വഹാബിസം | Shereef Right

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 63

  • @Indiannewstime
    @Indiannewstime Місяць тому +3

    താങ്കൾ ഇതിൽ പറയുകയുണ്ടായി സ്വയം അവകാശപ്പെടുന്നു സ്വയം അവകാശപ്പെടുന്നു എന്ന്
    മുസ്ലീങ്ങൾ നടത്തുന്ന ചില കർമ്മങ്ങൾ ഇവർ എതിർക്കുന്നു എന്നും പറയുകയുണ്ടായി
    എന്നിട്ട് മുസ്ലീങ്ങളുടെ കർമ്മങ്ങൾ എന്ന് പറഞ്ഞ് ചില ഉദാഹരണങ്ങൾ നിങ്ങൾ പറയുകയും ചെയ്തു ഇസ്ലാമികമല്ലാത്ത കർമ്മങ്ങളെ ഇസ്ലാമികമാണെന്ന് നിങ്ങൾ ഇതിൽ വാദിക്കുന്നു
    ഇസ്ലാമികം എന്ന് നമുക്ക് പറയാൻ കഴിയുക ഇസ്ലാമിക ഗ്രന്ഥങ്ങളായ ഖുർആനും ഹദീസും നോക്കിയിട്ടാണ്
    യൂട്യൂബിൽ വരുമാനം കിട്ടാത്തതുകൊണ്ട് വരുമാനം ഉണ്ടാക്കാൻ വേണ്ടി ഇത്രക്ക് സ്വയം തരംതാണ രീതിയിൽ വീഡിയോ ഇടാനും താങ്കൾ തുടങ്ങിയ അല്ലേ
    സത്യത്തിനെതിരെയും തിന്മയുടെ കൂടെയും നിന്നാൽ പണമുണ്ടാക്കാം നല്ല ഐഡിയ തന്നെ പക്ഷേ അത് വളരെ മോശവും തരംതാണതുമായി പോയി

  • @shajirockzz
    @shajirockzz 20 днів тому +1

    ഇത്രയും ആഴത്തിൽ ഈ വിഷയം പറഞ്ഞു. ഒരുപാട് നന്ദി. ❤

  • @Master80644
    @Master80644 2 місяці тому +3

    ഈ പണ്ടാരങ്ങൾ കാരണം ഈ ജനത എല്ലായിടങ്ങളിലും തലകുനിക്കേണ്ടി വരുന്നു 😢😢😢

  • @sirajrkara786
    @sirajrkara786 26 днів тому +1

    സത്യസന്ധമായി പറഞ്ഞതിന് ഒരുപാട് നന്ദി...

  • @musthaphamustha4266
    @musthaphamustha4266 2 місяці тому +8

    വളരേ നന്നായിട്ടുണ്ട്.. വഹാബി തീവ്രവാദികളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @alisubhidha712
    @alisubhidha712 2 місяці тому +5

    വഹാബിസം ജൂത സൃഷ്ടിയാണ് അവരുടെ ആശയം തെറ്റാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് അവരുടെ പ്രസ്ഥാനത്തിന്റെ പേര് എത്ര പ്രാവശ്യം മാറ്റി. വഹാബിസം മുജാഹിദ് സലഫിസം അഹല് ഹദീസ്ഇങ്ങനെ എത്ര പ്രാവശ്യം അവരുടെ പ്രസ്ഥാനത്തിന്റെ പേരും മാറ്റി. അതുപോലെ എത്ര പ്രാവശ്യം അവരുടെ ആശയം മാറ്റി ഇന്ന് ശിർക്ക് ആയത് നാളെ തൗഹീദ്. നാളെ തൗഹീദ് ആയത് മറ്റൊന്നാൾ ശിർക്. ഇതുപോലെ ഒരുപാട് കോ മാളികൾ യൂട്യൂബിൽ വരും മുജാഹിദിനെ ന്യായീകരിക്കാൻ. സുന്നികൾ ഇവരുടെ ചാനലുകൾ കാണാതെ സു ന്നി പണ്ഡിതന്മാരുടെ പരിപാടികൾ മാത്രം കാണുക. ഈമാൻ രക്ഷപ്പെടുത്തുക. വഹാബികളുടെ ഒരു ചാനലും സുന്നികൾ കാണരുത് ഈമാൻ നഷ്ടപ്പെടും

  • @tvlak
    @tvlak Місяць тому +1

    The comparison between Iblis and figures like Namrud, Firoun, and Abu Lahab centers on their common failure to recognize divine light due to arrogance. Each of these figures was presented with the truth but, due to their inner pride and obstinance, they rejected it. This concept is connected to the idea that "Allah is an enemy to those who are enemies of His Awliya," as it highlights the spiritual blindness and opposition to divine authority that results from arrogance and self-righteousness.
    When considering the similarities between Iblis and the Wahhabi ideology, a key point of convergence is their rejection of venerating intermediaries-be it saints (Awliya) or Adam. Iblis refused to perform *sujood* (prostration) to Adam, interpreting it as an act that contradicts the oneness of God (Tawhid). Similarly, Wahhabism emphasizes a strict interpretation of Tawhid, rejecting any form of intercession or veneration of saints, perceiving it as a potential breach of monotheism.
    However, the motivations behind these rejections differ significantly:
    - **Iblis’s Rejection:** Rooted in arrogance and pride. He viewed himself superior to Adam and saw honoring him as beneath his status.
    - **Wahhabi Rejection:** Based on a concern for maintaining the purity of Tawhid, fearing that venerating saints may lead to shirk (associating partners with Allah).
    In both cases, the rejection is presented as an extreme approach to maintaining Tawhid, but one driven by arrogance and the other by a rigorous, perhaps rigid, theological stance.
    ### Connecting the Two Parts of the Kalima of Tawhid
    The Kalima of Tawhid, "La ilaha illallah, Muhammadur Rasulullah," has two parts:
    1. **La ilaha illallah**: "There is no god but Allah" - affirms the oneness and uniqueness of God, rejecting all false deities.
    2. **Muhammadur Rasulullah**: "Muhammad is the Messenger of Allah" - recognizes the Prophethood of Muhammad (PBUH), who serves as the ultimate guide to understanding and practicing Tawhid.
    The second part is essential for fulfilling the first because, without the guidance of the Prophet Muhammad (PBUH), one's understanding of Tawhid would be incomplete. The first part establishes the concept of monotheism, while the second part connects believers to the correct interpretation and practice of it. Together, they form a complete declaration of faith; the first establishes belief in God's oneness, and the second acknowledges the need for divinely guided intermediaries (Prophets) to lead humanity on the path of Tawhid. Thus, rejecting the role of the Prophet or the Awliya (friends of Allah) is akin to having an incomplete understanding of the concept of Tawhid itself.

  • @najmaek0
    @najmaek0 Місяць тому +1

    ❤❤❤

  • @najmaek0
    @najmaek0 Місяць тому +1

    Well done bro💪

  • @ShafeekShafee-o4p
    @ShafeekShafee-o4p 2 місяці тому +8

    ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ യും ഇബ്നു അബ്ദുൽ വഹാബും ജനിക്കുന്നതിനും മുൻപും ഇവിടെ ഇസ്ലാം ഉണ്ട് അതിനിടയിൽ ഖുർആനും സുന്നത്തുമൊക്കെ നന്നായി മനസിലാക്കിയ എത്രയോ എത്രയോ പണ്ഡിതന്മാരും മുസ്ലിംകളുമൊക്കെ കഴിഞ്ഞു പോയിട്ടുണ്ട് നബി(സ)ഉത്തമ നൂറ്റാണ്ട് എന്ന് വിശേഷിപ്പിച്ച ആദ്യത്തെ ആ മൂന്ന് നൂറ്റാണ്ടിൽ ജീവിച്ച വിശ്വാസികൾ ഉൾപ്പടെ ഇതിൽ നിന്നൊക്കെ വിഭിന്നമായി ഒരു പുതിയ ആശയങ്ങളുമായി വരുന്നവരുടെ ആശയത്തെ നാം എന്തിന് സ്വീകരിക്കണം?

    • @magichandmarmatherapy
      @magichandmarmatherapy Місяць тому

      ആഹാ നല്ല പഷ്ട്ട് നൂറ്റാണ്ട് ആയിരുന്നു കൊല്ലും കൊലയുടെയും രക്ത പങ്കിലമായ നൂറ്റാണ്ട് അബൂബക്കർ മാത്രമാണ് പനി വന്ന് മരിച്ചത് അത് വിഷം കൊടുത്തു കൊന്നതാണ് എന്നും പറയുന്നുണ്ട് ഉമർ നിസ്കരിക്കുമ്പോൾ മുസ്ലിംകളാൽ തന്നെ കത്തിക്ക് പടമായി അത് നബിയുടെ മകൾ ഫാത്തിമയെ കത്തിച്ചു കൊന്നതിനു അലി ചെയ്തതാണ് എന്നും പറയപ്പെടുന്നു പിന്നെ ഉസ്മാൻ. ഭരണം കൂതറ ഭരണമായത് കൊണ്ട് ജനങ്ങൾ ഉസ്മാന്റെ കൊട്ടാരത്തിലേക്ക് ഇരച്ചു കയറി വെട്ടി പീസ് പീസ് ആക്കി കൊന്നു ഉസ്മാനുള്ള ആദ്യത്തെ വെട്ട് ആദ്യ ഖലീഫ അബൂബക്കാർ സിദ്ധീഖിന്റെ മകൻ സംഭാവന ചെയ്തു... ഉസ്മാന്റെ കൊലപാതകവും അലിയാണ് ചെയ്തതെന്ന് ഉസ്മാന്റെ മരുമകനും ഹംസ (റ) യെ ചതിച്ചു കൊന്ന് വയർ കീറി കരൾ പുറത്തെടുത്ത് ചവച്ചു തുപ്പിയ ഹിന്ദ് അബൂസുഫിയാൻ ദമ്പതികളുടെ മകൻ മുഅവിയ 5 കള്ള സാക്ഷികളെ നിരത്തി പറയിപ്പിച്ചു അലി ഉസ്മാനെ കൊല്ലുന്നത് ഈ അഞ്ചു പേര് കണ്ടു എന്ന് മുഅവിയ ഇക്കാര്യം നബി 6 വയസുള്ളപ്പോൾ കെട്ടി എന്ന് പറയുന്ന അബൂബക്കറിന്റെ മകൾ ആയിഷയെ കണ്ടു പറഞ്ഞു ആയിഷ ഉടനെ അത് വിശ്വസിച്ചു... വിശ്വസിക്കാതെ തരമില്ല കാരണം ഇവരെല്ലാം കൂടിയിട്ടാണല്ലോ അലിയുടെ ഭാര്യയും നബിയും പൊന്ന് മകളുമായ ഫാത്തിമയെ മർദിച്ചു അവശയാക്കിയ ശേഷം കത്തിച്ചു കൊന്നത് ധീരമായ അലി തന്റെ ഭാര്യയുടെ ഖാധകരെ അങ്ങിനെ ചുമ്മാ വിടില്ല എന്ന് അവർക്ക് നല്ല പോലെ അറിയാം അത് കൊണ്ട് ഉസ്മാനെ കൊന്നത് അലിയാണെന്ന് നബിയുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന ആ വ്യാജ ഭാര്യ വിശ്വസിച്ചു അങ്ങിനെ ആ വ്യാജ ഭാര്യയും മുഅവിയയും ഒരുമിച്ചു അലി ക്കെതിരെ യുദ്ധം ചെയ്തു ആയിരക്കണക്കിന് സ്വാഹാബികൾ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു യുദ്ധത്തിൽ തോറ്റ് തുന്നംപാടിയ നബിയുടെ വ്യാജ ഭാര്യ ആയിഷയും മുഅവിയയും അവിടന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് മുഅവിയ ഒരു വാടക കൊലയാളിയുടെ കയ്യിൽ വിഷം പുരട്ടിയ ഒരു വാളും കൊടുത്ത് വിട്ട് അലിയെ ഫിനിഷ് ചെയ്യാൻ പറഞ്ഞു അലി ധ്യാനത്തിൽ ഇരിക്കുമ്പോൾ വാടക കൊലയാളി വന്ന് അലിയെ തല പിളരുന്ന രീതിയിൽ വെട്ടി കൊന്നു.... നക്ഷതുല്യരാണ് എന്ന് തള്ളുന്ന സ്വാഹാബികളുടെ കൊള്ളയുടെയും കൊലപാതകങ്ങളുടെയും ഈ കാലഘട്ടത്തെയാണോ നിങ്ങൾ നല്ല പഷ്ട്ട് കാലഘട്ടം എന്ന് പറഞ്ഞത്

  • @naseermohamed9654
    @naseermohamed9654 2 місяці тому +1

    👍

  • @uvaisvpuvais8753
    @uvaisvpuvais8753 Місяць тому

    ❤🔥

  • @mohammedshibili700
    @mohammedshibili700 2 місяці тому

  • @esotericpilgrim548
    @esotericpilgrim548 2 місяці тому

    This gentleman Mr. Shareef right is just making an analysis of wasabi sect among Muslims, there are many such groups in Islam these days. I didn’t know why people are aganist this free & fair study, as there are several groups among Muslims these days.God knows who is right & wrong.

  • @ismailva1670
    @ismailva1670 2 місяці тому +2

    Kabar pooja out Good

  • @slaveofgod_
    @slaveofgod_ 2 місяці тому +1

    Well said ❤️🤍

  • @abdullaKarutheni
    @abdullaKarutheni 2 місяці тому +2

    Iss a part of wahabism

  • @ashiks-l2z
    @ashiks-l2z 2 місяці тому +2

    കമന്റ്‌ ബോക്സിൽ ചിലർക്ക് കുരു പൊട്ടി ഒലിക്കുന്നുണ്ടല്ലോ

  • @mohammedsufiyanam
    @mohammedsufiyanam Місяць тому +2

    സഹോദരാ അറിയാനുള്ള ഒരു ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണ് നിങ്ങൾ ശരിക്കും സുന്നി ഇസ്‌ലാം ആണോ അല്ലെങ്കിൽ മുജാഹിദ് ആണോ നിങ്ങൾ ശരിക്കും ഏത് ഇസ്‌ലാമിക പാതയാണ് പിന്തുടരുന്നത് ഇതിന് ദയവായി നിങ്ങൾ മറുപടി പറയണം അല്ലെങ്കിൽ ആളുകൾ നിങ്ങളെ തെറ്റിദ്ധരിക്കും അതാണ് പ്രശ്നം.

    • @rafadabdulrazak7857
      @rafadabdulrazak7857 Місяць тому +1

      😂 bro മൂപ്പര് ഇസ്ലാമിനെയും മതങ്ങളെയും നല്ല രീതിക്ക് എന്താണന്നു മനസിലാക്കിയതാണ് 🤣

    • @sirajrkara786
      @sirajrkara786 26 днів тому

      ഇസ്ലാം വിശ്വസിക്കുന്നവർ സുന്നി മുജാഹിദ് എന്ന് ഒന്നും ഇല്ല എല്ലാവരും മുസ്ലീം ആണ് ...

    • @lal204
      @lal204 5 днів тому

      Shia

    • @mmjash18
      @mmjash18 3 дні тому

      MOOPERU SHRIKK SHIA AANU , KARANAM ITYALU KANCHA VIDEO YIL ULLA THU MUYUVAN SHIA PANDITHAN MAR AANU . CHURUKKI PARENJAL IYALU KERALTHILE SHIA ANUYAYI ANU .

  • @samadsamadcv5918
    @samadsamadcv5918 2 дні тому

    ജയ് സിഎം

  • @ameenihsan5688
    @ameenihsan5688 2 місяці тому

    യഥാർത്ഥ സുന്നത്ത് ജമാഅത് ആണ് വഹാബിസം

    • @ShafeekShafee-o4p
      @ShafeekShafee-o4p 2 місяці тому +4

      ഒരു പുതിയ ആശയം എങ്ങിനെ സുന്നത്ത് ജമാഅത്ത് ആകും?

    • @Irfan9495
      @Irfan9495 2 місяці тому +1

      @@ameenihsan5688 🤣🤣🤣🤣

    • @saidalavikunnumal8172
      @saidalavikunnumal8172 2 місяці тому +1

      എന്ന് സുന്നീ വിരുദ്ധ വഹാബി മരമൂരി

    • @samadsamadcv5918
      @samadsamadcv5918 2 дні тому

      ജയ് സിഎം

    • @ameenihsan5688
      @ameenihsan5688 2 дні тому

      @@samadsamadcv5918 പിണറായി 😜😜😜

  • @abdullaKarutheni
    @abdullaKarutheni 2 місяці тому

    Moder name is I s s

  • @kareemkannur8314
    @kareemkannur8314 Місяць тому +2

    ഖബറാരാധകന്റെ രോധനം

  • @rasakparathodi9937
    @rasakparathodi9937 2 місяці тому

    അവൻ എന്ന് പറഞ്ഞാൽ മതി

  • @aboobackern2361
    @aboobackern2361 2 місяці тому +1

    Nee shiya anooo?

    • @هنديالنهدي
      @هنديالنهدي 2 місяці тому +1

      നീ നിരീശ്വരവാദി ആണോ !?

    • @rafadabdulrazak7857
      @rafadabdulrazak7857 Місяць тому

      ഒരു മനുഷ്യനായിട്ട് തോന്നുണ്ട് 😂

  • @abdullapunoli4254
    @abdullapunoli4254 2 місяці тому +1

    നീ ഇട്ടിരിക്കുന്ന ടീഷർട് കണ്ടാൽ അറിയാം സൗദി അമേരിക്കൻ യഹൂദി ജെനിസിൽ പെട്ട ആളാണെന്ന്

  • @abdurahim5552
    @abdurahim5552 2 місяці тому

    ഇത്രയൊക്കെ പറഞ്ഞതിൽ തനിക്ക് എത്ര കിട്ടി സുന്നികളിൽ എന്ന് പറയുന്നവരിൽ നിന്ന് എത്ര കിട്ടി എടോ ചരിത്ര പഠിക്കണം പഠിച്ചു സംസാരിക്കുക

    • @sirajrkara786
      @sirajrkara786 26 днів тому

      നിങ്ങൾ അറിഞ്ഞ ചരിത്ര എന്താണ്..

  • @mansoormansoor8270
    @mansoormansoor8270 2 місяці тому

    PODA MAYRA

    • @Irfan9495
      @Irfan9495 2 місяці тому

      സലഫി തീവ്രവാദികൾ കുരു പൊട്ടി.
      അള്ളാഹുവിന്റെ ശാപം നിന്റെ മേലിൽ ഉണ്ടാവട്ടെ

    • @هنديالنهدي
      @هنديالنهدي 2 місяці тому

      നീ പോടാ നിരീശ്വരവാദി

    • @ras77-z5z
      @ras77-z5z 2 місяці тому

      Theri vilichath sheri aayilla👎🏽👎🏽

    • @CMVrealzone
      @CMVrealzone 2 місяці тому +3

      ഇതാണ് വഹാബിസം.... പൊട്ടിത്തെറിക്കുന്നവർ 😌ചിലപ്പോൾ ബോംബായിരിക്കും എന്നെ ഉള്ളൂ.,..

    • @sirajrkara786
      @sirajrkara786 26 днів тому

      എന്ത് നല്പ സംസ്കാര ഉള്ള വഹാബി.. 😃

  • @nejmudheenaali255
    @nejmudheenaali255 2 місяці тому

    വല്ല പണിക്കും പോടെയ്