Ithtrayum manoharamayithanne Madhuji pandoru pushkara vilochana surutiyil cheythittundu After hearing them I feel suruti is the most beautiful ragam Pushkara vilochana kelkan annu sakshal Bhahagawan vannittundavanam
Sumashara subhaga abhilasham tava. Another distinguished milestone Madhujee has set up by singing these padams. This pairs performance touches the soul. Do not know who did Mohinis role can say succeeded to the hilt expressing extreme maliciousness also being very voluptuous
16:15 മോഹിനി : അങ്ങയെ ഒന്നു കാണണം , അത്രമാത്രം . 21:50 മധുവിന്റെ കാണൽ… 22:06 രാംമോഹന്റെ കാണൽ 25:25 രുഗ്മാംഗദൻ: ഒരു കാര്യം പറയട്ടേ , മറിച്ചൊന്നും വിചാരിക്കില്ലല്ലോ ? 30:30 കുയിലേ , ശബ്ദം ഉണ്ടാക്കി ശല്യം ചെയ്യല്ലേ. ഞാൻ ഇവൾ പറയുന്നത് ഒന്നു കേൾക്കട്ടെ . എന്താണ് പൂവുകൾ പെയ്യുകയാണോ . അല്ല , ഇവളുടെ സ്വരം ആണ് . 33:00 ഞാൻ പണ്ട് ദേവനാരിമാരെ കണ്ടിട്ടുണ്ട് ….. 33:29 അങ്ങനയോ ! ഞാൻ മനസ്സിൽ വിചാരിച്ചതുപോലെ . 37:00 മോഹിനി : ഒരു നിബന്ധന ഉണ്ട് . 37:05 രുഗ്മാംഗദൻ:മടിക്കേണ്ട പറഞ്ഞോളൂ . 44:28 രുഗ്മാംഗദൻ :എന്റെ ജന്മം സഫലമായി .
46:45 Attam 48:00 നിന്നെപ്പോലെ ഒരു ദേവസുന്ദരിയെ ലഭിച്ചത് എന്റെ ഭാഗ്യം 49:15 അതുപോലെ അവിടുത്തെ പ്രിയതമ പദവി കിട്ടിയത് എന്റെ ഭാഗ്യം 49:35 ഇത് നമുക്കു ഇപ്പോളുണ്ടായ പുണ്യമല്ല ,മുൻ ജന്മ സുകൃതമാണ് . 50:30 താങ്കൾ മഹാരാജാവാണല്ലോ , അല്ലേ ? രാജാക്കന്മാർക്കു അനേകം … 51:05 പറയേണ്ട . ….എനിക്കു ഒരു ഭാര്യയേയുള്ളൂ . അവളല്ലാതെ വേറെ ??? ശീലം 51:30 ഞാൻ അങ്ങയോടൊപ്പം കൊട്ടാരത്തിലേക്കു വരുന്നത് കാണുമ്പോൾ എന്നെ ഭർസിച്ചു പുറത്താക്കിക്കൂടെ ? 51:50 ഇല്ലേ ഇല്ല അവൾ ഉന്നത സൗശീലത്തോട് കൂടിയവളാണ് . നിന്നെ കണ്ടിട്ട് സ്വീകരിക്കുകയേ ഉള്ളൂ . 52:28 മോഹിനി : എന്നെ ഒരു സഹോദരിയായി കണക്കാക്കും എന്നല്ലേ ? 52:40 കൂടാതെ എനിക്ക് ഒരു ചെറിയ സന്തതിയും ഉണ്ട് . 52:46 മോഹിനി: പെൺകുട്ടിയോ ? 52:51 അല്ല ആൺകുട്ടി 53:40 സ്വർഗത്തിൽ ദേവലോകസുന്ദരിമാർ അങ്ങയുടെ കീർത്തി പാടിപുകഴ്ത്തുന്നത് കേട്ടപ്പോൾ അങ്ങയെ വന്ന് കാണുവാൻ ആഗ്രഹമുണ്ടായി. അങ്ങിനെ വന്നതാണ് 55:01 അവിടെ ദേവലോകത്തു എന്റെ കീർത്തിക്കുള്ള കാരണം അറിയാമോ ? 55:11 ദിവസവും ഉള്ള എന്റെ വ്രതനിഷ്ഠ എല്ലാവർക്കും അറിയാം അതാണ് കാരണം. നിനക്കറിയില്ലേ? 55:50 പതിവായി ഉദ്യാനത്തിലെ പൂക്കൾ മോഷണം പോകുന്നതായി അറിഞ്ഞു . ഞാൻ ധാരാളം അന്വേഷിച്ചു നോക്കി . ഒളിച്ചിരുന്നു. 57:08 . ദേവസ്ത്രീകളുടെ രഥം ഇറങ്ങി വരുന്നു .ഉദ്യാനത്തിന്റെ മധ്യത്തിൽ . ദേവസ്ത്രീകൾ പൂക്കൾ ശേഖരിക്കുന്നു . 58:10 ആ സമയത്തു ഞാൻ പെട്ടെന്നു രഥത്തിൽ പിടിച്ചു . രഥം ഭൂമിയിൽ ഉറച്ചു . അൽപ്പം പോലും അനങ്ങാതായി. 58:40 മോഹിനി : പിന്നെ എന്തു ചെയ്തു ? 58:47 കുപിതരായ അപ്സരസ്സുകൾ രാജാവിനെ ശപിക്കാനൊരുങ്ങുന്നു. 59:08 പോംവഴി ആരായുന്ന രുഗ്മാഗദൻ 59:32 ഇന്നത്തെ ദിവസം ആഹാരം കഴിച്ചിട്ടില്ലാത്ത ഒരാൾ രഥത്തെ തൊട്ടാൽ രഥം ഉയരും . ദാരിദ്ര്യം മൂലം ആഹാരം കഴിക്കാനില്ലാതിരുന്ന ഒരു വൃദ്ധയെ രാജാവ് കണ്ടെത്തി എടുത്തുകൊണ്ടുവരുന്നു . 1:00:59 അവർ തൊട്ടതും ഉദ്യാനത്തിലെ രഥം ഉയർന്നു പൊങ്ങുന്നു . 1:01:27 ആ ദിവസം ( ഏകാദശി ) തുടങ്ങിയതാണ് എന്റെ ഏകാദശി വ്രതഅനുഷ്ടാനം . 1:02:00 അതിനു ശേഷം () ഒരു ദിവസം പോലും വ്രതഭംഗം ഉണ്ടായിട്ടില്ല . 1:02:18 മോഹിനി :ഇനി വിഘ്‌നം വന്നാലോ ? 1:02:25 വരില്ല അങ്ങനെ ഒരു ചിന്തയേ വേണ്ട . 1:02:33 നമുക്കിനി കൊട്ടാരത്തിലേക്കു പോയാലോ .
ഗംഭീരം
Sarvada shree Govindane seva Cheythu vanidanam
WOW. What a beauty.
00:00:01 Itdham Vaivaswatham Tham (Slokam) - Yadukulakamboji
00:02:24 Kalyanangi Aninjeedum Ullasa Shalini - Yadukulakamboji
00:07:02 Madhura Thara Komala Vadane - Kamboji
00:30:06 Soma Vadana Komalakrithe - Yadukulakamboji
00:41:15 Sathyam Cheythu Tharunnen - Dhanyasi
00:43:41 Cherunnen Bhavanodu - Yadukulakamboji
01:05:31 Kaikkondanyonya Ragam (Slokam)- Sahana
01:07:15 Kettille Bhoodevanmare Bhoopan - Sahana
01:09:07 Rappakal Mohiniyodum Bhoopan - Kapi
01:15:12 Sakethadheeshanod Angine Sapadi Muda (Slokam) - Anandabhairavi
01:18:47 Sumashara Subhaga Shareera - Anandabhairavi
01:32:57 Cheyven Thavaka Abhilasham - Suruti
01:46:13 Pattini Kondudan Arkkum - Reethigowla
01:54:00 Sakethathil Sam Thyajikka - Hindolam
01:57:20 Sathya Bhangam Cheyvathevam - Neelambari
02:00:25 Apriyam Apathyam Ninnodu Alpavum - Vasantha
02:03:25 Ammathan Madiyil Vachu Nin Makan - Neelambari
02:03:59 Kashtam Ee Vannam - Dwijavanthi
02:14:08 Nandanane Vadhiyathe Innee Vrutham - Mohanam
02:14:44 Mohinya Vakyam Evam (Slokam) - Mukhari
02:16:07 Nadha Janardana - Mukhari
02:23:30 Amlana Bhoomisura Bhakthi Bhare (Slokam) - Bilahari
02:24:35 Pada Yugam They Sadaram Esha - Bilahari
02:32:28 Amba Thozhuthen Nin Padepi - Kanada
02:46:03 Vadhikkolla Vadhikkolla - Mohanam
02:47:38 Valsa He Dharmangada - Madhyamavathi
02:49:04 Athucha Bhagyamburashe - Mohanam
Story - Rugmangada Charitham
Rugmandagan - Dr. Sadanam Krishnankutty
Mohini - Margi Vijayakumar
Vocals - Kottakkal Madhu, Nedumbally Ram Mohan
നന്ദി
Ithtrayum manoharamayithanne Madhuji pandoru pushkara vilochana surutiyil cheythittundu
After hearing them I feel suruti is the most beautiful ragam
Pushkara vilochana kelkan annu sakshal Bhahagawan vannittundavanam
Sumashara subhaga abhilasham tava. Another distinguished milestone Madhujee has set up by singing these padams. This pairs performance touches the soul. Do not know who did Mohinis role can say succeeded to the hilt expressing extreme maliciousness also being very voluptuous
Thank you for sharing
1:19:00 സുമശര സുഭഗശരീര മമ രമണ പയോധിഗംഭീര
1:33:05 ചെയ്‌വേൻ താവകാഭിലാഷം സർവ്വമപി ബാലേ - സുരുട്ടി
1:37:00 മോഹിനി : അതുകൊണ്ടെന്ത് ?
2:25:39
Soooooopppperrrrrrr 🌹🎉🌹
ഉഷാർ
👍
Thank You Mashe
👏👏👍
🙏🏻
16:15 മോഹിനി : അങ്ങയെ ഒന്നു കാണണം , അത്രമാത്രം .
21:50 മധുവിന്റെ കാണൽ… 22:06 രാംമോഹന്റെ കാണൽ
25:25 രുഗ്മാംഗദൻ: ഒരു കാര്യം പറയട്ടേ , മറിച്ചൊന്നും വിചാരിക്കില്ലല്ലോ ?
30:30 കുയിലേ , ശബ്ദം ഉണ്ടാക്കി ശല്യം ചെയ്യല്ലേ. ഞാൻ ഇവൾ പറയുന്നത് ഒന്നു കേൾക്കട്ടെ . എന്താണ് പൂവുകൾ പെയ്യുകയാണോ . അല്ല , ഇവളുടെ സ്വരം ആണ് .
33:00 ഞാൻ പണ്ട് ദേവനാരിമാരെ കണ്ടിട്ടുണ്ട് ….. 33:29 അങ്ങനയോ ! ഞാൻ മനസ്സിൽ വിചാരിച്ചതുപോലെ .
37:00 മോഹിനി : ഒരു നിബന്ധന ഉണ്ട് .
37:05 രുഗ്മാംഗദൻ:മടിക്കേണ്ട പറഞ്ഞോളൂ .
44:28 രുഗ്മാംഗദൻ :എന്റെ ജന്മം സഫലമായി .
👏👏👏🙏
46:45 Attam
48:00 നിന്നെപ്പോലെ ഒരു ദേവസുന്ദരിയെ ലഭിച്ചത് എന്റെ ഭാഗ്യം
49:15 അതുപോലെ അവിടുത്തെ പ്രിയതമ പദവി കിട്ടിയത് എന്റെ ഭാഗ്യം
49:35 ഇത് നമുക്കു ഇപ്പോളുണ്ടായ പുണ്യമല്ല ,മുൻ ജന്മ സുകൃതമാണ് .
50:30 താങ്കൾ മഹാരാജാവാണല്ലോ , അല്ലേ ? രാജാക്കന്മാർക്കു അനേകം …
51:05 പറയേണ്ട . ….എനിക്കു ഒരു ഭാര്യയേയുള്ളൂ . അവളല്ലാതെ വേറെ ??? ശീലം
51:30 ഞാൻ അങ്ങയോടൊപ്പം കൊട്ടാരത്തിലേക്കു വരുന്നത് കാണുമ്പോൾ എന്നെ ഭർസിച്ചു പുറത്താക്കിക്കൂടെ ?
51:50 ഇല്ലേ ഇല്ല അവൾ ഉന്നത സൗശീലത്തോട് കൂടിയവളാണ് . നിന്നെ കണ്ടിട്ട് സ്വീകരിക്കുകയേ ഉള്ളൂ .
52:28 മോഹിനി : എന്നെ ഒരു സഹോദരിയായി കണക്കാക്കും എന്നല്ലേ ?
52:40 കൂടാതെ എനിക്ക് ഒരു ചെറിയ സന്തതിയും ഉണ്ട് .
52:46 മോഹിനി: പെൺകുട്ടിയോ ?
52:51 അല്ല ആൺകുട്ടി
53:40 സ്വർഗത്തിൽ ദേവലോകസുന്ദരിമാർ അങ്ങയുടെ കീർത്തി പാടിപുകഴ്ത്തുന്നത് കേട്ടപ്പോൾ അങ്ങയെ വന്ന് കാണുവാൻ ആഗ്രഹമുണ്ടായി. അങ്ങിനെ വന്നതാണ്
55:01 അവിടെ ദേവലോകത്തു എന്റെ കീർത്തിക്കുള്ള കാരണം അറിയാമോ ?
55:11 ദിവസവും ഉള്ള എന്റെ വ്രതനിഷ്ഠ എല്ലാവർക്കും അറിയാം അതാണ് കാരണം. നിനക്കറിയില്ലേ?
55:50 പതിവായി ഉദ്യാനത്തിലെ പൂക്കൾ മോഷണം പോകുന്നതായി അറിഞ്ഞു . ഞാൻ ധാരാളം അന്വേഷിച്ചു നോക്കി . ഒളിച്ചിരുന്നു. 57:08 . ദേവസ്ത്രീകളുടെ രഥം ഇറങ്ങി വരുന്നു .ഉദ്യാനത്തിന്റെ മധ്യത്തിൽ . ദേവസ്ത്രീകൾ പൂക്കൾ ശേഖരിക്കുന്നു . 58:10 ആ സമയത്തു ഞാൻ പെട്ടെന്നു രഥത്തിൽ പിടിച്ചു . രഥം ഭൂമിയിൽ ഉറച്ചു . അൽപ്പം പോലും അനങ്ങാതായി.
58:40 മോഹിനി : പിന്നെ എന്തു ചെയ്തു ?
58:47 കുപിതരായ അപ്സരസ്സുകൾ രാജാവിനെ ശപിക്കാനൊരുങ്ങുന്നു.
59:08 പോംവഴി ആരായുന്ന രുഗ്മാഗദൻ 59:32 ഇന്നത്തെ ദിവസം ആഹാരം കഴിച്ചിട്ടില്ലാത്ത ഒരാൾ രഥത്തെ തൊട്ടാൽ രഥം ഉയരും . ദാരിദ്ര്യം മൂലം ആഹാരം കഴിക്കാനില്ലാതിരുന്ന ഒരു വൃദ്ധയെ രാജാവ് കണ്ടെത്തി എടുത്തുകൊണ്ടുവരുന്നു .
1:00:59 അവർ തൊട്ടതും ഉദ്യാനത്തിലെ രഥം ഉയർന്നു പൊങ്ങുന്നു .
1:01:27 ആ ദിവസം ( ഏകാദശി ) തുടങ്ങിയതാണ് എന്റെ ഏകാദശി വ്രതഅനുഷ്ടാനം .
1:02:00 അതിനു ശേഷം () ഒരു ദിവസം പോലും വ്രതഭംഗം ഉണ്ടായിട്ടില്ല .
1:02:18 മോഹിനി :ഇനി വിഘ്‌നം വന്നാലോ ?
1:02:25 വരില്ല അങ്ങനെ ഒരു ചിന്തയേ വേണ്ട .
1:02:33 നമുക്കിനി കൊട്ടാരത്തിലേക്കു പോയാലോ .
Thanks
കഥകളി സംഗീതജ്ഞരെ സംബന്ധിച്ചുള്ള ഒരു ചർച്ച വന്നാൽ മധുവിനെ മാറ്റി നിർത്തി മറ്റുള്ളവരെ കുറിച്ചായിക്കോളൂ ചർച്ച .മധു ആ കുട്ടത്തിൽ പെടുന്ന ആളല്ല .