മീറാൻ ഔലിയപ്പപ്പയുമായുള്ള അനുഭവങ്ങൾ സ്രാമ്പിക്കൽ കുഞ്ഞലവി ഹാജി പങ്കു വെക്കുന്നു part 3

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 100

  • @SkyBlue-ts8bt
    @SkyBlue-ts8bt 10 місяців тому +2

    മാഷാഅല്ലാഹ്‌

  • @nisark3093
    @nisark3093 2 роки тому +18

    ഇനിയു ആ നാട്ടിലുള്ള ഇതുപോലെ അനുഭവങ്ങൾ ഉള്ള ആളുകളെ കിട്ടിയാൽ ഇനിയും നമുക്ക് ഒരുപാട് അറിവുകൾ കിട്ടും........🥰🥰🥰🥰

    • @nisark3093
      @nisark3093 2 роки тому

      ഇ അവതരിപ്പിച്ച ഉപ്പാന്റെ അഡ്രസ്
      Phone no

  • @abdullapk4373
    @abdullapk4373 10 місяців тому +1

    എൻ്റെ പഞ്ചായത്തിൽ പെട്ട അടുത്ത സ്ഥലം ആണ് ചുള്ളിക്കോട്... അവടെ ആണ് പാപ്പയുടെ ജനിച്ചു വളർന്ന നാട്

  • @hasanrahmani.2201
    @hasanrahmani.2201 2 роки тому +12

    മാഷാഅള്ളാ-ഇന്നും വീരാൻ ഔലിയ ഉപ്പാപ്പാൻ്റെ തിരു നോട്ടമുള്ള നാട്, എൻ്റെ സ്വന്തം നാട് !പനമണ്ണ

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 роки тому

      അല്ലാഹുവിൻറെ നോട്ടം താങ്കൾക്ക് വേണ്ട അല്ലേ

    • @unaisp8228
      @unaisp8228 2 роки тому +1

      @@CBBuv3yb5gn4k ങ്ങൾക് ഡോക്ടറുടെ നോട്ടം വേണ്ടി വരാറുണ്ടോ

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 роки тому

      @@unaisp8228 أَفَمَنْ هُوَ قَائِمٌ عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ ۗ وَجَعَلُوا لِلَّهِ شُرَكَاءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّئُونَهُ بِمَا لَا يَعْلَمُ فِي الْأَرْضِ أَم بِظَاهِرٍ مِّنَ الْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا مَكْرُهُمْ وَصُدُّوا عَنِ السَّبِيلِ ۗ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
      [ റഅദ് - 33 ]
      പ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവര്‍ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങള്‍ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയില്‍ അവന്‍ (അല്ലാഹു) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, (നിങ്ങള്‍ പറയുന്നത്‌) ഉപരിപ്ലവമായ ഒരു സംസാരമാണോ ? അല്ല, സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാര്‍ഗത്തില്‍ നിന്ന് അവര്‍ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുര്‍മാര്‍ഗത്തിലാക്കുന്ന പക്ഷം അവനെ നേര്‍വഴിയിലാക്കാന്‍ ആരുമില്ല.

    • @unaisp8228
      @unaisp8228 2 роки тому

      ഈ ആയതിന് ഈ സാഹചര്യവുമായി ബന്ധം ഉണ്ടോ

  • @shihabudheeny7379
    @shihabudheeny7379 4 роки тому +5

    Mashaallah
    Pudiya arivukal
    Iniyum ittaram anubavangal prajarippikkan chanalin sadikkatte

  • @sakkeerhussain9707
    @sakkeerhussain9707 2 роки тому +10

    നിഷ് കളങ്കരും അനുഭവസ്ഥരുമായ ഇത്തരം ആളുകളുടെ വാമൊഴികൾ ശേഖരിച്ചു ഹസ്രത് മീരാൻ ഔലിയ യെ കുറിച്ച് ഒരു ജീവചരിത്രം രചിക്കുവാൻ സഹൃദയർ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 роки тому

      എന്നിട്ട് നരകത്തിലേക്ക്

  • @nsjmanaju281
    @nsjmanaju281 Рік тому +1

    Alhamdulillah 🤲👍👍👌🏻

  • @muhammedshihab5149
    @muhammedshihab5149 3 роки тому +3

    നല്ല അവതരണം 👍

  • @lathfeefkp8238
    @lathfeefkp8238 2 роки тому +2

    Najnum anna meytheeninde ayal vasiyaa. Iyal paraunnath sathyam anu

  • @shanumoviesvlogs
    @shanumoviesvlogs 4 роки тому +3

    ഇക്ക നന്നായിട്ടു വിശദീകരിച്ചു

  • @muhammedkutty2082
    @muhammedkutty2082 6 місяців тому

    ما شاء الله

  • @mohammedkutty1352
    @mohammedkutty1352 2 роки тому +1

    മാഷാ അള്ളാ മാഷാ അള്ളാ

  • @livaalhamd2611
    @livaalhamd2611 3 роки тому +1

    Masha Allah
    Al Madad Ya GareebNawaz
    Al Madad Ya Sheikh ❤️

  • @nasarnachi3592
    @nasarnachi3592 Рік тому

    അൽഹംദുലില്ലാഹ്

  • @fathimanajeena6061
    @fathimanajeena6061 2 роки тому +5

    Allahuvinu ഉത്തമമായ നാമങ്ങൾ ഉണ്ട് അതിൽ സർക്കാർ എന്ന നാമം ഞാൻ കേട്ടിട്ടില്ലാത്തതു ആണ്

    • @MohamedShabeerVA
      @MohamedShabeerVA 2 роки тому +6

      Sarkar hindiyil parayunnadanu thatha..nammal pasachone ennu parayumpole padachonennu namam undoo...nammalu malayalathilalle parayaru..arabiyil ilahu ennu parayum..adhupole sarkar ennuparanjal paramadigaramullavan allah...

    • @muhammedalik8765
      @muhammedalik8765 Рік тому

      അല്ലാഹ്

    • @bilalmuhammad6423
      @bilalmuhammad6423 Рік тому

      ഈ വക സുയ്പ്പ്കൻ

  • @muhammednihal1843
    @muhammednihal1843 Рік тому

    ماشا الله

  • @jamaljammu86
    @jamaljammu86 2 роки тому

    masha allah🌹🌹

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 роки тому

    Masha allah ❤🌹👍

  • @sinaspksinaspk1386
    @sinaspksinaspk1386 2 роки тому

    Masa Allah

  • @ashrafk922
    @ashrafk922 2 роки тому +1

    ഇദ്ദേഹത്തിന്റെ നാട് എവിടെ പേര് എന്താണ്

  • @noushadnoushu5545
    @noushadnoushu5545 3 роки тому

    Masha allah

  • @faizalabith2135
    @faizalabith2135 3 роки тому

    Mashallah

  • @livaalhamd2611
    @livaalhamd2611 3 роки тому

    Subhan Allah

  • @raoofk1709
    @raoofk1709 2 роки тому +1

    മീരാൻ ഔലിയ ഒരു കടവത്ത് തോണി കയറാൻ ചെന്നപ്പോൾ തോണി ഇറക്കുവാൻ കടത്തുകാരൻ തയ്യാറായില്ല. എന്നാൽ നീ ഇവിടെ നിന്നോ എന്നു പറഞ്ഞു അദ്ദേഹം മടങ്ങിപ്പോയി. കുറച്ചു കഴിഞ്ഞു തോണി ഇറക്കാൻ നോക്കിയപ്പോൾ തോണി അനങ്ങുന്നില്ല. പരിഭ്രാന്തനായ ഇദ്ദേഹം രണ്ടു ദിവസം തിരഞ്ഞു കണ്ടു പിടിച്ചു മാപ്പ് അപേക്ഷിച്ചു. നീ പോയ്കോ, സർക്കാർ നിന്റെ തോണി വെള്ളത്തിലിറക്കും എന്നു പറഞ്ഞു. അതിന് ശേഷമേ തോണി ഇറക്കാൻ സാധിച്ചുള്ളൂ.

  • @hibanasar244
    @hibanasar244 4 роки тому +4

    Mashaallah

  • @HakkimNasalHaNa
    @HakkimNasalHaNa Рік тому +1

    Kalla karaamath kadha

    • @muhammedalik8765
      @muhammedalik8765 9 місяців тому +1

      ഒരിക്കലുമില്ല. സിഹർ ബാധിച്ചാൽ മകാമിൽ വന്നാൽ ഒഴിയും

  • @ഷഫീഖ്അൻവരിപനവൂർ

    ആമീൻ

  • @Extinguisher4Enggtips
    @Extinguisher4Enggtips 3 роки тому

    👍🏻👌

  • @noushadparakkal3078
    @noushadparakkal3078 2 роки тому

  • @rabirabaah6535
    @rabirabaah6535 3 роки тому

    💞💞💞💞💞💞

  • @kalahridayamveeramangalam6679
    @kalahridayamveeramangalam6679 4 роки тому +2

    👍👍

  • @aflukunnath3635
    @aflukunnath3635 2 роки тому

    beeran awliya uppupaak pakaram.vanna aal ind aah salath ambhamkunn koyaka avide poyit ingal c video idkim beeran upapa nissarakaran allaa oru sambavam aan .inte immamma beeran upapaane kaanan poyapo paraju ini ingale ellaa preshnoom theerkan oru kutty varum aah kuttynod paranja matheen athaan ambhamkunn koyaka

  • @nihasnp8007
    @nihasnp8007 2 роки тому

    Beeran auliyaa paaapaaaa🥲🥲

  • @ramlav3496
    @ramlav3496 2 роки тому

    ആമീൻ 🤲🤲🤲

  • @ibrahimpulickal5155
    @ibrahimpulickal5155 Рік тому

    കോട്ടിൽ നിന്നും 5 വന്നു 😂

  • @ummerummer9324
    @ummerummer9324 2 роки тому

    ആകെ ഒച്ചപ്പാട്. ശരിക്ക് മനസിലായില്ല.

  • @sabukp7463
    @sabukp7463 Рік тому

    നുണ നുണ നുനായ്👹🦴🦍🥶

  • @hearthacker09
    @hearthacker09 2 роки тому +1

    Enthu badaayi aanu vappe😁😁

  • @thafsy4616
    @thafsy4616 7 місяців тому

    ഒരു മഹാന്റെ വീഡിയോ ഒക്കെ ആകുമ്പോൾ കൊറച്ചു ക്വാളിറ്റി ഒക്കെ നോക്കിക്കൂടെ,
    ആ കുട്ടി കെടന്നു കാളുന്നു.

  • @abdurahmanp1687
    @abdurahmanp1687 Рік тому +1

    പുതിയ കള്ളകരമത്
    പ്രചരിപ്പിക്കാൻ ആ ള്‌വേണ്ടേ
    കുറഞ്ഞ ചിലവിൽ ചെയ്‌ടുകൊടുക്കുന്നു
    പകര മുനീർ ബാഖവി.............
    Nb ..... തേൻ വിൽക്കാൻ സൗകരിം വേണം

  • @CBBuv3yb5gn4k
    @CBBuv3yb5gn4k 3 роки тому +3

    ശൈത്താൻ ഒരാളുടെ കൂട്ടുകാരനായാൽ അവൻ എത്ര ചീത്ത കൂട്ടുകാരൻ അല്ലാഹുവിൻറെ സഹായം കിട്ടിയ ഒരു കഥയും പറയാൻഇല്ലാത്ത വഴി വഴിപിഴച്ചവർ

    • @unaisp8228
      @unaisp8228 3 роки тому

      കഷ്ടം

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 3 роки тому

      @@unaisp8228 വഴി പിഴച്ചവർ നമുക്കൊരു ദ്രോഹവും ചെയ്യില്ല

    • @rabirabaah6535
      @rabirabaah6535 3 роки тому

      ആത്മീയത തൊട്ട് തീണ്ടാൻ ഭാഗ്യമില്ലാത്തവർ മഹാന്മാരുടെ മദ്ഹ് കേട്ടാൽ അവർക്ക് കൃമി കടി തുടങ്ങും അസ്സൽ ചെയ്ത്താൻ അവന്റെ ഇഷ്ട ദാസന്മാരെ മദ്ഹ് പറയൽ അല്ലാഹുവിന് പ്രിയമുള്ളതെത്ത്രെ ആത്മാവിനു ജ്വരം പിടിച്ച നിനക്കിരിക്കട്ടെ എന്റെ വക oru🖕🏻 🐷 വഹാബി

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 3 роки тому +1

      @@rabirabaah6535 ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ്ഈ വചനം താങ്കൾ എല്ലാ ദിവസവും അഞ്ചുനേരം കേൾക്കാറുണ്ടോ അതിന് സാക്ഷ്യം വഹിക്കാറുണ്ടോ ഉണ്ടെങ്കിൽഅള്ളാഹുവുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞിരിക്കുന്നു അപ്പോൾ ആ ശഹാദ അനുസരിച്ച് ജീവിക്കാൻ ബാദ്ധ്യസ്ഥനാണ് അത് അന്വേഷിക്കുക അതിനനുസരിച്ച് ജീവിക്കുക അള്ളാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ

    • @kajamoinudheen8958
      @kajamoinudheen8958 3 роки тому

      @@CBBuv3yb5gn4k endhu vada ni eganye ayathi

  • @vnnasarvn8554
    @vnnasarvn8554 Рік тому

    വലിയ കറാമത്തുകൾ. ഇതൊക്കെ ഓർമ ഉണ്ടായിട്ടും. മൂസയ്ഫ് എന്നാ പറയുന്നത്

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 Рік тому

    ഇപ്പോൾ അയാൾ ജീവിച്ചിരിപ്പുണ്ടോ ഈ മീറാൻ ഏത് നാട്ടുകാരൻ ആണ്.. അയാൾ വിമാനം പിടിച്ചിറക്കുകയോ ട്രെയിൻ തള്ളി മറിക്കുകയോ ചെയ്തിട്ടുണ്ടോ

  • @Rafeekc-t9w
    @Rafeekc-t9w 4 місяці тому

    Mashallah

  • @yusafpk7251
    @yusafpk7251 4 роки тому +3

    👍👍

  • @fathimanajeena6061
    @fathimanajeena6061 2 роки тому

    Allahuvinu ഉത്തമമായ നാമങ്ങൾ ഉണ്ട് അതിൽ സർക്കാർ എന്ന നാമം ഞാൻ കേട്ടിട്ടില്ലാത്തതു ആണ്

    • @raoofk1709
      @raoofk1709 2 роки тому

      ഇപ്പോൾ kettiല്ലേ

    • @ijas8060
      @ijas8060 2 роки тому

      Nee kelkatha orupadund..

    • @muhammedalik8765
      @muhammedalik8765 10 місяців тому

      Allahu sarkaarr