എങ്ങനെ ആണ് ഒരു വാഷിംഗ്‌ മെഷീൻ ഉപയോഗിക്കേണ്ടത്

Поділитися
Вставка
  • Опубліковано 12 тра 2023
  • #lg엔솔 #washingmachine #oppo #viralvideo #washingtonpark

КОМЕНТАРІ • 20

  • @sumanchalissery
    @sumanchalissery Рік тому +1

    ഇത് LG യുടെ ഏതാ മോഡൽ എന്ന് പറഞ്ഞില്ല.

  • @najmudheen4290
    @najmudheen4290 Рік тому +5

    എന്താണ് മാഷേ വോയിസ് തീരെ ക്ലിയർ ഇല്ലല്ലൊ

  • @murshidasworld4468
    @murshidasworld4468 Рік тому +1

    Sadarana flagil pin kuthan pattille front load washing machine te

    • @NILAVINTE_KOOTTUKARAN
      @NILAVINTE_KOOTTUKARAN  Рік тому

      ഇല്ല പവർ പ്ലഗ് ആണ് frontload വരുന്നത് . ഹീറ്റർ ഉള്ള മോഡൽ എല്ലാം പവർപ്ലഗ് ആണ്

  • @homekitchen6.0
    @homekitchen6.0 Рік тому +2

    ഞാൻ lg 9kg front load washing mechine വാങ്ങി. അത് സ്പിന്നിങ്ങിന്റെ സമയത്ത് വൈബ്റേഷൻ ആയി ഓടി നടക്കുവാണ്. അതിന്റെ കൂടെ കിട്ടിയ ഒട്ടിക്കുന്ന ഒരു സ്റ്റിക്കർ തറയിൽ വെച്ച് ഒട്ടിച്ചിട്ടും പ്രയോജനം ഇല്ല. ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ. ഓൺലൈനിൽ കാണുന്ന സ്റ്റാൻഡ് വാങ്ങി വെച്ചാൽ കുഴപ്പമുണ്ടോ

    • @NILAVINTE_KOOTTUKARAN
      @NILAVINTE_KOOTTUKARAN  Рік тому

      Lg ഏതു മോഡൽ ആണ് എടുത്തത്. എത്ര നാളായി എടുത്തിട്ട

    • @NILAVINTE_KOOTTUKARAN
      @NILAVINTE_KOOTTUKARAN  Рік тому

      9746727193 plz contact ma number

    • @homekitchen6.0
      @homekitchen6.0 Рік тому

      @@NILAVINTE_KOOTTUKARAN fhv1409z4m ThinQ

  • @Fassbitch-fv4xq
    @Fassbitch-fv4xq Рік тому +2

    എന്റെ LG6'5kg മെഷിൻ ബോഡ് ഈ ർപ്പം കയറിയിട്ട് ഓൺ ആവും പക്ഷെ ടച്ച് വർക്കാവുന്നില്ല എന്തു ചെയ്യണമെന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @NILAVINTE_KOOTTUKARAN
      @NILAVINTE_KOOTTUKARAN  Рік тому

      Ethra year aayi. Just hair dryer vechu heat cheyuka... On aayillel board poyathavn aanu chance

    • @Fassbitch-fv4xq
      @Fassbitch-fv4xq Рік тому +2

      3 വർഷം കഴിഞ്ഞു ഒരു വട്ടം അവർ വന്ന് ശരിയാക്കി തന്നു അന്നു പറഞ്ഞിരുന്നു ഈ ർപ്പം കയറിയതാണെന്ന്. ഒരിയ്ക്കൽ ഹീറ്റർ വച്ചപ്പോൾ ശരിയായി .പിന്നീട് ഹീറ്റർ വച്ചപ്പോൾ ശരിയാകുന്നില്ല ബീപ് സൗണ്ട് വന്നുകൊണ്ടിരിയ്ക്കുന്നു. വർക്ക് ആവുന്നില്ല. വന്നിരുന്ന പയ്യനെ വിളിച്ചപ്പോൾ അവൻ സാംസങ്ങിലെയ്ക്ക് മാറിയെന്നു പറഞ്ഞു

    • @NILAVINTE_KOOTTUKARAN
      @NILAVINTE_KOOTTUKARAN  Рік тому +1

      9746727193 just wp msg idu

  • @jamsheervalanchery757
    @jamsheervalanchery757 Рік тому +1

    Lg 8kg വാങ്ങണം എന്നുണ്ട് ഏത് മോഡൽ ആണ് നല്ലത് 🤔

    • @NILAVINTE_KOOTTUKARAN
      @NILAVINTE_KOOTTUKARAN  Рік тому

      New frontload എല്ലാം നല്ലതാണ് AI DD വരുന്ന MODELS.. PLACE EVIDA

    • @jamsheervalanchery757
      @jamsheervalanchery757 Рік тому +1

      @@NILAVINTE_KOOTTUKARAN വളാഞ്ചേരി

    • @NILAVINTE_KOOTTUKARAN
      @NILAVINTE_KOOTTUKARAN  Рік тому

      @@jamsheervalanchery757 near കോട്ടക്കൽ അടുത്താണോ

    • @jamsheervalanchery757
      @jamsheervalanchery757 Рік тому +1

      @@NILAVINTE_KOOTTUKARAN കോട്ടക്കൽ നിന്ന് 20കിലോമീറ്റർ വളാഞ്ചേരി

    • @NILAVINTE_KOOTTUKARAN
      @NILAVINTE_KOOTTUKARAN  Рік тому

      @@jamsheervalanchery757 @oxygen shop ഒന്ന് വിസിറ്റ് ചെയ്യുക. New മോഡൽ വന്നിട്ടുണ്ട്