ഞെട്ടരുത്.. കേരളം കുട്ടിച്ചോറാക്കിയവർക്ക് സര്‍ക്കാരിന്റെ ഉരുള... I Government employees in kerala
Вставка
- Опубліковано 7 лют 2025
- ഞെട്ടരുത് …73637 കോടി നഷ്ടപ്പെടുത്തിയവർക്ക് 71393 കോടി പ്രതിഫലം...; കേരളം കുട്ടിച്ചോറാക്കിയവർക്ക് സര്‍ക്കാരിന്റെ ഉരുള...
#keralagovernment #pinarayivijayan #knbalagopal #keralabudget2023
#MM001 #ME001
ഈ ഘട്ടത്തിൽ മറ്റൊരു സർക്കാരാണ് ഇവിടെ ഭരിച്ചിരുന്നെങ്കിൽ, ഇവിടം ഇവർ യുദ്ധക്കളമാക്കുമായിരുന്നു.
🤤🤐
കേരളം മൊത്തം ഇവന്മാർ കത്തിച്ചേനെ...
സംശയമുണ്ടോ? അപ്പി സമരം വരെ വരും💥
No doubt
Theerchayam
കൃത്യമായി കണക്കുള്ള കേന്ദ്രവിഹിതം മേടിച്ചാൽ കക്കാനുമൊക്കില്ല , കേന്ദ്രഅവഗണനയെന്നു പറയാനുമൊക്കില്ല .
കറക്റ്റ്
കെഎസ്ഇബിയിലെ ശമ്പളം മാത്രം വെട്ടി കുറച്ചാൽ മതി കേരളത്തിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം കൊടുക്കാം
വളരെ ശരി. പക്ഷേ ഇത് പൊതുജനം മനസ്സിലാക്കുന്നില്ല. Kseb പോലുളള വെള്ളാനകൾ ജനത്തെ കൊള്ളയടിക്കുന്നു. സുരേഷ്കുമാറിനെ പോലുള്ളവരെ പിരിച്ചുവിട്ടു അടിയന്തിരമായി സ്വകാര്യവൽക്കരിക്കാൻ തൻ്റേടം കാണിക്കണം.
👏
KSEB swantham fund il ninnanu salary kodukkunnathu.
@@anakhamanoj1797eth swantham veettiil ninnum kond varunnathano...janangale pizhinju vangunna paisayaa sambalam ayi vangunnath😏😏
@@anakhamanoj1797 kseb ക്കു എവിടെ നിന്നാണ് വരുമാനം എന്നു അറിയാമല്ലോ അല്ലേ?
യഥാർത്ഥ പ്രശ്നം മനസിലാക്കി ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുന്ന താങ്കൾക് നന്ദി
ഭരിക്കുന്നവരുടെ കഴിവ് കേടു ഒരു സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുകയാണ്!
Ivar ingane bharikunindengil...kazhivukedu namukk thane...
കഴിവുകേട് മാത്രമല്ല കുട്ടത്തിൽ കീശവീർപ്പിക്കലും.
😥😥😥
ഇതാണ് സത്യം
വോട്ട് ചെയ്തു ജയിപ്പിച്ചത് അല്ലേ അനുഭവിക്കും
സത്യഗ്രഹം, സമരം, പ്രതിഷേധം ഇതൊന്നും ഒരു ഗുണവും ചെയ്യില്ല....
Election ആവുമ്പോഴേക്കും കിറ്റ് കൊടുക്കാനുള്ള പൈസ ഇപ്പോഴേ പിരിച്ചെടുക്കാനുള്ള ദീർഘവീക്ഷണം ആരും കാണാതെ പോകരുത്
athum kensratheennayirunnu bro
വോട്ട് കൊടുത്ത പ്രബുദ്ധ കേരള ജനങ്ങൾ അനുഭവിക്കണം, പക്ഷേ കൂടെ ബാക്കി ഉള്ളവരും അനുഭവിക്കണം മല്ലോ.
100%true
സത്യം
കേന്ദ്രഭരണപ്രദേശം ആക്കിമാറ്റണം കേരളം. വെറുതെ കൊറേ എണ്ണത്തിനെ തീറ്റിപോറ്റുന്നു എന്നല്ലാതെ, മലയാളികൾക്ക് kerala സർക്കാർ ഉള്ളത്കൊണ്ട് ഒരുഗുണവും ഇല്ല, എന്നാലോ ഒരുപാട് ദോഷങ്ങൾ ഉണ്ട്താനും. മലയാളികളെ രക്ഷിക്കാൻ ആരും ഇല്ല..
Vote for BJP at least central will look after you
ശരിയാണ് കാശ്മീർ ഒരു അനുഭവം ഇപ്പോൾ തന്നെ കേന്ദ്രം ശ്രദ്ധിച്ചാൽ കേരളം രക്ഷപ്പെടും
മലയാളികള്‍ അങ്ങിനെ പെട്ടെന്നൊന്നും പഠിക്കുന്ന കൂട്ടത്തില്‍ അല്ല, കുറച്ച് കൂടെ ഇങ്ങനെ അങ്ങ് പോട്ടെ 😁
Only Twenty Twenty can change this situation!!!
ദേശാഭിമാനി K- സ്റ്റാർ എന്നു പറഞ്ഞപ്പോൾ ജനങ്ങൾ നക്ഷത്രം എണ്ണും എന്നാണ് ഉദ്ദേശിച്ചതെന്നു് പിന്നിടാണ് മനസ്സിലായത്
😃😃😃
Toilets tissue paper desaaaaaapamaaaani.
കേരളത്തെ കേന്ദ്രത്തെ ഏല്പിക്ക് മോദിജി നോക്കും പട്ടിണി പാവങ്ങൾ രക്ഷ പെടും 🙏👍താങ്ക് ഗോഡ്
Thanks👍👍👍👍
👍👏👏👏
👍👍👍👍
Definitely
സതൃം
ഈ സർക്കാർ ജീവനക്കാരെകൊണ്ട് തോറ്റല്ലോ ദൈവമെ
കിറ്റ് നക്കിയവർ അനുഭവിക്കാതെ പോകരുത്.
ക്ഷേ മ പെൻഷൻ കൊടുക്കാൻ പണമില്ല.. ഭരിക്കാനറിയില്ലങ്കിൽ ഈ പണി നിർത്തുക.
സർക്കാർ ഉദ്യോഗസ്ഥന്മാരുടെ എണ്ണവും ശമ്പളവും നേർപകുതിയാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ.
സർക്കാർ ജീവനക്കാർ എന്ന് പറഞ്ഞാൽ സർക്കാർ, മാനേജ്മെന്റ് സ്കൂൾ, കോളേജ് അധ്യാപകരും ഉൾപെടും. ഈ അധ്യാപകരിൽ പകുതി പേരെയും പിരിച്ചു വിട്ടാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ അവസ്ഥയിൽ വിദ്യാഭ്യാസപരമായി പിന്നോക്കമായി കേരളവും മാറും. വേറെ കുഴപ്പമൊന്നും ഇല്ല.
@@v.m.abdulsalam6861 വെറുതെയിരുന്ന് ഉണ്ണുന്ന ചിലർ ഉണ്ട് കൂടുതലു ചകാക്കളുടെ യൂണിയൻ കാരാണ് !!! ഇവനെയൊക്കെ പിരിച്ചു വിടണം ???? ചില മുന്തിയ കൊണാരൻമാരുമുണ്ട് !!!! ഈ കൃഷി ഡിപ്പാർട്ടുമെന്റ് , റവന്യൂ ഡിപ്പാർട്ട്മെന്റിലെ ചില മൂത്ത യൂണിയൻ കാർ , ചില നിന്നു പോയ Project ലെ ജീവനക്കാർ ( വീട്ടിൽ ഇരുന്നു ശമ്പളം വാങ്ങുന്നു ) പുനർ വ്യന്യസിച്ചിട്ടില്ല ???? PWD യിലെ ചില Engineer മാർ ( കൈക്കൂലി വീരൻമാർ , പണി എടുക്കാത്തവർ )
Geology department കള്ളൻ മാർ Food Safty officer മാർ ..........
അതെ പോലീസും സ്ക്കൂളുകളും ആശുപത്രികളും എല്ലാം പിരിച്ചുവിടണം,😃😃😃😃😃
@@shajinadakkel4472 എന്തിനാ ഇതു പോലത്തെ പോലീസ് !!!!
@@jkj4225 ജനാധിപത്യത്തിൽ ജനങ്ങൾ അർഹിക്കുന്ന ഭരണമേ കിട്ടൂ !
എത്ര മലയാളികൾ ഇത് കേൾക്കുന്നു കാണുന്നു മനസ്സിലാക്കുന്നു ചിന്തിക്കുന്നു ഇതിന്റെ പരിഹാരത്തിനായി ശബദമുയർത്തുന്നു. ഒന്നുമില്ല. അവിടാണ് ഔട്ട് പുട്ട് പൂജ്യം. ഒരു അഡ്വക്കേറ്റ് കുത്തിയിരുന്ന് നിർമ്മിച്ചു മറുനാടൻ ചാനലിലൂടെ വായിച്ചു കേൾപ്പിച്ചു ഞാനും എന്നെ പ്പോലെ കുറെപ്പേർ കേട്ടു പത്ത് പതിനഞ്ച് മിനിറ്റ് കടന്ന് കിട്ടി. നന്ദി
എന്ന് തീരും ഈ ദുരിതങ്ങൾ? പിപ്പിടി വന്നാൽ എല്ലാം ശരിയാവും എന്ന് പറഞ്ഞത് അച്ചട്ടായി.
ഇത്രയും കഴിവുകെട്ട ഒരു സർക്കാർ ലോകത്തു ഒരിടത്തും കാണില്ല. കമ്മ്യൂണിസത്തിന്റെ അന്തകർ ആണ് ഈ സർക്കാർ.
സാജൻ സാർ എല്ലാം തുലഞ്ഞു പോച്ചീ....... 😭😭😭😭😭😭😭🙏🏻
അതേ.... ഞാനും സാജൻ സാറിനോട്
ആവശ്യപ്പെടാനിരിക്കുകയായിരുന്നു.
മറ്റ് ഗവൺമെന്റുകളുടെ ബജറ്റുമായി ഒരു
താരതമ്യ പഠനം വളരെ അത്യാവശ്യമാണ്.
ഒന്ന് ശ്രമിച്ചാൽ നടക്കും. ജനം തിരിച്ചറിയട്ടേ....
കേരളം നാശത്തിലേക്ക് 😩😩😩ഈ ഗവർമെന്റ് കേരളം തകർക്കുന്നു.
അതിൽ, ഒരു മുഴു കൂടിയൻ പ്രതിവർഷം നികുതിയായി കൊടുക്കുന്നത് അതി ഭീമമായ തുകയാണ്.
സമയോചിതമായ ഇടപെടൽ 👍
ദയവായി . സംസ്ഥാന സർക്കാർ എന്ന കൊള്ളക്കാർ ഇല്ലെങ്കിൽ പൊതു സമൂഹത്തിന്, എന്താണു ഗുണമെന്നും ഈ കെള്ളക്കാർ ഇല്ലെങ്കിൽ എന്തു ദോഷം വരും എന്നും ഒരു വാർത്ത ചെയ്യാമോ ?
പൊഴാൻമാരെ ഭരണം എൽപ്പിച്ചപ്പോൾ ഓർത്തില്ല ആരും. ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
കാരണം യൂണിയൻ ഉണ്ട്, ഭൂരിപക്ഷം ചകാക്കൾ ആണ്.
ഒരു ക്‌ളാർക്കിന്റെ കേരളത്തിലെ ശമ്പളം, കേന്ദ്രസർക്കാർ ശമ്പളം മറ്റ് സംസ്ഥാങ്ങളിലെ ശമ്പളം ഇവ ഡാറ്റാ സഹിതം പറഞ്ഞാൽ കാര്യം ക്ലിയർ.
നമസ്കാരം സർ🙏🏻. സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടി കുറക്കണം 🙏🏻.
ഇതൊക്കെ കണ്ടിട്ടും ഒരു പ്രതികരണവുമില്ലാതെ ഇരിക്കുന്ന പ്രതിപക്ഷം ,...സർക്കാരിന്റെ തോന്നിവാസത്തിനു അവർക്കു കൂടി കുറച്ചു ഉത്തരവാദിത്തമുണ്ട്,...
അത് ഇപ്പോഴേ മനസ്സിലായുള്ളു 😁
Janangal theranjeduthathalle
അവര് വന്നാലും ഒന്നും ചെയ്യാൻ പറ്റില്ല. കാര്യങ്ങൽ കൈവിട്ടുപോയി.
Vijayante Visarjym thinnu jeevikkunna VD Satheeshanum
K Surendranum.
Hats off to you Pradeep Sir
പാവങ്ങള്‍ പഞ്ചായത്തില്‍ പോയാല്‍ ആദ്യം നികുതി അടക്കന്‍ പറഞ്ഞു അടപ്പിക്കും കരണ്ട് ബില്ല് ,വാട്ടര്‍ബില്ല് ,അടച്ചില്ലെങ്കില്‍ വന്ന് കട്ട് ചെയ്യാന്‍വരും വമ്പന്‍മാരെ കണ്ണ് ചിമ്പും
കഴിവ് കെട്ട ഭരണ സംവിധാനം.അനുഭവിക്കുക.
ഏറ്റവും അധികം ധാർമ്മിക രോഷവും വെറുപ്പും തോന്നുന്ന ഒരു വർഗ്ഗമാണ് സർക്കാർ ജോലിക്കാർ. 😡😡
നിങ്ങളുടെ കാര്യങ്ങൾ നോക്കുന്നത് അവരാണ്. രാഷ്ട്രീയക്കാർ ഇടപെടുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർ നന്നായി ജോലി ചെയ്യും.
@@HasnaAbubekar iverellam mudichu. Iverano ellarykkum Food kodukknethu
കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും സര്ക്കാര് ജോലി കിട്ടിയാൽ വെറുപ്പ് മാറിക്കിട്ടും😂😂
താങ്കൾക്കോ വീട്ടുകാർക്കോ സർക്കാർ ജോലി കിട്ടിയാൽ തീരാവുന്നതേയുള്ളൂ ഈ ധാർമ്മിക രോഷവും വെറുപ്പും.
അത് കമ്മൂണിസത്തിൻടെ പ്രൊഡക്ഷൻ അല്ലേ അങ്ങനെ ആവാതിരുന്നാലെ അൽബുതപ്പെടേണ്ടതുള്ളൂ
കേന്ദ്രം ഏറ്റെടുക്കട്ടെ കേരളത്തിലെ ഭരണം...!!!
നന്ദി... M. M...!!!
ഇത് CAG കും CAG of India കും ഫോർവേഡ് ചെയ്യുക. കൂടെ ഹൈകോടതിക്കും സുപ്രീം കോടതിക്കും
ഈ വസ്തുതകൾ നമ്മുടെ എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും അറിയാൻ ഇടയാകട്ടെ....
ഈശ്വരാ ഒരു സർക്കാർ ജോലി തരപ്പെടുത്തി തരേണമേ. ജോലി ചെയ്യണ്ട, ശമ്പളം മസാമാസം kayil/ ബാങ്കിൽ എത്തും. അവധിക്കുവധി, വൈകിയിട്ടുനാലരമണിക്ക് ഓഫീസ് രജിസ്റ്ററിൽ പ്രെസെന്റ്സ്/ attendence രേഖപെടുത്താം ( ഞാൻ കണ്ണൂർ മുനിസിപ്പൽ ഓഫീസിൽ നേരിട്ട് കണ്ടതാണ് revenue sectionil).
ഭരണമികവില്ലാത്തവർ ഭരണനത്തലവന്മ്മാർ ആകുമ്പോൾ ജനങ്ങൾ പട്ടിണിയിൽ ആകുന്നു 🤔ഈ ജനങ്ങൾ അവരെ നന്നാക്കാൻ വീണ്ടും വോട്ട് ചെയ്തു ജയിപ്പിക്കുന്നു 🤔വീണ്ടും ഇതേ അവസ്ഥ 😔ഉദ്യോഗസ്ഥർ അവരുടെ ദാർഷ്ട്യം ജനങ്ങളോട് കാണിക്കുന്നു, ഇതാണ് അവസ്ഥ 😔😔😔എങ്ങനെ രാജ്യം നന്നാകും 😔😔
എല്ലാം അനുഭവിക്കുന്നത് , സാധാരണ ജനങ്ങൾ പണം ഉള്ളവർക്ക് കുഴപ്പം ഇല്ല
സർക്കാർ ജീവനക്കാരിൽ 80 ശതമാനവും എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരാണ്. ഇവരാരും ഒരു PSC പരീക്ഷയും എഴുതി വരുന്നവരല്ല.
കേരളത്തിലെ എല്ലാ സാമ്പത്തിക വിദഗ്ധരും ഒരേ പോലെ പറയുന്നു.. സാമ്പത്തിക പ്രതിസന്ധിക്കു കാരണം 2021 കൊണ്ട് വന്ന ശൻപള പരിഷ്കരണം ആണന് അതായത് 25000 കോടി രൂപ അധിക ബാധ്യത വന്നു ഒരു വർഷം കൊണ്ട് വന്നത്,പക്ഷേ ആരും ഇത് ചർച്ച ചെയ്യുന്നില്ല...
എന്നാ ബഡ്ജറ്റ്...
എന്നാ സമരം.....
ഒരു dyfi ബാജ്‌ജറ്റ്...
🤣🤣🤣
ഈ നശിച്ചവൻമാർ എല്ലാവരും ഒറ്റയടിക്ക് ഇല്ലാതായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകാറുണ്ട് 😢
I am from Karnataka, here there is no price hike, 2nd highest gst collecting state in India, debt ratio is below 25% of SGST.
No interference of politics in university VC or chancellor..
ഇന്നെലെ എനിക്ക് സിഡി അടച്ചു കണക്ഷൻ എടുക്കാൻ asst. Engr ക്കു 500/- കൈകൂലി കൊടുത്തു. Line man നു 200/-കൊടുത്തു. ഞാൻ ഓട്ടോ റിക്ഷ ഓടിച്ചു കിട്ടുന്ന പണമാണ് കൊടുത്തത്.
സംഘടനാ നേതാക്കൾ പ്യൂൺ ആണെങ്കിൽ അവർക്ക് ഓശാന പാടുന്ന ഐഎഎസ് ഓഫീസർമാർ വരെയുള്ള ഒരു നാട്ടിൽ ഇതിലും കൂടുതൽ പ്രതീക്ഷിക്കാം
ഇതിലും നല്ലത് മറ്റേ പ്പണിയാണ്. കൂട്ടിക്കൊടുപ്പ്.
അത് തന്നെയല്ലേ ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതെന്തോന്നെടേയ്. 🤣😂😂
അപേക്ഷ കൊടുക്കാനൊന്നും നേരമില്ലെന്നേ. സുഡുക്കൾ പെറ്റു പെരുകുകയല്ലേ. ഇവറ്റകളുടെ എല്ലാം ആസനം നക്കി വൃത്തിയാക്കി കൊടുക്കണ്ടേ. അവരുടെ യെച്ചിൽ നക്കി തീരണ്ടേ. സമയം കിട്ടുന്നില്ല മറ്റൊന്നിനും. ഇതുതന്നെ പണി. 🤣q😂
സർക്കാർ ജീവനക്കാരിൽ 40% ഉം സ്കൂൾ, കോളേജ് അധ്യാപകരാണ്. ഈ അധ്യാപകരിൽ സ്വകാര്യ മാനേജ്മെന്റ്കൾ നിയമിക്കുന്ന സ്കൂൾ, കോളേജ് അധ്യാപകരും ഉൾപ്പെടുന്നു. സ്വകാര്യ മാനേജ്മെന്റുകൾ നിയമിക്കുന്ന അധ്യാപകർക്കും ശമ്പളം കൊടുക്കുന്നത് സർക്കാർ ആണ്. ഇവരും സർക്കാർ ജീവനക്കാരിൽ ഉൾപ്പെടുന്നു. എന്നാൽ സർക്കാർ ജീവനക്കാർ എന്ന് പറയുമ്പോൾ ജനങ്ങളുടെ കാഴ്ചപ്പാടിൽ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫിസ് തുടങ്ങിയ താഴെ തട്ടിലുള്ള ഓഫിസുകളിലെ ജീവനക്കാർ ആണ്. സർക്കാർ ജീവനക്കാരിൽ ഭൂരിപക്ഷവും ഉൾപ്പെടുന്ന ക്ലാസ്സ് 3, ക്ലാസ്സ് 4 ജീവനക്കാരുടെ 7-8 ഇരട്ടി ശമ്പളമുണ്ട് UGC സ്കെയിലിൽ ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകർക്ക്. UGC സ്കെയിലിൽ ശമ്പളം വാങ്ങുന്ന ഭൂരിപക്ഷം അധ്യാപകരെയും നിയമിക്കുന്നത് സ്വകാര്യ മാനേജ്മെന്റുകൾ ആണ്.
Hai Kollam Superrr Ayittu Undu VV Correct Truthfully vvHappy Congratulations VVTHANK Your SIR
BRILLIANT AND BEAUTIFUL!!
എന്നിട്ടും സംസ്ഥാനത്തിന്റെ ഉത്പാദനശേഷി വർദ്ധിപ്പിക്കു ന്നതിന് പകരം 140 പേരുടെ ജോലി ഇല്ലാതാക്കി ഒരുകമ്പനികൂടെ അടച്ചു! സർക്കാറിന് ആത്മാർത്ഥത യുണ്ടെങ്കിൽ ഈയൂണിയനുകളെ ഒരുവർഷത്തേയ്ക്കെങ്കിലും നിരോധിക്കണം.
2016 മുതൽ കേരളത്തിന് ബാധിച്ച ശനിയാണ് ഇ മൊതല് 🙏
ഹിജഡളായ മലയാളി വർഗം അനുഭവിക്കണം.
പണിയെടുക്കണ്ടവർ പണിയെടുത്ത് നികുതി പിരിക്കാതെ ജനങ്ങളുടെ മേൽ കുടിവെള്ളത്തിനു വരെ നികുതി ചുമത്തി ജനങ്ങളെ കഷ്ടപ്പെടുത്തുന്നു. കഷ്ടം💥
Very good 👍👍👍FOOLS DESERVE
സ൪ക്കാ൪ ജീവനക്കാർ ജോലി ചെയ്യുന്നോ എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം മന്ത്രിമാരും ജനപ്രതിനിധികളും മറന്നു. പകരം പാർട്ടി വളർത്താൻ മാത്രം ശ്രമിക്കുന്ന ദുരവസ്ഥ
സർക്കാർ ജീവനക്കാർ കൊടിപിടിക്കാനും സുഡാപ്പികളിടെ അടുക്കള വൃത്തിയാക്കാനും പോവുകയല്ലേ.
വൻകിടക്കാർക്ക് ഇളവു കൊടുക്കുന്നെങ്കിൽ അതിന്റെ പിന്നിൽ വൻതോതിൽ അഴിമതിയുണ്ടായിരിക്കും.
ശമ്പളം കുറക്കുന്ന തി നെ പറ്റി ഒരുപാർട്ടിയും മിണ്ടാത്തത് യൂണിയൻ വഴി ഒരു സംഖ്യ സർക്കാർ ജോലിക്കാരിൽ എല്ലാ പാർട്ടിക്കാരും പിരിച്ചെടുക്കുന്നുണ്ടാവും. അതുകൊണ്ടാവാം യൂണിയൻകാർക്ക് മുന്നിൽ സർക്കാറുകളും പാർട്ടി കാരും മുട്ടുമടക്കുന്നത്.
പാവപ്പെട്ട ജനങ്ങളെ കൊള്ള അടിയ്ക്കൂ ന്ന കൊമ്പൻ മാരെ പൊതുജനങ്ങൾ മയ ക്കുവെടി വെച്ച് ഓടിയ്ക്കുന്നത് പരെ ക്ഷമയോട് കാത്തിരിക്കണം സാജൻ സാർ വേവു ഓളം ഇരിന്നില്ലെ ആറു വോളം കൂടി കാത്തിരിക്കാം പ്രദീക്ഷയോട് ഒരായിരം നന്ദി കൾ നമസ്കാരം സാർ
20 ,20 വരട്ടെ നാട് നന്നാവും ചൂൽ വരട്ടെ ഇവരെ അടിച്ചിറക്കട്ടെ
Oru koppum varilla…. Oruthanum nadu maranam ennu chintha illa … prabudhan
കേരളത്തിലെ സംസ്ഥാന ജീവനക്കാർക്ക് അല്ല ഏറ്റവും കൂടിയ ശമ്പളം. കേരളത്തിലെ ഉയർന്ന ജീവിത ചിലവ് കൂടി കണക്കിൽ എടുക്കണം.💰💰
WELL SPOKEN👍👍👍
ചെത്തുന്നവനും ചെരക്കുന്നവനും അധികാരം കൊടുത്താൽ ഇങ്ങനെഇരിക്കും
Eda...mone. sangi.. ee. Samskaram kondane bjp keralathil pujepy akunnate.
അത് ശരിതന്നെയാണ്.
We should not leave it to the opposition,as they may collude and compromise. Time has come for people upspring.
GREAT MR.. V T PRADEE SALUTE
എന്തൊക്കെ ആയാലും അടുത്ത തവണയും എൽഡിഎഫ് തന്നെ അധികാരത്തിൽ വരും അത് ഞാൻ ഉറപ്പിച്ചു പറയാൻ കാരണം 2010 നടന്ന മണ്ഡല പുനർ ക്രമീകരണമാണ് ആ മണ്ഡലം പുനക്രമീകരണം നടന്നതിനുശേഷം കോഴിക്കോട് തൃശൂർ തുടങ്ങിയ ജില്ലകളിൽ കോണ്‍ഗ്രസ് നു ഒരു mla പോലും ഇല്ല
If your news re port is true,let soon get these lazy wasters, otherwise keralaits are fools
@@johnkalayil1940 ബ്രോ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല മലയാളത്തിൽ പറഞ്ഞാൽ മാത്രമേ മനസ്സിലാകു
Orikkalum ini ldf jaikoola 💯
@@shihabkv4353 ബ്രോ ഞാൻ പറയുന്നത് എൽഡിഎഫ് എന്തു പോക്രിത്തരം കാണിച്ചാലും അവർക്ക് വിജയിക്കാൻ കഴിയുന്നത് ഈ മണ്ഡല പുനക്രമീകരണം നടന്ന അതുകൊണ്ടാണ് സിപിഐഎം എന്നുപറയുന്നത് ഒരു കേഡർ പാർട്ടി ആയതുകൊണ്ട് അവർക്ക് എല്ലാ കുരുട്ട് പണികൾ അറിയാം ബ്രോ ഞാൻ 2 ജില്ലകളുടെ ഉദാഹരണം പറഞ്ഞില്ലേ കോഴിക്കോട് തൃശ്ശൂർ ഈ രണ്ടു ജില്ലകളും ഇതിനു മുമ്പ് രണ്ടു പാർട്ടികളും കട്ടയ്ക്ക് നിന്ന ഒരു ജില്ലയായിരുന്നു അവിടെ എങ്ങനെ കോൺഗ്രസിന് ഈ അവസ്ഥ വന്നു എന്ന് ആലോചിച്ചാൽ മതി ബ്രോ അതോടൊപ്പം തന്നെ സമുദായ സംഘടനകളെ കയ്യിലെടുക്കാനുള്ള പ്രത്യേക കഴിവ് പിണറായി കുണ്ട് ഇനി ഇവർ അധികാരത്തിൽ വരാതിരിക്കണമെങ്കിൽ യുഡിഎഫ് തരൂരിനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടണം
Angane enkil lokasabha electionil thirinju varunnathe enthukondu . Athonnumalla. Congressinte adithara nashtapettu. Atu bjp ielekku olichu poyi..
ഇതെല്ലാം കേട്ട് പുതി ക്യാപ് സോൾ ഇറങ്ങും സാർ
തമിഴ് നാട്ടിൽ LDC യ്ക്ക് കിട്ടുന്നത് കേരളത്തിലെ LDC യേക്കാൾ ഉയർന്ന ശമ്പളമാണ്. അവിടെ ജീവിത ചെലവ് ഇവിടുത്തേക്കാൾ കുറവാണ്. ശരിക്കും ശമ്പളം വർദ്ധിക്കുന്നത് പുതിയ അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് സ്വന്തക്കാരെ നിയമിച്ച് തോന്നിയ ശമ്പളം കൊടുത്തിട്ടാണ്. പല വകുപ്പുകളിലും നിയമപ്രകാരം സൃഷ്ടിച്ച തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്. ഉദാ: ആരോഗ്യ രംഗം / ആസ്പത്രികൾ / ജയിൽ / പോലീസ് / ഫയർഫോഴ്സ് .
കുറക്കരുത് നികുതി....
ഇത്രയും വലിയ നികുതി കുടിശ്ശികക്ക് പ്രധാന ഉത്തരവാദിത്തം കയറുപിരി ഗവേഷകനാണ്
പ്രതിപക്ഷം ഒന്നും ചെയ്യില്ല. അഭിനയം ആണ്. അത് ഒത്തു തീർപ്പിൽ എന്നോ ആയി ക്കാണും. ജനങ്ങളുടെ കണ്ണിൽ പൊടി ഇടുക ആണ്. ഭരിക്കുന്നവരുടെ ദൂർത്തും പെൻഷനും ആണ് ഏറ്റവും കൂടുതൽ ചെലവു. ഗവണ്മെന്റ് ജീവനക്കാർക്ക് വാരി കോരി കൊടുക്കുന്നത് പിൻ വാതിലിലൂടെ കേറിയ പാർട്ടി ക്കാർ ആണ് മിക്കവാറും. ബാക്കി ഉള്ളവർ പെട്ട് പോകുന്നു ഭാഗ്യത്തിന്. എന്നിട്ട് മര്യാദ ക്കു ഭരിക്കുന്ന കേന്ദ്രത്തിനെ പറയും. അവിടെന്നു വാങ്ങാൻ ഉള്ള ത് വാങ്ങാൻ ഇവർക്കു സമയം ഇല്ല. ശമ്പളം എങ്ങനെ ആയാലും കിട്ടും. ആഫ്രിക്ക യിൽ ഘനി നടത്തുന്നവർ ഒക്കെ അല്ലേ ഇവിടെത്തെ ശമ്പളം വാങ്ങുന്നത് ആരെ പേടിക്കാൻ. ഇത്ര ബോധം ഇല്ലാത്ത ആൾക്കാർ കേരളത്തിൽ അല്ലാതെ എവിടെയും കാണില്ല. എല്ലാം രാഷ്ട്രീയ ക്കാർ. അവർ വെച്ച വേല. ജനങ്ങൾ മിണ്ടില്ല. അടുത്ത വോട്ടും കള്ളന്മാർക് കൊടുക്കും. അല്ല ആർക്കു കൊടുത്താലും കണക്കു ആണ്. എല്ലാം ഒന്ന്
അടുത്തത് എഎപി ക്ക് കൊടുക്കാം
The❤ people ❤🌹👍💪
ഗാരൻ്റി കമ്മീഷൻ എന്നാല് താങ്കൾ പറഞ്ഞത് അല്ല. വിവിധ സർക്കാര് സ്ഥാപനങ്ങളുടെ, പദ്ധതികളുടെ കടം എടുപ്പിന്, ലോൺ കൊടുത്ത സ്ഥാപനത്തിന് സർക്കാര് ഗ്യാരൻ്റി നൽകുന്നു. അതിന് സർക്കാരിന് loan എടുത്ത സ്ഥാപനം ഒരു തുക നൽകണം. അതാണ് ഗാരൻ്റി കമ്മീഷൻ.🤔💰💰🤗
സംഘടനാസംവിധാനം അഥവാ യൂണിയൻ പ്രവർത്തനം ഉള്ള കാലത്തോളം ജീവനക്കാർ ഉത്തരവാദിത്തബോധത്തോടെ ജോലി ചെയ്യില്ല. എല്ലാവരുമല്ല, ഒരു വലിയ വിഭാഗം.
സർ ഇനി ശ്രീലങ്ക ആവുമ്പോൾ ശരിയ്ക്കോ എല്ലാം കൂടെ
സർക്കാർ ഉദ്യോഗസ്ഥരെ തൂക്കിലെറ്റുക. അങ്ങനെ എങ്കിലും കേരളം രക്ഷ പെടട്ടെ.
ഇവരുടെ അനാവശ്യ ചെലവുകൾ നിർത്തുക എന്നുള്ളതാണ് ആവശ്യം.
ഇതിനു ഉത്തരവാദി ജനം തന്നെ, ഇനിയും അങ്ങനെതന്നെ.
നികുതി കുടഗ്ഗിക പിരിച്ചെടുക്കാതെയും ഖജനാവിലേക്ക് വരാനുള്ള മറ്റ് ഉപാധികളെല്ലാം അനാസ്ഥകൊണ്ട് നഷ്ടപ്പെട്ടുപോവുകയും ചെയ്യുന്നു കേരളം ഇന്ത്യയിലെ ഏറ്റവും ദുർബലമായ
സംസ്ഥാനമായി മാറിയതെങ്ങനെ എന്നതിന്നുള്ള് ഉത്തരം ഭരണകൂടത്തിൻ്റെ സ്വർത്ഥതയും കഴിവ് കേടും പഠിച്ച് പ്രശനങ്ങളെ നേരിടുകയെന്ന ശാസ്ത്രീയ സമീപനവും ഇല്ലാത്തത് കൊണ്ടാണ
കേരളം ഒരുമിച്ച ബജറ്റ് അവതരിപ്പിക്കുന്ന നാളുകൾ എന്നെങ്കിലും ഉണ്ടാവുമോ ഉണ്ടാവണം
അതിനായി ജനങ്ങൾ ഉണരണംജനകീയ മുദ്രാവാക്യമായി മാറി വരുന്ന ഭരണകൂടം സ്വീകരിക്കാൻ തയ്യാറാവണം ഒരു ഉണ്ടരുന്ന കേരളം നമുക്ക സൃഷ്ടിക്കാം അടിഞ്ഞിട്ടിലുള്ളവൻ്റെ കൈപിടിച്ച് ഉയരത്തി കൊണ്ട് നമുക്ക് നടുവ് നിവർത്തിനില്ക്കാം ഇന്ത്യാ മുന്നണി കേരളം അടക്കിവാഴട്ടെ കേരളം മുന്നേറട്ടെ.
ധാർഷ്ട്യം.
ഈ ബജറ്റിനു ശേഷം, മലയാളികൾ പ്രബുദ്ധരാണെന്ന് ആരും പറയരുത്. ഇതു യൂപിയല്ല, കേരളമാണ് എന്നും പറയരുത്.
ക്ലെപ്റ്റോക്രസി ഫലപ്രദമാകാൻ ബ്യൂറോക്രസി തൃപ്തരാകണം..
പിരിച്ചു പിരിച്ചു ഇവന്മാര് മലയാളികളുടെ കിഡ്നി വരെ പറിച്ചെടുത്തിട്ടു പറയും ഒരാൾക്ക് ഒരു കിഡ്നി മതിയെന്ന്..മലയാളി അതും അഡ്ജസ്റ് ചെയ്യും..
2 കിഡ്നി ഉള്ളവർ Special Tax കൊടുക്കേണ്ടിവരും !!!!!!!
ഇത്രയേറെ സത്യസന്ധതയില്ലാത്ത, ഇത്രയേറെ ഉത്തരവാദിത്തബോധമില്ലാത്ത ഒരു വർഗം കേരളത്തിലല്ലാതെ മറ്റെവിടെക്കാണും. ഒരു ഉളുപ്പുമില്ലാതെ എല്ലാ അനീതികളെയും ന്യായീകരിക്കുന്നവരും.
VAT നിലയിലുണ്ടായിരുന്ന സമയത്ത് കേരളത്തിന്റെ വരുമാനം ഓരോ വർഷവും 17-20% വർധിച്ചുകൊണ്ടിരുന്നു. GST നടപ്പാക്കിയപ്പോൾ കേരളത്തിന്റെ അധികാര പരിധിയിൽ ഉണ്ടായിരുന്ന എല്ലാ നികുതികളും കേന്ദ്രത്തിനു 50-50 തോതിൽ ഷെയർ ചെയ്യേണ്ടി വരുന്നു. മുൻ ധന മന്ത്രി GST യെ പൂർണ്ണമായും പിന്തുണച്ച ആളായിരുന്നു. GST യിലൂടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ താഴുമെന്ന് അക്കാലത്തു പല സെയിൽ ടാക്സ് ഉദ്യോഗസ്ഥരും ധനകാര്യ വിദഗ്ദരും പറഞ്ഞിരുന്നു. GST നടപ്പാക്കുമ്പോൾ 5 വർഷം നികുതി നഷ്ടം കേന്ദ്രം നികത്തുമെന്ന് പറഞ്ഞപ്പോൾ തത്കാലിക ആവശ്യത്തിന് സംസ്ഥാനം അംഗീകരിച്ചു. അങ്ങനെ സംസ്ഥാനത്തിന്റെ നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിന്റെ മുമ്പിൽ സംസ്ഥാനം തല വെച്ചു കൊടുത്തു. 5 വർഷം കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് അന്നത്തെ LDF സർക്കാരും ധന മന്ത്രി തോമസ് ഐസക്കും ചിന്തിച്ചില്ല. അതിന്റെ ഭവിഷ്യത്ത് ആണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്.
മറുനാടൻ ഒരു കാര്യത്തിൽ ഒരന്വേഷണം നടത്തണം അത് .കേരളത്തിലെ സർക്കാർ ഓഫീസുകളിലുള്ള ഉദ്യോഗസ്ഥർ ചെയ്തിരുന്ന 90% പണിയും ഇന്ന് ചെയ്യുന്നത് അക്ഷയ കേന്ദ്രങ്ങളാണ് എന്നിട്ടും ഒരു കാര്യവും കൃത്യമായി നടക്കുന്നില്ല എന്നാൽ ഈ പണികളെല്ലാം ചെയ്തിരുന്ന ഉദ്യോഗസ്ഥർ വെറുതെ ചൊറിയും കുത്തി ഇരിക്കുന്നു അവരെയെല്ലാം ആളുകൾ കുറവുള്ള വകുപ്പിലേക്ക് മാറ്റിയാൽ അവിടങ്ങളിലെ കാര്യമെങ്കിലും ഒരു വിധം നന്നായി പോവും .ശ്രീ ഷാജൻ സ്കറിയ ഞാൻ എഴുതിയതിൽ പോരായ മകളുണ്ടാവും എന്നാലും കാര്യം താങ്കൾക്ക് മനസിലായിക്കാണും എന്നു ഞാൻ കരുതുന്നു താകൾ ഞാനീ പറഞ്ഞ കാര്യം അന്വേഷിച്ച് പുറം ലോകത്തെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ഭയങ്കരം തന്നെ!സമ്മതിച്ചേ പറ്റൂ ഇവന്മാരെ അതെങ്ങനാ കഴിവുള്ള ഒരു പ്രതിപക്ഷം ഉണ്ടെങ്കിലല്ലേ?
നല്ലവണ്ണം ശമ്പളം ഇനിയും കൂട്ടട്ടെ, എന്നിട്ട് എല്ലാം നികുതി വർധനവിളുടെയും, സാധനങ്ങളുടെ വിലക്കയറ്റത്തിൽ കൂടിയും പൊതുജനത്തിന്റെ തലയിൽ ഇടട്ടെ
പ്രതികരണ ശേഷി ഇല്ലാത്ത കേരള ജനതയുടെ ഭാവി കട്ടപ്പൊക...നമ്മൾ ഇനി എന്തു ചെയ്യും. അതിഥി തൊഴിലാളി എന്ന പേരില്‍ അയല്‍ സംസ്ഥാനങ്ങളില്‍ പോകേണ്ടി വരും.
യുവജനങ്ങൾ റീൽസിൽ കുടുങ്ങി കിടക്കുന്ന സമൂഹത്തിന് കൂടുതൽ ഒന്നും ദൈവം തമ്പുരാൻ പോലും തരില്ല..സമൂഹത്തോട് കടപ്പാട് ഉണ്ടാകുന്നത് വരെ..
സാധാരണക്കാരൻ ഇത്തരം വാർത്തകൾ കേൾക്കുകയും അതിനനുസരിച്ച് തീരുമാനം എടുക്കാൻ തയ്യാറാകാത്തിടത്തോളം കാലം കേരളം അധോഗതിയിലേക്ക് തന്നെ കൂപ്പുകുത്തി കൊണ്ടിരിക്കും.
സാ ജാൻ സ്കറിയ സാർ സർക്കാർ ഭൂമി പാട്ടത്തിന് കൊടുത്തിട്ടുണ്ട് നൂറു കണക്കിന് ഏക്കർ സ്ഥലം അതിന്റെ പാട്ടം ആരു പിരിക്കും ആരും പിരിക്കില്ല കോടികൾ . പിരിക്കാനുണ്ട് എല്ലാം . സ്വാഹാ വാല ഗോപാലൻ വിഴുങ്ങി
Now govt. is transferring ownership of hundreds of acres to the leasers Best communism
അടുത്ത തവണ അധികാരം ഉണ്ടാകില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ട് കട്ട് മുടിക്കാണ്. അടുത്ത തവണ അധികാരത്തിൽ വരുന്ന പാർട്ടി കര കയറണമെങ്കിൽ കഷ്ടപ്പെടേണ്ടി വരും.
ഇതൊക്ക ആണെങ്കിലും ഏതെങ്കിലും ഒരു പീറ സഖാവ് ഒരു ചെങ്കൊടി യുമായി വീട്ടിൽ പിരിവിനു വന്നാൽ തരില്ല എന്നു പറയാൻ കഴിവുള്ള ആരെങ്കിലും ഉണ്ടോ. അവന്മാരെ എല്ലാവർക്കും പേടിയാണ്. ഇതാണ് അവരുടെ വിജയവും.
100% ശരിയായ കാര്യം.
എനിക്ക് ധൈര്യം ഉണ്ട ഇല്ലെന്നു പറഞ്ഞിട്ടു മുണ്ട് ?!!! ലാൽ കോണകം !!!????
പുതിയ ലേബനോൻ ആയി കേരളത്തെ മാറ്റിയെടുക്കാൻ പെടുന്ന പെടപ്പാട്.....
കമ്മ്യൂണിസ്റ്റുകാർ പണിയെടുക്കില്ല !!
വിയർപ്പിന്റെ അസുഖം ഉണ്ട്!
തൊഴിലാളികൾക്ക് ഒരിക്കലും നടക്കാത്ത വലിയ സ്വപ്നങ്ങൾ നൽകി
പറ്റിച്ച് ! അവരുടെ വോട്ടു അടിച്ചു മാറ്റുന്നു.
ഈ സത്യം ഊള മലയാളി മനസ്സിലാക്കുന്നില്ല.
വരും തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളുടെ പ്രകടനപത്രികയിൽ ജനപ്രതിനിധികൾ,സർക്കാർ ജീവനക്കാർ എന്നിവരുടെ സേവന വേതനവും പെൻഷനും പകുതിയാക്കും എന്ന് പറഞ്ഞു പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ ജനങ്ങൾ ഇവരുടെമേൽ സമ്മർദ്ദം ചെലുത്തണം.
ഞങ്ങൾ പാവങ്ങൾ എന്ത് ചെയ്യാൻ പറ്റും😎😎😎 ചെയ്ത് പോയി വേറെ വഴിയില്ല
കേരളം ബംഗാൾ ആയി മാറി കഴിഞ്ഞു
ഇങ്ങനെ ആണ് ലോകത്ത് നിന്നും കമ്മ്യൂണിസം ഇല്ലാതായതു. പണി ചെയ്യില്ല. ശമ്പളം കറക്റ്റ് അയി കിട്ടും
കോവാലാ....
പത്തു കോടി തുർക്കിക്ക് കുറഞ്ഞു പോയി ഒരു നൂറ് കോടി തള്ളാമായിരുന്നു....
കൊടുക്കുകയും വേണ്ട... മണ്ടൻ അണികളെ ഒന്നൂടെ സന്തോഷിപ്പിക്കാമായിരുന്നു.... ഇത് കുറഞ്ഞു പോയി...
Good news