Sleeping time | Babies | കുട്ടികളുടെ ഉറക്കം | മാതാപിതാക്കളുടെ സംശയങ്ങൾ | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 10 вер 2024
  • ചെറിയ കുട്ടികൾ എത്ര സമയം ഉറങ്ങണം എന്ന് പല മാതാപിതാക്കളും സംശയം ചോദിക്കാറുണ്ട്. ഈ വീഡിയോയിലൂടെ ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകുന്നു.
    drjaqulinemath...
    #drjaquline #drmother #ayurvedam #malayalam #homeremedy #forchildren #forinfants #forbabies ayursatmyam

КОМЕНТАРІ • 9

  • @drmother1883
    @drmother1883  2 місяці тому

    online consultation booking number 8921046160
    whatsapp
    message your name and place to this number .
    calls will not be answered.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 місяці тому

    പുതിയ തലമുറക്ക് കിട്ടേണ്ട നല്ല അറിവുകൾ 🌹അഭിനന്ദനങ്ങൾ ☘️☘️☘️

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 місяці тому

    ഉറക്കം കുട്ടികളിൽ എത്രത്തോളം വേണം എന്ന നല്ല അറിവ് പങ്ക് വെച്ചതിന് thanks drgi ☘️

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 місяці тому

    Good msg താങ്ക്സ് ഡോക്ടർ 🙏🏻☘️

  • @jeffyfrancis1878
    @jeffyfrancis1878 3 місяці тому

    Good message Dr. 😍😍❤❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 місяці тому

    👍🏻👍🏻☘️

  • @ak_th_er3740
    @ak_th_er3740 3 місяці тому

    Halo mam പിരീഡ്‌സ് കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ശാരീരിക ബന്ധത്തിൽ ഏർപെട്ടത്. അത് കഴിഞ്ഞ് 40 മണിക്കൂറിനുള്ളിൽ i pill കഴിക്കുകയും ചെയ്‌തു. i Pill കുടിച്ചതിന് ശേഷം മുതൽ അടിവയറുവേധനയും അതോടപ്പം കുറച്ച് കുറച്ച് കട്ടിയുള്ള രക്തം ദിവസം രണ്ടും മൂന്നും തവണയായി പോകുന്നുണ്ട്. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് 11 ദിവസം കഴിഞ്ഞിട്ടും അതിന് ഒരു മാറ്റവും ഇല്ല. ഇത് ഗർഭം ധരിക്കാനുള്ള സൂചനയാണോ അല്ലെങ്കിൽ i Pill കഴിച്ചതുകൊണ്ടുള്ള പ്രശനങ്ങളാണോ . Please reply mam. എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിലാണ്

  • @remyatst
    @remyatst Місяць тому

    Onnara വയസായ കുട്ടി ഇടക് ഇടക് എണീക്കുന്നു, എന്തായിരിക്കാം കാരണം?

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 місяці тому

    എല്ലാ vdo കാണുമ്പോഴും ഒരു കാര്യം ചോദിക്കാൻ തോന്നുന്നത് ഡോക്ടർ ഇതെല്ലാം ബൈഹാർട് ആണോ പറയുന്നത് 🙏🏻🙏🏻🎉🎉🎉🎉✨️✨️✨️✨️✨️