Malayalam motivational quotes|Inspirational motivational quotes|life motivational thoughts

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 764

  • @issabella416
    @issabella416  Місяць тому +21

    അടിസ്ഥാനപരമായി ഇത്തരം കാരക്ടർ ഉള്ള ആളുകളെ ഈ വീഡിയോയുമായി താരതമ്യം ചെയ്യരുത്, ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ വിഷയങ്ങളുമായി ഈ വീഡിയോയെ ബന്ധപ്പെടുത്തരുത് , മനപ്പൂർവ്വം നിരന്തരമായി ഇതിൽ പറഞ്ഞതുപോലെ പെരുമാറുന്നവരുമായി മാത്രം ബന്ധപ്പെട്ടിട്ടുള്ളതാണ് ഈ വീഡിയോ🙏

    • @sathesank7576
      @sathesank7576 День тому

      ഇങ്ങനെ ഉള്ളവൻമാരെ അവഗണിക്കണം - അപ്പോൾ പഠിക്കും അല്ല പിന്നെ - സഹിക്കേണ്ട കാര്യമില്ല

  • @JayasreeAnil-b3e
    @JayasreeAnil-b3e 3 місяці тому +87

    വളരെ സത്യ സന്ധമായ വാക്കുകൾ. ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരുന്നത്. വെറുമൊരു അലക്കുകാരിയുടെ സ്ഥാനം മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

  • @diyanourin8675
    @diyanourin8675 2 місяці тому +63

    ഞാൻ കരുതിയത് ഞാൻ മാത്രമേ ഇങ്ങനെ അനുഭവിക്കുന്നത് എന്നാണ് വിചാരിച്ചത് 😥😥

  • @SaleenaNasar-qo2ko
    @SaleenaNasar-qo2ko 4 місяці тому +199

    സത്യം മാണ് ഞാൻ അനുഭവിക്കുന്നു

  • @Nejl_neji
    @Nejl_neji 3 місяці тому +61

    ഇതെല്ലാം ഞാൻ അനുഭവിക്കുന്നു,😢😢. 27വർഷം കഴിഞ്ഞു ഒരു മാറ്റവുമില്ല

    • @issabella416
      @issabella416  3 місяці тому

      🙏❤️

    • @jifinmuhammed9357
      @jifinmuhammed9357 Місяць тому +2

      Ennepole

    • @babitha9215
      @babitha9215 Місяць тому +1

      Njanum😢

    • @roslinreji6099
      @roslinreji6099 Місяць тому +1

      Njan ath onnum shredikkathe jeevikanthudangiipol happy

    • @cngr1804
      @cngr1804 Місяць тому

      Athonnum maaran ponilla,njan 20 varshamay,nammal nammudae karyam noki happyaay jeevikan sremikkuka,budhimutt anae ath,ennalum sremikkuka,pulli oru moolakk irikkattae ennu vekkuka

  • @LORD_ASWIN
    @LORD_ASWIN Місяць тому +15

    100 % ശരിയാണ് ഞാനും 18 വർഷമായി ഇതെല്ലാം അസുഭവിക്കുന്നു ഇപ്പോഴുഅനുഭവിച്ചു കൊണ്ടിരുന്നു ഒരു മറ്റവുമില്ല

    • @issabella416
      @issabella416  Місяць тому

      💚

    • @pushpavathi4982
      @pushpavathi4982 Місяць тому

      മാറാനൊന്നും പോകുന്നില്ല. അനുഭവം

  • @merinrinson22-du5so
    @merinrinson22-du5so 4 місяці тому +286

    100% ശരിയാണ് ഞാൻ അനുഭവിക്കുന്ന ദുരിതങ്ങൾ

    • @sadiqasulu2111
      @sadiqasulu2111 4 місяці тому +6

      Nanum

    • @sumayyasufimon8331
      @sumayyasufimon8331 4 місяці тому +3

      ഞാനും

    • @KadeejaMkv
      @KadeejaMkv 4 місяці тому +23

      ഞാനും. എന്തിനാണ് ഇങ്ങനെ ഒരു ജീവിതം ന്നു ആലോചിച്ചു പോവും.

    • @sumayyasufimon8331
      @sumayyasufimon8331 4 місяці тому

      @@KadeejaMkv ശരിയാണ് മടുത്തു. പിന്നെ മരിക്കാൻ പേടിയാണ്, മൂന്ന് മക്കൾ ഉണ്ട്, എന്റെ ഉമ്മിയും വാപ്പിയും ഉണ്ട് എന്ന് ഒരു ആശ്വാസം മാത്രം. ഭർത്താവും കണക്കാണ് വീട്ടുകാരും കണക്കാണ്

    • @Ansar-n1f
      @Ansar-n1f 4 місяці тому +4

      Same

  • @Mikdad001
    @Mikdad001 2 місяці тому +41

    100%സത്യം ആണ് അനുഭവം 18വർഷം ആയി അനുഭവിക്കുന്നു

  • @BinduR-d1n
    @BinduR-d1n 3 місяці тому +43

    എത്ര കൃത്യമായി പറയുന്നു ഇത് എല്ലാം ഞാൻ അനുഭവിക്കുന്നു 29 വർഷമായി

  • @SafeenaRichu-ys4sk
    @SafeenaRichu-ys4sk Місяць тому +12

    ഇതിൽപറയുന്നത് 100ശെതമാനം ശെരിയാണ് 👍🏻👍🏻👍🏻എന്റെഅനുഭവം

    • @Arya-sf9gz
      @Arya-sf9gz Місяць тому

      ഞാനും ഈ ഒരു avadthayil ആണ്

    • @issabella416
      @issabella416  Місяць тому

      💚

  • @sajithacs4468
    @sajithacs4468 Місяць тому +11

    ഇങ്ങിനെ അനുഭവിക്കുന്നവർ ഇത്രയും ആളുകൾ ഉണ്ടായിരുന്നു വോ.. ഞാൻ വിചാരിച്ചു എനിക്ക് മാത്രം ഒള്ളൂ എന്ന കരുതിയത് 43വർഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഹതഭാഗ്യ.. മരിച്ചാൽ വേറെ ലോകം ഉണ്ടങ്കിൽ അവിടെ ദൈവം അനുഗ്രഹിക്കട്ടെ

  • @powerboys1652
    @powerboys1652 4 місяці тому +49

    ചിലകാര്യങ്ങൾ ശരിയാണ്

  • @shahanamansur1827
    @shahanamansur1827 4 місяці тому +56

    സത്യം ഇതൊക്കെ അനുഭവിക്കുന്നു ഞാൻ😔😔

  • @vaheeda1111
    @vaheeda1111 2 місяці тому +10

    100% ശെരിയാണ് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന 😢

  • @noushadnoushad4782
    @noushadnoushad4782 4 місяці тому +30

    ശെരിയാണ് ഞാൻ അനുഭവിക്കുന്നവേദന 😢

  • @tresajanet5319
    @tresajanet5319 15 днів тому +2

    ഇങ്ങനെ ഉള്ളവന്മാരെ നാം പെണ്ണുങ്ങൾ മാനിക്കരുത്. സ്വന്തമായി ഒരു ജോലി നേടിയെടുക്കുക. പണ്ട് ഉണ്ടായ അമ്മമാർ സഹിച്ചതുപോലെ വിട്ടുകൊടുക്കരുത്. അപ്പോൾ ഇവന്മാർ നേരെ ആകും. 😍😍

  • @NaseemarpNaseemarp
    @NaseemarpNaseemarp 4 місяці тому +46

    ചില കാര്യങ്ങൾ ശരിയാണ്

  • @RabahvpChikku
    @RabahvpChikku 2 місяці тому +11

    Alhamdulillah ente hus ethil ninnellam thirichan 12yrs kayinju eppozhum nalla snehamanu♥️

  • @karthoosworld8008
    @karthoosworld8008 4 місяці тому +40

    100% correct 👌👌👌 അനുഭവം

  • @Vv2004Vv
    @Vv2004Vv 23 дні тому +3

    ഞാനും 24 വർഷമായി അനുഭവിക്കുന്നു 😊

  • @Sreeja1234-s8j
    @Sreeja1234-s8j 3 місяці тому +14

    എല്ലാം സത്യമാണ് ഇതെല്ലാം ഞാൻ അനുഭവിക്കുന്നതാണ് ഇതിലും കൂടുതൽ മാനസിക മായും ശാരീരികമായും അനുഭവിക്കുന്നുണ്ട്.

  • @safiasalim9013
    @safiasalim9013 Місяць тому +4

    സത്യം ആയ കാര്യം. നമ്മൾ അനുഭവിക്കുന്ന പ്രശ്നം

  • @Sinaba-cf2iw
    @Sinaba-cf2iw 3 місяці тому +7

    100% ശരിയാണ് ഞാൻ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു

  • @fathimaputhiyakath2945
    @fathimaputhiyakath2945 4 місяці тому +63

    ഞാൻ 30വർഷം അനുഭവിച്ചു ഇപ്പോഴും അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു

    • @issabella416
      @issabella416  3 місяці тому

      🙏❤️

    • @nazeemm3362
      @nazeemm3362 3 місяці тому

      Njanum!!!

    • @fathiriyas7633
      @fathiriyas7633 3 місяці тому

      Alhamdulillah ഞാൻ എത്ര ഭാഗ്യവതി ആണ് ഇക്കൂസ്‌

    • @raheenamuhammad3293
      @raheenamuhammad3293 3 місяці тому

      26😥😥😥😥🙏🙏

    • @SGM_MG
      @SGM_MG 2 місяці тому

      😢

  • @SubairVp-z2p
    @SubairVp-z2p 2 місяці тому +11

    100% ശരിയാണ് ഇതെല്ലാം ഞാൻ അനു ഭവിക്കുന്ന സങ്കടങ്ങളാണ്

  • @anniegeorge8135
    @anniegeorge8135 Місяць тому +3

    വളരെ ശരി ആണ്.😢

  • @shantanair1341
    @shantanair1341 2 місяці тому +5

    Right right right. Njan anubhavikunnu .Several years ago.

  • @sreekutty14
    @sreekutty14 2 місяці тому +6

    Correct
    ...im suffering a lot

  • @safiasalim9013
    @safiasalim9013 Місяць тому +4

    എല്ലാം വളരെ സത്യം ആയ കാര്യം

  • @karthikabm8882
    @karthikabm8882 3 місяці тому +7

    💯 njan anubhavichukondirikunu ,oru pattide vila polum pullide life il eniku illa, divorce nu pokan puliyum ente family yum sammathikunila oru tharthilum e life il ninnu rakshapedan eniku sadhikunila oru adimaye polula life anu enteth 😢😢😢😢😢

  • @oggyaliyanff5097
    @oggyaliyanff5097 2 місяці тому +5

    100% സത്യം 😢😢

  • @NACHIVLOGS-zv6vj
    @NACHIVLOGS-zv6vj 3 місяці тому +62

    12വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്. ഇന്ന് വരെ എന്നേ വേദനിപ്പിച്ചിട്ടില്ല, ഇതിൽ ഒന്നും എന്റെ ഹസ്സിന് ഇല്ലാതാണ്.

  • @Veena-be6ee
    @Veena-be6ee Місяць тому +4

    കുറച്ചൊക്കെ എന്റെ കാര്യത്തിൽ ശരിയാണ് 😔

  • @Sinaba-cf2iw
    @Sinaba-cf2iw 3 місяці тому +5

    100 ശതമാനം ശരിയാണ് ഇന്ന് ഞാൻ അനുബവിച്ചു കൊണ്ടിരിക്കന്നു

  • @Eden_justus
    @Eden_justus 3 місяці тому +6

    സത്യം. 40 വർഷമായി അനുഭവിക്കുന്നു

  • @FathimaZuhra-c7k
    @FathimaZuhra-c7k 4 місяці тому +9

    സത്യം മാണ്

  • @lathajohnaj8359
    @lathajohnaj8359 Місяць тому +8

    സ്നേഹമുള്ള ഭർത്താവിലും ചിലപ്പോൾ ഇങ്ങനെയുള്ള behavior ഉണ്ട്... എല്ലാവരും ഇങ്ങനെയാ എന്നൊന്നും ചിന്തിച്ചേക്കണ്ട 😊

  • @muneerk4247
    @muneerk4247 4 місяці тому +23

    സത്യം 100% ശരിയാണ്

  • @farsanafaisal741
    @farsanafaisal741 15 днів тому

    സത്യം 100% ശരിയാണ് 14 വർഷമായി ഞാൻ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്നു ഈ പറഞ്ഞ എല്ലാ കാര്യങ്ങളും നൂറിൽ നൂറ് ശരിയാണ്

  • @zahrazuhra3077
    @zahrazuhra3077 3 місяці тому +4

    Alhamdulillaah.... ഇതിൽ ഒന്നും എന്റെ ഭർത്താവ് എന്നോട് കാണിക്കാറില്ല

  • @muneeraalanallur1761
    @muneeraalanallur1761 3 місяці тому +2

    സത്യം, മാണ്,ഞാൻഅനുഭവീകുണു

  • @naseeratk4825
    @naseeratk4825 4 місяці тому +4

    സത്യം 100%

  • @moidhunnycp5227
    @moidhunnycp5227 Місяць тому +2

    ഇദെല്ലാം ഞാനും അനുഭവിക്കുന്നു 😢

  • @salihanaser7082
    @salihanaser7082 2 місяці тому +3

    Ithellam sathayamayirikkum.but njan valare haappy yane ea paranja oru karyavum ente husbundine illa. Alhamdulillah😊😊

  • @RemyaVinod-g1o
    @RemyaVinod-g1o 2 місяці тому +2

    💯 sathyamanu ippozhum njhan anubhavikkunnu.

  • @JaleelOp-y4i
    @JaleelOp-y4i 3 місяці тому +2

    വളരെ സത്യം

  • @TeenaJomon
    @TeenaJomon 4 місяці тому +9

    Very correct

  • @StephyAntony-44
    @StephyAntony-44 3 місяці тому +3

    ഇതെല്ലാം വളരെ സത്യമാണ്

  • @Rajithahari-q4n
    @Rajithahari-q4n 17 днів тому

    100%sariyanu. Njan anubavikkunnathanu

  • @sojiaswathy836
    @sojiaswathy836 Місяць тому +1

    Valare correct anu.👍

  • @lailaanil-re2hu
    @lailaanil-re2hu 11 днів тому

    Very correct telling. To. You

  • @valsalabalanpillai7889
    @valsalabalanpillai7889 2 місяці тому +14

    ഇതുപോലൊരു ആളാ എന്റെ ഭർത്താവ്

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 3 місяці тому +1

    Ithil onnu ente barthavinilla 25 year ayi vivaham kazhinjitt❤❤❤❤

  • @SubithaMarath
    @SubithaMarath Місяць тому +2

    ഞാൻ ഒൻപതു വർഷമായി അനുഭവിക്കുന്നു......

  • @RaabRaabi
    @RaabRaabi 16 днів тому

    കല്യാണം കഴിഞ്ഞ് 4 month aayapol ee kaaranangal oke kond njanagl rand perum mutual ithilude divorce aayi, but divorce ennum vedanayaanu manasinu

  • @LinuLaksman
    @LinuLaksman 3 місяці тому +10

    Ammayamma aduthu illenkil thanne jeevitham nalla 4:38 reethiyil pokum

  • @AthulyaR-o1y
    @AthulyaR-o1y 8 днів тому

    കമന്റ്‌ വായിച്ചപ്പോൾ 99% ഇതാനുഭവിക്കുന്നല്ലോ. ഞാൻ ഒറ്റക്കാണെന്നു കരുതി. ഇപ്പൊ സമാധാനം aayi😊

  • @ramlathsakkeer8257
    @ramlathsakkeer8257 2 місяці тому +2

    സത്യം. ഞാൻ. Anubavikkunu

  • @Nechuss
    @Nechuss 3 місяці тому +1

    Correct😢100%

  • @aswathyaswathy7020
    @aswathyaswathy7020 14 днів тому

    സത്യം 6വർഷമായി ഞാൻ അനുഭവിക്കുന്നു

  • @ShafiRifu
    @ShafiRifu 4 місяці тому +3

    Correct 😢😢

  • @MaryValsala-w2v
    @MaryValsala-w2v 2 місяці тому

    ഈ വാക്കുകൾക്കു എന്റെ ഒരു 👍🏻 കാരണം ഞാനും അനുഭവിക്കുന്നു

  • @arifaathif8331
    @arifaathif8331 3 місяці тому +4

    edellam ende lifel correct an❤❤❤❤

  • @SreejaAppu-l1l
    @SreejaAppu-l1l 22 дні тому

    ഞാനും ഇത് എല്ലാം അനുഭവിക്കുന്നു

  • @Sajithasakeee
    @Sajithasakeee Місяць тому

    എന്റെ അനുഭവങ്ങൾ 👍🏻

  • @ajanthakumari6678
    @ajanthakumari6678 7 днів тому

    അവർക്ക് ഇല്ലാത്ത കഴിവുകൾ നമുക്ക് ഉണ്ട് എന്ന് കാണുമ്പോൾ ഉള്ള അസ്സുയ 😂 കഷണ്ടി ഇതിനൊന്നും നോ മരുന്ന് 😂

  • @Thankakuttan-oe2pr
    @Thankakuttan-oe2pr 3 дні тому

    100.സത്യം

  • @thahiramahin1181
    @thahiramahin1181 18 днів тому

    100 /100 ......😢😢😢.....

  • @bestow8422
    @bestow8422 3 місяці тому +2

    100%Currect

  • @ayishasaleem7792
    @ayishasaleem7792 Місяць тому +2

    ഇത് ഒക്കെ ഞാൻ അനുഭവിച്ചതണ്

  • @shaynibinoy9657
    @shaynibinoy9657 3 місяці тому +1

    സത്യം 16വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്

  • @subhamohan7532
    @subhamohan7532 4 місяці тому +2

    സത്യം😢

  • @SmithaSubash-m5d
    @SmithaSubash-m5d Місяць тому +1

    ഞാനും അനുഭവിച്ചതാണ്

  • @salamsalam2956
    @salamsalam2956 Місяць тому +2

    Ente jeevidam engane aanallah 'nere aaavane' valare prayasathila 'onnum mindar polum ella' 😭😭😭😭😭😭

  • @NishadaRiyas
    @NishadaRiyas 4 місяці тому +2

    Correct 💯

  • @suharasuhara3444
    @suharasuhara3444 18 днів тому +1

    Njanഅനുഭവിക്കുന്നത് 😭

  • @IbrahimT-l6r
    @IbrahimT-l6r 10 днів тому

    Alhamdhulillah 🤲🤲🤲

  • @arunaashokan7430
    @arunaashokan7430 Місяць тому

    100% sathyam 14 varsham kondu anubhabhikkunna dhuritham

  • @arathyShiva-t6s
    @arathyShiva-t6s 13 днів тому

    Ente jeevitham..😢

  • @aminasulaiman640
    @aminasulaiman640 2 місяці тому

    Njnanum anubavich kond irikunnu😢
    Ella karyangalum sheriyanu

  • @poomotukal
    @poomotukal Місяць тому +1

    അള്ളാഹു ഒരുപാട് പേര് ഈ ദുരിധം അനുഭവിക്കുന്നുവോ 🤲🏻🥲

  • @kunjupoomol156
    @kunjupoomol156 Місяць тому

    💯 correct aan 8 varshamayi njan innum anubavich kondirikkunnu😢😢

  • @Miyamichu-w7v
    @Miyamichu-w7v Місяць тому

    ചില കാര്യങ്ങൾ ശരിയാണ്. 🥺

  • @ThomsonTA
    @ThomsonTA Місяць тому +1

    . നല്ല വാക്കുകൾ പറഞ്ഞ്, നല്ല പെരുമാറ്റത്തോടെ എപ്പോഴും സന്തേഷത്തോടെ ഭര്യ പെരുമാറിയാൽ ഭർത്താവ് ഭാര്യ പറയുന്നത് അനുസരിക്കും. കാപ്പി പൊടി അച്ചന്റെ വിഡിയോ ഇതിനായി ഉപകാരപെടും.

    • @issabella416
      @issabella416  Місяць тому

      ഭർത്താവിനും അങ്ങനെ പെരുമാറാമല്ലോ 😁

  • @arif4158
    @arif4158 Місяць тому

    ശരിയാണ് ഞൻ അനുഭവിക്കുന്നു

  • @RamlaSulaiman-pc7nq
    @RamlaSulaiman-pc7nq 4 місяці тому +11

    Njn ee situation face cheyyunnu

  • @YousafpmPm
    @YousafpmPm 6 днів тому

    100 ശതമാനം എൻറെ ജീവിതം

  • @rifaeemanzil9815
    @rifaeemanzil9815 4 місяці тому +2

    Valare shariyan

  • @Syedayan-xe7fm
    @Syedayan-xe7fm Місяць тому

    💯 sathyam😢😢😢😢

  • @nayanannair7421
    @nayanannair7421 Місяць тому

    Sheriya my life 😢

  • @sreejakumari4617
    @sreejakumari4617 2 місяці тому +1

    sathyam.Experiencing now.

  • @sangeethavishnu-e1z
    @sangeethavishnu-e1z 2 місяці тому +1

    Njan anubhavikkunu,kalyanam kazhinj 3 varshame aayullu,

  • @sanjurinju5185
    @sanjurinju5185 3 місяці тому +1

    Alhamdulillah njan bagyavadiyanu 😍

  • @SunithaMurukan-gl5kx
    @SunithaMurukan-gl5kx Місяць тому +1

    ഇത് ഞാൻ 34വർഷം കൊണ്ട് അനുഭവിക്കുന്നു

  • @kadartv9047
    @kadartv9047 4 місяці тому +2

    100% correct

  • @sanhasanu6707
    @sanhasanu6707 11 днів тому

    😊100%

  • @sunilaashok1606
    @sunilaashok1606 3 місяці тому +1

    Sathyam njanum anubhavikkunnu

  • @aswinkumar6324
    @aswinkumar6324 7 днів тому

    👍🏻👍🏻

  • @noujasmapila
    @noujasmapila 2 місяці тому +1

    Maruth parayumbol annu eshtta kurav thudangunath

  • @kuttoosworld6951
    @kuttoosworld6951 Місяць тому

    Ellam 200% correct