കരയാതെ കേൾക്കാൻ കഴിയില്ല ഈ ചരിത്രം | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 195

  • @musthafapariyadath9402
    @musthafapariyadath9402 Рік тому +21

    അല്ലാഹുവേ നീ എനിക്ക് ചൈയ്തു പോയ പാപങ്ങൾ പൊറുത്ത് നൽകി ജന്നാത്തുൽ ഫിർദൗസിൽ നിൻ്റെ സ്വാലിഹീങ്ങളുടെ കൂടെ വഴി ചേർക്കണേ -

  • @JameelaKunnummal-t2g
    @JameelaKunnummal-t2g Рік тому +33

    ഇതാണ് ശെരിയായ പ്രവാചക സ്നേഹം അല്ലാതെ ഇന്ന്‌ നാം കാണുന്ന രീതിയിൽ ഇല്ലാത്ത ബിദുഅത്ത്‌ ഉണ്ടാക്കി നബിദിനം കാട്ടി കൂട്ടി പാവപ്പെട്ടവന്റെ ധനം അപഹരിച്ചു ലക്ഷ്വറി വീടുണ്ടാക്കി ലക്ഷ്വറി കാറ് വാങ്ങി അതിൽ സഞ്ചരിച്ചു ലക്ഷ്വറിആയി ജീവിക്കലല്ല നബി സ്നേഹം. ഒരുപാട് കാലം ആരോഗ്യത്തോടെ സിറാജുൽ പണ്ഡിതന് ആയുസ്സ് നൽകട്ടെ (ആമീന്‍ )

  • @rajeenabindseethy66
    @rajeenabindseethy66 Рік тому +43

    അളളാഹു വി േനയു൦, റസൂലി േനയു൦, ദീനി േനയു൦ ആത്മാ൪തഥ മായി സ്നേഹിക്കുവാൻ എല്ലാവർക്കും അളളാഹു Thoufeeq നൽകി അനുഗ്രഹി ക്ക ട്ടെ.
    ഉസ്താദിന്റെ ഇൽമിൽ അളളാഹു ബ൪കത് നൽകി അനുഗ്രഹി ക്ക ട്ടെ.,
    امين يارب العالمين🌹

  • @beeyem7093
    @beeyem7093 Рік тому +22

    ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു
    ( വിശുദ്ധ ഖുർആനിൽ വന്ന പ്രവാചക സ്വഹാബികളിലേക്ക് എത്തുന്ന ഈ ദുആ നമുക്കൊരു പതിവാക്കാം ഇൻശാഅല്ലാഹ് )

  • @aboobakarpayyoli145
    @aboobakarpayyoli145 Рік тому +79

    മാഷാ അല്ലാ ഹ് ആമീൻ ❤❤❤❤🤲🤲🤲നമ്മേയും അവരുടെ കൂടെ ജന്നാ ത്തുൽ ഫിർ ദൗസിൽ പ്രവശേ ഷി പ്പിക്കുമാ റാകട്ടെ ആമീൻ യാറ ബ്ബുൽ ആലമീൻ 🤲🤲🤲

  • @muhammadashrafna8291
    @muhammadashrafna8291 Рік тому +11

    അല്ലാഹുവേ
    അദ്ദേഹത്തെപ്പോലെ എന്നെയും നീ ആക്കേണമെ ആമീൻ

  • @mibrahimm2490
    @mibrahimm2490 Рік тому +19

    റഹിമാനെ ഈ മഹത്തൂക്കൾ കടക്കുന്ന സ്വർഗത്തിൽ ഈ പാപിയെയും നിന്റെ ഫളിലിൽ എത്തിക്കണേ ആമീൻ

  • @yunusamayoor
    @yunusamayoor Рік тому +25

    In sha allah ദീനിന്റെ മാർഗത്തിലുള്ള രകതസാക്ഷിത്വം അള്ളാഹു നമുക്കും നൽകി അനുഗ്രഹിക്കട്ടെ 🤲🏼🤲🏼

    • @sajisaju3414
      @sajisaju3414 Рік тому

      enkil valedth irangu .. pettenn kittum shaheednte kooliyum anugrahangalum...!!

  • @Mallluy
    @Mallluy Рік тому +13

    അള്ളാഹു ആ കണ്ണുനീർ അദ്ദേഹത്തിന് കൊടുത്ത ആ ഔദാര്യം സ്വർഗം നൽകി അനുഗ്രഹിക്കണേ... ഞങ്ങൾക്ക് തന്ന യഥാർത്ഥ പണ്ഡിതരെ എന്നും മനസും ശരീരവും ശർറുകളിൽ നിന്ന് കാത്തുരക്ഷിക്കണേ...

  • @muhammedhamsahamsa5291
    @muhammedhamsahamsa5291 Рік тому +11

    😪😪😪😪😪ഉസ്താദ് കരഞ്ഞപ്പോൾ മനസ്സിൽ വലിയ feeling ഉണ്ടായി❤❤❤നല്ല വിവരണം🤲🤲🤲🤲🤲🤝

  • @fasalu.k7383
    @fasalu.k7383 Рік тому +11

    സുബ്ഹാനള്ളാ നല്ല അറിവ്. താങ്കൾ ഖുറാനും ഹദീസും എടുത്തു പറയുമ്പോൾ ആയതിന്റെ നമ്പറും ഹദീസ് നമ്പറും കൂടി ചേർത്ത് പറയുകയാണെങ്കിൽ ഞങ്ങൾക്ക് പഠിക്കാൻ ഒന്ന് കൂടി സൗകര്യം ആകുമായിരുന്നു. അള്ളാഹു ബർകത് ചെയ്യുമാറാകട്ടെ.

  • @rayeesvp4396
    @rayeesvp4396 Рік тому +14

    അല്ഹമ്ദുലില്ല നല്ല ഒരു speech

  • @nishadmp8778
    @nishadmp8778 Рік тому +8

    തൗഹീദിനെ തൗഹീദായും ബിദ് അതിനെ.. ബിദ് അതു ആണെന്ന് തന്നെ മനസിലാക്കി കൊടുക്കുവാൻ താങ്കളുടെ പരിശ്രമം അള്ളാഹു സാധിച്ചു തരട്ടെ...

  • @Mallluy
    @Mallluy Рік тому +2

    കേൾക്കാതിരുന്നാൽ നഷ്ടം തന്നെ

  • @navasmuhammed7218
    @navasmuhammed7218 Рік тому +11

    ബാറക്ക് അള്ളാഹ്

  • @sulfiker2114
    @sulfiker2114 Рік тому +6

    Yaallah thoufeeq nalkane aameen ya rabbal aalameen❤❤❤

  • @sumaiyasaleem9285
    @sumaiyasaleem9285 Рік тому +14

    ماشاءالله....✨️✨️
    لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير.. 🤍
    اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللّٰهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ..🤍

  • @SaheerKhan-yy2vw
    @SaheerKhan-yy2vw Рік тому +9

    ما شاء الله ❤️🤲

  • @mohdrubais8709
    @mohdrubais8709 Рік тому +2

    May allah frgv us.. namme ellavareyum punya nabiyude koode nale orumich kooti anugrahikkane ya rabb

  • @ummukhalid3333
    @ummukhalid3333 Рік тому +7

    Jazzakkallahu khairan ❤️

  • @shylarasak3393
    @shylarasak3393 Рік тому +6

    Masha Allah

  • @Zemi_800
    @Zemi_800 Рік тому +8

    Alhamdulillah valuable speech

  • @abcduae7092
    @abcduae7092 Рік тому +4

    മാഷാ അല്ലാഹ്.ആമീൻ

  • @umnh2f
    @umnh2f Рік тому +4

    سبحان الله...
    الله أكبر 🌷
    جزاكم الله خيرا وبارك الله فيكم...
    زادكم الله فضلا وعلما...

  • @shihabtv9676
    @shihabtv9676 Рік тому +3

    بارك الله لك...امين يارب العالمين..

  • @abdurahman-kd2uk
    @abdurahman-kd2uk Рік тому +4

    جزاكم الله خير

  • @noorjahansulaiman9349
    @noorjahansulaiman9349 Рік тому +4

    Masha Allah thabarakkallah

  • @ahadalikkal4169
    @ahadalikkal4169 Рік тому +2

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك

  • @Koyamu-c3n
    @Koyamu-c3n Рік тому +1

    Shuhadakkale.snehikkanum.bahumanikkanum..orkkanum.allahu.bagiam.nalkatte

  • @munabi3688
    @munabi3688 Рік тому +2

    ‏بارك الله فيكم

  • @RidhwanSaliMk
    @RidhwanSaliMk Рік тому +1

    Barakallahu feekum.
    Ameen ya rab

  • @amalrahan2689
    @amalrahan2689 Рік тому +2

    😮 alhamdulillah alhamdulillah ❤

  • @ibrahimcv5007
    @ibrahimcv5007 Рік тому

    الله اني اسألك شهادة فِي سبيلك

  • @Abdulkareem-yt5tg
    @Abdulkareem-yt5tg Рік тому +1

    قد أصابني البكاء عند سماع هذه
    الخطبة . خطبة جيدة فصيحة
    وبليغة وأدعو الله التوفيق
    لنا ولكم لخدمة الإسلام والمسلمين🤲🤲🤲 السلام عليكم ورحمة لله وبركاته🤲

  • @Nayeema_Nasar
    @Nayeema_Nasar 7 місяців тому

    Alhamdulillah.... 😢😢😢phalastein❤❤❤

  • @zeenathsamz3497
    @zeenathsamz3497 3 місяці тому

    ആമീൻ

  • @supportsoft6825
    @supportsoft6825 Рік тому +1

    جزاك الله خير
    بارك الله فيك

  • @BilalNBilal-d5i
    @BilalNBilal-d5i Рік тому +4

    Ya allhaa

  • @abubakerhameed6638
    @abubakerhameed6638 Рік тому +7

    Subhanallah

  • @nihamariyam7743
    @nihamariyam7743 Рік тому +2

    Subhanalla

  • @sameerasujad733
    @sameerasujad733 Рік тому

    Duayil ulpeduthane usthade Allahumma swalli alannoori wa ahlihi

  • @khalidashikashik181
    @khalidashikashik181 Рік тому

    Alhamthulillha jazakallah hayr

  • @nazarnazarak4871
    @nazarnazarak4871 Рік тому

    മാഷാ അല്ലാഹ്

  • @ashrafkolakkad5656
    @ashrafkolakkad5656 Рік тому +1

    അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവർ മരണപ്പെട്ടവരാണെന്ന് കരുതരുത് എന്ന ആയത്തിനെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സമസ്തക്കാർ ബദ്‌രീങ്ങളെ വിളിക്കാൻ ന്യായം കണ്ടെത്തുന്നത്.. ഇങ്ങനെ ഒരു ആയത്ത് ഇറങ്ങാനുള്ള സാഹചര്യം എന്താണെന്ന് ഈ ഉമ്മത്തിന് ഇവർപഠിപ്പിക്കില്ല..

  • @vafimuhammedp5130
    @vafimuhammedp5130 Рік тому

    Jazakallaaaaah🤲🏼

  • @SoumiyaAliyar-hh3ot
    @SoumiyaAliyar-hh3ot Рік тому

    Mashallah jazakallah khair

  • @hameeash1874
    @hameeash1874 Рік тому +1

    Ameen... ❤

  • @shabnafasal8387
    @shabnafasal8387 Рік тому +2

    😢😢🎉
    Masha Allah

  • @raihanbadhar7443
    @raihanbadhar7443 10 місяців тому

    SUBHAN ALLAH🥰

  • @najeedkalariyil2976
    @najeedkalariyil2976 Рік тому +2

    ഹദീസ് പറയുമ്പോൾ
    ഹദീസ് നമ്പർ കൂടി പറഞ്ഞാൽ ഒരു പഠിതാവ് എന്ന നിലയിൽ എനിക്ക് വലിയ ഉപകാരം ആയിരുന്നു

  • @thahiramol8135
    @thahiramol8135 Рік тому +2

    الله أكبر

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Рік тому +1

    Thettukal cheyyathirikkuvan sapikkapetta pisachinte Ella vidadurmanthranghali ninnum
    Fithnayil ninnum njanghale
    Kaathu rakshikkename
    Pc

  • @aboobackernangathan1978
    @aboobackernangathan1978 Рік тому

    Jazakkallah Khair

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq Рік тому +2

    Ameeen

  • @Discovery-info
    @Discovery-info Рік тому

    Subhanallahi vabihamdhihi subhanallahil alheem..

  • @afreenm.v2966
    @afreenm.v2966 Рік тому

    Eith powle eanayvm shahieth akanname rabbeh ameen

  • @Mallluy
    @Mallluy Рік тому

    😔🤲🏻അള്ളാഹു 😢😢😢😢

  • @saleemadhil479
    @saleemadhil479 Рік тому

    سبحان الله❤

  • @SadhamShajeer
    @SadhamShajeer 2 місяці тому

    Mashallah

  • @shymahumayoon9925
    @shymahumayoon9925 Рік тому

    Allahu Akbar

  • @VIPxxzz_998
    @VIPxxzz_998 Рік тому

    Aameen yaah allah

  • @abdRaufc
    @abdRaufc Рік тому +2

    Subhanallah ❤

  • @minhafathima8256
    @minhafathima8256 Рік тому +1

    Njanum karanjhu enthoru nalla speech. Usthadhe groupil ithinte video ido status edan. Ellathinteum oppam

  • @haneefaathanikkal2024
    @haneefaathanikkal2024 Рік тому +3

    ഇത് പോലെ ജനങ്ങൾക്ക്‌ മനസ്സിലാവുന്ന ഭാഷയിൽ കേരളത്തിൽ ജുമുഅ പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ എത്രയെത്ര യുവാക്കൾ ആവേശം ഉൾക്കൊണ്ടു തൗഹീതിനു വേണ്ടി നില കൊള്ളാമായിരുന്നു, ഒരു വാളുമെടുത്തു മഹാശിറൽ മുസ്ലിമീൻ എന്ന് മുക്രി തുടങ്ങും പിന്നെ 10 മിനുട്ട് നുള്ളിൽ എന്തോ ആരോ എഴുതി വെച്ച കിതാബ് നോക്കി വായിക്കും കൂട്ടത്തിൽ 4 ഖുർആൻ ആയതുമോതും ഓതിയ മുസ്‌ലിയാർക്കും അറിയില്ല, കേട്ട മുസ്ലിമിനും അറിയില്ല. മുസ്‌ലിയാര് ദുആ ചെയ്യും അത് കേട്ടു ആമീൻ പറഞ്ഞു നാമെല്ലാം എഴുന്നേറ്റു വീട്ടിൽ പോകും, അടുത്ത ജുമുഅ വരെ.

  • @Ansi598
    @Ansi598 Рік тому +2

    usthad...Ningal karayukayo??? athu njngalkum hrudayathil kollunnu...ee vakkukal hrudayasparsiyanu.....Subhanallahhh..

  • @Musthafa_Kadavath
    @Musthafa_Kadavath Рік тому +1

    🥹وعليكم السلام ورحمة الله وبركاته

  • @haseenajasmine7316
    @haseenajasmine7316 Рік тому +3

    👍🏼👍🏼👍🏼👍🏼👍🏼❤

  • @sumaiyazaker2489
    @sumaiyazaker2489 Рік тому

    Ameen

  • @faastuber3200
    @faastuber3200 Рік тому +11

    നാട്ടിലെ സമസ്തക്കാര് എപ്പളാണ് ഇതുപോലെ ഒന്ന് പ്രസംഗിക്കുക. തങ്ങന്മാരുടെ കള്ള കറാമത്ത് പറയാൻ മാത്രമേ അവർക്ക് നേരമുള്ളൂ. സ്വാഹബത്തിന്റ കറാമത്ത് എന്ത്കൊണ്ടാണ് അവർ പറയാത്തത് 😥

    • @umnh2f
      @umnh2f Рік тому +1

      അത്‌ പറഞ്ഞാൽ ജനങ്ങൾ നന്നാവും... തട്ടിപ്പ് നടക്കില്ലല്ലോ... അതാണ്‌...

    • @Cts917
      @Cts917 Рік тому +1

      സലഫികളുടെ മൂത്രവും കാഷ്ഠവും കഴിച്ച് ഏമ്പക്കം ഇട്ട് ഉറങ്ങുന്ന നീ ഒന്നും സമസ്തക്കാരുടേത് കേള്‍ക്കില്ല 😅

    • @faastuber3200
      @faastuber3200 Рік тому +3

      @@Cts917 നീ അത് മാത്രമേ കേൾക്കുന്നുള്ളൂ അതാണ് നിന്നെ ഇങ്ങനെ സംസ്കാരശൂന്യമായി പറയിച്ചത്. എല്ലാം കേൾക്കുകയും നല്ലത് പിൻപറ്റുകയും ചെയ്യുക. അല്ലാഹു എല്ലാവർക്കും വെളിച്ചം nalkatte

    • @umnh2f
      @umnh2f Рік тому

      @@Cts917
      കേട്ട് കേട്ട് മടുത്തു...
      വിമാനം പറത്തിയ CM
      40 ശരീരം ഉള്ള CM
      ആനയുടെ വയറു വേദന മാറ്റിയ CM
      കപ്പൽ മുങ്ങാതെ കാത്ത CM
      മരിച്ചു പോയിട്ടും ഇപ്പോഴും പള്ളിക്കുളത്തിൽ രാത്രി കുളിക്കാൻ വരുന്ന CM
      ഷഹീദായ ഔലിയടെ പുക്കിൾ കൊടിയാണ് നീണ്ടു പോയ വള്ളിപ്പടർപ്പ്... അതിൽ കുട്ടികൾ ഇല്ലാത്തവർ തൊട്ടിൽ കെട്ടുക (പുത്തരിപ്പാടം)
      കുളിക്കാതെ നനക്കാതെ ജദ്ബിന്റെ ഹാലിൽ നടക്കുന്ന ഔലിയ...
      മഴപെയ്യാത്ത പ്രയാസം പറഞ്ഞപ്പോൾ മൂത്രം ഒഴിച്ച് കൊടുത്ത ഔലിയ...
      ഇനിയും കുറേേേേേേേേേേ ഉണ്ട്... തല്ക്കാലം ഇത് പിടി... ഇനിയും വേണേൽ സമയം പോലെ എഴുതി അയക്കാൻ ശ്രമിക്കാം... ഇൻ ശാ അല്ലാഹ്...

    • @musthafapariyadath9402
      @musthafapariyadath9402 Рік тому +1

      @@Cts917 സഹോദരാ മഞ്ചേരി ടൗൺ സുന്നി പള്ളിയിൽ പോയി ഒരിക്കൽ ജുമുഅ കൂടുക അറബി പറഞ്ഞ് അർഥം മലയാളത്തിൽ പറയും നബാത്ത് ഖുത്തുബ അത് ആ പള്ളിക്കമ്മറ്റിയുടെ തീരുമാനം ആണ് അല്ലാതെ 2 റകഹത്തിന്ന് പകരം അറബിയിൽ ഖുതുബ പ്രസംഗംപറഞ്ഞ് ഒന്നും തിരിയാതെ പോരുന്ന നമ്മുടെ സുന്നിപ്പള്ളി ശരിയായ വഴിയിലല്ല ആളുകൾക്ക് ഉൽബോധനമാണ് ഖുതുബ - അർഥം അറിയാത്ത അറബിയിൽ വായിച്ച് സമയം കളയാതെ അറിവ് നൽകട്ടെ അതാണ് ഖുതുബ

  • @shafeekpk4646
    @shafeekpk4646 6 місяців тому

    🤲

  • @faizalfaizi5855
    @faizalfaizi5855 Рік тому

    alhamdulillah

  • @salmakp1446
    @salmakp1446 Рік тому

    സല്ലാഹു അല മുഹമ്മദ്‌ സല്ലാഹു അലൈഹി വ സ്വാലം

  • @Mallluy
    @Mallluy Рік тому

    🤲🏻😔ആമീൻ

  • @mahi_muhammad_qatab
    @mahi_muhammad_qatab Рік тому

    മറയില്ലാതെ അള്ളാഹു ( swt ) സംസാരിച്ചു എന്ന് തമ്പ്നെയിൽ കണ്ടു..
    ഈ ആയത് കൊണ്ട് അർഥമാക്കിയത് എന്താണ്?
    وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحْيًا أَوْ مِن وَرَآئِ حِجَابٍ أَوْ يُرْسِلَ رَسُولًۭا فَيُوحِىَ بِإِذْنِهِۦ مَا يَشَآءُ ۚ إِنَّهُۥ عَلِىٌّ حَكِيمٌۭ
    (Sura 42 : Aya 51)

  • @mohammedhaneefa7797
    @mohammedhaneefa7797 Рік тому +1

    Jazakallahu khara.

  • @mohammedps875
    @mohammedps875 Рік тому

    Soofikalude kettu kadha.shirk maha papam.allah,shirkil ninnu kakkane.

  • @SR__2004
    @SR__2004 Рік тому

    🤲❤❤

  • @MifthahulHaq-oo7po
    @MifthahulHaq-oo7po Рік тому +1

    😢❤

  • @sameerthorappa3356
    @sameerthorappa3356 Рік тому

    👍👍

  • @nizahussain4078
    @nizahussain4078 Рік тому +1

    Gfreat

  • @Sabeenamohamed
    @Sabeenamohamed Рік тому

    😢😢❤❤🤲🤲🤲

  • @SunithaMoideen-w9n
    @SunithaMoideen-w9n 10 місяців тому +1

    നബി തങ്ങൾ അല്ലാഹുവിനെ കണ്ടിട്ടില്ലേ

  • @shahinateacher5545
    @shahinateacher5545 4 місяці тому

    ഒമ്പത് പെൺമക്കളെ ജനിപ്പിക്കാൻ യാതൊരു പ്രയാസവുമുണ്ടാവില്ല. അവർക്കാവശ്യമായ ഭക്ഷണവും വസ്ത്രവും കൊടുത്ത് അവരെ പോറ്റി വളർത്താനും വിവാഹം കഴിച്ചു വിടാനുമാണ് വലിയ പ്രയാസം. അതായിരിക്കും അള്ളാഹുവിന്റെ അടുത്ത് ഏറ്റവും പ്രതിഫലം കിട്ടുന്ന കാര്യം . ഒരു പെൺകുട്ടിയെ പോലും വിവാഹം കഴിച്ചു വിടാൻ ഓരോ പിതാവും എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടാവും. ആ സമയത്ത് ഒമ്പത് പെൺമക്കളെ സ്വന്തം മകനെ ഏൽപ്പിച്ചു കൊണ്ട് " മകനെ ഞാൻ നാളെ ശഹീദാവാൻ പോവുകയാണ് നീ പെങ്ങമാരെയൊക്കെ നോക്കി വളർത്തി കെട്ടിച്ചു വിടണം എന്ന് പറയുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല.

  • @ShanBan-u6s
    @ShanBan-u6s Рік тому +1

    😢😢😢

  • @AbdulSamad-er2wp
    @AbdulSamad-er2wp Рік тому

    ഒരു മറവിൽ നിന്ന് കൊണ്ടല്ലാതെ അല്ലാഹു ആരോടെങ്കിലും സംസാരിക്കുക എന്നത് ഉണ്ടാകാവതല്ല,, ഇങ്ങിനെ ഒരു വചനം ഞാൻ എവിടെയോ കണ്ടത് പോലെ തോന്നുന്നു,, ഖുർ ആനിലാണോ?

  • @jaihind9405
    @jaihind9405 Рік тому

  • @salmanulfaris574
    @salmanulfaris574 Рік тому

    If Muslim men can marry Christine and jews women? Can you explain it

  • @shabeerkk2418
    @shabeerkk2418 Рік тому

    Oru samshayam
    Eka vyakthi ennu nabi(s) paranno

  • @arar5283
    @arar5283 Рік тому +1

    അള്ളാഹു മൂസ നബിയോടല്ലാതെ മറ്റൊരു മഖ്ലൂഖിനോടും സംസാരിച്ചിട്ടില്ല എന്നല്ലേ നമ്മുടെ വിശ്വാസം?

    • @faizm937
      @faizm937 4 місяці тому

      Ath dhuniyaavil samsaarichitullath aanu. Shaheed aayi Barzakhiyil vech samsaarichath aan ivide parayunnath 🙂

  • @ThasneemFathimanstu
    @ThasneemFathimanstu Рік тому +3

    Emmanil manassu urachu poyi ithannu nabi snaham

  • @ashrafpa376
    @ashrafpa376 Рік тому

    ഒരു കാലത്ത് നമ്മൾ ദർസ് നെ പരിഹസിച്ചു.. കോളേജ് തുടങ്ങി ഇപ്പൊ നമ്മളും തുടങ്ങി ദർസ്.. ഫൈസൽ ഫിക്കഹ് ക്ലാസും തുടങ്ങീട്ടുണ്ട് സുന്നികളുടെ വയള് രീതി യിൽ സലഫി
    ഉനൈസ്
    Sahfi സ്വബാഹി
    യും വയലും തുടങ്ങി ഇനി നമ്മൾ എന്തല്ലാം അംഗീകരിക്കേണ്ട് വരും
    ബി
    താങ്കൾ
    ബുഖാരി യിലും ഇപ്പൊ ലഹീഫ് അംഗീകരിച്ച തങ്ങളുടെ ജേഷ്ടൻ
    ബുഖാരി മുഴുവൻ അംഗീകരിച്ചില്ലങ്കിൽ അവൻ കാഫിർ എന്ന് പറഞ്ഞു അപ്പൊ നാം വൈരുധ്യം അല്ലെ

  • @IbrahimkuttyKunhimohamed
    @IbrahimkuttyKunhimohamed Рік тому

    ഈ ഹറാം എന്ന് പേര് ഉണ്ടാകുമോ

    • @ALAMEENKM4556
      @ALAMEENKM4556 Рік тому +5

      എൻ്റെ ഒരു അറിവ് വെച്ച്, ഹറാം എന്നതിന് 2 അർത്ഥങ്ങൾ ഉണ്ട്:
      1) നിഷിദ്ധം
      2) പരിശുദ്ധം
      മസ്ജിദുൽ ഹറാം എന്നാല് പരിശുദ്ധമായ പള്ളി എന്നാണ്.

  • @novachannel8372
    @novachannel8372 Рік тому

    ഇപ്പോഴത്തെ മൗലവി നേതാക്കൾ തലമറക്കാൻ തുടങ്ങി

  • @AbdulManaf-o7x
    @AbdulManaf-o7x Рік тому +1

    എവിടെ. മണ്ണാർക്കാട്. മൗലവി. ഇത്. കാണുന്നില്ലേ..... മറയില്ലാതെ. അല്ലാഹുവിനെ. കാണ്ടു പോലും. . ഡിങ്കൻ. കഥ. ഇവരും. പറയും

  • @muhammedKSF
    @muhammedKSF Рік тому

    Surah 22:65 Allahu Akasham Bhoomiyilekk veezhathe thangi nirthunu. Aakasham oru surface aano Bhoomiyilekk veezhan. Dairyam undel e chhodyathe address cheyy.

    • @thouseefthousi3210
      @thouseefthousi3210 Рік тому

      37,38 ഈ ഖുര്‍ആന്‍ അല്ലാഹുവല്ലാത്ത മറ്റാരാലും വ്യാജമായി നിര്‍മിച്ചുണ്ടാക്കപ്പെടാവതല്ല. മറിച്ച്, മുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും പ്രതിപാദിക്കുന്നതുമാണിത്. പ്രപഞ്ച സംരക്ഷകനില്‍ നിന്നുള്ളതാണിതെന്നതില്‍ സന്ദേഹം ഒട്ടുമേയില്ല. ഇനി, മുഹമ്മദ് വ്യാജമായി നിര്‍മിച്ചതാണിതെന്നവര്‍ ജല്‍പിക്കുന്നുണ്ടോ? എങ്കില്‍ പ്രതികരിക്കുക: ഈ ഖുര്‍ആനു തുല്യമായ ഒരധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടു വരൂ, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍; അല്ലാഹുവല്ലാത്ത ആരെയൊക്കെ സഹായത്തിന് വിളിക്കാമോ, അവരെയൊക്കെ വിളിക്കുകയും ചെയ്യുക (24)

    • @ADNANPK6262
      @ADNANPK6262 Рік тому +1

      Aakaasham urugiyolich veezunha oru day varaan povunhund.kaathirunho

    • @muhammedKSF
      @muhammedKSF Рік тому

      @@ADNANPK6262 manassilayilla eth day

    • @islamicmalayalam-vp5xd
      @islamicmalayalam-vp5xd Рік тому +6

      ആകാശം എന്നാൽ വീടിന്റെ ടെറസ് പോലെ ഉള്ള ഒരു സംഭവം ആണെന്ന് തെറ്റ് ധരിക്കരുത്. സൂര്യനും ചന്ദ്രനും ഒക്കെ ഉള്ള ഈ ഗ്യാലെക്സി അടങ്ങി ഇരിക്കുന്നത് ഒന്നാം ആകാശത്താണ്. ഇദൊന്നും വീടിന്ടെ സീലിംഗ് മേൽ ഒട്ടിച്ചു വെക്കുന്ന ലൈറ്റ് പോലെ ഉള്ള വസ്തു ആണെന്ന് മുസ്ലിങ്ങളും പറയുന്നില്ല. ആകാശം എന്ന് ഖുർആൻ ഉദ്ദേശിക്കുന്നത് മുകളിൽ ഉള്ളതിനാണ്. ഭൂമിയുടെ അന്തരീക്ഷം കഴിഞ്ഞാൽ പിന്നെ ആകാശം ഒന്നാം ആകാശം ആണ് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. അല്ലാദേ ഫ്ലാറ്റ് പോലെ ഉള്ള ഒരു വസ്തു അല്ല. ഭൂമിയുടെ അന്തരീക്ഷത്തിന്ന് പുറത്തു പോവാൻ പല ഉപകരണങ്ങളുടെയും സഹായം തേടുന്നുണ്ട് മനുഷ്യർ. ഭൂമിയുടെ അന്തരീക്ഷം കഴിയുന്നധ്യോടെ ഒന്നാം ആകാശത്തിലേക്ക് പ്രേവേശിക്കുന്നു.അധോടെ ഓക്സിജൻ ലഭിക്കാൻ അതിനു വേണ്ടിയുള്ള മാർഗം സ്വീകരിക്കുന്നു.ആകാശം വീഴുക എന്ന് പറഞ്ഞാൽ ഒരു കെട്ടിടം പൊളിഞ്ഞു വീഴുന്ന പോലെ എന്നല്ല. ഒന്നാം ആകാശത്തു അടങ്ങിയിരിക്കുന്ന മറ്റു ഗ്രഹങ്ങൾ അതുപോലെ ഭൂമിക്ക് നേരെ വന്നു കൊണ്ടിരിക്കുന്ന വലിയ വലിയ ഉൽക്കകൾ. എന്നിവയൊക്കെ allahu തടയുന്നു. എന്നാകുന്നു. ഗുരുതആകർഷണം ഒക്കെ നോക്കിയാൽ നമുക്ക് അദ് മനസ്സിലാവും. പിന്നെ നമ്മുക്ക് ഒരു കാര്യം കണ്ടത്താനായില്ല എന്ന് വെച്ച് അതിനർത്ഥം അധില്ല എന്നല്ല നമ്മുടെ അറിവ് അത്രത്തോളം ഇല്ല എന്നാണ്. ഉദാഹരണം ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് പത്താം ക്‌ളാസിലെ ബുക്ക്‌ വായിച്ചിട്ട് മനസ്സിലായില്ലെങ്കിൽ അതു ഒന്നാം ക്‌ളാസു കാരെന്റെ ബുദ്ധിയുടെ പരുതിയാണ്. ഖുർആൻ സ്വയം അർത്ഥം വെച്ച് പഠിക്കാദെ സൂറത്തുകൾ ഇപ്പോൾ ഇറങ്ങിയതാണെന്നും ഏധു സന്ദർഭത്തിലാണെന്നും അതിന്റെ തഫ്സീർ എന്താണെന്നും നോക്കുക. പിന്നെ ഖുർആൻ ശാസ്ത്രം പഠിപ്പിക്കാൻ വന്ന ഗ്രന്ഥമല. സൃഷ്ടാവിനെ പറ്റി ഓർമ പെടുത്താൻ ഉള്ള ഗ്രന്ഥം ആണ്. ശാസ്ത്രം പറയാലല്ല ഖുർആൻ ന്ടെ ലക്ഷ്യം. പടച്ചവനോട് റൂഹ്കളുടെ ലോകത്തു വെച്ച് നമ്മൾ ഏറ്റെടുത്ത കരാറുണ്ട് അതു നമ്മെ ഓർമ പെടുത്തുകയും വരാനിരിക്കുന്ന വിചാരണയെ പറ്റി മുന്നറിയിപ്പും നൽകുന്നു. ഇനിയും എഴുതാനുണ്ട് ടൈപ്പിംഗ്‌ ആയതു കൊണ്ട്. ബുദ്ധി മുട്ടുണ്ട്. ഇതിൽ എന്ധെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തണം എന്ന് വിശ്വാസികളോട് അറിയിക്കുന്നു. തള്ളി പറയാൻ ആർക്കും പറ്റും സഹോദരാ ഇസ്ലാമിനെ മറ്റുള്ളവരിൽ നിന്ന് പഠിക്കാദെ ഇസ്ലാമിക പണ്ഡിഥന്മാരിൽ നിന്ന് പഠിക്കാൻ നോക്കു. യഥാർത്ഥ സൃഷ്ടാവിന്റെ അടിമയാണെന്നു അംഗീകരച്ചു കൊണ്ട്. നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും അധൊരു യാഥാർഥ്യം ആണ്.

    • @muhammedKSF
      @muhammedKSF Рік тому

      @@islamicmalayalam-vp5xd ningal parayunnath njan angeekarikkunu. Pakshe ingane ulla ayathukal ente viswasam illathakunu palliyil poyi namskrikkan thonunilla. Oru udaharanam Surah 88 Al ghashiya Allahu bhoomiye parathiyirikkunnu enn parayunnu. Ithoke aarod poi chodikum chilar parayunnu avaran yadhartha muslim. Athalla njgalan sharikum muslim enn Mattu chilar

  • @naserovov9390
    @naserovov9390 Рік тому +3

    മൗലവി ഇത് തന്നെയാണ് സുന്നികളും പറയുന്നത് സുന്നികൾ പറഞ്ഞാൽ ബിദ് അത് നിങ്ങൾ പറഞ്ഞാൽ തൗഹിത് എന്തൊരു ആവാസം

    • @bilalhamsa4418
      @bilalhamsa4418 Рік тому +3

      നിങ്ങൾ പറയുന്നത് ഒരു തെളിവും ഇല്ലാത്ത, നമസ്‍കാരിക്കുക polum🤣ചെയ്യാത്ത ആളുകളുടെ karamath alle 😡

    • @kunalthaf760
      @kunalthaf760 Рік тому +1

      എത്ര karamath ഉണ്ടായാലും അവർക് ഞമ്മളെ സഹായിക്കാൻ കഴിയില്ല. ഞമ്മൾ വിളിച്ചാൽ അവർ കേൽകുകയുമില്ല, ഉത്തരം തരാനും പറ്റില്ല.

  • @abdulrahimvengara4754
    @abdulrahimvengara4754 Рік тому

    മരിച്ചവർകേൾകുമോ ?അവർജീവിച്ചിരിക്കുഗയാണോ.അവർകേൾകൂല എന്ന്ബാലുശ്ശേരിമുജാഹിദ്പറഞ്ഞിരുന്നല്ലോ.നമ്മൾസമസ്തീൽചേർന്നോ

    • @abdulrahimvengara4754
      @abdulrahimvengara4754 Рік тому

      സിറാജുൽഇസ്ലാംബാലുശ്ശേരിയേയും നമ്മേയുംശുഹദാക്കളുടെബർക്കത്ത്കൊണ്ട്സ്വർഗത്തിൻ്റെഅവഗാസിഗളാകിഥരട്ടേ

  • @ukmtharif904
    @ukmtharif904 Рік тому +2

    ഇത്രയും വലിയ മഹ ത്തം നൽകിയ ശുഹദാക്കളെ സ്മരിക്കുന്നത് ബിദ്അത്ത് ആ കുന്നത് എങ്ങിനെയാണ് വിശദികരിക്കുക അറിയാൻ വേണ്ടി മാത്രം

    • @alameen4766
      @alameen4766 Рік тому +2

      സ്മരണഎന്നാൽ ബിരിയാണി, തുള്ളൽ
      അല്ലാത്തതുകൊണ്ട്.

    • @bushrahameed8905
      @bushrahameed8905 Рік тому +1

      Suhadakkale smarana peril avare Allahuvinte pankukar aakkunnadu padilla

    • @kunalthaf760
      @kunalthaf760 Рік тому +1

      അതിന് സ്മരണയുടെ പേരിൽ എന്തൊക്കെയാ കാണിച്ച് കൂട്ടുന്നത് ? ബിരിയാണി മാല മൗലിദ് തുള്ളൽ. പോരാത്തതിന് അല്ലഹ്‌നെ പുറമേ അവരോട് സഹായം തേടുന്നു.

    • @musthafapariyadath9402
      @musthafapariyadath9402 Рік тому +1

      ഉസ്താദ് ആ സഹാബിളെ നബി(സ)യെ ഒക്കെ ആചരിത്രം പറഞ്ഞു ഉസ്താദ് കരഞ്ഞു ഞാനും കരഞ്ഞു (വേറെ കരഞ്ഞോ എനിക്കറിയില്ല - ) ഇത് തന്നെയല്ലെ അവരോടുള്ള സ്മരണ നിലനിർത്തൽ -- ഇനി ആചരിത്ര സംഭവം നമ്മളുടെ ജീവിതത്തിൽ കഴിയുന്നത്ര പകർത്തി ജീവിക്കുക ഇമാനോട് കൂടി മരിക്കാൻ അല്ലാഹുവോട് പ്രാർത്തിക്കുക

  • @anusv-un6ru
    @anusv-un6ru Рік тому

    😂😂😂😂 സത്യ വിശ്വാസികളായ കള്ളത്തരങ്ങൾ മാത്രം ചെയ്യുന്നവരെ 😂

  • @hamzainglantinrkadavandiho154
    @hamzainglantinrkadavandiho154 Рік тому +3

    സുന്നികൾ ഡിങ്കൻ കഥ പറയുന്നത് പോലെ വഹ്ഹാബിയും ഡിങ്കൻ കഥ പറയാൻ തുടങ്ങി!!അള്ളാഹു മറ കൂടാതെ സംസാരിച്ചു പോലും "!!!.

    • @Isha-l2f
      @Isha-l2f Рік тому +2

      ഞാനും ആദ്യമായി കേൾക്കുകയാണ്

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui Рік тому

      തെളിവില്ലാതെ ഇവന്മാർ ഒന്നും പറയൂല. പറഞ്ഞാൽ. സുന്നികൾ എപ്പഴോ ചാടി വീഴും

    • @ADNANPK6262
      @ADNANPK6262 Рік тому

      Barzahee logath ninhaanadh.ivide ninhalla.parishudha Quraanilille rekthasaakshigl Allahuvinte adukkl jeevichirikkunhaveraan.avare marichavr enh pareyerudhenh.appol averkAllahuvine marakoodaadhe kaanaan Allahu udheshichengil kaanaamallo

    • @smksmk2987
      @smksmk2987 Рік тому +2

      ബർസഹിയ്യായലോകത്തെ അനുഗ്രഹങ്ങൾ ഈ ലോഗവുമായി താരതമ്യം ചെയ്യുന്നത് അറിവില്ലായ്മയാണ് പഠിക്കുക

    • @saleemsahilsaleem8696
      @saleemsahilsaleem8696 Рік тому

      നോൺ സെൻസ്