാണ് തട്ടിപ്പിന്റെ വ്യാപ്തി
മായി ഗോഡ്
Shortly we can expect such a show participating 12001,to break the current Guinness book, nothing but stupidity
American Ammai polichu kayyil koduthu
MMമണിയോട് അഭിപ്രായം ചോദിച്ചാൽ ഉത്തരംകിട്ടും സാബുതോമസസിന്റെ മരണം പുളളിയുടെ ഭാവനയിൽ മറുപടി വന്നിരുന്നൂ തട്ടിപ്പുകാരൻ ഭരിക്കുന്നകാലത്തോളം ഇതൊക്കെയേ നടക്കൂ ചക്കരകുടത്തിൽ കൈയ്യിട്ടുനക്കാതേ പോകുമോ ഇക്കൂട്ടർ ജനങ്ങൾ മുഴുവനും മണ്ടരാണോ ?😢😢
😮😮😮😮😮😮😮
നിങ്ങൾ പറയുന്നതും വസ്തുത വിരുദ്ധമാണ്. അവിടെ സുരക്ഷയ്ക്ക് ബാരിക്കേഡ് എന്ന സംഗതി ഉണ്ടായിരുന്നതേയില്ല.
സത്യം
ഇവിടെ അമിതമായ ചാർജ് ഈടാക്കി എന്ന് പറയുന്നത് കണ്ടു. ജിസിഡ ഫ്രീ ആയിട്ടാണോ സ്റ്റേഡിയം കൊടുത്ത് , കെ എസ ഇ ബി ഫ്രീ ആയിട്ടാണോ കറന്റ് കൊടുത്ത് ബാക്കി ചിലവികൾ എല്ലാം ആര് വഹിക്കും . അങ്ങിനെ കൂടുതൽ ചലവുള്ള പരിപാടി ആണെങ്കിൽ എന്തിനാ മക്കളെ അയച്ചത് പിന്നെ എന്തിനാ കാണാൻ പോയത്. വീട്ടിൽ ഇരുന്നാൽ pore.
Saari yude peril 1200/profit edthu😅
തനിക്കും വല്ലതുമൊക്കെ തടഞ്ഞു ഇല്ലേ? നക്കിക്കോ. ജയിലിലും പോയി നക്കാം
Paranariyude Bharanathil Athellam nadakkum
No where the TRUTH 😢
കേരള൦ ഉത്തരകൊറിയയോ?
We have to wait minimum
6 months for her recovery.
Injury occurred for the lungs has to be handed carefully and for the visitors only video call.
എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല! സ്റ്റേഡിയം ത്തിന് rent ഉണ്ടാവില്ലേ? ഗിന്നസ് യുമായി ബന്ധപ്പെട്ട് ആളുകൾ വന്നു കാണില്ലേ അതിന് ചിലവില്ലേ, ദിവ്യ ഉണ്ണിക്കു പണം നൽകണ്ടേ. ഗിന്നസ് കിട്ടിയാൽ സർട്ടിഫിക്കറ്റ് കൊടുക്കില്ലേ. ഇതിനൊക്കെ പണം വേണ്ടേ. ഓരോരുത്തരുടെയും അളവെടുത്തു ബ്ലൗസ് തയ്ച്ചു കൊടുക്കാനും കൊണ്ടുവരാനും കൊണ്ടുപോകാനും സാധ്യമാണോ.സുരക്ഷ വീഴ്ച സമ്മതിക്കുന്നു അത് തട്ടിപ്പാകുന്നത് എങ്ങിനെ 🤔ഒരാൾക്ക് അപകടം പറ്റിയാൽ അയ്യാളെ വേഗം ആശുപത്രിയിൽ ആക്കുക അല്ലാതെ എല്ലാവരും കൂടി ഹോസ്പിറ്റലിൽ പോകാൻ പറ്റുമോ.
Manaporvam.
Akathakkanam
SAJI IS VERY SELFISH AND NO RESPECT TO MALAYALEES. HE WILL KICK PINARAYI ALSO. PARTY IS NOTHING FOR HIM.