വളരെ എളുപ്പത്തിൽ പൊറോട്ട വീട്ടിൽ ഉണ്ടാക്കിയാലോ ? | Easiest Soft Parotta Recipe | Kerala Porotta

Поділитися
Вставка
  • Опубліковано 11 вер 2024
  • Today on our channel, Traditional Food Life, we're cooking up Porotta, also known as 'Parotta' or 'Paratha', a renowned main course dish from Kerala. Join us in celebrating the unique culinary traditions of the easiest soft parotta recipe making.
    ചേരുവകൾ;
    മൈദ
    ആവശ്യത്തിന് വെള്ളം
    ഉപ്പ്
    മുട്ട
    പഞ്ചസാര
    സോഡാപ്പൊടി
    ഡാൽഡ
    തയ്യാറാക്കുന്ന വിധം;
    ആദ്യം മുട്ട പൊട്ടിച്ച് ഒഴിച്ച്, പഞ്ചസാര, ഉപ്പ്, കുറച്ച് സോഡാപ്പൊടി, ഡാൽഡ, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് മൈദപ്പൊടി ചേർത്ത് നന്നായി കുഴക്കുക.
    ഒരു അരമണിക്കൂർ ശേഷം അതിൽനിന്ന് ഓരോ കഷ്ണങ്ങളും മുറിച്ചെടുത്ത് ബോൾ രൂപത്തിലാക്കി, അത് അരമണിക്കൂർ നേരം മാറ്റിവെയ്ക്കുക.
    ശേഷം അത് നന്നായി പരത്തി വീശി ചുട്ടെടുക്കുക.
    #porottarecipe #keralaporotta #porottarecipe #porottarecipe #parotta #parottarecipes #parottakurma #beefrecipe #easyrecipes
    porotta recipes malayalam, porotta recipes malayalam, porotta recipes malayalam without egg, porotta recipes malayalam with egg, porotta recipes malayalam hotel style, porotta recipes malayalam easy, porotta recipes malayalam simple, porotta and beef, porotta and beef fry, porotta and beef roast, porotta and beef curry, Multi Layered Parotta, Layered Kerala Parotta and Beef Fry, How to Make Soft Layered Kerala Parotta, Kerala Style Beef Fry Recipe, Porotta & Beef roast Recipe, Easiest Soft Parotta Recipe, നാടൻ പൊറോട്ട ഉണ്ടാക്കുന്ന വിധം, How To Make Layered Soft Kerala Parotta, സോഫ്റ്റ് കേരള പൊറോട്ട, How To Make Layered Soft Parotta, നല്ല സോഫ്റ്റ് പൊറോട്ട എങ്ങനെ ഉണ്ടാക്കാം, how to make porotta, how to make parotta, how to make parotta at home, how to make parotta in malayalam, how to make parotta easily at home, How To Make Soft Layered Paratha, Easiest Soft Parotta Recipe, Paratha Recipe Quick & Easy Way, Homemade Paratha Recipe

КОМЕНТАРІ • 70