Vighadithar Thottodiya Sahrmubarak Samvadam Part 2

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 148

  • @ajmalajmal-lr4qg
    @ajmalajmal-lr4qg 2 місяці тому +10

    ഇർഫാനി ഉസ്താദിന്റെ ദറജ ഉയർത്തി കൊടുക്കണേ...

    • @Nallavar
      @Nallavar 2 місяці тому

      ഒലക്ക

  • @AshkarHadi
    @AshkarHadi 19 днів тому

    Saleem usthad… allahu magfirath kodukatte

  • @muhammedmusthafa2580
    @muhammedmusthafa2580 Рік тому +20

    Allahu ap usthadin deergayuss nalgate ameen

  • @zayanuvlog2330
    @zayanuvlog2330 Рік тому +9

    ന്യായീകരണ നൗഷാദ് ഇപ്പോൾ എവിടെ

  • @hashimhashi5927
    @hashimhashi5927 Рік тому +5

    രണ്ട് താടിയും ഇന്ന് മർകസിൽ ഇല്ല മക്കളേ

  • @noushaddarimi4532
    @noushaddarimi4532 2 роки тому +33

    അല്ലാഹുവേ ഇറഫാണി ഉസ്താദിന് മഹ്‌ഫിരത് നല്ഗണെ അല്ലാഹ്

  • @moideenkutty6546
    @moideenkutty6546 2 роки тому +9

    പൊട്ടൻ അഹ്‌സനി എവിടെ

  • @navas_koppam7320
    @navas_koppam7320 Рік тому +3

    Ya allah...nte muthu nabiyude pearil nadakkunna eee vivadham, rabbe grahanam badichalum athinoru samayamundu ennalle,sooryan aaa karutha maravittu purathuvaruka thanne cheyyum...athu poleayanu sathyavum...nee nearvazhi kanikkane iru koottarakkum

  • @anuraga_channel
    @anuraga_channel 2 місяці тому +1

    Inn evideya ivarellam😂😂😂

  • @truthphilic
    @truthphilic Рік тому +7

    സനദ് വേണം എന്ന വാദം തന്നെ ബിദ്അത് ആണ്. തനി തൈമിയ്യത്.

  • @hashimhashi5927
    @hashimhashi5927 Рік тому +3

    കൂസൻ താടിയും ഗൂപ് വിട്ടു മുടി വ്യാജം

  • @mohammadhidayathullaansary6332
    @mohammadhidayathullaansary6332 9 днів тому

    Kuruvattoor shaik enn parayunna Vyakthi Ye kurich ningalude abiprayam?

  • @farisctselman
    @farisctselman Рік тому +2

    Part 1 evde?

  • @SharafudheenkBoss
    @SharafudheenkBoss 9 місяців тому +1

    ദീൻ കച്ചോടം നിർത്തി വല്ല തോയിലിനും വ്‌ട്ടൂടെ 😢

  • @abdullatheefthondambath3597
    @abdullatheefthondambath3597 Рік тому +8

    അഹ്സനി ഇപ്പോൾ എവിടെ

  • @kabeer2745
    @kabeer2745 2 роки тому +3

    اللهم العن من كذب علي للنبي صلى الله عليه وسلم اللهم عذبه في القبور

  • @sainuddeenpk
    @sainuddeenpk 3 роки тому +3

    സത്യത്തിൽ ഒരു കൂട്ടർക്ക് മർക്കസ് ത്തെ മുടി വിവാതം മറ്റുള്ളവർക്ക് വെല്ലൂർ ത്തെ മുടിയും അത് രണ്ടും നടക്കട്ടേ എന്ന താണ് എൻ്റെ ഒരു ഇത്

  • @faisalmn
    @faisalmn Рік тому +7

    ചുരുക്കി പറഞ്ഞാൽ കാന്തപുരം കൊണ്ടുവന്ന മുടിക്കും സനദില്ല. കാസിമി വിറ്റ മുടിവെള്ളത്തിനും സാനദില്ല. രണ്ടും വ്യാജം

  • @vahidas2321
    @vahidas2321 9 місяців тому +1

    AP വിഭാഗത്തെ പ്രതിനിധീകരിച്ചു ഈ സംവാദത്തിന് വന്ന നൗഷാദ് അഹ്സനിയും അൻവരിയും ഇപ്പൊ എവിടെയാണ്...? ആ മുടി തന്നെ ഇപ്പൊ എവിടെയാണ്... 🤣🤣🤣🤣

  • @sainudheep1826
    @sainudheep1826 2 роки тому +6

    ഇവരാണ് അവസാനത്തെ കാലത്തെ മുടിയന്മാർ

  • @professor9015
    @professor9015 Рік тому +11

    പൊന്നാര sk കുട്ടിയാളെ ഇത് കാണുന്ന ഏത് മൂക് കീപട്ടുള്ള ആൾകും മനസ്സിലാകും sk വിഭാത്തിൻ്റെ അടുത്ത് അവർ കൊണ്ട് വന്ന മുടിക്ക് അവരുടെ അടുത്ത് സനദ് ഇല്ല എന്ന്,കാരണം ap വിഭാഗം പറയുന്നു ഞങ്ങൾ സനദ് വായിക്കാം വ്യക്തമാക്കാം പക്ഷെ നിങ്ങളുടെ കയ്യിൽ നിങൾ കൊണ്ടുവന്നു കൊടുത്ത വെള്ളത്തിൽ മുക്കിയ മുടിയുടെ സനദ് ഉണ്ട് എന്ന് പറയാൻ നിങൾ തയ്യാറാണോ? വായിക്കാൻ നിങൾ തയ്യാറാണോ? ഈ ചോദ്യം പലവട്ടം ഉയർന്നു എങ്കിലും അതിന് മറുപടിയായി ഉണ്ട് ഞങൾ വായിക്കാം എന്ന് പോലും പറഞ്ഞില്ല.മധ്യസ്ഥൻ നിന്ന് ഉസ്താദ് ആരാണ് എന്ന് അറിയില്ല അദ്ദേഹം പറയുന്നത് അമേരിക്കയിലോ അബൂദാബിയിൽ ഉള്ള മുടിക്ക് എന്തിനാ നമ്മൾ സനദ് പറയുന്നത് എന്ന്😀 അതിന് നിങ്ങളോട് ചോദിച്ചത് ലോകത്തിൻ്റെ എല്ലാ മൂലയിൽ ഉള്ള മുടിക്കും നിങൾ സനദ് വ്യക്തമാക്കണം എന്നല്ലോ നിങൾ കൊണ്ടുവന്നതിന് നിങൾ പറഞാൽ മതി 😀പിന്നെ ഇങ്ങനെ ഒക്കെ സനദ് കാണിച്ചിട്ട് വേണോ രസൂലുള്ളൻ്റെ മുടി വിശ്വസിക്കാൻ ? വേണ്ട പക്ഷേ നിങൾ (sk വിഭാകം) തന്നെ ആണ് സനദ് വേണം പൊതു ജനങ്ങളോട് പറയണം എന്നൊക്കെ പറഞ്ഞത് അപ്പോൾ നിങ്ങളോടും തിരിച്ച് ചോദിച്ചു നിങ്ങളുടേതിന് ഉണ്ടോ? ... അപ്പൊൾ ബ്ബ ബ്ബ ബ്ബ ബ്ബ.... കൊള്ളാം ഏതായാലും sk കുട്ടികൾ 😂😂

    • @zayanuvlog2330
      @zayanuvlog2330 Рік тому +1

      നൗഷു 😁😁

    • @zamindal283
      @zamindal283 Рік тому +2

      അതാ മദ്ധ്യസ്ഥൻ രാമന്തളി അടക്കം ഇപ്പുറത്ത് നിൽക്കുന്നത്..

    • @Aburushada
      @Aburushada 10 місяців тому

      നബിയുടെ മുഹ്‌ജിസത് മരണത്തോട് കൂടി അവസാനിച്ചു എന്ന് പറഞ്ഞ പൊന്മള ഉസ്താദിന്റെ വാദം മുടികുട്ടികൾ അംഗീകരിക്കുന്നുണ്ടോ?

  • @qathoonmedia9949
    @qathoonmedia9949 Рік тому +2

    والناس قد يتغير

  • @AliAkbar-jb4sy
    @AliAkbar-jb4sy 8 місяців тому +1

    Ammuvinte mudi. Ippo unto

  • @abdullatheef7596
    @abdullatheef7596 Рік тому +1

    കഴിഞകാലവിവാദങളെനി
    രത്തികോലാഹങൾസൃഷ്ടിക്കു൬വരേപ്റത്യേക൦സ്റദ്ധിക്കുക. ഇബ് ലീസ്പ്റവ൪ത്ത
    ന൦ഇനിയു൦കടുപ്പിക്കു൦. അ
    വ൯കച്ചകെട്ടിഇറങിയിരിക്കു൬ു الله നമ്മെഅവന്റെശറ് റി
    ൽനി൬്കാക്കട്ടെ امىن

  • @muhammedrasheed4658
    @muhammedrasheed4658 2 місяці тому

    അഹ്സനി യും.അൻവറിയും ഇപ്പോൾ നിങ്ങൾ ക്ക് പൈസ പിരിച്ചു തന്നീല്ലേ എന്ന് പറഞ്ഞു ഇപ്പോൾ കരയുന്നു

  • @achiprathangalvtc6680
    @achiprathangalvtc6680 Рік тому +2

    മക്കളെ നാളെ പരലോ ഖത്ത് ഈ മുടി സത്ത്യ കേശമെല്ലങ്കിൽ ഇതിന്നും നിങ്ങൾ കയ്യും കെട്ടി ഉത്തരം പറയേണ്ടിവരും അല്ലാഹു കാക്കട്ടെ امين يارب العالمين

    • @RMedia313
      @RMedia313 Рік тому +1

      സത്യമാണങ്കിൽ വിമർശിച്ചവരോ ....?

  • @AS-sp8iu
    @AS-sp8iu 3 місяці тому

    ഇന്ത്യയിൽ നിന്ന് ഒരു വിഭാഗത്തെ പുറത്താക്കാൻ വേണ്ടി ശത്രുക്കൾ കച്ചകെട്ടി ഇറങ്ങുന്ന സമയത്ത് കുറച്ചു രോമത്തിൻ്റെ കാര്യത്തിൽ കശപിശ കൂടുന്നതിൽ നിങ്ങൾക്ക് യാതൊരു ഉളുപ്പുമില്ലാത്തവർ!

  • @sideek-oy3wy
    @sideek-oy3wy 2 місяці тому

    ഇവർ രണ്ട് പേരും അവർക്ക് എതിരാണ് 😂😂😂

  • @Sajipamajlis
    @Sajipamajlis 2 місяці тому

    അഹ്സനി,അന്വരി പരാജയത്തിലായി 😅

  • @shamsushamsu1338
    @shamsushamsu1338 3 місяці тому

    ഇപ്പൊ ആ മുടി യുടെ അവസ്ഥ 😂😂😂 ap യുടെ ആത്മ കഥ യിൽ മുടിയില്ല

  • @razakkavilkuth693
    @razakkavilkuth693 2 роки тому +6

    മുടി കച്ചവടക്കാർക് എത്ര മുടി വേണമെങ്കിലും ഞാൻ തരാം നിങ്ങൾ കച്ചറ കൂടണ്ട

  • @muhammedsharafudheenmuhamm398
    @muhammedsharafudheenmuhamm398 2 місяці тому

    മുടിവ്യാജം എന്ന് നൗഷാദ് അഹ്സനി ഇപ്പോൾ പറഞ്ഞ് നടക്കുന്നു

  • @Aboobacker-l3f
    @Aboobacker-l3f 21 день тому

    ന നൗഷാദ് മൗലവി അത് ഖാസിമി മുസ്ലിയർ ആണ് ലേലം വിളിച്ചത്

  • @Samastha-i7u
    @Samastha-i7u 6 місяців тому +1

    Ok

  • @mdjaseer9760
    @mdjaseer9760 2 місяці тому +2

    എത്ര വലിയ സംവാധകാനായിട്ടും കാര്യമില്ല. സംഘടനാ നയങ്ങൾക്കെതിരെ വന്നാൽ എടുത്ത് പുറത്തിടും എന്നതിന്റെ വ്യക്തമായ തെളിവാണ് നൗഷാദ് വട്ടൂരി..

  • @AngelicRealm-..-
    @AngelicRealm-..- Рік тому +2

    നൗഷാദ് 😮😮😮😮😮😮😮😮
    ഒരേ ഒര് പണ്ഡിതൻ..😮😮😮

    • @dghitkl6910
      @dghitkl6910 Рік тому

      ഖാസിമി പറഞ്ഞത് ഇടക്ക് ഇടക്ക് ഇട്ടത് നന്നായി വെല്ലൂരിൽ നിന്ന് കൊണ്ടുവന്നസനതുള്ള വെള്ളം ആണ് മുടി അല്ല കൊണ്ട് വന്നത് മുടി കൊണ്ട് വന്നത് Apയാ ,

  • @najmudheen6729
    @najmudheen6729 2 місяці тому

    Sk ക്കാർ മുട്ട് മടക്കിയ സംവാദ ചർച്ച...

  • @Aburushada
    @Aburushada 10 місяців тому

    ഇപ്പോഴും നൗഷാദ് ആ മുടിയിൽ വിശോസിക്കുന്നുണ്ടോ? ഈ മുടിയുടെ പേരിൽ പൊന്മള പറഞ്ഞത് എന്താണ് എന്ന് മുടിക്കുട്ടികൾ കേട്ടത് വിശോസിക്കുന്നുണ്ടോ?

  • @Shareef-wk8ow
    @Shareef-wk8ow 3 місяці тому

    SK കാർ പെട്ടു വല്ലാത്ത പെടൽ
    20500 ന് കാസിമി വിറ്റതിന് സനതില്ല

  • @muhammedishak3190
    @muhammedishak3190 Рік тому

    Raamanthaliyoum ippa mudiye eduthittund noushad ahsaniyoum eduthittund

  • @jabirali7613
    @jabirali7613 2 роки тому +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @യാനബീസലാം
    @യാനബീസലാം Рік тому +3

    മുടിയും കൊണ്ട് വന്ന നൗഷാദ് അഹ്സനി വേറെഗ്രൂപ്പ് ഉണ്ടാക്കി ... ഇപ്പോ പേരോടിനോട് ഏറ്റ്മുട്ടി കൊണ്ടിരിക്കുന്നു ... അപ്പോ ്് ന്യായികരിച്ച നൗഷാദ് ഇട്ടിട്ട് പോയപ്പോ ഓർക്കുക മുടി തട്ടിപ്പ് കൊട്ടാര ബിസിനസ് സാമ്രാജ്യം ഉണ്ടാക്കാൻ ഉള്ള തരികിട മാത്രം🤫🤪🥴

  • @tracktrac123
    @tracktrac123 2 місяці тому

    ഇപ്പൊ മുടിയെ കുറിച്ച് മിണ്ടി പോകരുത്.ap യുടെ ആത്മ കഥ യില് പോലും മുടിയില്ല.

  • @abdulrahman-em8zv
    @abdulrahman-em8zv Рік тому +1

    😢

  • @manamajeed
    @manamajeed 2 роки тому +2

    Ningalkk okke swolath chollikoode

  • @sabisabi6667
    @sabisabi6667 3 місяці тому

    ❤😊

  • @moidhumon1216
    @moidhumon1216 2 роки тому +4

    രണ്ടും ഒന്നാണ് നേരാവാൻ നോക്കാം

  • @hamdha3575
    @hamdha3575 2 роки тому +2

    ഇതിൽ ap കൊണ്ട് വെന്ന മുടിക്കായി വാദിച്ച ആളുകളും മധ്യസ്ഥനും ആ മുടി കൊണ്ട് വെന്ന ap വിഭാഗത്തിൽ ഇല്ല ap കൊണ്ട് വെന്ന മുടിയുടെ കറാമത്ത്

    • @mslelettil6686
      @mslelettil6686 Рік тому +3

      രണ്ട് പെരും ആ കേശം അംഗീകരിക്കുന്നു.ഇപ്പോഴും.
      നിങ്ങളെ വാഫികളൊക്കെ ഇപ്പൊ എവിടാ,😁

    • @Aburushada
      @Aburushada 10 місяців тому

      ​@@mslelettil6686ആര് അംഗീകരിച്ചു എന്ന്? പൊന്മള പറഞ്ഞതോണ്ട് കൂടി എല്ലാവർക്കും ബോധ്യമായി

  • @ABDUNNAFIKKURUNIYAN
    @ABDUNNAFIKKURUNIYAN 4 місяці тому +4

    2024 ൽ നോളജ് സിറ്റി ജാമിഉൽ ഫുതുഹിൽ പോയ ഞാൻ പിന്നീട് ഈ വീഡിയോ കാണുന്നു

    • @smzakuvan8533
      @smzakuvan8533 4 місяці тому

      ❤❤

    • @Refusers
      @Refusers 3 місяці тому +1

      എന്നിട്ട് മുടി കൊടുത്ത അബൂദാബിക്കാരൻ ഖസ്റജി എവിടെ

    • @noufalzahra313
      @noufalzahra313 2 місяці тому +2

      ​@@Refusersഇവിടെ അബൂദാബിയിൽ ഉണ്ടെടോ... , എന്തിനാ വെറുതെ.. പള്ളി ഉണ്ടാവൂല പള്ളി എവിടെ... എവിടെ.. എന്നും പറഞ്ഞു നാറി നാറി.... ഇനിയും നാറണോ.. ചെങ്ങായി... മുണ്ടാതിരുന്നോളിൻ.. , 5സെന്റ്‌ ഇല്ല എന്നൊക്ക പറഞ്ഞിരുന്നില്ലേ.. ആ ചെങ്ങായി ഇപ്പൊ എവിടെ ആവോ.. 🙄

  • @ameerabbas3737
    @ameerabbas3737 8 місяців тому

    സനദ് ഇപ്പൊ കാണിക്കും മുടികള്ളന്മാർ 😂

  • @Suhail_Al_Azhary.Mulky786
    @Suhail_Al_Azhary.Mulky786 2 місяці тому

    Noushad ahsanik allahu idayath nalgii ippo 😁😁😁

  • @umarulkoofi1224
    @umarulkoofi1224 Рік тому +3

    സുന്നികൾ ഒന്നിക്കുമെന്ന് കണ്ടപ്പോൾ വഹാബികൾ പഴയ വീഡിയോ വിട്ടതാണ്.
    ആരും വഞ്ചിതരാവരുത്

  • @Mohiyudeensaifullah
    @Mohiyudeensaifullah 5 місяців тому

    Shiyakalll thamilll samvadam😂😂😂

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 місяці тому

    😎😎😎

  • @aliakbar7264
    @aliakbar7264 3 роки тому +2

    Ali Akbar

  • @kunhammedkizhakkayil9430
    @kunhammedkizhakkayil9430 2 місяці тому +1

    ഈ അഹ്സനി പറയുന്നദ് അയാൾക് തന്ന തിരിയുന്നില്ല

  • @mohammedabdulnaser2528
    @mohammedabdulnaser2528 2 місяці тому

    ഇപ്പൊ വ്യാജ മുടി എന്ന് നൗഷാദ് അഹ്സനിക്‌ തന്നെ മനസിലായി.... 😂AP വിഭാഗം ബിസ്സിനസ്സ് മാത്രം ചെയ്തത് എന്ന് നൗഷാദ് അഹ്സനി തന്നെ ഇപ്പൊ പറയുന്നു.. അൽഹംദുലില്ലാഹ് 🤲🏻

    • @Unknown-z786
      @Unknown-z786 Місяць тому +1

      നൗഷാദ് അഹ്സനി അത് വ്യാജ മുടിയാണെന്ന് ഇത് വരെ പറഞ്ഞിട്ടില്ല
      അങ്ങനെ ഉണ്ടെകിൽ അതിന്റെ link അയക്ക്

    • @mohammedabdulnaser2528
      @mohammedabdulnaser2528 Місяць тому

      @@Unknown-z786 നൗഷാദ് അഹ്സനി AP ഉസ്താദിന്റെ ആത്മകഥയായ വിശ്വാസപ്പൂർവം വിവരിക്കുന്നുണ്ട്.. യൂട്യൂബിൽ ഉണ്ട് search ചെയ്‌..കേൾക്കുംപോൾ ഒരു കാര്യം മനസിലാക്കി കേൾക്കുക പണ്ട് ഷൈറെ മുബാറക് സംവാദം നടന്നപ്പോൾ AP വിഭാഗത്തിന്റെ പ്രതിനിധി ഈ പറയുന്ന നൗഷാദ് അഹ്സനി ആയിരുന്നു... ഇപ്പോൾ നൗഷാദ് അഹ്സനി മുടി കുറിച്ച് എന്ത് പറയുന്നു എന്നും കേൾക്.. അപ്പോൾ മനസിലാകും 👍🏻

    • @mohammedabdulnaser2528
      @mohammedabdulnaser2528 Місяць тому

      @@Unknown-z786 നാണമുണ്ടോ comment delete ചെയ്യാൻ..

    • @Unknown-z786
      @Unknown-z786 Місяць тому +1

      @@mohammedabdulnaser2528 നിങ്ങൾക്ക് വിവരം ഇല്ലേ 😂 ഞാൻ എങ്ങനെയാണ് നിങ്ങളുടെ കമന്റ്‌ delete ആക്കുന്നത് 😂
      ഞാൻ ഈ ചാനലിന്റെ admin ഒന്നുമല്ല അത് കൊണ്ട് എനിക്ക് delete ആക്കാനും പറ്റില്ല 😂
      പിന്നെ നിങ്ങളെ കൈ തട്ടിയോ report ആയിട്ടോ delete ആവുന്നത് എന്റെ പ്രശ്നം അല്ല 😂
      ഒരാൾ അയച്ച comment മറ്റൊരാൾക്ക് delete ആക്കാൻ പറ്റില്ല
      ഇനി ഇത് പോലെ മണ്ടത്തരം പറയരുത് 😂

    • @mohammedabdulnaser2528
      @mohammedabdulnaser2528 Місяць тому

      @@Unknown-z786 സഹോദര രണ്ട് പ്രാവിശ്യം താങ്കളെ tag ചെയ്ത് Commet ഞാൻ ഇട്ടതാണ് .. രണ്ടും ഈ ചാനൽ കാരൻ ഡിലീറ്റ് ആക്കി അത് കൊണ്ട് മൂന്നാമത് താങ്കൾക്കു tag ചെയ്ത് കമന്റ്‌ ഇട്ടതാണ്... ശെരിക്കും താങ്കൾ അല്ല aa കമന്റ്‌ ഇട്ടത്.. E ചാനൽ കാരന് ആണ്... കാരണം എനിക്കും ഈ ചാനലു കാരനുമാണ് എന്റെ കമന്റ്‌ ഡിലീറ്റ് ചെയ്യാൻ കഴിയുക... ഇപ്പൊ മനസ്സിലായോ..

  • @muneerpk7692
    @muneerpk7692 2 місяці тому

    കേരളത്തിൽ ഇസ്ലാമിക വിദ്യാഭ്യാസ സൗകര്യം ഉണ്ട് എന്ന അഹങ്കാരം ഇസ്ലാമിനെ ഇല്ലാതാക്കി.

  • @hashimshuhaid9852
    @hashimshuhaid9852 Рік тому +2

    😢 രണ്ട് മുടിയും വ്യാജം എന്ന് ചോറ് തിന്നുന്നവർക്ക് മനസ്സിലാവും

  • @kinglayer2372
    @kinglayer2372 Рік тому

    Mala vaanangal

  • @nasiabdu
    @nasiabdu 2 роки тому +1

    Business people

  • @anuraga_channel
    @anuraga_channel 2 місяці тому

    Skssf zindabaad

  • @sameercv5526
    @sameercv5526 Рік тому +1

    ഇപ്പോൾ നൗഷാദ് മീശയും വടിച്ചു ക്രീം ഒക്കെ പൂശി ആണ് നടക്കുന്നത്

  • @sulaimans2239
    @sulaimans2239 3 місяці тому

    MUORIGALK MAIR SANADALLA

  • @muhammedathavulla1846
    @muhammedathavulla1846 Рік тому

    Ippo anwariyum poyi ahsaniyum poyi madyasthanum samasthayilum vannu

  • @hashimhashi5927
    @hashimhashi5927 Рік тому +12

    മുടിക്കു സനദ് ഇല്ല അവസാനം നോശാദ് ഗ്രൂപ്പ് വിട്ടു

  • @ummerk4432
    @ummerk4432 2 місяці тому

    ലേലം വിളിച്ച് മുടിക്ക് സനദ് ഇല്ലേ

  • @aabb-sl6sf
    @aabb-sl6sf Рік тому +1

    ഇപ്പളും മനസിലായില്ലേ തട്ടിപ്പാണെന്ന്
    അതോണ്ടാണല്ലോ ചർച്ചാ നേതാക്കൾ വഴി മാറിയത്

  • @LatheefLatheef-tz8jx
    @LatheefLatheef-tz8jx Місяць тому +1

    രണ്ട് ഗ്രൂപ്പും ജനങ്ങളെ പറ്റിക്കുന്നവരാണ്😂😂😂😂😂😂

  • @abduraheem6605
    @abduraheem6605 2 місяці тому +1

    വാധിചു വാധിച്ചു ഈ പഹയൻ ആകെ പിയച്ചു

  • @aliakbar7264
    @aliakbar7264 3 роки тому +1

    😁

  • @shareefkaycee6477
    @shareefkaycee6477 4 місяці тому

    കാന്ത ഭക്തർ കുറഞ്ഞ് വരുന്നു
    മുടി വ്യാജം തന്നെ

    • @pattintelokam..
      @pattintelokam.. 4 місяці тому

      എന്നാര് പറഞ്ഞു... കാന്തപുരത്തിന്റെ അനുയായികൾ കാലക്രമേണ കൂടുകയാണ്... ഏത് കാലത്താണ് നിങ്ങളൊക്കെ

  • @abdulgaphur2148
    @abdulgaphur2148 2 роки тому +2

    Enda manushyare ithokke muslimine pani ithanoo

  • @hnfhnf7088
    @hnfhnf7088 2 місяці тому

    ഈ വിവാദ മുടിയുടെ സനദ് അന്വേഷിച്ചു പോയാൽ അവസാനം എത്തുന്നത് കോഴിക്കോടുള്ള ഏതെങ്കിലും ബാർബർ ഷോപ്പിലായിരിക്കും..

  • @XxneonxX_2
    @XxneonxX_2 Рік тому

    Mujaahidhu hospitalilninnu kaanthappanu shifayayathu allathe mudivellamo karaamathu kachavadam kontonnum rakshayilla

  • @binalavi1810
    @binalavi1810 2 місяці тому

    മുടിക്ക് സനദില്ലെന്ന് ബോധ്യമായ നൗഷാദും അൻവരിയും എപിസം വിട്ടു കുരുവട്ടൂരിസത്തിലെത്തി. ഇപ്പോൾ എപികളുമായി സംവാദം നടത്തി ജീവിച്ചു പോകുന്നപ.

  • @Mtnsafe20
    @Mtnsafe20 2 місяці тому

    😂😂

  • @FaisalMN-h6o
    @FaisalMN-h6o 2 місяці тому

    രണ്ടു കുടിക്കും തെളിവ് ഇല്ല

  • @alisa-adimk8177
    @alisa-adimk8177 2 місяці тому

    😂

  • @sharfasmuhammed3040
    @sharfasmuhammed3040 Рік тому +2

    ഇർഫാനി ബബബഅടിക്കുന്നു

    • @Aburushada
      @Aburushada 10 місяців тому

      ഉസ്താദ് പറഞ്ഞത് സത്യമാണ് എന്ന് ഇപ്പോൾ ബോധ്യമായില്ലേ? ഇപ്പോൾ എവിടെ കേശത്തെ ന്യായികരിച്ചവർ

  • @ashfakibnmoideen9360
    @ashfakibnmoideen9360 9 місяців тому +1

    രണ്ടും തട്ടിപ്പ്😂😂😂

  • @eprasheedrasheed892
    @eprasheedrasheed892 2 роки тому +1

    Lelamvilichvitsdinnum sansfillee m t maulavikk

  • @AfzalZaydi
    @AfzalZaydi Рік тому +2

    രണ്ടും ഉടായിപ്പ്...ജനങ്ങളെ പറ്റിക്കാൻ..
    പണ്ഡിതന്മാരെ കുറിച്ച് ഏതോ ഹദീസ് കേട്ടത് ഓർമ വരുന്നു...

  • @butterflybutterfly7964
    @butterflybutterfly7964 2 місяці тому

    ഈ അഹ്സനി ഇപ്പോൾ ap കാർക്കെതിരാ 😂

  • @noormusic7792
    @noormusic7792 8 місяців тому +1

    ഇവരെന്താ 25000രൂപക്ക് ലേലം ചെയ്ത മുടിക്ക് സനദ് പറയാത്തത്.

  • @aoufkumbra7439
    @aoufkumbra7439 Рік тому

    Ayyo skkkare chammi nariyallo....

  • @moideenk6922
    @moideenk6922 6 місяців тому

    ആളെ പറ്റിക്കാൻ.....മുടി വെള്ളം വിറ്റ് പാവങ്ങളെ പറ്റിക്കുന്ന

  • @sinanklm
    @sinanklm 3 місяці тому

    അന്ന് തന്നെ അഹ്സനി യുടെ ആ സഖാഫിയുടെയും ശൈലി തന്നെ ഒരു രസമില്ല

  • @shihadeenahammed9139
    @shihadeenahammed9139 Рік тому

    Nigal randukottarum Muslim jangale kablippikkaruthe.ningalkku vere paniyille

  • @MohammedAli-zm1pb
    @MohammedAli-zm1pb 12 днів тому

    മുടിയും പൊടിയും ജാറവും ഇല്ലങ്കിൽ സമസ്തയില്ലാ

  • @ummerk4432
    @ummerk4432 2 місяці тому

    രണ്ടു മുടിയുടെയും സനദ് കാണിക്കുക ഇല്ലെങ്കിൽ രണ്ടുപേരും ഒഴിഞ്ഞു നിൽക്കുക ഒരു മുടിക്ക് സനദ് വേണം മറ്റ് സ്ഥലത്ത് വേണ്ട ഇത് എവിടുത്തെ നിയമമാണ്

  • @sayedburaimi9503
    @sayedburaimi9503 2 роки тому +2

    നിങ്ങൾ രണ്ട് ടീമും കള്ളൻമാർ

  • @mhdabdullahafizz8096
    @mhdabdullahafizz8096 2 роки тому +5

    എന്താണ് ഇപ്പൊളും മനസ്സിലാവാതെ sk ssf

  • @asrafcb3224
    @asrafcb3224 Рік тому +1

    രണ്ടും കള്ള മുടി ഹഹഹ

  • @sulaiman.k.v7839
    @sulaiman.k.v7839 Рік тому +3

    പൊട്ടൻ കാന്തപ്പൻ മാർ ഉരുണ്ട് കളിക്കുന്നു

  • @mohamedali-lf8nv
    @mohamedali-lf8nv Рік тому

    ഈ രണ്ട് മുശരിക്കുകളും ഇന്ന് കാന്ത കൂടാരത്തിൽ ഇല്ല

  • @Hrs686
    @Hrs686 2 місяці тому +1

    ഈ സംവാദം നയിച്ച മൂന്ന് പേർ ആ ഗ്രൂപ്പ് വിട്ടു😅😅😅

    • @malbariindians
      @malbariindians 2 місяці тому

      മൂന്നാമൻ ആര് ❓

  • @ummerummer9324
    @ummerummer9324 Рік тому +1

    അവസാനം അഹ്സനിയെ ക റിവേപ്പില പോലെ വലിച്ചെറിഞ്ഞു 🙄😂

  • @abdulrahman-em8zv
    @abdulrahman-em8zv Рік тому

    😢

  • @sulaimans2239
    @sulaimans2239 3 місяці тому

    MUORIGALK MAIR SANADALLA