Madhyasthai Varisakal on violin/carnatic/VIOLIN

Поділитися
Вставка
  • Опубліковано 7 вер 2024
  • This lesson includes Madhyasthai Varisakal on carnatic violin. This video is for beginners in carnatic violin.
    Beginners can also refer previous videos.
    • Carnatic Violin introd...
    • Saralivarisakal on Car...
    • Saralivarisakal part I...

КОМЕНТАРІ • 16

  • @bincivlogs610
    @bincivlogs610 3 місяці тому

    Nice tutorial..,

  • @teamb3480
    @teamb3480 2 роки тому +1

    ഞാൻ ആൻ മേരിയുടെ ചാനൽ susbcribe ചെയ്തിട്ട് കുറച്ചു നാളായി.എന്നെപോലെ ഉള്ള വയലിൻ സ്റ്റുഡന്റസ് ന് ഒത്തിരി ഉപകാരമാണ് ഈ ചാനൽ.മൂന്നും നാലും പേരുള്ള ഓൺലൈൻ വയലിൻ ക്ലാസ്സിൽ എണ്ണിച്ചുട്ട അപ്പം പോലെ ആകെ കിട്ടുന്നത് ഒരു മണിക്കൂറാണ് അന്നേരം ഒരു പതിനഞ്ചു മിനിറ്റ് നമുക്ക് കിട്ടിയാലായി. പല കാര്യങ്ങളും പഠിച്ചത് നിങ്ങളെപ്പോലെ ഒള്ള youtubers ന്റെ കയ്യിൽ നിന്നാണ്. അത് മറക്കാൻ പറ്റൂല്ല. Ann ഇനിയും വീഡിയോസ് ചെയ്യണം ❤❤

    • @SureshKumar-js3pn
      @SureshKumar-js3pn Місяць тому

      ഗുരുനാഥനോട്,,,, താങ്കൾക്കു മാത്രമായി (അദ്ദേഹത്തിൻ്റെ സൗകര്യാർത്ഥം),,, ആഴ്ചയിൽ ഒരു ക്ലാസ് എടുത്തു നൽകാമോ എന്ന് ചോദിക്കുക.,,,
      എന്നിട്ട് നന്നായി പ്രാക്ടീസ് ചെയ്യുക .
      ഒരു വർഷം കഠിനമായി പ്രയത് നിച്ചാൽ ഏറെ മെച്ചപ്പെടും🎉❤

  • @teamb3480
    @teamb3480 2 роки тому

    Ann ന് എന്റെ കട്ട support 👊❤❤

  • @31.niranjanr5
    @31.niranjanr5 3 роки тому

    Tq chechy for this clear and wonderful lecture ❤️❤️❤️

  • @28.liyasaleem34
    @28.liyasaleem34 3 роки тому

    Thankyou so much for this video

  • @manijoseph2607
    @manijoseph2607 4 роки тому

    👍

  • @gopakumark1922
    @gopakumark1922 3 роки тому

    good class

  • @sheminnaseem4388
    @sheminnaseem4388 3 роки тому

    Thank you so much

  • @keerthiv6283
    @keerthiv6283 3 роки тому +1

    Chechi add its gamakams also

  • @fidafathima4621
    @fidafathima4621 3 роки тому +1

    Chechi..Njan you tubiloode aanu violin padikkunnath.Ippol Madhyasthayi varishakal ethi.Oru doubt.. gamakas eppolanu padich thudangendath ennu...
    Plz replay Chechi......

    • @annmaryjoseph4497
      @annmaryjoseph4497  3 роки тому +1

      Gamakas kurachu koodi kazhinju thudangiyal mathi.. Epol padikunnathu single note aayi nallapole practice aaya shesham gamakathileku kadakkam

    • @fidafathima4621
      @fidafathima4621 3 роки тому +1

      @@annmaryjoseph4497 Thanks Chechi..♥️❤️

  • @muraleedharankartha
    @muraleedharankartha 2 роки тому

    Bow movement കൂടി plz

  • @premjithnarayanan3485
    @premjithnarayanan3485 2 роки тому

    പ എല്ലാം open string ആണോ

  • @sreejithnhekly6974
    @sreejithnhekly6974 3 роки тому +1

    Sorangal ezhuthi kannikamairunnu