മനുഷ്യ രക്തത്തിൽ കുളിച്ച ആനറിപ്പർ | Blood-curdling story of Muthumala Moorthy that killed 23 people

Поділитися
Вставка

КОМЕНТАРІ • 330

  • @syamkumars4929
    @syamkumars4929 3 роки тому +49

    ശ്രീയേട്ടാ...സ്ക്രിപ്റ്റ് ഒരു രക്ഷയുമില്ല കേട്ടോ...സൂപ്പർബ്...പുതുവർഷാശംസകൾ...💖💖💖

    • @comadyplatform2137
      @comadyplatform2137 3 роки тому +3

      😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +4

      സന്തോഷം .. സ്നേഹം ശ്യാം
      കഴിയാവുന്ന പോലെ ഷെയർ ചെയ്യണേ

  • @sudhikb937
    @sudhikb937 11 місяців тому +4

    ഗജരാജൻ മുതുമല മൂർത്തി.... 💪❤️

  • @pramodn4813
    @pramodn4813 3 роки тому +20

    ശ്രീകുമാർചേട്ടാ പുതുവത്സാരാശംസകൾ.
    ഒപ്പം sree 4 elephant വിജയകരമായി മുന്നേറട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      സന്തോഷം ..സ്നേഹം ..പ്രമോദ്... പുതുവർഷം ഐശ്വര്യപ്രദമാവട്ടെ...

  • @HOARCRUX745
    @HOARCRUX745 3 роки тому +78

    ശ്രീകുമാർ ചേട്ടന്റെ സ്ക്രിപ്റ്റും അലിയാർ സാറിന്റെ സൗണ്ടും..... Undefeatable combo🤩🤩

  • @shajipe6507
    @shajipe6507 3 роки тому +7

    ശ്രീ ഫോർ എലിഫൻസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും പുതുവൽസര ആശംസകൾ ശ്രീ യേട്ട നന്ദി

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +4

    തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് 😍 ഗംഭീരം 👌🏻👌🏻👌🏻👌🏻👌🏻👌🏻 മുതുമല ആന ക്യാമ്പിലെ വീരാധി വീരന്റെ കഥയും അതിന് അലിയാർ സാറിന്റെ ശബ്ദം കൂടെ ആയപ്പോ ശരിക്കും ഒരു വിസ്മയനുഭൂതി 😍😍
    ശ്രീകുമാർ സാറിനും ശ്രീ 4 elephants elephants ടീമിനും നല്ലൊരു പുതുവർഷം നേരുന്നു (Happy newyear)
    ഇങ്ങനെ ഒരു എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് ഒരായിരം നന്ദി

  • @manikandan4388
    @manikandan4388 3 роки тому +5

    ഡോക്ടർ കൃഷ്ണമൂർത്തി സാറിനോട് എനിക്ക് ഇഷ്ടവും പഗുമാനവും ഉണ്ട്,പിന്നെ മറ്റു ജീവികളെ ഈ ലോകത്ത് ജീവിക്കാൻ അനുവതിക്കാത്ത മനുഷ്യ ജീവികൾ ഉള്ളത് കൊണ്ടാണ് ഈ യുഗത്തെ കലിയുഗം എന്ന് പരുന്നത്, ആടിക്കുഴഞ്ഞി വരുന്ന തമിഴ് പെണ്ണ് എന്ന ഡയലോഗ് ഉം ഇന്നത്തെ ബ്ലോഗും അടിപൊളി ആണ് അണ്ണാ

  • @salampallatherisalampallat8523
    @salampallatherisalampallat8523 3 роки тому +1

    ശ്രീയേട്ടാ ഇൻഡ്രോ അടിപൊളി
    പുതുവത്സരാസംശകൾ sree4eliphent chanel ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Рік тому +8

    മോഴത്തമെന്നത് ആറ്റംബോംബിനേക്കാൾ ശക്തമായ ഊർജപ്രെപഞ്ചം -മുതുമലമൂർത്തി💥🚀

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      ബോമ്പുകൾക്കിടയിലെ ആറ്റംബോമ്പ് ... അതാണ് മൂർത്തി

  • @sprakashkumar1973
    @sprakashkumar1973 3 роки тому +5

    Happy New year. Sree 4elephant. God bless. OMSai.. Wishes from Prakash uncle and fmly Bangalore

  • @ratheeshkumar2947
    @ratheeshkumar2947 3 роки тому +6

    നല്ല എപ്പോസോഡ്.....
    ടീം sree4 elephants ഇന് പുതുവത്സാരാശംസകൾ.... കുറെയേറെ നല്ല എപ്പിസോഡുകൾ അവതരിപ്പിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... 🥰🥰🥰

  • @jeromeantony9960
    @jeromeantony9960 3 роки тому +3

    Happy New year sreeyetta nice episode waiting for next

  • @theknighttemplar8177
    @theknighttemplar8177 Рік тому +1

    അസാധ്യ സ്ക്രിപ്റ്റ്, അവതരണം ❤️

  • @maneshmadhavan9053
    @maneshmadhavan9053 3 роки тому +10

    അലിയാർ സാർ അവിസ്മരണീയമാക്കി ❤

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому

    ഗംഭീരം ശ്രീയേട്ടാ 👍👍👍👌👌👌

  • @shanshan6517
    @shanshan6517 Рік тому

    അലി ഇക്കയുടെ അവതരണം ശ്രീ 4 ഇന്റെ ഒരു മുതൽക്കൂട്ടാണ് അദ്ദേഹത്തിന്റെ ശബ്ദം അപാരം തന്നെ 👍👍👍

  • @jossygeorge9776
    @jossygeorge9776 2 роки тому +1

    ❤നന്ദി... ശ്രീകുമാർ ചേട്ടാ ❤❤❤
    അതി മനോഹരമായ രചന 👍👍👍

  • @muhammadnoufal78693
    @muhammadnoufal78693 3 роки тому +1

    Super ❤️❤️❤️❤️👍👍👍👍 ശ്രീകുമാർ ഏട്ടനും ടീമിനും പുതുവത്സരആശംസകൾ 🐘🐘🎆🎆🎈🎈

  • @ratheeshravi98
    @ratheeshravi98 3 роки тому +2

    Happy new yr to the team sree 4 elephants.
    Video polichu👍👍👍

  • @locallion5710
    @locallion5710 3 роки тому +36

    Content ആണ് സാറെ ഇവരുടെ മെയിൽ... 💥
    Happy New Year....🥳🙏🏻

  • @ramankuttymanikkan5578
    @ramankuttymanikkan5578 3 роки тому +1

    Sree anna kidu episode
    Muthumala Murthy 💪

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +1

    Happy newyear 🎊🎊 ശ്രീയേട്ടാ

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 роки тому +2

    മൂർത്തി ഒരു പ്രതീകമാണ് 💯
    സ്ക്രിപ്റ്റ് 👌
    അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് ❤

  • @lijuthomas6958
    @lijuthomas6958 3 роки тому +1

    Happy new year sree kumar etta....

  • @silyedappattu3443
    @silyedappattu3443 3 роки тому +1

    Happy new year sreeyetta.. Moorthiye kurich ariyan aagrahichirunnu.👍🙏

  • @binusathi4682
    @binusathi4682 Рік тому

    Sir ee videoyil mozhayanayekkurichu oru ammavan parayunnundallo. Koode bullet mozhayenna aanaye kondu nadannennu visheshippicha oralum. Addeham aanakal 10tharamundennu parayunnu. Addeham pappanano sir. Aanakalekkurichu orupadu ariyavunnathu pole thonnunnu addehathinte vakkukal kettittu. Sir addehavumayi ippol contact undenkil Arikkomban ithil ethu tharamanennu chodikkamo🙏🙏🙏 Addeham ee vishayathil valare arivulla aal aayathu kondu ariyamayirikkum.

  • @viveknair5972
    @viveknair5972 3 роки тому +2

    Super chetta ❤️❤️

  • @pranavmohanan6643
    @pranavmohanan6643 3 роки тому +1

    എപ്പോഴത്തെ പോലെ കിടിലൻ അവധരണം🔥

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 роки тому +4

    സൂപ്പർ 🔥🔥
    Happy New Year

  • @arunkakkanad8467
    @arunkakkanad8467 3 роки тому +3

    ആനകേരളത്തിന്റെ അത്ഭുത ചാനൽ... സ്ക്രിപ്റ്റ്, പ്രസന്റേഷൻ, ക്യാമറ,നരേഷൻ.. ഓരോ ആഴ്ചയിലും പ്രതീക്ഷയിൽ കൂടുതൽ വിരുന്നൊരുക്കുന്ന ശ്രീ 4 എലിഫന്റ് ടീമിനെയും ശ്രീയേട്ടനെയും എത്ര അഭിനന്ദിച്ചാലും മതി വരുന്നില്ല...🎊🎉💞🥰

  • @achupriyan9922
    @achupriyan9922 3 роки тому +3

    അടിപൊളി എപ്പിസോഡ്👌❤️

  • @reshadmon7772
    @reshadmon7772 3 роки тому +3

    ആന പ്രേമികളെ ഇതിലെ ഇതിലേ ......,,😍😍😍

  • @jishnuunnikrishnan2599
    @jishnuunnikrishnan2599 2 роки тому +1

    ആ തുമ്പികയുടെ വലുപ്പം ഹോ 👌

  • @dr.jobinbabu6481
    @dr.jobinbabu6481 3 роки тому +1

    Happy New Year, all the best for 2022

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +1

    ത്രില്ലിംഗ് എപ്പിസോഡ്...♥♥♥ഹാപ്പി ന്യൂ ഇയർ ടീം ശ്രീ 🙏🙏🙏

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 роки тому

    സൂപ്പർ,...
    പുതുവത്സരാശംസകൾ....

  • @amalsolo5026
    @amalsolo5026 3 роки тому +1

    സൂപ്പർ എപ്പിസോഡ് 👌

  • @ancyshylesh5579
    @ancyshylesh5579 3 роки тому +3

    Happy new year sree for elephants team🌹🌹🌹

  • @Riyasck59
    @Riyasck59 3 роки тому +1

    കിടിലൻ എപ്പിസോഡ് ശ്രീ ഏട്ടാ 🔥🔥🔥❤️❤️❤️

  • @prasooncc8970
    @prasooncc8970 3 роки тому

    Happy new year sreekumar etta

  • @abhijithmanjoor2511
    @abhijithmanjoor2511 3 роки тому +2

    E aanaye pole thanne sree for elephant power kudi konde irikkunnu...💯💥

  • @dr.vinugovind7270
    @dr.vinugovind7270 3 роки тому +3

    Super Episode👏👏

  • @mithunashokpashokp9641
    @mithunashokpashokp9641 3 роки тому

    Good 🔊sound keep it up good team work

  • @acquinogeorge1868
    @acquinogeorge1868 3 роки тому +8

    Top slip elephant camp episode cheyooo....
    Aanamala kalim 🐘🔥🔥🔥
    Sree 4 Elephant 💖💖💖💖💖💖
    Muthumala campill vachuuu
    Kannan chettannu pattiyyaaa karayamm kettitunddd
    Kooduthall arriyan wait cheyunnnuuu

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Ok... ശ്രമിക്കാം അക്വിനോ ...but ... provided.. channel sustain as it is..

  • @Anilkumar-bq1qx
    @Anilkumar-bq1qx 3 роки тому

    അവതരണം മനോഹരമായിരിക്കുന്നു....

  • @sunilKumar-ms3wo
    @sunilKumar-ms3wo 3 роки тому

    നന്നായി അവതരണം സൂപ്പർ

  • @shahalmohammedshahalmohamm741

    Ith eath year vedio aaan

  • @nithin1992
    @nithin1992 3 роки тому +1

    അടുത്ത പാർട്ട്‌ എപ്പോൾ അപ്‌ലോഡ് ചെയ്യും?

  • @muzammllhamza8990
    @muzammllhamza8990 3 роки тому +2

    Super

  • @krishnac5802
    @krishnac5802 3 роки тому

    ശ്രീയേട്ടാ സൂപ്പർ... ഇ വർഷം ശ്രീ 4 എലിഫന്റ്സ് പൊളിക്കട്ടെ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      കൃഷ്ണ... നന്ദി... സ്നേഹം..
      പൊളിക്കുമോ... പൊളിയുമോ എന്ന് കണ്ടു തന്നെ അറിയണം

    • @krishnac5802
      @krishnac5802 3 роки тому

      @@Sree4Elephantsoffical ഒരിക്കലും പോളിയില്ല...

  • @pillaiabhilash5565
    @pillaiabhilash5565 3 роки тому +1

    Chetta happy new year episode superb🥰❤👌

  • @nimaynjeevan7081
    @nimaynjeevan7081 3 роки тому +3

    12:14 chuvanna kannulla aana enn kettitte olloo..... aadyamaayittaan athine serivekkunna reethiyil ingane oru evidence kittunnath.... thanks sreekumar ettan and team...🙏

  • @dileepdachu8732
    @dileepdachu8732 3 роки тому +1

    അവതരണം 🔥🔥🔥

  • @rajamonytv917
    @rajamonytv917 3 роки тому +2

    Amazing 👍

  • @ashwintoxi6367
    @ashwintoxi6367 3 роки тому +5

    വെയ്റ്റിംഗ്‌ നെക്സ്റ്റ് എപ്പിസോഡ് 🔥🔥

  • @rajamonytv917
    @rajamonytv917 3 роки тому +2

    Aanakale super starukal aakkunna ee programme neenaal vaazhatte 🙏

  • @mithunashokpashokp9641
    @mithunashokpashokp9641 3 роки тому

    Sree bro happy new year

  • @arjuna7184
    @arjuna7184 3 роки тому +27

    9:59 മുതൽ കാട്ടാനകൾ അനുഭവിക്കുന്ന ദുരിതങ്ങൾ 💯💯

  • @jayanmg
    @jayanmg 3 роки тому +5

    Script and sound(Mr.Prof Aliar)👏
    Happy new Year
    Best wishes for future success

  • @prakashkk5856
    @prakashkk5856 3 роки тому

    ശ്രീയേട്ടാ ഹാപ്പി ന്യൂ ഇയർ 💖💖💖💖🙏🙏

  • @vishnups8697
    @vishnups8697 3 роки тому +2

    Unnippilly kalidasan pappan mohanan video cheyyamennu paranjitt..... eppala cheyyuka....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ചെയ്യാം എന്നല്ലേ പറഞ്ഞത്. അതിന് പലതും തയ്യാറെടുക്കേണ്ടതുണ്ട്

    • @vishnups8697
      @vishnups8697 3 роки тому

      Ok

  • @ajmishibu1221
    @ajmishibu1221 3 роки тому +2

    മുർത്തി ❤❤❤❤🥰👍yea 👍♥️

  • @vishnucnair5645
    @vishnucnair5645 3 роки тому +1

    Addicted to this channel 😍👍👍👍❤️

  • @sibinsaseendran5181
    @sibinsaseendran5181 3 роки тому

    Superbbb...😍😍😍❤️❤️❤️❤️

  • @sreenandbiju4162
    @sreenandbiju4162 3 роки тому +9

    Happy new year to team Sree 4 Elephants

  • @zee7780
    @zee7780 3 роки тому +1

    ഡയലോഗ് ഒക്കെ എങ്ങനെ എഴുതുന്നു ചേട്ടാ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      നമ്മൾ എഴുതുന്നതല്ലല്ലോ : ഈശ്വരൻ എഴുതിക്കുന്നതല്ലേ.....

  • @sujass6466
    @sujass6466 3 роки тому +3

    എന്റെ ദെയ്‌വമേ...😳 കീഴടക്കാൻ ചെന്നവരെ പൊതിഞ്ഞു കെട്ടി തിരികെ അയച്ചവൻ "മുതുമല മൂർത്തി" 🔥🔥🔥🔥
    eppisode 👌🏻👌🏻👌🏻👌🏻
    introduction തന്നെ കേട്ടപ്പോൾ പേടി ആയി 🙄🙄🙄.
    എങ്കിലും ബാക്കി ഭാഗം കൂടി അറിയണം എന്ന് തോന്നുന്നുണ്ട് 👍waiting.
    ഓരോരോ തിരക്കുകൾ കാരണം കുറച്ച് നാളുകൾക്ക് ശേഷം ഇന്നാണ് വീണ്ടും ഒര് എപ്പിസോഡ് കാണുവാൻ കഴിഞ്ഞത് അതും ഇങ്ങനെ ഒരു വമ്പനെ.
    Sree 4 elephant 🐘 team ന് ഒരു ബിഗ് thanks 🙂
    ഒരുപാട് റിസ്ക്ക് എടുത്താണ് ഓരോ ആനക്കാഴ്ച്ചകളും പ്രേക്ഷകരിലേക്ക് നിങൾ എത്തിക്കുന്നത്. അതിൽ ഇങ്ങനെ "മുതുമല മൂർത്തി" യേ പോലുള്ള ആൺപ്പിറപ്പുകൾ കൂടി ആവുമ്പോൾ റിസ്ക്കിന്റെ കാര്യം പിന്നെ പറയുകേം വേണ്ട....🙄🙄🙄
    so all ടീം be careful & god bless you 🙏
    Happy new year 🎉

  • @ചിരികഥകൾ
    @ചിരികഥകൾ 3 роки тому

    അടിപൊളി 🥰

  • @jijopalakkad3627
    @jijopalakkad3627 3 роки тому +1

    Sree 4 Elephant ടീമിനും ,എല്ലാ കൂട്ടുകാർക്കും ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ 💖💖💖💖💖💖💖🥰🥰🥰🥰🎈🎈🎈🎈🎈🎈🎈🎈🐘🐘🐘

  • @premjithparimanam4197
    @premjithparimanam4197 3 роки тому

    അടിപൊളി എപ്പിസോഡ്

  • @lakshmipriya4192
    @lakshmipriya4192 3 роки тому +2

    Unbeatable combo of Script and sound💥💥💥

  • @rjiosasi6779
    @rjiosasi6779 3 роки тому

    Super poli

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 3 роки тому

    👍👍👍👍😍😍😍😍😍

  • @vipinmattummal7731
    @vipinmattummal7731 3 роки тому

    Happy New Year

  • @ranimahadev5977
    @ranimahadev5977 3 роки тому +3

    Happy new year sreeyetta and team super episode 🔥 🔥 ❤ 👍

  • @deepeshmanavanghat9298
    @deepeshmanavanghat9298 3 роки тому

    Good 👌🏻

  • @sreeshnukp7743
    @sreeshnukp7743 3 роки тому +1

    മൂർത്തിയെ കുറിച്ച് ഇനിയും അറിയാം ഇഷ്ടപ്പെടുന്നു. Sree4elephant ❤️

  • @vishnur9594
    @vishnur9594 3 роки тому +2

    ശ്രീ 4 🐘❣️

  • @aylliathviswanathan2753
    @aylliathviswanathan2753 3 роки тому +6

    I have seen this elephant in captivation.I still have many photos of this elephant,which was took on the next day of capture.I used to visit this elephat on every mondays and thursdays on my way to Gudalur from Ootty where I was working at that time.After a week of capture I fed it with bananas and made it a routine till I was transferred from Ootty. Murthy which was terror before capture was found very calm and cool in the cage.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      വിശ്വനാഥൻ സാർ ... ആ ഫോട്ടോസ് ഒന്ന് തരാമോ...
      my watsap no-9447485388

    • @pramadh8723
      @pramadh8723 3 роки тому +1

      Wow.

  • @mithunashokpashokp9641
    @mithunashokpashokp9641 3 роки тому

    Good writing✍️

  • @കുറുപ്പ്-ഥ8ച
    @കുറുപ്പ്-ഥ8ച 3 роки тому +12

    സൂര്യന് കീഴിലുള്ള എന്തും ഏതും തങ്ങളുടെ ധാര്‍ഷ്ട്യത്തിനും മേല്‍ക്കോയ്മയ്ക്കും വഴിപ്പെട്ട് അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളുകയെന്ന നമ്മള്‍ മനുഷ്യരുടെ പിടിവാശികള്‍ക്ക് മുന്നില്‍, പ്രതിഷേധത്തിന്റെ, ചെറുത്തുനില്‍പ്പിന്റെ ഒറ്റയാന്‍ വിപ്ലവവീര്യവുമായി ഒരു ആനപ്പിറവി - അതാണ് മുതുമല മൂര്‍ത്തി 🔥🔥

  • @pramodperigavu1808
    @pramodperigavu1808 3 роки тому

    Please upload bastin vinayasankar and kandampully vijayan

  • @manjuhari511
    @manjuhari511 3 роки тому

    കാത്തിരിക്കുകയായിരുന്നു ശ്രീ ഫോർ എലിഫന്റിന് ഇനിയും പുതിയ കഥകൾ കിട്ടട്ടേ

  • @aswinkanil9570
    @aswinkanil9570 3 роки тому +2

    Happy New year 🥳

  • @arjuna7184
    @arjuna7184 3 роки тому +3

    👌🔥

  • @nithin1992
    @nithin1992 3 роки тому

    i a m waiting...

  • @abhinav_k_r2255
    @abhinav_k_r2255 3 роки тому +1

    Good episode 👌❤

  • @sarathsachu6233
    @sarathsachu6233 3 роки тому

    Happy new year...

  • @shajipaul312
    @shajipaul312 3 роки тому

    Sreeyettaaa.....enthe..paranjaalum..... Rajuchettanaa...ipozhum... Hero 😅😅😅👍👍👍....

  • @ganeshp6915
    @ganeshp6915 3 роки тому

    Pathmanabha swamyude swanthm darshiniyude video udane undakumo

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      അധികം വൈകാകെ... ദർശിനിയുടെ ജീവനോടുള്ള കുറച്ച് വീഡിയോസ് സംഘടിപ്പിക്കുവാനുള്ള കാത്തിരിപ്പിൽ ആയിരുന്നു.

  • @rahulreghu2321
    @rahulreghu2321 3 роки тому +1

    ❤️❤️ ശ്രീകുമാറേട്ടാ ഓമല്ലൂർ മണികണ്ഠൻ പാപ്പാൻ ബിനോയ്‌ ചേട്ടന്റെ ഇന്റർവ്യൂ ചെയ്യണേ 😍🥰🥰

  • @sarathnairkinayath7435
    @sarathnairkinayath7435 3 роки тому

    Sree ettoooi😍

  • @krishnarajcvcv1749
    @krishnarajcvcv1749 3 роки тому +2

    ഇടിവെട്ട് 🔥🔥🔥happy new year sree4 elephant team

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Nalla episode 😍😍👌👍

  • @nibbinn1534
    @nibbinn1534 3 роки тому

    Kodungallur Thalapoli Jan 13 Start Aakum....

  • @adithyannellaya8847
    @adithyannellaya8847 3 місяці тому

    Muthumalaiiiii രാജ

  • @santhoshspai7376
    @santhoshspai7376 3 роки тому +1

    ഗുരുവായൂർ ദേവസ്വം..മുറിവാലൻ മുകുന്ദൻ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      എളുപ്പമല്ല. എന്നാലും ശ്രമിക്കാം.

  • @akshaygokul5531
    @akshaygokul5531 3 роки тому

    Sree ettoiii

  • @syamlalm6946
    @syamlalm6946 3 роки тому

    Sree sir happy new year 🥰🥰

  • @dineshbalan12
    @dineshbalan12 3 роки тому

    7.27 Hello ഞാനാണ് മൂർത്തി 😄😄😄😍😍😜😜