КОМЕНТАРІ •

  • @decoartdesign
    @decoartdesign 6 місяців тому

    5 മിനുറ്റിൽ വീട് വേറെ ലെവൽ ആക്കാൻ പറ്റുന്ന ഇന്റീരിയർ wallpapper ആക്സിസ്‌റിയസും വില ഉൾപ്പടെ കൊടുത്തിട്ടുണ്ട് ..കൂടുതലറിയണമെങ്കിൽ നേരിൽ വിളിക്കാം, കൊറിയർ ചെയ്തും തരും
    🦽Porte interio
    Calicut
    Call\whatsapp
    ---------
    +918848002692
    +918848645462
    +918848002695

  • @razidesignstudio
    @razidesignstudio 6 місяців тому

    Interior Decor products എല്ലാം ഇവിടെയുണ്ട്. വേറെ ലെവൽ ഷോറൂം

  • @manushi5345
    @manushi5345 6 місяців тому +1

    അടിപൊളി ഒരു വൈബ്

  • @abhijithajphysics4312
    @abhijithajphysics4312 5 місяців тому

    Wallpaper fixing assist shop arrange cheyyumo

  • @mustafakemal718
    @mustafakemal718 6 місяців тому +1

    Nice Bro..

  • @Jincy.adarsh.07
    @Jincy.adarsh.07 5 місяців тому

    Shop details pls

  • @saleemgulfdecor6923
    @saleemgulfdecor6923 6 місяців тому +1

    സംഗതിയെല്ലാം അടിപൊളി ഇപ്പം വാങ്ങാൻ കാശ് സർക്കാർ ജിവനക്കാർക്കും ഭരണപക്ഷ രാഷ്ട്രിയ കാർക്കും ഉണ്ടാവും പണിക്ക് പോയിട്ടും മറ്റ് ബിസ്നസ് ചെയിതും ജീവിക്കുന്നവർ പട്ടിണിയിലാണ് ഫാബ്രിക്കേഷൻ കടകൾ അധികവും പണിയില്ലാതെ അടഞ്ഞ് കിടക്കുകയാണ്😭

    • @ntj3913
      @ntj3913 6 місяців тому

      Nalla panikkarikkee ennum pani nde kaakka.

  • @JizzyAM28567
    @JizzyAM28567 6 місяців тому

    Ippol offer undo

  • @savioxavier3851
    @savioxavier3851 Місяць тому

    Amazon, flickpartil ഇതെല്ലാം ഇവർ പറയുന്നതിന്റെ പകുതി വിലക്ക് കിട്ടും...

  • @eatintrip7238
    @eatintrip7238 5 місяців тому

    Last pipe clock price ariyo eekadesham

    • @decoartdesign
      @decoartdesign 5 місяців тому

      please contact description numbers

  • @alhafizmuhammedsinan1692
    @alhafizmuhammedsinan1692 17 днів тому

    കോഴിക്കോട് എവിടയാ ഫോൺ നമ്പർ തരാമോ

  • @revathysandeep9131
    @revathysandeep9131 6 місяців тому

    ഒരു സംശയം ചോദിക്കട്ടെ. ഭിത്തി പണിയുമ്പോൾ പ്ലാസ്റ്ററിംഗ് കഴിഞ്ഞാൽ നേരെ wall paper ഒട്ടിക്കാൻ പറ്റുമോ? .അതോ പുട്ടി അടിച്ചു smoothen ചെയ്തിട്ടാണോ stick ചെയ്യേണ്ടത്.pls reply

    • @ajuthampy6513
      @ajuthampy6513 6 місяців тому +1

      Smoothen cheythittu cheyyanathu anu better chechi...ennale urappudakoo..putti ittittu cheytha mathi

  • @anwarsadath7686
    @anwarsadath7686 6 місяців тому

    Eth evideya shop

    • @Deeps-td2nx
      @Deeps-td2nx 6 місяців тому

      Kaaloor road near mooriyadpalam
      Kozhikode

  • @majimajeedmajeed7826
    @majimajeedmajeed7826 4 дні тому

    സ്റ്റിക്കർ ടൈപ്പ് ഉണ്ടോ?😮

  • @arunkrishna9213
    @arunkrishna9213 6 місяців тому

    Place

    • @RAJALOKAM
      @RAJALOKAM 2 місяці тому

      കോഴിക്കോട് എവിടെ ?

  • @askarkwt8471
    @askarkwt8471 6 місяців тому

    Hai.

  • @user-wu7ge7ft5j
    @user-wu7ge7ft5j 6 місяців тому

    തേപ്പ് കഴിഞ്ഞ് വീട് മൊത്തം വാൾ പേപ്പർ ചെയ്തൽ എങ്ങെനെണ്ടാകും.
    പുട്ടി , പെയിന്റ് ലാഭമല്ലേ😊