കീഹോൾ സർജറിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ | Keyhole Surgery Malayalam | Arogyam

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 114

  • @byj24595
    @byj24595 3 роки тому +34

    മൂത്രകല്ല് (8.8mm)Key hole സർജറി എനിക്ക് കഴിഞ്ഞതാണ്.. ഈ മാസം 8നു ആയിരുന്നു കഴിഞ്ഞത്.... 2,3ദിവസം വേദന ഉണ്ടായിരുന്നു.. സഹിക്കാൻ പറ്റുന്ന വേദന ആണ്... ഒപ്പം ഒരു stent ഉള്ളിൽ ഇട്ടിരുന്നു easy ആയിട്ട് മൂത്രം പൂവാൻ വേണ്ടി.. 14ദിവസം കഴിഞ്ഞ് അത് remove ചെയ്യണം പറഞ്ഞിരുന്നു... നാളെ ആണ് ആഹ് ദിവസം. അത്ര pain ഒന്നും ഇല്ല ട്ടോ... Muscle കേറുന്ന വേദന ഇല്ലേ അത്ര പോലും വേദന ഇല്ല... ഇനി നാളെ പോയി ആ stent ഔരീറ്റ് എങ്ങനെ ആവോ.. Im so excited... ആർക്കേലും ഉപകാരം ആവും എന്ന് വിജാരിച് ഇടുന്ന comment ആണേ 🙏🙏🙏😊😊

  • @jyothirajan9020
    @jyothirajan9020 3 роки тому +2

    സർ ആണ് എനിക്ക് കീഹോൾ സർജറി ചെയ്തു തന്നത്.... പിത്ത സഞ്ചി യുടെ.... വളരെ നന്ദിയുണ്ട് സർ 🙏🙏🙏🙏🙏🙏🙏🙏

    • @aswaniyesodharan3967
      @aswaniyesodharan3967 3 роки тому +1

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @jyothirajan9020
      @jyothirajan9020 3 роки тому

      @@aswaniyesodharan3967 എന്റെ അസുഖം മാറി 🙏🙏ഒരുപാട് നന്ദി 🙏🙏

    • @jyothirajan9020
      @jyothirajan9020 3 роки тому

      എന്റെ അസുഖത്തിന് ചികിത്സ നൽകിയ എല്ലാ ഡോക്ടർസ് നോടും... മറ്റു സ്റ്റാഫുകളോടും നന്ദി രേഖപ്പെടുത്തുന്നു.... പ്രത്യേകിച്ച്... Jamesgeorgedoctor sir.... Jacob jeorge doctor sir.... Anesthesia doctor sir.... മറ്റു എല്ലാ ഡോക്ടര്സിനോടും... എന്നെ സഹായിച്ച നേഴ്സ് മാരോടും... എല്ലാരോടും വാക്കുകളിൽ prathibhalippikkan പറ്റില്ല.... അത്രയും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jyothirajan9020
      @jyothirajan9020 3 роки тому

      മാഡത്തെ മനസ്സിലായില്ല
      ... മാഡത്തിനും നന്ദി.... എന്റെ അസുഖവിവരം അന്നുവേഷിച്ചല്ലോ 🙏🙏

  • @jyothirajan9020
    @jyothirajan9020 3 роки тому +2

    Thank..u sir 🙏🙏🙏🙏🙏

  • @SJGAMING-pm9jq
    @SJGAMING-pm9jq 20 днів тому +1

    Sir എനിക്ക് യൂട്രസ് റിമൂവ് chathittu eniku 18 divasam ayi എത്ര ദിവസം restvenum എന്തു ജോലി എനിക്ക് chayan കഴിയും

  • @Akhila.kMayyil
    @Akhila.kMayyil 11 днів тому

    Hayatus hernia key hol sugery cheyumo...?

  • @sanithashaji9746
    @sanithashaji9746 3 роки тому +2

    Doctor can please tell the diet after keyhole surgery to reduce stomach..

  • @kareemchalil4695
    @kareemchalil4695 3 роки тому +7

    Sir കീ holl ഹെർണിയ കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു ജോലി ചെയ്യാം?

  • @annammasamuel3933
    @annammasamuel3933 3 роки тому +4

    Keyhole hysterectomy cheyumbol ullil air nikumenum gas problems undakumenum oke parayunath sheriyano? Open surgery anenkil ee problem undaaville?

  • @sanilsk1681
    @sanilsk1681 Рік тому

    DR. hat about brain. am a high grade glioma patient. also required to biopsy now refferd to rcc trivandrum for radiation and chemo they send to Sreechithra for biopsy of brain may be it will do next week. expecting more about keyhole in brain

  • @aswathyakku9793
    @aswathyakku9793 3 роки тому +4

    Open surgery pole ulla anaesthesia kodukumo

  • @jibythomas5712
    @jibythomas5712 3 роки тому +2

    Thank you sir....😊

    • @highilightvedio.kkv.7297
      @highilightvedio.kkv.7297 2 роки тому

      URINARY INCONTINENCE ന് ലാപ്രൊസ്കോപ്പി എത്ര %വിജയം ലഭിക്കും?

  • @rabbvisuals7038
    @rabbvisuals7038 3 роки тому +3

    തൈറോയ്ഡ് കീഹോൾ ചെയ്യുമോ? മുറി പ്പാട് ഉണ്ടാകുമോ? എത്ര ദിവസം reast എടുക്കണം?

  • @mallikasanthosh6461
    @mallikasanthosh6461 2 роки тому

    Thanks dr

  • @snapdeal5197
    @snapdeal5197 5 років тому +1

    Thanks

    • @vishnu4997
      @vishnu4997 3 роки тому

      എന്റെ appaditics കീ ഹോൾ ആണ് ചെയ്തെഅത് കഴിഞ്ഞു ഒരു മാസത്തിന് ആക്കം ഗർഭിണി യാ എന്നാൽ ഡെലിവറിയ്ക്ക് ശേഷം വീണ്ടും വേദന അനുഭവപെടുന്നു. കാരണം അറിയാൻ താല്പര്യപെടുന്നു...

  • @jyothisatheesh6744
    @jyothisatheesh6744 2 роки тому +2

    സാർ എന്റെ അമ്മയ്ക്ക് Keyhole surgeyരാ ചെയ്തതാണ് പക്ഷെ വയറിൽ വലിയ മുറിവ് പിൻ അടിച്ച രീതിയിലാണ്. ഉള്ളത് ഡേ ക്രടറോട് ചോദിച്ചപ്പോൾ പറഞ്ഞു keyhole surgery തന്നെയാണ് ovary വൻകുടലിന്റെ ഭാഗം തുടങ്ങിയ വ പുറത്തെടുക്കാനാണ് കീറിയത് എന്ന് അങ്ങനെയാകമോ സാർ

  • @RUBY-uo5rl
    @RUBY-uo5rl 2 роки тому +1

    Shoulder in ith cheyyarillley sugar ulla oraalk

  • @rasanadiya1086
    @rasanadiya1086 2 місяці тому

    Sir ummakk operation ind dr paeyunndu key holl kayinjal ummakk shosam muttal undagu mennu parayunnu sathiyam anoo sir plz reply uterus remove chayyunnudu

  • @AFZAL-220
    @AFZAL-220 Рік тому

    Good

  • @snssssns140
    @snssssns140 Рік тому +2

    Appendix റിമൂവ് ചെയ്ത ശേഷം കെട്ടുന്ന കെട്ട് ഒരികലും അഴിഞ്ഞു പോവില്ലേ?

  • @johnpaul8685
    @johnpaul8685 4 роки тому +3

    Food ethoke kazhikam

  • @chippooskitchen..craftwork3454

    Andashayathil muzhakaranam Keyhole cheyitha oralkku pinned ethupole verumo Dr

  • @LittuJipson07
    @LittuJipson07 Рік тому

    Key hole surgery mayakittano cheyunnathu ......

  • @grvd-i7b
    @grvd-i7b 4 роки тому +1

    Gall bladder stone key hole surgery ചെയ്യുന്നതിന് ജനറൽ suregeon ആണോ അതോ gi surgeon ആണോ നല്ലത് ഡോക്ടർ.

  • @AnoopPrayag
    @AnoopPrayag Рік тому

    Sir...
    Age limit undo??

  • @askarkalliyath4894
    @askarkalliyath4894 5 років тому +1

    Gall bladder wall thickness ne kurichu onnu parayamo

  • @Imendlesss
    @Imendlesss 3 роки тому

    Is that necessary to wear scrub hats during the video.... I'm sorry it's kinda weird

  • @youginbenny6180
    @youginbenny6180 4 роки тому

    After Key hole surgery uterus removal what are the precautions i want to take in one month rest

  • @unnikrishnan154
    @unnikrishnan154 3 роки тому +1

    കാൽ മുട്ടിലെ born marrow cyst നീക്കം ചെയ്യാൻ key hole surgery ആണോ open surgery ആണോ നല്ലത്? മറുപടി തരാമോ സാർ?

  • @salahudheen2242
    @salahudheen2242 Рік тому

    Dr enkku key hole surgery kazhinjittu 2weaks kazhinju but acidity problem Kodi varunnu njan pancre tablet kazhikkunnundu mattamilla Dr enthu cheyyanam gastroenterology kananno dr

  • @Heartsoftalks
    @Heartsoftalks 8 місяців тому

    E surgery yilude presavam nirthuvan kazhiyumo

  • @hariKrishnan-on7kq
    @hariKrishnan-on7kq 3 роки тому +1

    Sir ente surgery kazhinju but nalla pain ind acl injury aan ser pain kurayan enthelum vazhi indo?

  • @nidheeshpp5051
    @nidheeshpp5051 2 роки тому

    Sir
    umbilical hernia kye holl surgery cheyan pattille

  • @ihsanmohammed1180
    @ihsanmohammed1180 2 роки тому +1

    Key hole kayinjitt rand weak aaknollu ennalum vedhana und athinte karanam enthan enn parayamoo

  • @nidhunaajith1571
    @nidhunaajith1571 2 роки тому

    Sir sholder oori ponnathine ee sugery cheyyan paranju ath enthinane 🙄

  • @ayshuayshu983
    @ayshuayshu983 3 роки тому

    Sir എന്റെ സർജറി കഴിഞിട്ട് ഇപ്പൊ 1മാസം ആയി എനിക്ക് ഇപ്പൊ വേദന ഉണ്ട്

  • @jojigeorge5099
    @jojigeorge5099 4 роки тому +1

    Keehole surgeryiloode kudavayarile kozuppu remove cheiyaamo

  • @jyothirajan9020
    @jyothirajan9020 Рік тому

    🙏🏿🙏🏿🙏🏿

  • @beniljose8131
    @beniljose8131 4 роки тому +2

    Keyhole surgery (appandix)enth chilave varum?

    • @malus1575
      @malus1575 3 роки тому +2

      Eniku tumor undayirunu 10 kazhinju surgery kazhinjittu annu 30000ayirunnu ippo kuduthalayirikum

    • @saranyasaranyaprdeep2871
      @saranyasaranyaprdeep2871 Рік тому +2

      77000

  • @athiraathira8366
    @athiraathira8366 3 роки тому

    എന്റെ അച്ഛൻ കിഡ്നി donate ചെയ്യുന്നുണ്ട്.. Keyhole സർജറി ആയിരിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്... അച്ഛൻ surgery ക്ക് willing ആണ്.. Bt എനിക്ക് നല്ല tension ഉണ്ട്. Surgery ക്ക് ശേഷം എത്ര ദിവസം ഹോസ്പിറ്റലിൽ നിക്കണം. Fud എങ്ങനെ ശ്രെദ്ധിക്കണം.... Pls reply..... Must. 🙏🙏🙏

  • @anjalymohan8028
    @anjalymohan8028 2 роки тому

    🙏🙏

  • @vinukr8676
    @vinukr8676 2 роки тому

    Sir... എനിക്ക് 34 വയസ് ആണ്. 3 വർഷമായിട്ടു cronic pancreatitis ആണ്.. വേദന സഹിക്കാൻ പറ്റുന്നില്ല. sir ഒരു സർജറി വഴി എന്റെ പൺക്രീസിലെ കല്ല് നീക്കം ചെയ്യാൻ പറ്റുമോ. sir പ്ലീസ് ഒരു മറുപടി തരണേ..

  • @rasiyarasi5199
    @rasiyarasi5199 3 роки тому +1

    After keybhole gas trouble indakumo?

  • @thomasmp5149
    @thomasmp5149 Рік тому

    സർ എന്റെ അമ്മക്ക് 81 വയസുണ്ട്. heart ന് 4block ഉണ്ട്. heartന്റെ മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു. ഇതിനിടെ പിത്താശയത്തിൽ കല്ലും Scaning - ൽ കണ്ടിരുന്നു. കല്ല് അവർ മരുന്ന് കൊടുത്ത് മാറ്റി. (T. Scaning ഉം വയറിന്റെ സ്കാനിംഗും ശേഷം എടുത്തപ്പോൾ Normal എന്നു DR പറഞ്ഞിരുന്നു. തുടർന്ന് പിത്താശയം എടുത്തു കളയണ് മെന്നും പറഞ്ഞിരുന്നു. ഈ സ്ഥിതിക്ക് ഇനി Laproscopic holoscopy സർജറി ചെയ്താൽ Sate ആയിരിക്കുമോ?

  • @sujasuja4744
    @sujasuja4744 Рік тому

    Ante achane ee masam keehole surgery ane ammayilla. Angalyum njanum mathram. Appol ee surgery anenkil avanzvznte karyangalokk thanne cheyyamallo

    • @sujasuja4744
      @sujasuja4744 Рік тому

      Thank u dr

    • @sha6045
      @sha6045 Рік тому

      ​@@sujasuja4744enthyi chytho epoo enthund avstha

  • @gbuildersintravel1995
    @gbuildersintravel1995 3 роки тому

    Sir, 8*8mm utres fibroid laoroscopy cheyth remove cheyyan pattumo? Reply sir

  • @Mussi438
    @Mussi438 3 роки тому

    Sir pitha sanji edthal vannam vekkille

  • @01adils28
    @01adils28 3 роки тому +2

    Football kalichappol kal mutt idari veenu... Ippo chumma veezhunn..

  • @sbsmafsl3884
    @sbsmafsl3884 3 роки тому

    Endometriosis scar ullavark cheyyan pattumo ? 2cessarian kayinjathanu

  • @mubeenashabeer6716
    @mubeenashabeer6716 2 роки тому

    kidney stone remove cheyyal key hole surgery cheyaan pattuml plz rply

    • @sha6045
      @sha6045 2 роки тому

      Kideny stone ok naturaly poyipikaloo

  • @sujithms1575
    @sujithms1575 5 років тому

    Postpartum sterlization in key hole surgery vazhi cheyyunnathu risks undo

  • @myindia9121
    @myindia9121 4 роки тому +4

    ഗര്ഭ നിരോധനം കീ ഹോൾ വഴി ചെയ്യാമോ... ചെയ്താൽ പിന്നീട് ഗര്ഭ ധാരണം നടക്കാൻ സാധ്യത .. ഉണ്ടാകുമോ... ഇതിന് എത്ര ഡേയ്‌സ് റസ്റ്റ്‌ ആഫ്റ്റർ കീ ഹോൾ സർജറി... പറയാമോ.....

    • @remyasreejith9106
      @remyasreejith9106 4 роки тому

      എനിക്കും ഇതിനെ കുറിച്ച് അറിയണം. Privat ആയി ചെയ്യുമ്പോൾ ഗ്യാസ് കേറ്റിയിട്ടാണോ ചെയ്യുക?

    • @snssssns140
      @snssssns140 Рік тому

      ​@@remyasreejith9106 എല്ലാ കീ ഹോളിനും ഗ്യാസ് കേറ്റും

  • @asacreationofficial
    @asacreationofficial 2 роки тому

    Plz very urgent

  • @beenatvm2463
    @beenatvm2463 4 роки тому +2

    Lap sterilization surgery kkushesham abdominal pain or gyas problem undakumo

    • @sreelathakm1528
      @sreelathakm1528 4 роки тому

      2 തവണ ഓപ്പറേഷൻ കഴിഞ്ഞവർക് കീ ഹോൾ ചെയ്യാൻ പറ്റുമോ

  • @AlfiyaalfiAlfi-m8d
    @AlfiyaalfiAlfi-m8d 3 дні тому

    Gass kond budhimuttuvan

  • @iwatchgreat5756
    @iwatchgreat5756 4 роки тому

    Gynocomasthiya ethu surgery annu available sir

  • @rajagururaja7638
    @rajagururaja7638 2 роки тому

    ഡോക്ടർ. കീ. ഹോൾ സർജറി ചെയ്യാൻ. തീരെ നി വൃത്തിയില്ലാത്ത. ആളുകൾ. സർക്കാർ. ആശ്പത്രികളെ ആശ്രയിക്കുന്നു അല്ലാതെ വെറെ നിവൃത്തിയില്ല. ഈ പോസ്റ്റ് ഇടുന്ന. എനിക്ക് അബ്ലിക്കൽ ഹെർണിയ ആണ് സാമ്പത്തികമായി ബുദ്ധിമുട്ടിയത് കൊണ്ട് സർക്കാർ ആശുപത്രികളിൽ ചികിൽസ തേടുന്നു

  • @muhammedniyas4581
    @muhammedniyas4581 3 роки тому

    Kidney stone valuth 14mm nikam cheyyan pattumo

    • @risvanapb4300
      @risvanapb4300 2 роки тому

      Bro neekkam cheitho?

    • @ismayiliritty4324
      @ismayiliritty4324 Рік тому

      Stonine.cheyyeruthe.pachamarunne.kazichal.pokum..sergery.bhaviyil.tentinakkum

  • @anuudayan1910
    @anuudayan1910 3 роки тому +1

    എന്റെ അമ്മക്കു പറഞ്ഞു കീഹോൾ 😭

  • @shamlaismail1154
    @shamlaismail1154 2 роки тому

    സർജറി കഴിഞ്ഞിട്ട് ഒരുമാസമായി എക്സസൈസ് ചെയ്യാൻ കഴിയുമോ

  • @sumayyariyas1422
    @sumayyariyas1422 2 роки тому

    Burr hole surgery success aano?

  • @midhlu.kitchen8804
    @midhlu.kitchen8804 3 роки тому +2

    ഗർഭാശയ ഫൈബ്രോയ്ഡ് ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @silu4479
      @silu4479 3 роки тому

      Pattum

    • @ardevi4517
      @ardevi4517 5 місяців тому

      Etra days rest venam? Key hole cheydalum urine tube iduvo?

    • @regithaktchellanam2822
      @regithaktchellanam2822 3 місяці тому

      Pattum .enikku cheythu ipo 10 days kazhinju .pain okkae kuranju .pathukke nadakkaanum kuzhappam ella

  • @leelammajose779
    @leelammajose779 5 років тому

    കണ്ണിനു എന്ത് ഓപ്പറേഷനാണ് chayyunnathu

  • @asacreationofficial
    @asacreationofficial 2 роки тому +1

    Surgery കഴിഞ്ഞിട്ട് one month ആയി ഇപ്പോൾ infection ആയിട്ടുണ്ട് heart patient കുടി ആണ് tube ഇട്ട് കഴിഞ്ഞ് 6month കഴിഞ്ഞായിരുന്നു surgery tube ഇട്ട placil oru കുരു ചെറിയ oru infection അത് എന്ത് കൊണ്ടാണ്

  • @sreelathakm1528
    @sreelathakm1528 4 роки тому +1

    2 തവണ ഓപ്പറേഷൻ കഴിഞ്ഞവർക് കീഹോൾ ചെയ്യാൻ pattumo?

  • @noufala.j8438
    @noufala.j8438 11 місяців тому

    Appwndix cheythavar undo result parayu

  • @Ayisha12317
    @Ayisha12317 4 роки тому +2

    പിത്ത സഞ്ചിയിലെ കല്ല് മരുന്നിൽ പോകുമോ?

  • @prijince.p4026
    @prijince.p4026 2 роки тому

    സാർ എനിക്ക് പിത്താശയ ശസ്ത്രക്രിയ ചെയ്തിട്ട് മുന്നാഴ്ച ആയി ആഹാരം കഴിക്കുമ്പോൾ വയർ നല്ലവണ്ണം വീർത്തിരിക്കുന്നു എന്നാണ് കാരണം

  • @shamlaismail1154
    @shamlaismail1154 2 роки тому +9

    വയർ വല്ലാതെ കൂടി വരുന്നു അതിന് എന്താണ് ചെയ്യേണ്ടത് Sar

    • @vee5616
      @vee5616 2 роки тому

      തീറ്റ കുറച്ചാൽ മതി

    • @abdulkabeer7061
      @abdulkabeer7061 Рік тому +1

      Food control 😅😅

    • @blaisetomichan1999
      @blaisetomichan1999 11 місяців тому

      Exercise chyii improvement undavum

    • @Baleno2021
      @Baleno2021 6 місяців тому

      Abdominal muscles strong aakiyal mathi

  • @mystreet6088
    @mystreet6088 Рік тому +1

    Sir , പൈൽസ് ഫിഷർ എന്നിവക്ക് ഈ ചികിത്സയുണ്ടോ?

  • @neethuputhuvalakkottilneet5908
    @neethuputhuvalakkottilneet5908 4 роки тому

    Sir ethra divasam rest venam ee surgerikk Enikk eppol surgery kazhinchitt 8 days ayi edakk nalla pain varunnund enthan karanam pls answer

    • @ashikmoidu2029
      @ashikmoidu2029 3 роки тому

      Ith cheyyumpo vedana undavuo?

    • @byj24595
      @byj24595 3 роки тому

      Key hole എനിക്കും കഴിഞ്ഞതാണ്.. ഇപ്പോൾ ഉള്ളിൽ stent ഉണ്ട്.. നാളെ ആണ് remove ചെയ്യുക.

  • @beenaansary703
    @beenaansary703 2 роки тому

    Ii

  • @samjacob1703
    @samjacob1703 2 роки тому

    Thank you sir.

  • @RobinKallumada
    @RobinKallumada 5 місяців тому

    Good