ബ്ലോക്കാണെങ്കിലും നീയെൻ മോഹവല്ലി..!! ബാംഗ്ലൂർ..!!

Поділитися
Вставка
  • Опубліковано 27 лют 2024
  • In this video talking about banglore ( bengaluru ) in Karnataka.
    #travel

КОМЕНТАРІ • 78

  • @arunpv460
    @arunpv460 5 місяців тому +24

    Vidhan soudha വെറും ഒരു ഗവണ്മെന്റ് കെട്ടിടം അല്ല ബ്രോ.... അതാണ് കർണാടക നിയമ സഭ മന്ദിരം 🙏🏼

  • @mayboy5564
    @mayboy5564 5 місяців тому +13

    എനിക്ക് ഇദ്ദേഹത്തിൻ്റെ വിഡിയോ കാണുമ്പോ മനസിന് ഒരു പ്രത്യേക സന്തോഷമാ❤

  • @noufalkhanbilal439
    @noufalkhanbilal439 5 місяців тому +12

    ഇതാണ് വ്ലോഗ്,, ഒരു ധാരണയില്ലാത്ത സിറ്റിയാണ് ബാംഗ്ലൂർ,, ഈ മച്ചാന്റെ വ്ലോഗ്സ് കണ്ടപ്പോൾ എനിക്കും ഒരു idea കിട്ടി,, keep it up, well-done bro,, റിയാദിൽ നിന്ന് ഒരു പാവം പ്രവാസി ❤❤,ഇനിയും ഇതുപോലെ നല്ല വ്ലോഗ് പ്രതീക്ഷിക്കുന്നു,,ഫുള്ള് സപ്പോർട്ട് 👏👏

  • @jaleelthekkedath
    @jaleelthekkedath 5 місяців тому +3

    Plan ചെയ്യാതെ പോകുന്നു... ഒരു അന്തവും കുന്തവും ഇല്ലാതെ യാത്ര ചെയ്യുന്നു vlog ചെയ്യുന്നു... പക്ഷെ bro യുടെ അവതരണം കൊണ്ട് അത് തന്നെ കണ്ട് ഇരിക്കാൻ ഒരു രസം ഉണ്ട്.... 🥳🥰🥰🥰

  • @Gopan4059
    @Gopan4059 5 місяців тому +4

    നല്ല വീഡിയോ ഒട്ടും മടുപ്പിക്കാത്ത സംഭാഷണം രീതി
    ഇനി വരുമ്പോൾ ഒന്ന് പ്ലാൻ ചെയ്തിട്ട് വരുക അപ്പോൾ അടുത്ത വിഡിയോയിൽ കാണാം
    ❤️❤️❤️

  • @hariprasadchandrannair5544
    @hariprasadchandrannair5544 4 місяці тому +2

    സംസാരശ്യലി 👌

  • @gireeshkumarkp710
    @gireeshkumarkp710 5 місяців тому +3

    ഹായ്,ചേട്ട,ബാംഗ്ലൂർനഗരത്തിന്റെകാഴ്ചകൾ,പാർട്ട്‌3ഉംസൂപ്പർ,❤

  • @syammathew3658
    @syammathew3658 5 місяців тому

    അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു വീഡിയോ മനോഹരം 👌 ബൈക്ക് ടാക്സി കൊള്ളാം 👍

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 5 місяців тому +2

    വളരെ നല്ല informative വീഡിയോ ഏട്ടാ

  • @arshadaluvakkaran675
    @arshadaluvakkaran675 4 місяці тому

    Loving from aluva

  • @ejasahmed9135
    @ejasahmed9135 5 місяців тому +1

    നല്ല വിഡിയോ, ബാംഗ്ലൂർ പോയിട്ടുണ്ട് എങ്കിലും കറങ്ങി കാണാൻ പറ്റിയില്ല. വൃക്ഷങ്ങൾ എല്ലാം അവർ നിലനിർത്തിയിരിക്കുന്നു നല്ല കാര്യം.

  • @jvgeorge1474
    @jvgeorge1474 5 місяців тому

    Wishing you all the best 🎉in your efforts.❤

  • @jvgeorge1474
    @jvgeorge1474 5 місяців тому

    Your narrations are simple and spontaneous and hence interesting ❤

  • @mhrf56
    @mhrf56 5 місяців тому

    NICE VIDEO.....KEEP IT UP

  • @ManojManoj-iw6qw
    @ManojManoj-iw6qw 5 місяців тому +2

    Budget tour nu patiya oru vedeo, valare upakara pradamayitundu

  • @shajijoseph7425
    @shajijoseph7425 5 місяців тому

    Bro.nostalgia kalakki.good video.🎉😊

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 4 місяці тому

    20:49 മനസ്സിലായി 😊
    Bangalore ഇനിയും ഉണ്ട് bro places kengeri, martha halli, chick pete, comercial streat, Koramangala etc...
    Nite life vere level

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 4 місяці тому +1

    19:25 ഇവിടത്തെ local streat thanne aan bro

  • @azeemshamna
    @azeemshamna 5 місяців тому

    Bangalore days 👌🏻👌🏻👌🏻

  • @dinukarunakaran1233
    @dinukarunakaran1233 5 місяців тому

    Super

  • @akarshcv6672
    @akarshcv6672 3 місяці тому

  • @Manu.619
    @Manu.619 5 місяців тому

    ❤🎉

  • @arshadaluvakkaran675
    @arshadaluvakkaran675 4 місяці тому +1

    Indrajithinte sound aan pullikk

  • @chipsvlogs2139
    @chipsvlogs2139 5 місяців тому +1

    ലാൽബാഗിൽ പോയി വീഡിയോ ചെയ്യും അടിപൊളി

  • @Kpkutan
    @Kpkutan 5 місяців тому

    വികാസ് ഏട്ടൻ❤️❤️❤️

  • @AKSSKA2
    @AKSSKA2 5 місяців тому

    ❤❤

  • @-._._._.-
    @-._._._.- 5 місяців тому

    👍

  • @-._._._.-
    @-._._._.- 5 місяців тому

    കാണട്ടെ ഇന്നത്തെ കാഴ്ച്ചകൾ👍

    • @-._._._.-
      @-._._._.- 5 місяців тому

      2:11😂

    • @-._._._.-
      @-._._._.- 5 місяців тому

      6:35 😂 മനോഹരി ആണ്

  • @shanuattingal
    @shanuattingal 5 місяців тому

    🥰😜🤩

  • @muhammedsinanik9678
    @muhammedsinanik9678 3 місяці тому +1

    Online il auto polulla vandikal book cheyyumball paisa online ayitt adaykkano?allel ready casho

  • @Kahpar365
    @Kahpar365 5 місяців тому

    Supr

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 4 місяці тому

    Oru 2 part koode pratheekshikkunnu

  • @omanas6667
    @omanas6667 5 місяців тому

    Bangalore botanical garden und.very beautiful place

  • @nikhilmehar8276
    @nikhilmehar8276 5 місяців тому

    Haiii bro 🎉🎉

  • @reshmichithra4986
    @reshmichithra4986 5 місяців тому

    After this telgana

  • @Travelholic1999
    @Travelholic1999 5 місяців тому

    Bro hampi videos expect chyunnu

    • @Umaptraveller
      @Umaptraveller  5 місяців тому +1

      ഞാനും 😃

    • @Travelholic1999
      @Travelholic1999 5 місяців тому

      nj an ee 6 thnu bangalore via hampi pokunnund...8,9 hampi plan chyunnu
      @@Umaptraveller

  • @mhrf56
    @mhrf56 5 місяців тому

    KOLLAM EVIDEYA BRO STHALAM

  • @user-cv7tb6gb2y
    @user-cv7tb6gb2y 5 місяців тому +2

    Bro കേരളത്തിൽ എത്തി ഇല്ല bro

  • @ScotSoliVagaNT
    @ScotSoliVagaNT 4 місяці тому

    Megna hotel - Indiranagar, best Megna Biryani.

  • @sreeramanmk8192
    @sreeramanmk8192 4 місяці тому

    ബാംഗളൂർ ; എൻ്റെ കാൽപനിക നഗരം : നൊസ്റ്റാൾജിയ

  • @karankrishna200
    @karankrishna200 5 місяців тому

    Gulfil poyal videos?

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 4 місяці тому +1

    Bro vidan souda verum oru building alla Karnataka yude niyama sabha yaanu

  • @AKSSKA2
    @AKSSKA2 5 місяців тому

    Used rapido budget friendly❤

    • @nisam1637
      @nisam1637 5 місяців тому

      ബഡ്ജറ്റ് അല്ല bro, km/10 ഒക്കെ ആവും

  • @specialist_yt
    @specialist_yt 5 місяців тому

    Kedarnath open avumbol povamo...?

  • @princedsatr6339
    @princedsatr6339 5 місяців тому

    Ippol climate enganud bro?

  • @abinkjose7781
    @abinkjose7781 4 місяці тому

    Kampagowda alla kempagowda anu

  • @binuktr
    @binuktr 5 місяців тому

    😍😍😍😍

  • @jinilkj1609
    @jinilkj1609 4 місяці тому

    ബ്രോ കെ ആർ മാർക്കറ്റ് ചെയ്യ്

  • @rajbalachandran9465
    @rajbalachandran9465 5 місяців тому

    ബംഗളൂരിൽ ചൂട് ഉണ്ടോ??

    • @abinkjose7781
      @abinkjose7781 4 місяці тому

      Pakal athyavasyam chood ond evening normal climate

  • @fowjamava2970
    @fowjamava2970 5 місяців тому +1

    അയ്യോ അത് കർണാടക നിയമസഭാ മന്ദിരം ആണ് ബ്രോ

  • @sgnairsg8973
    @sgnairsg8973 5 місяців тому

    chood aano

  • @ske593
    @ske593 5 місяців тому +1

    അവിടുത്തെ നിയമ സഭയാ വിധാൻ സൌദ

  • @vishnuakhil2417
    @vishnuakhil2417 5 місяців тому +1

    ബ്രോ നിങ്ങൾ വേഗം ബാംഗ്ലൂർ നിന്നും തിരിച്ചു വാ..വളഞ്ഞ വഴി കേരളത്തിലേക്ക് സ്വാഗതം പറഞ്ഞ വിഡിയോയിൽ അടുത്ത സ്പോട്ട് തമിഴ്നാട് കോവിൽ പെട്ടി വീഡിയോ ചെയ്യാം എന്ന് പറഞ്ഞു...ഒരു ലെമുർ ബീച്ച് കന്യാകുമാരി ഉള്ളതും..2 വെയ്റ്റിങ്... കോവിൽ പെട്ടി കപ്പലണ്ടി മിണ്ടായി ഫേമസ് ആയ സ്ഥലം എന്നും അതിന്റെ വീഡിയോ ഉടൻ ചെയ്യാം എന്ന് പറഞ്ഞിട്ട് നിങ്ങൾ ഇപ്പോൾ ബാംഗ്ലൂർ....ബ്രോ 𝚠𝚎𝚎 𝚊𝚛𝚎 𝚠𝚊𝚒𝚝𝚒𝚗𝚐 2 𝚕𝚘𝚌𝚊𝚝𝚒𝚘𝚗... കോവിൽ പെട്ടി... ലെമൂർ ബീച്ച് കന്യാകുമാരി...( ലെമർ ബീച്ച് അഥവാ ആയിരം കാൽ പൊഴി മുഖം എന്ന് അറിയപ്പെടും.. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഗണപതി പുരത്താണ് ഈ സ്പോട്ട് വരുന്നത്...
    കോവിൽ പെട്ടി
    ലെമുർ ബീച്ച് കന്യാകുമാരി... ❣️❣️❣️❣️❤😍😍😍😍😍

  • @tomypc8122
    @tomypc8122 5 місяців тому

    👍