What is KTET, SET, and NET? | Malayalam Explanation | Vidya Education

Поділитися
Вставка
  • Опубліковано 10 вер 2024
  • For Doubts related to KTET, NET or SET? Fill out this form and clarify your doubts
    forms.gle/hVR8...

КОМЕНТАРІ • 789

  • @sajarputhanpurakkal6339
    @sajarputhanpurakkal6339 2 роки тому +53

    NET ന് apply ചെയ്യാൻ concerned subject ൽ degree വേണമെന്നില്ല .. NET exam എഴുതുന്ന subject ൽ concerned pg ഉണ്ടായാൽ മതി. എൻ്റെ degree English ഉം pg history ഉം ആണ്..
    History ൽ NET എടുത്ത് ഇപ്പൊൾ history ൽ PhD ചെയ്യുന്നു
    പിന്നെ കോളജിലേക്ക് ടീച്ചിംഗിന് നെറ്റ് തന്നെയാണ് ഇപ്പോഴും qualification.. PhD ഉള്ളവർ തന്നെ കൂടുതൽ ആയത് കൊണ്ട് അവർക്ക് കിട്ടും ജോബ് എന്നേ ഉള്ളൂ.. University recruitment ൽ ആണ് PhD basic qualification ആയി വരുന്നത്..
    കോളേജിൽ NET തന്നെയാണ് basic qualification
    പിന്നെ NET നു വേറെയും NET with JRF nu separate apply ചെയ്യേണ്ട ആവശ്യമില്ല..apply ചെയ്യുമ്പോൾ NET with JRF കൊടുത്താൽ മതി..NET exam ലെ ആദ്യത്തെ 1% നാണ് JRF കൊടുക്കുന്നത്..അത് കിട്ടാത്തവർക്ക് NET കിട്ടും

    • @anfafathima1956
      @anfafathima1956 2 роки тому

      NET nalla tough aano ?!

    • @remabhuvanmmadhavan7671
      @remabhuvanmmadhavan7671 2 роки тому

      Net exam preparationu ethra months eduthu?? Tough ano pass Avan?

    • @muhammedansil5205
      @muhammedansil5205 2 роки тому +4

      @@anfafathima1956 commerce net cut off 90 above povum jrf aanel 99% വരെയും arts subject ippol 65% ഇൽ നെറ്റും 70-75% ഇൽ jrf ഉം crack ചെയ്യാം

    • @Helptostudy
      @Helptostudy Рік тому

      Examin മൈനസ് mark ഉണ്ടോ net examin

    • @remabhuvanmmadhavan7671
      @remabhuvanmmadhavan7671 Рік тому

      @@muhammedansil5205 management art ale?

  • @jasnajaazzofficial409
    @jasnajaazzofficial409 5 місяців тому +6

    ഞാൻ ഈ വർഷം MTTC, PPTTC And TTC PRIVET കംപ്ലീറ്റ് ചെയ്ത് നിക്കുവാണ്. അത് കൊണ്ട് ഈ കോഴ്സിൽ ടീച്ച് ചെയ്യാൻ K. TET ഏത് catogery ആണ് cheyyendath

  • @NaasSaan-ov9rt
    @NaasSaan-ov9rt Місяць тому +2

    Ktet sewing teacher aavan qualification enthanu 10 ,i t i dress making and principles of teaching um kazhinju ezhuthan pattumo vere qualification veno plsss... Ariyavunnavar reply😢

  • @vipinunni3404
    @vipinunni3404 2 роки тому +6

    സാർ 10th പാസ്സായ കമ്പ്യൂട്ടർ ttc പാസ്സായവർക്ക് ktet എഴുതാൻ പറ്റുമോ അതോ +2 പാസ്സ് ആവണോ

  • @shabnazainudheen6965
    @shabnazainudheen6965 11 місяців тому +4

    Ktet എക്സാം എഴുതാൻ ഉള്ള ക്വാളിഫിക്കേഷൻ എന്താണ് ന്ന് പറഞ്ഞു tharaamo

  • @anjudev9715
    @anjudev9715 4 місяці тому

    BA(tamil literature),bed പഠിച്ചാൽ കേരളത് എക്സാം എഴുതാൻ പറ്റുമോ bro. Question paper തമിഴ് മീഡിയം കിട്ടുമോ.

  • @surahboutique3589
    @surahboutique3589 2 місяці тому

    Sir njan Bsc chemistry kazhinju.. shesham MBA Padichu..shesham B.ed edthu.. apo enik KTET/SET/NET ethu exama attend cheyan pattuka!!plzz reply

  • @greeshmasreejith5654
    @greeshmasreejith5654 Рік тому +16

    Sir പ്രീ പ്രൈമറി കഴിഞ്ഞവർക് ktet cat 1 എഴുതാമോ?

  • @haneefatech
    @haneefatech 2 місяці тому +2

    , ഞാൻ ഡിഗ്രി, പിജി കഴിയാറായി,ടീച്ചർ മേഖലാ തിരഞ്ഞെടുക്കാൻ ഇനി എന്താ ചെയ്യേണ്ടത്

    • @fighter2005
      @fighter2005 2 місяці тому

      After pg Bed ചെയ്യുക then you can teach ഹയർ സെക്കന്ററി classes.....

  • @raheenayahya6531
    @raheenayahya6531 Рік тому +2

    Degree BA ENGLISH LITERATURE ആയിരുന്നു. പിജി ഇനി MA ജേർണലിസം ചെയ്താൽ കുഴപ്പമുണ്ടോ??അങ്ങനെ പഠിച്ചാൽ SET എഴുതി കോളേജ് ലെവൽ ടീച്ചർ ആകാൻ സാധിക്കുമോ..??

    • @murshimurshi131
      @murshimurshi131 Рік тому +1

      CLG teacher aakanemenkil Net exam pass aakanam

    • @raheenayahya6531
      @raheenayahya6531 Рік тому +1

      @@murshimurshi131 സർ, ഇപ്പോൾ IGNOU യിൽ നിന്നും പിജി Distance aayi MA ENGLISH പഠിച് പിന്നെ NET എഴുതിയാൽ ടീച്ചർ ആകാൻ qualified aano..??

    • @laijupgeorge6533
      @laijupgeorge6533 Рік тому

      @@raheenayahya6531 yes

  • @swathymundackal
    @swathymundackal Рік тому +3

    Sir, njn B. ED in special education anu padichath.... Njangalk Ktet category 2 ezhutan sadikumo.... Category 1 il D. ED in special education Kandu. .. Bt category 2 l kandilla .... Plzz reply sir

  • @happy3105
    @happy3105 2 роки тому +8

    Sir, k.tet catagory 4 pass aayal language teacher aavan enthoke qualifications aan vendath? Pls reply

  • @asiyasakkir9034
    @asiyasakkir9034 Рік тому +1

    Set qualify cheythavarkk high schoolil kudi padipikkanamenkil ktet veno.. Plzz reply

  • @hyderalipm4153
    @hyderalipm4153 4 місяці тому

    MCA പാസായ വ്യക്തിക്ക് higher secondary school യിൽ പഠിപ്പിക്കാൻ SET എഴുതി പാസാകേണ്ടത് ഉണ്ടോ.

  • @petslover7709
    @petslover7709 2 роки тому +6

    Mcom+Set വച്ച് Higher secondary teaching job കിട്ടുമോ.... അതോ b.Ed compulsory ആണോ....
    Without bed set apply ചെയ്യാമെന്ന് കണ്ടു

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      Without b. Ed. Mathi set ezhuthan

    • @matrx9804
      @matrx9804 2 роки тому

      @@laijupgeorge6533 set ezhuthan bed വേണ്ടേ...?

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      @@matrx9804 no chila subjects nu mathram

  • @bindubala9942
    @bindubala9942 9 місяців тому

    Njan degree pg (mcom)complete cheythu anik apol set azuthn pattile...? Net pattumo? Age limit undo exam azhuthunnathini... Pls must reply

  • @aswathyjose8398
    @aswathyjose8398 11 місяців тому

    ജനറൽ വിഭാഗം ആയ കുട്ടിക്ക് ഡിഗ്രി 40% മാർക്ക്‌ ആണ് ഉള്ളത് എനിക്ക് B'ed ഉണ്ട്. എനിക്ക് ktet 2 എഴുതാൻ പറ്റുമോ

  • @jamshirakpjamshirakp2725
    @jamshirakpjamshirakp2725 2 роки тому +4

    സർ, അഫ്സൽൽ ഉലമ പ്രിലി (2yrs)പഠിച്ചവർക്ക് ktet4 എഴുതാമോ?(to become arabic teacher in lp up)

    • @rahmanp6685
      @rahmanp6685 2 роки тому

      yes

    • @seenatharshadseenathk782
      @seenatharshadseenathk782 Рік тому

      എഴുതിയിരുന്നോ? ഇപ്പോൾ teacher ആണോ? എത്ര പ്രാവശ്യം എഴുതി

  • @anumolraju654
    @anumolraju654 Рік тому

    Ktet cate. 2 ezhuthi kazhinj verification nadathumbol D. Ed certificate mathram mathiyo atho degree koode pass avano?

  • @Selvaraj-zm9uw
    @Selvaraj-zm9uw 4 місяці тому

    Sir
    Ktet 4th സെക്ഷനിൽ IT subject include anoo
    Athinu venda special qualification എന്താണെന്ന് പറഞ്ഞു തരുമോ

  • @josmidevasia2680
    @josmidevasia2680 5 місяців тому +3

    Sir,
    K. TET category 4 special B. Ed padichavrku ezuthan pattuvo?? Pls replay

    • @onlinejourney567
      @onlinejourney567 5 місяців тому

      Video adyam kanuu ellam valare detiled ayi paryunnundlo.

  • @SN-um4zb
    @SN-um4zb Рік тому +1

    Njn B.ed ippo first year aanu.. enik ktet ezhuthaamo? Ezhuthiyaal verification samayathu prashnam aakum ennu kettu, sheriyaano? Pls reply..

  • @anu5469
    @anu5469 Рік тому +3

    Sir njn bcom kazhinju Difa computer course um kazhinju enikk ktet ezhuthan pattumo... Ini nthokke venm ktet ezhuthan

  • @VeenaVinod-qb6vw
    @VeenaVinod-qb6vw Місяць тому

    Njan eppo praveen porvardh exam eshuthi nikuva enik ktet 4apply cheyan pattumo? Enik MA hindi tum und

  • @prajithavipin3217
    @prajithavipin3217 2 роки тому +2

    ഈ set എഴുതി kittiyal direct ayi eth schooilum teacher ayi kittumo? Vere psc exam ezuthano?

  • @blessingmemories143
    @blessingmemories143 Рік тому

    സർ ഈ എക്സാം ഒക്കെ എഴുതണമെങ്കിൽ പറഞ്ഞിരിക്കുന്ന കോഴ്സ് പാസായാൽ മാത്രം മതിയോ അതോ ഇത്ര %മാർക്ക്‌ വേണം എന്ന് ഉണ്ടോ?

    • @sreelekshmi9897
      @sreelekshmi9897 Рік тому

      50% above മാർക്ക്‌ undenkil exam എഴുതാം

  • @sumayyakk3646
    @sumayyakk3646 Рік тому +2

    BA history kaznja enk K-TET 4 ezhudan pattoo.. +2.degree yokke 2nd language arabic ayrunnu.. Pls rply

    • @rambogaming7478
      @rambogaming7478 3 місяці тому

      Ezhuthan pattum njan ippo it elle cheytod nikkane ake munjinirikuva😹

  • @adilcgm9831
    @adilcgm9831 Рік тому

    Net പാസായ ആൾക്ക് set - ktet എന്നിവ ഒന്നിവ automatically labhikkumo?

  • @sahlakm6826
    @sahlakm6826 3 місяці тому

    Ktet cat. 3 apply cheithittund but njan bsc. Ed integrated course aanu cheithath.. Ith vaalid anoo atho msc veno

  • @Pathu8205
    @Pathu8205 2 роки тому +4

    സർ,, b. Ed kazhinja ഒരാൾക്ക്‌ ഒരേ ടൈമിൽ തന്നെ k tet, second and third part nu apply ചെയ്യാൻ പറ്റുമോ??
    Reply me pls?

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      Yes

    • @aswathick1553
      @aswathick1553 2 роки тому

      @@laijupgeorge6533 autonomous clgil pg kitty. Govt clg il bed kitty. Which is better. General category aanu.

    • @laijupgeorge6533
      @laijupgeorge6533 2 роки тому +1

      @@aswathick1553 government collegil b. Ed cheyyuka

    • @aswathick1553
      @aswathick1553 2 роки тому

      @@laijupgeorge6533 95.17% und . sub malayalam aanu. Apo bed nokka le.

    • @aswathick1553
      @aswathick1553 2 роки тому

      @@laijupgeorge6533 ningal bed kazhijathano. Work cheyyunundo

  • @edweenaraju3682
    @edweenaraju3682 4 місяці тому

    Sir set ezhthan same degree and pg veno
    Pgum bed um concerned subjectil poore appo net ezhthan pattile pgku editha subjectil.

  • @farhasvlog1982
    @farhasvlog1982 Рік тому

    Njan DED pass ആയതാണ്.enik category 2 എഴുതാൻ പറ്റോ.വേറെ എന്തെങ്കിലും qualification veno.

  • @gemydaksh5077
    @gemydaksh5077 Рік тому

    Gnan Bsc 2 nd year padikkunnu.ithu kayinjhu PG cheyyunnathaano M.Ed cheyyunnath aano better.my age is 32.

  • @athiratinil7435
    @athiratinil7435 Рік тому +2

    Sir, ഞാൻ pre primary teacher training course pass ആണ്. Eppo PG cheyyunnu. എനിക്ക് K tet exam എഴുതാൻ പറ്റുമോ. Please reply Sir.

    • @myworld27
      @myworld27 Рік тому

      ആതിര ഡിഗ്രി ഏതാ sub

    • @athiratinil7435
      @athiratinil7435 Рік тому

      @@myworld27 BA Sociology ആണ്. ഇപ്പോൾ MA Sociology complete ചെയ്യാൻ പോകുന്നു

    • @myworld27
      @myworld27 Рік тому

      @@athiratinil7435 ba Malayalam distance ayi eduthaal nalathayiriko your sagection

    • @athiratinil7435
      @athiratinil7435 Рік тому

      @@myworld27 ഞാൻ ignou ൽ ആണ് BA ചെയ്തത്. ഇപ്പോൾ MA ചെയ്യുന്നു. ignou ൽ മലയാളം കോഴ്സ് ഇല്ല. വേറെ കുറേ യൂണിവേഴ്സിറ്റികളിൽ മലയാളം കോഴ്സ് ഉണ്ട്. എന്റെ sister BA മലയാളം ചെയ്യുന്നുണ്ട്

    • @myworld27
      @myworld27 Рік тому

      @@athiratinil7435 മലയാളം ഈസി ആണോ da. പിന്നെ യൂണിവേസിറ്റി cheythal valu undako sartifikattin

  • @anupriya278
    @anupriya278 Рік тому +1

    Sir njan Mcom finance annu
    Enikke collegeil keran annu thalparyam appo enikke net or net with jrf mathram pass ayal mathyo
    Set ezhuthanakond enikke collegeil kittumo???
    Please reply me
    Net ezhuyarunnu 85 percentile kittiullu
    General category annu

  • @linujoseph2569
    @linujoseph2569 Рік тому +1

    M. Com B. Ed ullavark tet ezhuthan pattuvo? Angne enkil eath catagory ya ezhuthandee?

    • @matrx9804
      @matrx9804 Рік тому

      3 ആണെന്ന് തോന്നുന്നു.. Net or set ഉണ്ടേൽ ആവശ്യം ഇല്ലെന്നു തോന്നുന്നു

  • @simpleHistoric
    @simpleHistoric 2 роки тому +8

    Sir, NET appear chyeyyan OBC category kku PG kku minimum ethra percentage venam,
    Enthenkikum new updations vannitundo , Plz reply

    • @C_razy453
      @C_razy453 3 місяці тому

      Arinjaa parayu

    • @simpleHistoric
      @simpleHistoric 3 місяці тому

      @@C_razy453OBC - 50 %

    • @aryas7726
      @aryas7726 2 місяці тому

      ​@@C_razy453OBC 50per general 55per

  • @sameeramm5493
    @sameeramm5493 Рік тому

    Sir
    Njn pre primary teacher training padicha al aann enik KTET exam ezhuthan pattumo. Plzz replyyy

  • @manumohan6121
    @manumohan6121 Рік тому +1

    Sir i am BE.കമ്പ്യൂട്ടർ science and B.Ed maths holder aanu എനിക്ക് Ktet exam ezhuthan pattumoo plz rply

  • @STALINSTUART
    @STALINSTUART Рік тому

    Sir ഒരു ഡൌട്ട് ttc പാസ്സ് ആയി ktet 1 പാസ്സ് ആയി കഴിഞ്ഞാൽ lp ടീച്ചർ ആകാൻ പറ്റുമോ വീണ്ടും എന്തെങ്കിലും എക്സാം എഴുതണോ like psc പോലെ അതോ ktet പാസ്സ് ആയാൽ ജോബ് കിട്ടുമോ

  • @NaseebaK-c2j
    @NaseebaK-c2j 24 дні тому

    Ktec category catogary 4 veenda eligibility enth ?pls reply
    Oru ktec sewing teacher aakan veendiyit

  • @savithak8798
    @savithak8798 11 місяців тому +1

    Sir njan ttc cheydittilla..direct degree aan cheydadh.appo tet exam ezhuthan pattumo.?

  • @faizak1721
    @faizak1721 Рік тому +1

    Higher secondary schoolil padippikan B.ed+SET thanne venamo? Or B.ed+NET undayal pattumo?

  • @shahanahameed0411
    @shahanahameed0411 2 роки тому +1

    Sir njan BA ENGLISH ee yr complete ചെയ്തു nxt teaching fileld aahn താല്പര്യം B. Ed എടുക്കുന്നതാണോ അതോ pg ചെയ്യുന്നതാണോ best

    • @nidhinkannadiyil249
      @nidhinkannadiyil249 2 роки тому +1

      B.Ed എടുത്ത് അതോടൊപ്പം distance ആയി PG ചെയ്യുന്നതാകും നല്ലതെന്ന് തോന്നുന്നു.

    • @rintoraju5494
      @rintoraju5494 2 роки тому

      @@nidhinkannadiyil249 appol tc yikk entho cheyyum??

    • @sabeenasabi1818
      @sabeenasabi1818 Рік тому

      B ed cheyu,at time 2 course not valid

  • @muhammeduvais3811
    @muhammeduvais3811 2 роки тому +3

    ഞാൻ BA sociology കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിൽനിന്നും കഴിഞ്ഞു. അതിൽ സെകെന്റ് language arabic ആയിരുന്നു. ഇപ്പോൾ ഞാൻ MA arabic കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്നും ചെയ്ത് കൊണ്ടിരിക്കുന്നു അങ്ങനെത്തെ എനിക്ക് k-tet എഴുതാൻ പറ്റുമോ?
    ഒരു arabic ടീച്ചർ ആവാൻ എനിക്ക് എന്തൊക്കെ coliffication ആണ് എനിക്ക് വേണ്ടത്?
    Plസ് rply

  • @rineeshabanu3133
    @rineeshabanu3133 8 місяців тому

    Ma malayalam, B. Ed undakil eethokke exam pass avanam? Higher secondary vare padipukkan pattille?

  • @chippushaki1243
    @chippushaki1243 Рік тому +7

    Sir oru dout und.
    Plus two kazhjinjavark ktet ezhuthan pattoo.

    • @athiratd7996
      @athiratd7996 2 місяці тому

      No ktet ezhuthan b ed or TTC vennam 1,2,3

  • @nikhis7460
    @nikhis7460 Рік тому

    Sir appo k tet illathe m. Ed kazhinju setinu pakaram aakille.. Appol highschoolil (ardasarkar sclil cash koduthu)jolikku patto..?

  • @sahadiya1547
    @sahadiya1547 2 роки тому +3

    Sir,KTET eyuthiyal government job avullea..psc eyuthandea appol ..plz reply sir

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      Aided schools kayaram

    • @beemaa883
      @beemaa883 Рік тому

      @@laijupgeorge6533 athinn donation vnde Sir oru Lp teacher ayii aided school il kayaranamenkil average ethra donation kodukkendi varum🙏 please reply 🙏

    • @laijupgeorge6533
      @laijupgeorge6533 Рік тому

      ​@@beemaa883 30 lakhs

  • @aradhanathampi3361
    @aradhanathampi3361 2 роки тому +8

    Ktet category 4 exm ezhuthan ulla qualification enthanu?

  • @chinjujoseph9410
    @chinjujoseph9410 5 місяців тому

    Sir, pg distance ayi anu padichathu B ed regular (English) apo set ezhuthan patuvo

  • @aswathy3635
    @aswathy3635 Рік тому

    Sir njn plus two kazhinj distance aayitt degree padikkunnund... Ithinodoppam regular aayitt bed cheyyan pattuvo sir ? Please reply 🙏

  • @sabeenarajeev4520
    @sabeenarajeev4520 Рік тому +2

    Net gualifide ayal അവരെ പ്രൊഫസർ or ലെക്ചർ എങ്ങിനെയാ അറിയപെടുക pls reply

  • @revathythankachan9159
    @revathythankachan9159 Рік тому

    Sir, njn epo November il final sem b. Ed kazhiyum.. 2nd yr M. A open ayi chayunde ennike epo SET exam nu apply chayan pattumoo

  • @shameemasamseer860
    @shameemasamseer860 2 роки тому +1

    Sir. SSLC കഴിഞ്ഞിട്ട് FDGT എടുത്തു. അപ്പോൾ KTET എഴുതാൻ പറ്റുമോ

  • @Anusree_akhil
    @Anusree_akhil 2 роки тому +1

    Njan mcom ann enik set ezhudhan pattumo. Innathe newspaperil kandu commerce padichal bed venda set exam ezhudhan

  • @nabeel1024
    @nabeel1024 Рік тому +1

    Degree BA sociology yilm
    PG MA history yilm with Bed um undenkil higher secondary level (set) padipichude?

  • @induindu91
    @induindu91 2 роки тому

    Sir, CSIR NET qualify cheyythu, eni higher secondary or high school teacher postinu apply cheyyan SET or KTET avasyam indo?

  • @ayisha7910
    @ayisha7910 3 місяці тому

    ഞാൻ BA sociology padichu. Ippo MA politics edthu first year aan enikki net exam eyudan kazhiyumo

  • @anjalisagar3691
    @anjalisagar3691 Рік тому +1

    Sir, njan degree BA.MALAYALAM /sociology double main, pg MA. Malayalam aayirunnu. B. Ed social science aanu padichath. Enik SET exm ezhuthan kazhiyumo????

  • @devikar291
    @devikar291 Рік тому

    Sir njn Bsc chemistry kazhnj Ma English ann eduthe ath kazhnj njn b ed in English chaiythu ipol ktet category 3 English qualified ann. Verification tyml enthelum problm varumo? Enk up, hsa exam ezhuthamo? Please help sir

    • @VidyaEducationKerala
      @VidyaEducationKerala  Рік тому +1

      bsc chemistry kazhinjitt engana b.ed in english cheythe?

    • @devikar291
      @devikar291 Рік тому

      @@VidyaEducationKerala
      Sir njn bsc chemistry kazhnj...pg in Ma English chythu athu vech b.ed English eduthu

  • @hareeshnphareesh5667
    @hareeshnphareesh5667 Рік тому +3

    Sir D.Ed MR (mental retradation)
    Corse kazhinjhal KTET ,CTET ezhudhan pattumo pattumenkil edhanu ezhudhan pattuka

  • @feminanishad1333
    @feminanishad1333 10 місяців тому

    Sir
    KTET exam 3 rd category bed in commerce kazhinjavark apply cheyyan pattumo?

  • @Sangeethamanju-gv2kf
    @Sangeethamanju-gv2kf Місяць тому

    Sir ee k-tet 3 pass ayal up schoolil okke padippikkan k-tet 2 um pass akano

  • @kalarenjinikp4571
    @kalarenjinikp4571 Рік тому +1

    Sir b. Tech pass ayavark ktet cheyan patumo plz reply 🙏🙏🙏

  • @nayanarani5502
    @nayanarani5502 2 роки тому +4

    Sir phd entrance undenkil set venamo, please reply

  • @the_laterate_art
    @the_laterate_art Рік тому +1

    Ignou distance BA english um pg yum ignou vil distance cheythavarkk net ezhuthan patto.... Pls reply

  • @ave2338
    @ave2338 2 роки тому

    MBA, നെറ്റ് Management കഴിഞ്ഞ ആൾക്ക് Higher secondary ഇൽ teaching പറ്റുമോ, പറ്റുമെങ്കിൽ ഏതു Subject എടുക്കാൻ pattum

    • @binth2180
      @binth2180 2 роки тому

      Parallel and private collegil padipikam
      Highr scndry il b ed must aan

    • @ave2338
      @ave2338 2 роки тому

      B. Ed in which subject??

    • @ave2338
      @ave2338 2 роки тому

      Commerce ഇൽ,5 years നുള്ളിൽ B. എടുത്തു എടുത്താൽ പോരേ

    • @binth2180
      @binth2180 2 роки тому

      @@ave2338 i dont know
      Njanum eee same situationil aan
      Net ezhuthunnund
      B ed il management ennoru subject illa enn thonunnu commerce und
      Private schoolil polum pg undayit karyamillla avar hse padipikan b ed chodikunnu
      Enthinu athikam parayanam up chodichu apol ttc enkilum venam ennn 🥴

    • @ave2338
      @ave2338 2 роки тому +1

      @@binth2180 OK, എന്തെങ്കിലും ആർക്കെങ്കിലും അറിയാമോ എന്ന് അറിയാൻ വേണ്ടി ആണ് കമന്റ്‌ ബോക്സിൽ ഡൌട്ട് ഇട്ടത്

  • @gidharasunil8407
    @gidharasunil8407 Рік тому +1

    Sir,PDC, DBHPS Hindi rashtrabasha visharath & Praveen ullavarkku ktet ezhuthan pattumo? Please replay sir

  • @suhailaabid2833
    @suhailaabid2833 Рік тому

    NET എഴുതാൻ B. Ed വേണോ
    Distance pg cheythal net ezhuthan pattilee
    Please reply

  • @raihanakunhikunhirai7198
    @raihanakunhikunhirai7198 Рік тому

    സാർ ഞാൻഅഫ്സലുൽ ഉലമ. MA. Arabic LTTC. Arabic. എന്നീ സർട്ടിഫിക്കറ്റ് ഉള്ള ആളാണ്. KTET. നേടാൻ എന്ത് ചെയ്യണം

    • @seenatharshadseenathk782
      @seenatharshadseenathk782 Рік тому

      KTET abekshikkumpol കൊടുക്കണം. net cafe poyi regstrചെയ്താൽ മതി

  • @funwithourfamily
    @funwithourfamily 2 роки тому +1

    Pg first year cheyyumbol net exam nu apply cheyyan pattumo?

  • @thasneemsuraya5645
    @thasneemsuraya5645 2 роки тому +2

    B. Sc computer science kazhinjavark set ezhuthan pattuo? B. Ed undo?

  • @semimol450
    @semimol450 Рік тому +2

    Sir enikk NET JRF und arabic
    LP padipikan net mathille ketat avishim undo please reply

    • @matrx9804
      @matrx9804 Рік тому

      Phd ചെയ്തിരുന്നോ?

  • @ponnu12321
    @ponnu12321 Рік тому +1

    Sir njan BA Economics, PG History set ezhuthunnathil valla kuzhappavum undavumo

  • @asnaasna9511
    @asnaasna9511 2 роки тому

    BA Englishil Degree and PG kazhinjavarkk ktet category 3 ezhuthan pattumenn kettu
    Correct aano
    Plz rply

  • @KL-43
    @KL-43 6 місяців тому

    ഞാൻ ഇപ്പൊൾ M.P.E.S അവസാന വാർഷ വിദ്യാർഥി ആണ് സ്കൂൾ പഠിപ്പിക്കാൻ കേറ്റ്റ്/സെട്ടോ വേണ്ടതുണ്ടോ

    • @KL-43
      @KL-43 6 місяців тому

      Master of Physical Education & Sports (MPES)

  • @abinavalsaalex4207
    @abinavalsaalex4207 Рік тому +3

    Sir if we qualify net ,is needed to write ktet or set to enter school

  • @greeshma.p.l.2389
    @greeshma.p.l.2389 Рік тому +1

    Sir Bsc.physics padichitte MA Bharathanatyam cheythaal NET exam ezhuthaan pattuvo

  • @bujaira7401
    @bujaira7401 Рік тому +1

    Sir sslc preliminari padichavark ktet എഴുതാമോ?

  • @sreedeviak4893
    @sreedeviak4893 2 роки тому

    Sir, BSC CHEMISTRY ,MSc biochemistry ullavarkk net exam ezhthaan pattille???

  • @anasbabu330
    @anasbabu330 Рік тому

    High school padippikanamenkil degree_b ed kaynj eethaanh exam undaavuka??? NET&SET ithileeda

  • @itsmelubuu4868
    @itsmelubuu4868 Рік тому +17

    M. Com kazhinjal SET ezhuthamo?

    • @user-dc4xs9kf6h
      @user-dc4xs9kf6h Рік тому

      Yes

    • @adhilaajmal2143
      @adhilaajmal2143 Рік тому

      Bettr u can try net😊

    • @ajithac8079
      @ajithac8079 Рік тому

      PG completed aayal aano atho padichond irikkumbo aano ezhuthan patta

    • @itsmelubuu4868
      @itsmelubuu4868 Рік тому

      @@user-dc4xs9kf6h direct ezhutham le? Vere b. Ed onnum pinne vendallo?

    • @itsmelubuu4868
      @itsmelubuu4868 Рік тому

      @@adhilaajmal2143 B. Ed onnum illathe ezhutham le..?

  • @aiswarya6587
    @aiswarya6587 2 роки тому

    Higher secondary teacher aakan B ed , pg and Net undenkil qualified aano. Set compulsory aano

  • @shakeerrayanmarakkaruveeti6615
    @shakeerrayanmarakkaruveeti6615 2 роки тому

    BA Afsal.ul.ulama kazhinjavarkku ktet ezhuthiyal maathramaano teachinginu yogyatha undaavuu ???

  • @thasnithachu9696
    @thasnithachu9696 Рік тому

    BA karkku pg cheyand thanne B.ed edkaloo. Apo set ezhuthunvark pg nte avshym indoo

  • @justinjoseph7808
    @justinjoseph7808 7 місяців тому

    Sir, other states il B.Ed cheythavark KTET ezhuthan pattumo?

    • @LaijuPGeorge
      @LaijuPGeorge 6 місяців тому +2

      Yes equalancy certificate vendi varum

  • @juliekuriyakose6725
    @juliekuriyakose6725 Рік тому

    NET qualified ആയാൽ പിന്നെ SET വീണോ സ്കൂളിൽ പഠിപ്പിക്കാൻ

  • @jaleelajalee
    @jaleelajalee 7 місяців тому +4

    Sir+2 and preprimary TTC ullavarkk pattuo

  • @harilal6202
    @harilal6202 11 місяців тому +2

    Dled + ktet 1+degree undenkil ups applay cheyyan പറ്റുമോ

  • @swathys4621
    @swathys4621 2 роки тому +2

    Degreekk oru subject edthitt pinne pg kk veroru sub edthl net ezhuthavo?

    • @VidyaEducationKerala
      @VidyaEducationKerala  2 роки тому +2

      Ezhutham.. But privatil. Interviewnu chellumbo.. It will be a negative

    • @swathys4621
      @swathys4621 2 роки тому

      @@VidyaEducationKerala ok.. Tnq

  • @haridevsv798
    @haridevsv798 Рік тому +5

    Cat 3 യും cat 4 ഉം തമ്മിലുള്ള വ്യത്യാസം മുഴുവനായും ഒന്ന് വിവരിക്കാമോ

  • @kavyanarayanan
    @kavyanarayanan 3 місяці тому

    Music teacher aakan ketet 4 mathram ezhuthiyal mathiyoo athoo 1,2,3,4, um ezhuthano...?

  • @shameerkaroor9218
    @shameerkaroor9218 2 роки тому

    Sir
    njan Dled Hindi pass Aanu
    ktet 4. Ippol Ezuthi
    Eniku High school teaching
    pattumo

  • @reenamanju4051
    @reenamanju4051 2 роки тому +2

    Mcom b.ed aanu ktet ezhuthan pattuo?
    Eth category ezhuthan kazhiyuka....

  • @sumikrishnanms8874
    @sumikrishnanms8874 2 роки тому +1

    Sir PG distant ayittu eduthavarkku set ezhuthamo. Ippol 2nd year anu.. Pls reply sir

  • @aleenajomonanujomon438
    @aleenajomonanujomon438 Рік тому

    കോമേഴ്‌സ് കഴിഞ്ഞു ഇനി ഏത് കോഴ്സ് ആണ് പഠിക്കണ്ടിയത് banking ഇന് വേണ്ടി

  • @anusreesnair3928
    @anusreesnair3928 2 роки тому

    Hindi subjectkark pg,ttc undenkil set ezhthamallo 🤔BEd parennundo

  • @ervloger5221
    @ervloger5221 Рік тому

    K Tet commerce B. Ed candidate നു എഴുതാൻ പറ്റുമോ? K-Tet ഏതു catagory എഴുതാൻ pattum

  • @Abiyabiju01
    @Abiyabiju01 6 місяців тому

    Bed kazhinjavark ktet catogery second kynjitte third ezhuthan sadikkulloo