പിണറായി വിജയന് യുഎഇയിൽ ബിനാമി ബിസിനസ്സുണ്ടെന്ന് സ്വപ്ന സുരേഷ്

Поділитися
Вставка
  • Опубліковано 10 лют 2025
  • പിണറായി വിജയന് യുഎഇയിൽ ബിനാമി ബിസിനസ്സുണ്ടെന്ന് സ്വപ്ന സുരേഷ്
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    NEWS ANCHOR : LEKSHMI SHAJI

КОМЕНТАРІ • 610

  • @lij496
    @lij496 Рік тому +246

    കേന്ദ്രം ഇടപെട്ട് പിണറായിയെ പുറത്താക്കണം

    • @pradeepak1784
      @pradeepak1784 Рік тому +17

      സമയം അടുത്ത് വരുന്നു പുറത്ത് ആക്കില്ല അവനെ അകത്തു ആക്കും 🤭🤭🤭

    • @gyalmolroy3074
      @gyalmolroy3074 Рік тому +7

      Exactly

    • @prasadn3465
      @prasadn3465 Рік тому

      99% വോട്ടു കൊടുത്തപ്പോൾ എന്തായിരുന്നു. ഇതൊന്നും ചിന്തിച്ചില്ലെ മലയാളികൾ അതിന്റെ ഭലം അനുഭവിക്കട്ടെ.കേന്ദ്രം ഭരിക്കുന്നവർക്ക് നല്ല ബോധം ഉണ്ട്. അവർ എടപെടില്ല.

    • @unknown-sp5ky
      @unknown-sp5ky Рік тому +11

      ലാവ്‌ലിൻ, സ്വർണം, ഡോളർ പോലെ അല്ലേ, ഇതുവരെയും ധാരണകൾ മനസ്സിലാക്കിയില്ലേ?

    • @kvs2014
      @kvs2014 Рік тому

      ...കേന്ദ്രം ഇടപെട്ട് പിണറായിയെ പുറത്താക്കിയാൽ അത് അയാൾക്കും, പാർട്ടിക്കും, അടിമക്കമ്മികൾക്കും ജനങ്ങൾ തിരെഞ്ഞെടുത്ത സർക്കാറിനെ പിരിച്ചുവിട്ടത് രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിന് നിരക്കാത്തതെന്നും പറഞ്ഞ് തെരുവിലിറങ്ങാൻ അവസരമൊരുക്കും.അതിലും നല്ലത് സാമ്പത്തികമായി തകർന്ന് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻകൂടി കഴിയാത്ത അവസ്ഥയിൽ പൊതുജനം സർക്കാറിനുനേരെ തിരിയട്ടേ എന്നായിരിക്കും കേന്ദ്രസർക്കാർ കരുതുന്നത്!

  • @MdmPkarakom
    @MdmPkarakom Рік тому +225

    എല്ലാം പുറത്തുകൊണ്ടുവന്നത് സ്വപ്നയും മറുനാടനും മീഡിയകളും 🙏🙏🙏

    • @josephdamian5359
      @josephdamian5359 Рік тому +4

      അതെ അതെ മലംകാടൻ സാധാരണ ജനങ്ങളെ ബാധിക്കുന്ന പെട്രോള്‍ ഡീസല്‍ lpg വില മറ്റു സാധനങ്ങളുടെ വിലക്കയറ്റത്തിന് യാഥാര്‍ത്ഥ് കാരണക്കാരയ ജന ദ്രോഹികളും കള്ളന്മാരുമായ കഴിവ് കേട്ട നപുംസക കൂട്ടങ്ങളെ പറയാന്‍ കഴിഞ്ഞാല്‍ അയാള്‍ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു എന്ന് പറയാന്‍ കഴിയും...

    • @rojeshlas
      @rojeshlas Рік тому

      ​@@josephdamian5359ശ്ശോ, പുതിയ കണ്ടുപിടുത്തം.....

    • @SomarajanK
      @SomarajanK Рік тому +1

      ​@@josephdamian5359kerala govt getting 31rs/ litter for petrol, diesel, 150rs liquor bevco selling 1500rs, 2months water bill 144rs additional charges 349rs, electricity charge is highest in kerala allover lndia, panchayat, village offices and registration charges 10 times increased few months ago. Centrel govt additional income using to build up the infrastructure of the country. And what kerala the money looting from the taxpayers build cliff house swi.ming pool, cow sheds , lifts and other luxurious life of cm and other ministers. Latest kerala govt is giving Onam kits to the ministers and mlas, "Ona Sandhya " giving to the " paurapramukha" . What about begger voters? CM, MINISTERS and mlas are doing free service to the society? We, the tax payers paying millions of rs to this beggers as salary, da,ta, fa,and many more. If you are not a a political slave slave think about it.

    • @FLYING-ARROWS
      @FLYING-ARROWS Рік тому +1

      Correct✅✅✅

    • @vanuek3259
      @vanuek3259 Рік тому

      Ennitentha karyam

  • @rrp8810
    @rrp8810 Рік тому +80

    ജനം ടി വി കുടുംബാംഗങ്ങൾക്കും പ്രേക്ഷകർക്കും ഓണാശംസകൾ!

  • @kuriakosep.v2693
    @kuriakosep.v2693 Рік тому +263

    ജനം സത്യം എന്നു പൂർണ്ണമായി വിശ്വാസിക്കുന്നു രാഷ്ട്രീയകാ൪ ജനത്തെ കൊള്ള ചെയ്യുവാൻ ഒന്നാണ്

    • @eksathyanath264
      @eksathyanath264 Рік тому +3

      കേരളൈററ്സ് തന്നെ ഉത്തരവാധി.

    • @aaro7788
      @aaro7788 Рік тому +1

      Theliv chodichal Swantham poor nakkam tharune swapna koothichide vaak ket konakune vaanagal

    • @coconut114-s5h
      @coconut114-s5h Рік тому +1

      🙄

  • @raghunaththekkarakath8111
    @raghunaththekkarakath8111 Рік тому +85

    ഇത് സപ്നയുടെ ഓണം സമ്മാനം.പിണറായികക്.💐

  • @shajuvasudevan7174
    @shajuvasudevan7174 Рік тому +87

    ഞെട്ടിയിട്ട് കാര്യമില്ല.. നടപടികൾ വേഗത്തിലാവണം.. ലാവ്‌ലിൻ കേസ് പോലെയായിട്ട് ഒരു നേട്ടവും, സമൂഹത്തിനോ, രാജ്യത്തിനോ ഇല്ല... കുറ്റം ചെയ്താൽ ശിക്ഷ കിട്ടുമെന്ന് അടുത്ത തലമുറക്കെങ്കിലും മനസിലാക്കണം..... അല്ലെങ്കിൽ അടുത്ത തലമുറയെ കൂടി ഈ വഴിക്ക് നയിക്കാനേ ഉപകരിക്കൂ

    • @Endles.bliss.21
      @Endles.bliss.21 Рік тому

      ബിജെപി കേരളത്തിൽ വന്നാൽ മലപ്പുറം അടുത്ത മണിപ്പൂർ ഹരിയാന ഗുജറാത്ത് വംശഹത്യ പോലേ നടക്കും വോട്ട് ചെയ്യുമ്പോൾ നോക്കി ചെയ്യുക എന്നത് മാത്രം

    • @BabuBabu-vn7fc
      @BabuBabu-vn7fc Рік тому

      ഇതൊരുതരം ആൾക്കാരെ വിഡ്ഢികൾ ആക്കുക അല്ലെ 😛രാഷ്ട്രീയക്കാരും മാധ്യമങ്ങളും, ലാവ്‌ലിൻ കേസ് എവിടെ, സ്വർണം? ഇത് തന്നെ വെളിപ്പെടുന്നത് എന്ത് കൊണ്ട് എന്ന് പൊതു ജനം ചിന്തിക്കൂ 😛😛ആരാണ് ശെരി 😇😇😇😇

    • @wilsonpj2614
      @wilsonpj2614 Рік тому +9

      ഫുഡ്‌ കഴിക്കാനും, ലാവ്‌ലിൻ കേസ് അടുത്ത നൂറ്റാണ്ടിലേക്ക് മാറ്റി വെച്ചു എന്ന് പറയാനും ഒരു ജഡ്ജി ഉള്ളതാണ് പിണുവിന്റെ വീടിന്റെ ഐശ്വര്യം

    • @mallikamallika7505
      @mallikamallika7505 Рік тому +3

      സത്യം --

    • @rajeshk.p9290
      @rajeshk.p9290 Рік тому +3

      ​@@Endles.bliss.21അഫ്ഗാൻ, സിറിയ പാക് പോലെ.

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 Рік тому +153

    അണികൾക്കും അറിയാം ഇതൊക്കെ ആരും മണ്ടന്മാരല്ല.... കണ്ണുകെട്ടി കൂടെ ഓടുന്ന അണികൾ ആണ് ഇടതിന്റെ ഗ്രേറ്റ്‌ ഇൻവെസ്റ്റ്മെന്റ്.....

  • @m.ramachandrannair6145
    @m.ramachandrannair6145 Рік тому +61

    സ്വപ്ന സുരേഷിനും
    ജനം TV യ്ക്കും എന്റെ ഓണാശംസകൾ

  • @jyotheendranathtn8105
    @jyotheendranathtn8105 Рік тому +112

    അന്തർധാര സജീവമാണ്. എല്ലാം ലാവ്ലിൻ കേസ് പോലെ തന്നെ.

    • @mayavi531
      @mayavi531 Рік тому

      വാളയാർ കഴിഞ്ഞ 🤣🤣🤣

  • @wilsonpj2614
    @wilsonpj2614 Рік тому +288

    പിണുവിന്റെ അടുത്ത് വരെ എത്തുമ്പോൾ ED ക്ക്‌ "ആമവാതം "പിടിക്കും

    • @leelapa6784
      @leelapa6784 Рік тому +5

      😂😂😂😂😂

    • @noushadkattoor5661
      @noushadkattoor5661 Рік тому +3

      എത്ര നോക്കിയിട്ടും എന്തെങ്കിലും തെളിവ് വേണ്ടേ.പിണറായി ടാ 💪

    • @babujose6678
      @babujose6678 Рік тому

      'ആമവാതം' പിടിച്ചു തളർന്നു കിടക്കുന്നവരെ, ജനങ്ങൾ 'കൈപിടിച്ച്' ഉയർത്തുന്ന ദിവസങ്ങൾ വരും....

    • @wilsonpj2614
      @wilsonpj2614 Рік тому +17

      @@noushadkattoor5661 അതാണ്‌ ഒരു പ്രൊഫഷണൽ കൊള്ളക്കാരന്റെ കഴിവ്.. നമിച്ചു ബ്രോ

    • @Deepumn-dg6tc
      @Deepumn-dg6tc Рік тому +6

      Wait and see

  • @ramkumarm4565
    @ramkumarm4565 Рік тому +47

    സ്വപ്നയ്ക്ക് ഓണശംസകൾ

  • @babujoseph8528
    @babujoseph8528 Рік тому +263

    എല്ലാം കൂട്ടുകൊള്ളകച്ചവടക്കാർ തന്നെ രാജ്യം മുച്ചുട് മുടിച്ചു കളഞ്ഞിരിക്കുന്നു.ഇതിനു ഉത്തരവാദികൾ മാറ്റാരുമല്ല കേരളത്തെ ജനം തന്നെ.

    • @sureshbabusekharan7093
      @sureshbabusekharan7093 Рік тому +1

      People of Kerala are dumb that's why Pinarai's still in the chair.
      Opposition is more corrupt than ruling government that's why they are silent.
      Swapna Suresh is honest and sincere that's why she was trapped.

    • @krishnakumarprabhu5819
      @krishnakumarprabhu5819 Рік тому +12

      "പ്രബുദ്ധരായ ജനം'' 🙏

    • @frreie
      @frreie Рік тому +9

      Correct 💯

    • @kdm8312
      @kdm8312 Рік тому +6

      No കൺട്രി.. Only kerala

    • @vikramansanthosh1820
      @vikramansanthosh1820 Рік тому +1

      The people of Kerala(voters) are poor, which other thing will they do? is there any third and viable alternate dispensation to depend on in Kerala other than the two known polerised fraud fronts which they switch sides under compulsion of times? The third front is always to complain of both, but without a solution in suggestion. We are bereft of deliverance induced by pseudo secularism and outdated traditionalism. God help us to improve our thoughts! The incoming third idea is powerless to be born while the preceding incumbents are dormant irrevalent.y

  • @babychanka9013
    @babychanka9013 Рік тому +72

    പാവങ്ങൾ ക്ക് മാത്രമേ നിയമം ബാധിക്കു അല്ലെ ത് ഉള്ളവർ ക്ക് ഒരു തമാശ ആണ് നിയമം

  • @rajendrannairv6924
    @rajendrannairv6924 Рік тому +38

    സ്വപ്നക്ക് മനോരോഗമാണെന്ന് വരുത്താതിരുന്നാൾ ഭാഗൃം കേരളത്തിന്റെ ദുർഗ്ഗതി എല്ലാം ശരിയാക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

  • @shibu8376
    @shibu8376 Рік тому +138

    എന്ത് ബിസിനസ് ഉണ്ടെങ്കിലും മോദിയും അമിത് ഷായും അധികാരത്തിൽ ഉള്ള കാലത്തോളം കൂനൻ വിജയനെ ഒരു കോപ്പും ചെയ്യില്ലാ

    • @shibu8376
      @shibu8376 Рік тому +2

      ❤❤❤❤

    • @SajeevCR
      @SajeevCR Рік тому +8

      അതാണ് സത്യം എന്ന് തോന്നുന്നു.

    • @suryank2802
      @suryank2802 Рік тому

      nanam ketta janmangal, hindukalkku vaandi onnum cheyilla, metanmarkkum kamikkalkkum vaandi cheyyum,annittu avaruda theriyum kaalkkum

    • @damodarannair2482
      @damodarannair2482 Рік тому +3

      Yes true, Modi is burying BJP in Kerala for Pinaray 😂

    • @mollyfelix2850
      @mollyfelix2850 Рік тому +1

      😂😂

  • @prithyraj9954
    @prithyraj9954 Рік тому +183

    കൈരളി യില് ആണെങ്കിൽ മാത്രമേ ഞങൾ വിശ്വസിക്കൂ

  • @rajivnair1560
    @rajivnair1560 Рік тому +1

    Great News Veena. Thanks For Bringing Out This News To The Public.

  • @prpkurup2599
    @prpkurup2599 Рік тому +88

    ജനം tv യിലെ എല്ലാ അണിയറ പ്രവർത്തകർക്കും തിരുവോണംശംസകൾ 🙏🌹🙏

  • @homedept1762
    @homedept1762 Рік тому +40

    ഈ ക്ണാപ്പനെ എന്തിനാണ് ഹോണറബിൾ ചീഫ് മിനിസ്റ്റർ എന്ന് പറയുന്നത്?

    • @kkr476
      @kkr476 Рік тому +3

      Kaattu Kallan

    • @ranjendranpillai3751
      @ranjendranpillai3751 Рік тому +1

      Knjjikkoonan

    • @sanilkumara6048
      @sanilkumara6048 Рік тому

      ഗുനാ ചെത്ത് തൊഴിലാളി വിജയൻ

    • @noushadkattoor5661
      @noushadkattoor5661 Рік тому

      ആ പറയുന്ന സ്വപ്‍ന കാട്ടു കള്ളിയാണന്നു കണ്ടെത്തിയത് കേന്ദ്ര ഏജൻസികൾ. പിണറായി യെ പൂട്ടാൻ വന്നിട്ട് ഒന്നും കിട്ടിയതുമില്ല.😂

    • @radhu5400
      @radhu5400 Рік тому

      അറബിയിൽ അതിന് 'അപ്പിച്ച' എന്നാണ് അർത്ഥം എന്നു തോന്നുന്നു.

  • @binu2375
    @binu2375 Рік тому +22

    ജനം tv യുടെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ. എന്താണ് മോദിജി കൈകെട്ടി നില്കുന്നത്. ആക്ഷൻ എടുക്കാൻ ബിജെപി ക്കു എന്തുകൊണ്ട് കഴിയുന്നില്ല. അത് കൂടി ജനം tv പറയണം

  • @shreekr69
    @shreekr69 Рік тому +183

    ഇതൊന്നും മോദി യെ കൊണ്ട് പറ്റില്ല...അതിനൊക്കെ കഷായ വസ്ത്രം ധരിച്ച ഒരാളുണ്ട്.അദ്ദേഹം വന്നിട്ട് വേണം

  • @johnsebastian526
    @johnsebastian526 Рік тому +85

    അണികളെ കുരങ്ങു കളിപ്പിച്ചു പുറകേകൊണ്ടുനടക്കുന്നു. തിരിച്ച റിവില്ലാത്തവർ,കീജേവിളിച്ചു ആവേശ
    ത്തോട് പിന്നാലെ. 🐒🐒🐒🐒.

    • @IqbalIqbal-jo3rj
      @IqbalIqbal-jo3rj Рік тому

      Evident hina ;bjpude karyam paraunne

    • @vinodkumarb3245
      @vinodkumarb3245 Рік тому

      അണികൾ, അനങ്ങില്ല, കാരണം ഇയാൾ പോയാൽ പാർട്ടി പൊളിയും, വല്ലതും പങ്ക് കിട്ടണമെങ്കിൽ, കാര്യം എന്തെങ്കിലും ഒക്കെ കൊള്ളായാണെങ്കിലും, മയക്കുമരന്ന് ആണെങ്കിലും, അവരെയും ഇയാൾ protect ചെയ്യുന്നു, muchal understanding, അതാണ്, അടിമകൾ സപ്പോർട്ട് ചെയ്യുന്നത്

  • @balakrishnannair5766
    @balakrishnannair5766 Рік тому +21

    സ്വപ്ന പറയുന്നത് എല്ലാം സത്യം ആണ്,,പക്ഷേ ഇത് ഒക്കെ ആരു അന്ന്വാഷിക്കും,,പിണറായി ഈ പണം എല്ലാം കൊള്ള അടിച്ചത് ആണെന്ന് എല്ലാർക്കും അറിയാം,പക്ഷേ ഒരു നടപടി എടുക്കാൻ,ആരാണുള്ളത്,

  • @levindeepu8016
    @levindeepu8016 Рік тому +59

    നമ്പ്യാരെ എന്തായാലും കള്ളത്തരം മാത്രമാണെന്ന് കേരളത്തിൽ നടക്കുന്നതെന്ന് നമുക്കറിയാം, ഒരു 10 പ്രതികരിച്ചിട്ട് കാര്യമില്ലല്ലോ മലയാളികൾക്ക് ബോധം ഉണ്ടാക്കാൻ പ്രാർത്ഥിക്കും🙏

    • @Endles.bliss.21
      @Endles.bliss.21 Рік тому +1

      കേരളത്തിൽ ബിജെപി വന്നാൽ മലപ്പുറം അടുത്ത മണിപ്പൂർ ഹരിയാന ഗുജറാത്ത് വംശഹത്യ പോലേ നടക്കും വോട്ട് ചെയ്യുമ്പോൾ നോക്കി ചെയ്യുക 😂😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      ​@@Endles.bliss.21സിറിയ മുതൽ അഫ്‌ഘാൻ, പാക്ക്, ബംഗ്ലാദേശ് too....
      മതേതര വംശഹത്യകൾ..... 😩
      ഈ സമാധാനകൊദം ഇസ്ലാമിലെ നന്മയുള്ളവർ മെല്ലെയാണെങ്കിലും ബഹിഷ്കരിക്കും... പിന്നെ പട്ടിയുടെ ദേഹത്തെ ചെള്ളൂപോലെ ചിലർ... കാലം.....ട്ടേ... ട്ടോ...
      ഡിം.... ഡിം.... ട്ടെ.....😩
      എല്ലാത്തിനും ഒരു സമയമുണ്ട് * ദാസാ *.. 🤔

    • @noushadkattoor5661
      @noushadkattoor5661 Рік тому

      നമ്പയാരുടെ സ്വന്തം പാർട്ടിയുടെ വാലാട്ടികളായ 5 അന്നെഷണ ഏജൻസികൾ വന്നു അന്വേഷിച്ചിട്ട് ആകെ കിട്ടിയ മുതലിനെ കൊണ്ടാണ് ഈ കാര്യങ്ങൾ പറയിയ്ക്കുന്നത് എന്നതാണ് നമ്പ്യാരുടെ ബുദ്ധിയുംടെയും സ്വന്തം പ്രേക്ഷകരെ അങ്ങേരു കാണുന്നതിന്റെയും ഗ്രാഫ് മനസ്സിലാകുന്നത്. ആ അന്നെഷണ ഏജൻസികൾക്ക് എന്തെ നിങ്ങളീ കൂവി നടക്കുന്ന പിണറായി യുടെയോ മറ്റേതെങ്കിലും മന്ത്രിമാരുടെയോ രോമത്തിൽ തൊടാൻ പറ്റാതിരുന്നത്. ഞങ്ങൾ നിങ്ങളെ പോലെ പൊട്ടൻമാരല്ല എന്ന് കേരളം 99 സീറ്റിലൂടെ പറഞ്ഞതല്ലേ. 😂

    • @suryank2802
      @suryank2802 Рік тому

      Akramam undakkan vicharichal manipuranoo Keralamanoo ellaa, janagal alaa akrmanam undakkunathu, appo pinuvintaa bharnam super annanaloo parayunathu

    • @sabupj9713
      @sabupj9713 Рік тому +1

      ​@@Endles.bliss.21അത്..ശരിയത്ത് നിയമം വരുബോൾ..നോക്കിയാൽ..പോരേ..?

  • @madhukrishnan9584
    @madhukrishnan9584 Рік тому +27

    പിനുവിന്, ബിനാമി പേരിൽ അല്ല എല്ലാ തരികിട പരിപാടിയും ഉണ്ട്. ഇങ്ങനെ ഒരു ക്രിമിനൽ മറ ഉള്ള mukyamanky ഈ ലോകത്തിൽ ഉണ്ടാവില്ല😂😂😂

  • @binubinu.s4278
    @binubinu.s4278 Рік тому +27

    അടിമകൾ പാർട്ടിയുടെ എല്ലാ ക്യബ്സുളും വിഴുങ്ങി ഇവിടെ ഞായികരിച്ചു കൊടിപിടിക്കുമ്പോൾ പിണു ബിനാമിയിൽ ഇടപാട് നടത്തി കോടികളുടെ സമ്പത്ത് ഉണ്ടാക്കുന്ന മനോഹരമായ കാഴ്ചകൾ 🤣🤣🤣🤣... ഓൾ ദി ബെസ്റ്റ് 🤣🤣🤣

  • @Vikram5371
    @Vikram5371 Рік тому +15

    ഓ അപ്പോൾ അതാണ് കെ ഭൂതനു UAE ഇൽ തെണ്ടാൻ ഇത്ര താല്പര്യം

  • @hamcp8443
    @hamcp8443 Рік тому +27

    ഈ പറഞ്ഞത് ജനങ്ങൾക്ക് അറിയാത കേസല്ല സ്വപ്നാ .

  • @KrishnaKumar-xk4py
    @KrishnaKumar-xk4py Рік тому +16

    കേന്ദ്രത്തിൽ പിടി ഉള്ളതുകൊണ്ട് ഒരു ഏജൻസിയും - ED, IT, CBI ഒന്നും തുടർ നടപടികൾ സ്വീകരിക്കാൻ പോകുന്നില്ല...Lavalin Case കണ്ടില്ലേ, പിന്നയാ ഇത് 😂

  • @ravindranathkt8861
    @ravindranathkt8861 Рік тому +10

    അർഹരല്ലാത്തവരെ honourable എന്നൊക്കെ ബഹുമാനിയ്ക്കുന്നത് അനുചിതം തന്നെ. മിസ്റ്റർ തന്നെ ധാരാളം.

  • @kochi6128
    @kochi6128 Рік тому +24

    നിങ്ങൾ ഇലക്ഷനിൽ നിന്നാൽ എന്റെ വോട്ട് നിങ്ങൾക്ക് ഉറപ്പ്.

  • @sojanjuby
    @sojanjuby Рік тому +6

    ഓ അപ്പോൾ അതാണ് UAE ഇത്ര താല്പര്യം

  • @annievincent3744
    @annievincent3744 Рік тому +14

    എന്തിനാണു വെറുതെ മനുഷ്യരെ വിഷമിപ്പിക്കുന്ന ത് കേന്ദ്ര ഗവൺമെന്റിന് ഒന്നു൦ ചെയ്യാൻ കഴിയുന്നില്ല ല്ലൊ

  • @keloth1366
    @keloth1366 Рік тому +12

    അത് 100% സത്യമാകാനാണ് സാദ്ധ്യത കാരണം അടിക്കടി UAS to UAE പോകുന്നത് അതിനാവും ഈ പോക്ക് കൊണ്ട് കേരളത്തിന് ഇതുവരെ ഒരു ഗണവും ഉണ്ടായിട്ടില്ല

    • @savithrynair9950
      @savithrynair9950 Рік тому

      Kamalachechiday pinarayiday coat and suit oru example

  • @sajeevank1891
    @sajeevank1891 Рік тому +13

    ഓണ സദ്യ യും കഴിച്ച് ഞെട്ടാൻ തയ്യാർ എടുക്കുകയാണ്, എന്തായാലും സംസാരിക്കുമ്പോൾ എല്ലാവർക്കും റെസ്‌പെക്ട് കൊടുക്കുന്നു

  • @levindeepu8016
    @levindeepu8016 Рік тому +17

    അനിൽജി നാലു വേദങ്ങൾ അവിടെ ഇരിപ്പുണ്ട് കണ്ടിട്ട് കൊതിയാവുന്നു ❤️❤️❤️❤️

    • @homedept1762
      @homedept1762 Рік тому +3

      ഉപനിഷത്തുമുണ്ട്.

    • @harikrishnant5934
      @harikrishnant5934 Рік тому +1

      📖👼Bible um koran um Aayikkode,.. Koode hadees um aayathum irakkam... 😂🤣😅🤣

  • @akshayjayan1080
    @akshayjayan1080 Рік тому +8

    ഇത്രേം ഒക്കെ ആയിട്ടും പിണറായിയെ ഒന്ന് തൊടാൻ ആർക്കും പറ്റുന്നില്ലല്ലോ, ED ആയാലും ആരായാലും

  • @subinpj6321
    @subinpj6321 Рік тому +21

    Now it's not a shock, we expect more from this family😂

  • @a.jmathew4786
    @a.jmathew4786 Рік тому +7

    സ്വപ്‌ന,എത്രമാത്രം കാര്യങ്ങൾ ഓരോന്നൊരായി പുറത്തുവിട്ന്നു അതിൽ ഏതെങ്കിലും ഒന്നിലെങ്കിലും അനേഷണം നടന്നോ, മറ്റുള്ളവർക്കെതിരെ മാത്രമേ അന്നേഷണം നടക്കുകയുള്ളോ

  • @jp3818
    @jp3818 Рік тому +24

    എന്തുകൊണ്ട് ED ഭയക്കുന്നു എന്തുകൊണ്ട് കേന്ദ്രം മാറിനിൽക്കുന്നു ജനങ്ങളുടെ സംശയമാണ് 🙄🙄🙄

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Рік тому +9

    ക്ലിഫ് ഹൗസിലെ മനോരോഗി ആരാണ്?😅😅😅😅 ശേഷം സ്ക്രീനിൽ !

  • @crpd1731
    @crpd1731 Рік тому +4

    സ്വപ്ന സുരേഷ് 👏👏👏👏👏👏👏👏👏👏👏👏👏👏💪💪💪💪💪💪💪👏👏👏

  • @haridasanp.k1572
    @haridasanp.k1572 Рік тому +4

    Best!

  • @AjithKumar-tj5es
    @AjithKumar-tj5es Рік тому +43

    പിണറായിയുടെ മുൻ ബിൽ ...... കവാത്ത് മറക്കുന്ന കേന്ദ്രം ..... പിണറായ് ഇൻഡ്യ ഭരിക്കട്ടെ! ഇൻഡ്യ ശരിയാക്കും! പിണറായ് തന്നെ കേരളം ഭരിക്കണം എന്നാഗ്രഹിക്കുന്ന ...... അമിത് ഷാ ഉള്ളപ്പോ ! നമ്മ Safe🤣

    • @pratapvarmaraja1694
      @pratapvarmaraja1694 Рік тому +2

      പാവം. മോഹം പറയുന്നു. വരാൻ പോകുന്നത് വഴിയിൽ തങ്ങത്തില്ല. നോക്കിക്കോളൂ.

  • @vijayannambiar8123
    @vijayannambiar8123 Рік тому +5

    ഇത്രയൊക്കെ ആയിട്ടും ,ഇഡിയും ഐടിയും അടങ്ങിയിരിക്കുന്നതിലെ ദുരൂഹത ഭയാനകമാണ്!

  • @vastumodule2783
    @vastumodule2783 Рік тому +13

    അപ്പോള് ഒരു സംശയം....ED സംസ്ഥാന സർക്കാർ സ്ഥാപനം ആണോ?

  • @RaheemKunnathravil
    @RaheemKunnathravil Рік тому +1

    ഇതെത്ര പ്രാവശ്യം ഞെട്ടിച്ചു,,,,,,ഹരിശ്രീ അശോകൻ പറഞ്ഞത് ഓർമ വരുന്നു ഒരിക്കൽ ഞെട്ടിയാൽ പിന്നെ ഞെട്ടുമോ

  • @inspireyou..
    @inspireyou.. Рік тому

    👌👌

  • @forbiddendoors7248
    @forbiddendoors7248 Рік тому +8

    തിരുവോണ ബോംബ് @ 7.30 pm 😨

  • @dharmikvew
    @dharmikvew Рік тому +3

    സ്വപ്ന മനസ്സിലാക്കിയ സത്യങ്ങൾ തുറന്ന് പറയാനും അവർ തയ്യാറായി. ശക്തനായ അധികാരിയും ഗുണ്ടയുമായ ഒരു നേതാവിനെതിരെ ഇത്രയും ധീരമായി പറയാൻ കാണിച്ച ചങ്കൂറ്റം പ്രശംസനീയമാണ്.
    ഇതൊക്കെ തെളിയിക്കപെടുമ്പോൾ അവർക്കും കേരളത്തിലെ സാധാരണക്കാരായ ജന കോടികൾക്കും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ ദിനങ്ങൾ ആയിരിക്കും.

  • @sudhasundaram2543
    @sudhasundaram2543 Рік тому

    സ്വപ്ന👍👍👍👍👍👍👍👍👍👍👍👍👍👍♥️

  • @amalraj432
    @amalraj432 Рік тому

    അധികം പറയേണ്ട. എല്ലാ വലിയ നേതാക്കന്മാർക്കും ഉണ്ട്.

  • @AISeez24
    @AISeez24 Рік тому +1

    ഞെട്ടിയിട്ട് കാര്യമില്ല.. നടപടികൾ വേഗത്തിലാവണം

  • @sreekandannair6447
    @sreekandannair6447 Рік тому +21

    Vivek Vijayan is the Master Brain for the Entire Operations including Exchanging and Converting Dollor (Reverse Hawala) to UAE Currency.. However Surprising that Enforcement Directorate or NIA not even Investigating Same..🤔

  • @jpjio977
    @jpjio977 Рік тому +1

    അനിൽ ജി ഓണാശംസകൾ ❤

  • @haritashaji5557
    @haritashaji5557 Рік тому +8

    കോർപ്പറേറ്റ് ആയിമാറിയ കമ്മ്യൂണിസ്റ്റ് 😢😢

  • @bijuk7203
    @bijuk7203 Рік тому +1

    പിണറായിക്ക് ബിസിനസ്‌ ഉണ്ടെങ്കിൽ ചെയ്തോട്ടെ... നീയും ചെയ്തോ.. കള്ളക്കടത്തു നടത്താതിരുന്നാൽ മതി... ഈ അഭിമുഖം ഒരു കാര്യം കൊണ്ട് ശ്രെദ്ദേയം ആണ്.. കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ലായിരുന്നുവെങ്കിൽ സ്വപ്നയോടൊപ്പം പ്രതി ആകുമായിരുന്നു ഈ അനിൽ നമ്പ്യാർ

  • @oklokl7776
    @oklokl7776 Рік тому +4

    മോദിയുടെ സഹായം ഉള്ളതുകൊണ്ട് ഒന്നും സംഭവിക്കില്ല വെറുതെ ഒരു വാർത്ത മാത്രം 🤫😊

  • @skn1727
    @skn1727 Рік тому +28

    എന്തായാലും കോരന് ചിക്കൻ ബിരിയാണി

    • @Endles.bliss.21
      @Endles.bliss.21 Рік тому +2

      കേരളത്തിൽ ബിജെപി വന്നാൽ മലപ്പുറം അടുത്ത മണിപ്പൂർ ഹരിയാന ഗുജറാത്ത് വംശഹത്യ പോലേ നടക്കും വോട്ട് ചെയ്യുമ്പോൾ നോക്കി ചെയ്യുക എന്നത് മാത്രം

    • @skn1727
      @skn1727 Рік тому +2

      @@Endles.bliss.21 അതെ അതെ 1921 ഓർമിപ്പിക്കരുത് പൊന്നെ മാറാട്, കശ്മീർ, ബംഗാൾ, ഹരിയാന

  • @vijayjoseph5161
    @vijayjoseph5161 Рік тому +1

    Swapna Madam …. Always very convincing…. Bold and courageous lady. Big salute to you ma’am💐 Happy Onam to you and your dear family🌺🌼🌼🌸🪷🌻

  • @MdmPkarakom
    @MdmPkarakom Рік тому +1

    അനിൽജി 🙏🙏🙏🙏

  • @akhilsabareenath.m7233
    @akhilsabareenath.m7233 Рік тому

    *അടിയന്തരമായി editor choice എന്നൊരു പരിപാടി janamtv കൂടി തുടങ്ങണം*

  • @saneeshsanu1380
    @saneeshsanu1380 Рік тому +4

    ഓണാശംസകൾ🧡

  • @DineshDinesh-ve8be
    @DineshDinesh-ve8be Рік тому

    ഹാപ്പി ഓണം 🌹

  • @sanil.rsani.r144
    @sanil.rsani.r144 Рік тому

    You right think

  • @deeps4499
    @deeps4499 Рік тому +3

    സ്വപ്ന സുരേഷ് (സരിത്ത് ),
    അനിൽ നമ്പ്യാർ,
    ജനം ടി.വി.
    ജനങ്ങൾ ചിരിച്ചു ഒരു വഴിക്കാകാൻ ഇതിലും വലിയ കോമ്പിനേഷൻ സ്വപ്നങ്ങളിൽ മാത്രം.😂😂😂😂

  • @anirudhanu7510
    @anirudhanu7510 Рік тому +6

    പിണറായിയും കുഞ്ഞാലിക്കുട്ടിയും ഷെയർ ബിസിനസ്സ് ആണ് യു.എ.യിൽ ... ഇവർ തമ്മിൽ എപ്പോഴെങ്കിലും രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത് കണ്ടിനോ ..?

  • @maryjose2598
    @maryjose2598 Рік тому +1

    എത്രപറഞ്ഞാലും.ഒരുകാര്യവും.ഇല്ല

  • @devarajankomal8281
    @devarajankomal8281 Рік тому +29

    എന്റെ വിജയ ഉണ്ടാക്കിയ കോടിയിൽനിന്ന് കുറച്ചെടുത്ത് ഓണത്തിന് പാവം ജനങ്ങൾക്ക് കൊടുത്തു കൂടായിരിന്നോ

  • @reghuprasad3614
    @reghuprasad3614 Рік тому +1

    Swapna munott ❤

  • @vinodkumarb3245
    @vinodkumarb3245 Рік тому

    Onasadya കലക്കിയിട്ടുണ്ട് 👌👌

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Рік тому

    അത് ഞങ്ങൾക്ക് നേരത്തേ മനസ്സിലായി.

  • @HariKrishnan-pc5vu
    @HariKrishnan-pc5vu Рік тому +5

    സരിത പറഞ്ഞാലേ അന്തം കമ്മികൾ വിശ്വസിക്കൂ... Genuine ആയിട്ടുള്ള കാര്യങ്ങൾക്ക് കേരളത്തിൽ പ്രസക്തിയില്ല.. എവിടെ AI ക്യാമറ അന്വേഷണം, ലാവ്‌ലിൻ case അന്വേഷണം, dollar കടത്ത് അന്വേഷണം, മാസപ്പടി അന്വേഷണം, life മിഷൻ കോഴ അന്വേഷണം???
    Nothing happens here..😢😢

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому +2

    എങ്കിൽ ബിജെപി എന്താണ് മൈൻഡ് ചെയ്യാത്തത് മുൻപും ഇത് പോലെ പല കേസും വന്നു ed പോലും കുഴഞ്ഞു പോയി മറ്റ് സ്റ്റേറ്റിൽ ഉള്ള ആ പിടുത്തം എന്താണ് ഇവിടെ ഇല്ലാത്തത് നിങ്ങൾ ഒത്തു കളിക്കുക ആണോ.. ഇനിയെങ്കിലും ഇങ്ങനെ പറയാൻ നിൽക്കരുത് ഒന്നുകിൽ പിടിച്ചു ചോദിച്ചു കേസ് എടുക്കാൻ ധൈര്യം വേണം.. മോഡി ജി ഇന്നും ഒന്നും ചെയ്യാൻ നില്കുന്നില്ല.. എന്താണ്...

  • @sureshbabu-yl6ve
    @sureshbabu-yl6ve Рік тому +5

    അന്വേഷിക്കേണ്ടവർ സംരക്ഷണം ഒരുക്കുന്നു. 😭

  • @vinodkp565
    @vinodkp565 Рік тому

    My Sister full support ❤❤❤❤❤❤❤❤❤

  • @baburajan1844
    @baburajan1844 Рік тому +5

    Some people have advised Pinarayi Vijayan not to respond to such corruption chargesagainst him. Because, if the Pinarayi responds, those leveled allegations wud produce evidences, which wud be more damaging!!
    So silence is the best strategy!!
    What an idea!!

  • @SatheeshkumarKG
    @SatheeshkumarKG Рік тому +1

    Venom TV ക്ക് സ്വപ്നയെ വിടാറായില്ലേ... വർഷം കുറെ ആയല്ലോ. ഓരു improvement ഉം ഇല്ലേ... 👎👎👎

    • @aaro7788
      @aaro7788 Рік тому +1

      Innale Nambiar Gkk oru Kali koduth sechi😂😂Athinte predibhalamai rand news ittatha😂😂Sandeep warrior g onam aayit vere kalla vedikale set aaki so Nambiar g kk chance kitty😂

  • @SimpleCraftIdea
    @SimpleCraftIdea Рік тому

    ഇതെല്ലാം സത്യമാണെന്നു ഞങ്ങൾക്കറിയാം... പക്ഷെ കുറച്ച് തെളിവ് കാണിക്കുമോ.... വല്ല വാട്സ്ആപ് ചാറ്റെങ്കിലും... ഒരു സന്തോഷത്തിനാ...

  • @amrkarn1961
    @amrkarn1961 Рік тому +1

    Wow what a beautiful Onam Gift..
    Happy Onam Guys..🎉

  • @truthfact9611
    @truthfact9611 Рік тому +3

    Why center govt didn't take any action against him?

  • @baaji9475
    @baaji9475 Рік тому +1

    ഗുളുമാൾ ൽ 😆

  • @lalyharvey2118
    @lalyharvey2118 Рік тому

    Wow Kerala great

  • @tomypynadath1398
    @tomypynadath1398 Рік тому

    ഞെട്ടി പൊയി എന്റെ അമ്മായി

  • @suraj22ish
    @suraj22ish Рік тому +3

    വിജയനും കുഞ്ഞാപയും partners ആണ്

  • @sunilkumarpb3651
    @sunilkumarpb3651 Рік тому

    Swepnasupper speach👍👍👍

  • @Is_True_False
    @Is_True_False Рік тому +2

    സത്യത്തിൽ പറയുന്നത് ഒക്കെ ശെരി ആണ്... But ആര് വിശ്വസിക്കാൻ......

  • @SureshKumar-ij5bp
    @SureshKumar-ij5bp Рік тому

    This interview will hit the gold spot sure. How sweet it is.

    • @aaro7788
      @aaro7788 Рік тому +1

      Where are the proof u vasantham ?? Inside ur wife's poor ??

  • @pradeebk8696
    @pradeebk8696 Рік тому +5

    America Singapore evideyum ullathayi kettittundu

  • @pratapvarmaraja1694
    @pratapvarmaraja1694 Рік тому +2

    മൊത്തത്തിൽ കസറുന്നുണ്ട്. പ്ര. ബു. മലയാളി എത്ര കാലം ഈ മാറാപ്പു ചുമക്കുമെന്ന് കാത്തിരുന്നു കാണാം. 😝😝😝

  • @nationfirst-safelife1861
    @nationfirst-safelife1861 Рік тому

    Waiting

  • @Evg.sabukonodiyil77
    @Evg.sabukonodiyil77 Рік тому +3

    ഈ സേച്ചി ചത്തുപോയെന്നു ഓർത്തിരിക്കുവാരുന്നു 😄🤣😂

  • @siddharthsankar6555
    @siddharthsankar6555 Рік тому

    ഓണ സമ്മാനം for Hble CM

  • @vishnumukundan1995
    @vishnumukundan1995 Рік тому +13

    Party adimakal.aarum.viswasikkilla... Mandrak avarude god anu😂

  • @Aaron99949
    @Aaron99949 Рік тому

    👍🔥

  • @vinodpk1956
    @vinodpk1956 Рік тому +3

    ഇയാൾ ഒരു ആണ് തന്നെ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ആണാണെങ്കിൽ ഇങ്ങനെ ഒരു ആൾ തന്നെയും തന്റെ കുടുംബത്തെയും കുറിച്ച് അപവാദം പറയുമ്പോൾ മിണ്ടാതെ മാളത്തിൽ ഒളിച്ചിരിക്കില്ല.

  • @KiranRNair
    @KiranRNair Рік тому +2

    വിജയൻ വീണു😂😂😂

  • @raveendrankv3251
    @raveendrankv3251 Рік тому +3

    അതുകൊണ്ടായിരിക്കണം ജനങ്ങളുടെ പൈസയെടുത്തു അമേരിക്കയിലോ ഇംഗ്ലണ്ടിലൊ നെതർലാൻഡിലോ പോയാൽ തിരിച്ചുവരുമ്പോൾ UAE ൽ തങ്ങുന്നത്. പൂച്ചയെ പിടിച്ചു മുകളിലോട്ടു എറിഞ്ഞാൽ താഴെ വീഴുമ്പോൾ നാലു കാലിൽ മാത്രമെ നില്ക്കു. നിങ്ങളുടെ ED അല്ല ഏതു KD വന്നാലും ഒരു ചുക്കും കണ്ടുപിടിക്കാൻ കഴിയില്ല.😃 ഇതിലും 😂😂 വലിയ തോട് ചാടിക്കടന്നവനാണ് ഈ KA ഗോപല് 😀👍

  • @jayarajjayaraj2212
    @jayarajjayaraj2212 Рік тому +3

    ഞങ്ങൾ കോടിഎന്ന് പറഞ്ഞത് ഓണക്കോടിയുടെ കാര്യമാ....ഓണക്കോടി വാങ്ങിച്ചു

  • @sojanap1459
    @sojanap1459 Рік тому +1

    ഹോണറബിൾ ചീഫ് മിനിസ്റ്റർ വേണ്ട അതിന് അർഹനല്ല