ഇന്നലെ പഴയ സ്റ്റോറികൾ ഏതേലും കേട്ടവർ ഉണ്ടോ 😁ഞാൻ കോമ്രേഡ് വീണ്ടും കേട്ടു.. എന്നത്തേയും എന്റെ ഫേവറേറ്റ് ഒരുകോടി കഥ ചെയ്താലും കോമ്രേഡ് എന്നും എന്റെ മനസ്സിൽ ഒന്നാമത് 💚
ഞാനും ഇന്നലെ വല്ലാതെ മിസ്സ് ചെയ്തു. ഇന്നലെ ലീവായിരുന്നു കഥയെല്ലാം കേൾക്കലോ എന്ന് വിചാരിച്ചപ്പം. ദാ.. കിടക്കുന്നു 🥲 പിന്നെ എന്റെ ഫേവെറേറ്റ് ആയ ❤സയ്ക്കോ love❤കേട്ടിരുന്നു ഹാ.. അപ്പം ഒരു സമാധാനം 😂 ❤️🔥ചെകുത്താന്റെ പ്രണയം ❤️🔥പൊളി... 🥰🥰🥰🥰
ഇന്നലെ ഒരു രസം ഇല്ലായിരുന്നു. ഇക്കടെ കഥ ഇങ്ങു വരണം അപ്പോ അന്നത്തെ ദിവസം തന്നെ ഉഷാറ 😂😂..പിന്നെ നമ്മുടെ ആദിയെ പോലുള്ള കലിപ്പന്മാർ കൂടി രാവിലെ എത്തിയാൽ പറയുകയും വേണ്ട ഈ ദിവസം കളർ ആയി🎉🎉🎉
ഇന്നലെ കഥ ഇല്ലാത്തത് കൊണ്ട് അടുക്കളയിൽ എപ്പോഴെങ്കിലും ഒന്ന് കയറുന്ന ഞാൻ ഇന്നലെ കയറി 😂😂 അടുക്കള വൃത്തി ആക്കി.. വീട് ക്ലിൻ ചെയ്തു വീട്ടുകാർ എന്നെ പകച്ചു നോക്കുന്നുണ്ടായിരുന്നു 😂😁😁 ന്താ ലെ 😂😂😂
ഇന്നലെ ഇക്കയുടെ കഥകൾ ഒന്നും കേൾക്കാതെ. ബോറടിച്ച് പണ്ടാരം അടങ്ങിയവർ ആരൊക്കെയാ 👍🤣ഫസ്റ്റ് ഞാൻ 😂😂
നുസു ചാർത്തിയിട്ടുണ്ട് ✌🏻✌🏻😂😂
😂😂😂
😂😂😂❤❤❤
😂😂
♥️
ഇന്നലെ ഈ ചെകുത്താനെ ഒത്തിരി മിസ്സ് ചെയ്തു 🥰🥰
♥️
ആതി ❤️🥰
ആതി ♥️
❤️❤️❤️
ആ മുത്തേ
ഇന്നലെ പഴയ സ്റ്റോറികൾ ഏതേലും കേട്ടവർ ഉണ്ടോ 😁ഞാൻ കോമ്രേഡ് വീണ്ടും കേട്ടു.. എന്നത്തേയും എന്റെ ഫേവറേറ്റ്
ഒരുകോടി കഥ ചെയ്താലും കോമ്രേഡ് എന്നും എന്റെ മനസ്സിൽ ഒന്നാമത് 💚
❤️🔥❤️🔥comrade ഇനി എത്ര കഥകൾ വന്നാലും... എനിക്കെന്നും ഏറ്റവും പ്രിയപ്പെട്ടത് comrade തന്നെയാണ് 👍❤️❤️
ഞാനും എന്റെ ഗന്ധർവ്വനും 🤭💖🔥കേട്ടു
@@NusaibaShameer🥰🥰🥰
😂😂😂😂😂@@sooryarajesh6068
😂😂😂ഓൾടെ ഒരു ഗന്ധർവ്വൻ 🤭🤭
രണ്ട് ദിവസം കൊണ്ട് തന്നെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞു....... അത്ര ആർദ്രമായ ചെകുത്താന്റെ പ്രണയം കരുതൽ..........
മനസുകൊണ്ട് സ്വീകരിച്ച കഥ......... ❤️
ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു കഥ സൂപ്പറാണ്. ഇന്നല് എന്തുപറ്റി ഇക്കാ❤❤❤❤❤❤❤❤❤❤❤❤
ചെകുത്താനും അവന്റെ കിളികുഞ്ഞും ❤️🔥
ചെകുത്തന്റെ പ്രണയം സൂപ്പർ ❤️❤️❤️ ഇത്രേം മനോഹമായ സ്റ്റോറി തന്ന എഴുത്തുകാരിക്കിരിക്കട്ട ഇന്നത്തെ like ❤️❤️
ഇന്നലെ ഒത്തിരി മിസ്സ് ചെയ്തു❤
ഇന്നലെ എനിക്ക് സങ്കടം , കലി , വിരസത തുടങ്ങിയ നിരവധി വികാരങ്ങളുണ്ടായി . ഇപ്പോഴാ ആശ്വാസമായത് . 🎉🎉🎉🎉🎉
🤣🤣🤣
കഥ പെട്ടെന്ന് തീർന്നത് പോലെ തോന്നുന്നു❤❤❤❤❤
🔥🔥ചെകുത്താന്റെ പ്രണയം 🔥🔥
♥️♥️ആദി ♥️അപ്പു ♥️♥️
ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു ❤❤❤❤ ഇതിനെ വേണ്ടി കാത്തിരിക്കുകയായിരുന്നു
Super adipoli🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤
Oo super ayirunnuu entha oru feel length koottanpattuvoo ❤❤ Aadhi❤Appu adipoli Jodi 😊😊😊
ഞാനും ഇന്നലെ വല്ലാതെ മിസ്സ് ചെയ്തു. ഇന്നലെ ലീവായിരുന്നു കഥയെല്ലാം കേൾക്കലോ എന്ന് വിചാരിച്ചപ്പം. ദാ.. കിടക്കുന്നു 🥲 പിന്നെ എന്റെ ഫേവെറേറ്റ് ആയ ❤സയ്ക്കോ love❤കേട്ടിരുന്നു ഹാ.. അപ്പം ഒരു സമാധാനം 😂
❤️🔥ചെകുത്താന്റെ പ്രണയം ❤️🔥പൊളി... 🥰🥰🥰🥰
Ithile bgm annu highlight ❤
Aadhi & Appu. Super.❤❤❤❤❤
ponu ikka innale story illathe nanayi borrattichu innu vathallo so happy chathikubol parancjittu chathik ponnikka akke be charrayi adutha partinayi waitting❤❤❤❤
ഒരുദിവസം ആഹാരം തന്നില്ലെങ്കിലും കുഴപ്പമില്ല 😁കഥകൾ ഇല്ലാതെ വല്യ പാടാണ് 😌😌
കുരിപ്പേ 😂😂
എന്തോയ് @@NusaibaShameer
😂I
ഫുഡും മുഖ്യം ബിഗിലെ 🤪🤪🤪🤪
🤣🤣🤣🤣കഷ്ടം
❤️❤️❤️ ഇന്നലെ ഒത്തിരി മിസ്സ് ചെയ്തു ഇക്കു കാത്തിരിക്കുക ആയിരുന്നു ❤️❤️❤️ കട്ട കലിപ്പനെ ♥️♥️♥️♥️
Bgm ❤️🔥❤️🔥❤️🔥❤️🔥
Ufff 🔥🔥🔥
മുത്തേ ❤❤
@@NusaibaShameer nthanu ചക്കരെ 😍😍😍
❤️❤️❤️
ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ബോറടിച് പകച്ചു പണ്ടാരമടങ്ങിയവരുണ്ടോ 🤣🤣 ന്നെപ്പോലെ 💖
സൂര്യേ....😂😂😂 ഞാനും ചാർത്തിയിട്ടുണ്ട്🤣🤣
ദാണ്ടേ 😂😂
@@ancyfathima5943 നീയും ചാർത്തിയല്ലേ 🤭🤭ഇന്നലെ നുസു ബെറ്റ് വച്ചെടി 🤣🤣🤣
😂😂😂😂😂
❤️❤️❤️
ഇന്നലെ ഒരു രസം ഇല്ലായിരുന്നു. ഇക്കടെ കഥ ഇങ്ങു വരണം അപ്പോ അന്നത്തെ ദിവസം തന്നെ ഉഷാറ 😂😂..പിന്നെ നമ്മുടെ ആദിയെ പോലുള്ള കലിപ്പന്മാർ കൂടി രാവിലെ എത്തിയാൽ പറയുകയും വേണ്ട ഈ ദിവസം കളർ ആയി🎉🎉🎉
❤❤😂😂😂❤❤😂😂🎉🎉😂😂❤😂🎉 super adipoli super adipoli
ചെകുത്താനെ ഇന്നലെ മിസ് ചെയ്തുട്ടോ 😁😁
പാത്തുമ്മാ❤
@aswathimanjeri5848 എന്തോയ് മുത്തേ 🥰🥰
☺️☺️
എനിക്കും ♥️
❤️❤️❤️
ഇന്നലെ Story ഇല്ലാതെ ബോറടിച്ച് ഇരിക്കുകയായിരുന്നു❤ ചെകുത്താൻ്റെ പ്രണയം❤❤ ആദിമീര❤❤
സുപ്പർ സ്റ്റോറി
♥️♥️♥️♥️♥️♥️♥️
സ്റ്റോറി അടിപൊളി ആണ്. 💙💙💙❤️❤️❤️💞💞💞💙💙💙
Super story ikka❤❤❤
എല്ലാവരും എല്ലാ പർട്ടും മിസ്സ് ചെയ്യല്ലേ ഒരുപാട് twist ഉള്ള സ്റ്റോറി ആണ് ❤
ഇന്നലെ സ്റ്റോറി നോക്കിനോക്കി കണ്ണുകഴച്ചു 😊ഇന്ന് വന്നല്ലോ പിന്നെ പഴയസ്റ്റോറി കണ്ടു സമാദാനിച്ചു 😊
♥️
Supr🥰🥰🥰
❤️❤️ ചെകുത്താന്റെ പ്രണയം ❤️❤️
❤❤ ആദി ❤️❤️ അപ്പു ❤️❤️
♥️
സൂപ്പർ ❤️❤️❤️ചെകുത്താന്റെ പ്രണയം.... ❤️❤️❤️
ഫസ്റ്റ് ❤❤❤❤❤
ആ ബെസ്റ്റ് 🤣🤣
ഫസ്റ്റ് ഞാൻ ❤️
♥️
ആദി ❤️അപ്പു
🥰🥰🥰
@ancyfathima5943 😘♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰
സൂപ്പർ ഇക്ക. മനസിൽ ഇടo നേ ടി കഴിഞ്ഞു... 👌👌👌👌
Manasil oru padu pathinju poyi ee kadha...❤❤❤❤❤
സത്യം പറയാലോ വല്ലാത്ത സങ്കടം ആയിരുന്നു ഒട്ടും സമയം പോവാതെ വട്ടം കറങ്ങി 😂🥰
അടിപൊളി.
Innale othirimisscheythu❤❤
Super ❤❤❤
ഒരു പാർട്ട് കൂടി തരുമോ പ്ലീസ് ഇക്ക ഇന്നലെ തന്നില്ലല്ലോ
First
ബെസ്റ്റ് 😂
Innale ella kadhakalum orupad miss cheythu🥰
♥️💚ആദി ♥️അപ്പു 💚♥️
💙💙ചെകുത്താന്റെ പ്രണയം 💙💙
💙💙ആദി 💙💙അപ്പു 💙💙
@@hymasatheesh5578 💚💚
Super super ❤❤❤
❤️❤️❤️❤️സൂപ്പർ വല്ലാത്തൊരു ഫീലാണ് ഈ കഥ കേൾക്കുമ്പോൾ 💖💖💖💖💖💖
Next part still waiting ❤❤❤
💜💜💜
♥️♥️
🥰❤
@NusaibaShameer 🥰🥰
@@SachimapSachu 💚💚
ഇന്നലെ സ്റ്റോറി മിസ്സ് ചെയ്തോ എല്ലാരും 😢❤❤❤
ദാണ്ടേ 🏃♀️🏃♀️
@@ancyfathima5943 😆💗
അങ്ങനെ താലികെട്ട് എങ്ങനെ എന്ന് അറിഞ്ഞു 😍. അത് അറിയാനിട്ട് ഒരു സമാധാനം ഇല്ലായിരുന്നു 🥳🥳🥳☺️
🥹
Suppar
❤️🔥ചെകുത്താന്റെ പ്രണയം ❤️🔥
ഞാൻ വന്നൂ❤❤
Adi poli story ❤❤❤❤❤
Hoooo vanno njan pettan kelkatte.....
ഇക്കാ... background music പൊളിയാണ്.. ❤️
Super story adipoli waiting for next part
Firsteyyyy❤❤
ഉവ്വേ 😂😂
@@ancyfathima5943 😂😂
First ❤
Morning da ❤
♥️
@@NusaibaShameer mrng dear 🥰
@@ancyfathima5943 🥰
Njan innale jifna nisar eyudiya aalilathali full ketu ketadan ennalum vallathoru feelan syco love. Thali ravana pranayam. Miyiyil adokke favorite aan
Super story ❤❤❤❤❤😂
👍🏻👍🏻👍🏻👍🏻
❤❤❤❤❤❤
ഇന്നലെ ഇക്കാടെ കഥകൾ മിസ്സ് ചെയ്തവർ ഉണ്ടോ ❤️❤️❤️❤️
ഞാൻ
@ancyfathima5943 😘😘😘
ഇക്ക ട്രെയിലർ ഇടാൻ മറക്കരുത് പ്ലീസ്🤌🤌🤌🤌🤌
❤❤❤❤❤❤❤❤ ആദി ❤️അപ്പു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰
Suuper story♥️♥️♥️
♥️♥️♥️
നിമ്മു 🥰❤️
മുത്തേ 🥰
❤️❤️
Adhi🔥🔥
❤️♥️♥️
Super story❤❤❤
❤️❤️❤️❤️❤️❤️
Super 🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇന്നലെ കേട്ട കഥകൾ തന്നെ വീണ്ടും കേട്ടു. 🤦🏻♀️
♥️
😊❤
@@ancyfathima5943 🥰
Super
👍👌💓💓💓
ഇന്നലെ ചെകുത്താനെ മിസ്സ് ചെയ്തത് ആർക്കൊക്കെ😂
ഞാൻ
ചെകുത്താനെകാളും നിന്നെ miss cheyithu😝😝😝😝
ഞാൻ ♥️
❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤👌👌👌👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂😂സത്യത്തിൽ നാട്ടുകാര് കൂടി പിടിച്ചു കെട്ടിച്ചതല്ല. നാട്ടുകാരെ കൂട്ടുപിടിച്ച് കെട്ടിയത 😂😂😂🤣🤣
😂😂
ഇന്നലെ ഭയങ്കര സങ്കടമായിരുന്നു. കഥ കേൾക്കാത്തത് കൊണ്ട്😢
ഇന്നലെ നോക്കിയിരുന്നു ആകെ വല്ലാണ്ടായി
ഇന്നലെ കഥ ഇല്ലാത്തത് കൊണ്ട് അടുക്കളയിൽ എപ്പോഴെങ്കിലും ഒന്ന് കയറുന്ന ഞാൻ ഇന്നലെ കയറി 😂😂 അടുക്കള വൃത്തി ആക്കി.. വീട് ക്ലിൻ ചെയ്തു വീട്ടുകാർ എന്നെ പകച്ചു നോക്കുന്നുണ്ടായിരുന്നു 😂😁😁 ന്താ ലെ 😂😂😂
😂😂
@NusaibaShameer 😁
😂😂
ആദി ❤️🔥🫂 അപ്പു
അങ്ങനെ അത് അറിഞ്ഞു എങ്ങനെയാ താലി കെട്ടിയത് എന്ന് 😁സന്തോഷം 🥰
🥰🥰🥰🥰🥰💜
❤❤❤❤❤❤🥰🥰🥰🥰🥰
താലികെട്ടിന് സാക്ഷിയാവാൻ വന്നവർ ആരൊക്കെയാ ❤️
വന്നേ
Oppidendi vannillaaaa 😂
❤️❤️❤️🥰
❤❤
❤❤❤❤
Kurachoode length kudaane..
ഇന്നലെ എന്തു പറ്റി കുട്ടിക്ക്..... കാരണം പറഞ്ഞിട്ട് ക്ലാസിൽ കേറിയാൽ മതി 😄
Kurach tyme kootarunu innale absent ayirunu 😌… sadarana schoolil miss absent ayal 2 periods edukarunde 😂😂😂
Hi ഡാ ❤
ഇന്നലെ കഥ വല്ലാതെ മിസ്സിംഗ് ആയിരുന്നു
രണ്ട് eppisod ഇടാൻ പറ്റുമോ