ചെമ്പ്ര മലയും കാരാപ്പുഴ ഡാമും മലമുകളിലെ താമസവും..!

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 21

  • @wayanadinlandviews
    @wayanadinlandviews 2 роки тому +20

    ചോര നീരാക്കി അധ്വാനിച്ച് ജീവിച്ച.മരണപ്പെട്ടുപോയ ഒരു ജോണിച്ചായൻറെ വസ്തുവായിരുന്നു അത് . എൻറെ പ്രിയ കൂട്ടുകാരി സൂസൻ അവളെയും ഈഅവസരത്തിൽ ഞാൻ ഓർക്കുന്നു 😥 ഞങ്ങൾക്ക് കാച്ചിലും ചേമ്പും പുഴുങ്ങി കവുങ്ങിൻ പാളയിൽ കുടഞ്ഞിട്ട് ചമ്മന്തിയും കട്ടൻ കാപ്പിയും കുടിച്ചത് ആ മലമുകളിലെ കൊച്ച് വീടിന്റെ മുറ്റത്ത് മനോഹര കാഴ്ചകൾ കണ്ടുകൊണ്ടായിരുന്നു.
    നിസാരവിലക്കായിരുന്നു ആസ്ഥലം അന്നവർ വിറ്റത്. അവിടെ ധാരാളം വെള്ളമുള്ള ഒരു കുളമുണ്ടായിരുന്നു അവിടെ യാണ് ഇപ്പോഴത്തെ മഴവെള്ളം സംഭരണി 😌. ധാരാളം മരങ്ങളും ചെടികളും കുരുമുളകും കാപ്പിയും.പലതരം മാവും തെങ്ങും വാഴയും കപ്പയും ഉണ്ടായിരുന്നു.എപ്പോൾചല്ലുമ്പോഴും ഏണിയിൽ കയറി നിന്ന് കുരുമുളക് പറിക്കുന്ന സൂസൻറെ അപ്പയെ ഞാനിന്നും ഓർക്കുന്നു 😥. ഞങ്ങൾക്ക് വേണ്ടി അമ്മച്ചിയോട് ഉറക്കെ ഇവർക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ പറയും.അവളുടെ അമ്മ ചക്കയൊ മാങ്ങയൊ നന്നാക്കി പാത്രത്തിലാക്കി ഞങ്ങൾക്ക് തരും. അതൊരു കാലം 😢 അവരൊക്കെ
    എവിടെയാണാവൊ🤔 അവളുടെ ജ്യേഷ്ഠനും മരിച്ചെന്ന് കേട്ടു. ഒരുപാട് വർഷങ്ങൾ കഴിഞ്ഞു കണ്ടിട്ട്. 😥

    • @riyaonlinestore5397
      @riyaonlinestore5397 2 роки тому +1

      ഇത്‌ കാണുന്ന വർ ഉണ്ടെങ്കി അവരെ അറിയുമെങ്കിൽ ഒരു വിവരം കൊടുക്കണേ....

  • @ptvlog6474
    @ptvlog6474 2 роки тому +11

    നമ്മുടെ നാട് വയനാട് 👍🏽

  • @saleemkps3080
    @saleemkps3080 2 роки тому +1

    ഹൗ ! ചേതോഹരം, മനോജ്ഞം, സുന്ദരം

  • @sumayyasumi4382
    @sumayyasumi4382 2 роки тому +3

    Wayanad

  • @Jyothi-BK
    @Jyothi-BK 2 роки тому +1

    Adipoly👍

  • @habeebp1106
    @habeebp1106 2 роки тому +2

    എന്റെ നാട്

  • @nabeesamt6720
    @nabeesamt6720 2 роки тому +1

    Proud to wayanadan

  • @saleemkps3080
    @saleemkps3080 2 роки тому +2

    പഴയ,മാൻഡ്രേക്ക് വായനക്കാരനായിരുന്ന എനിക്ക്, കേട്ടപ്പോൾത്തന്നെ ആ പേര് ഓർമ്മവന്നു.ഫാന്റം കെയ്'വും അങ്ങനെയാവാം.അന്നത്തെ ഫാന്റം കഥയിൽ (മാൻഡ്രേക്കിന്റെ കർത്താവ് 'ലീഫാക്കി'ന്റെ സൃഷ്ടിയായിരുന്നു ഫാന്റവും ഒരു തലയോട്ടി ഗുഹ ഉണ്ടായിരുന്നു.
    ബാല്യ-കൗമാരങ്ങൾ തികട്ടിവരുന്ന ഓർമ്മകൾ.

  • @jyothyviswanath645
    @jyothyviswanath645 2 роки тому

    Wow great

  • @kasimkp462
    @kasimkp462 2 роки тому +1

    Media one super

  • @razikdzire3808
    @razikdzire3808 2 роки тому

    👌

  • @ahammadnabeel605
    @ahammadnabeel605 2 роки тому

    Ithil chembra mala evide

  • @muhammedaslamkk5012
    @muhammedaslamkk5012 2 роки тому

    Budget???

  • @shailanasar3824
    @shailanasar3824 2 роки тому

    👍👍

  • @melvinchacko3594
    @melvinchacko3594 2 роки тому

    Xanadu💓❤️

  • @niyasoravanpurath2332
    @niyasoravanpurath2332 2 роки тому

    😍😍

  • @mthasneem6351
    @mthasneem6351 2 роки тому

    Cash?

  • @jijimonvn4520
    @jijimonvn4520 2 роки тому

    karapuzha ktm

  • @uajaleelumminiyil3913
    @uajaleelumminiyil3913 2 роки тому

    tarif പണം