MCB ടൈപ്പ് പാനൽ ആണെങ്കിൽ ഫേസ് MCB വഴി കട്ട് ആകുകയും ന്യൂട്രൽ ലൈവ് നിൽക്കുകയും ചെയ്യും ഇതാണ് നോർമൽ രീതി. കണക്ഷൻ തിരിഞ്ഞു പോയാൽ ഫേസ് ലൈവ് നില്കും.അത് സേഫ് അല്ല . കോണ്ടാക്റ്റർ ടൈപ്പ് പാനലിൽ ചിലതു ഇതേ പോലെ ന്യൂട്രൽ ലൈവ് നില്കുന്നവ ഉണ്ട്.അങ്ങനെ ആണെങ്കിൽ കണക്ഷൻ തിരിഞ്ഞു പോയാൽ പ്രശ്നം ആവും. ന്യൂട്രൽ ആൻഡ് ഫേസ് കോണ്ടാക്റ്റർ വഴി കട്ട് ആവുമെങ്കിൽ വേറെ പ്രശ്നങ്ങൾ ഇല്ലെന്നാണ് മനസിലാക്കുന്നത് .
മുകളിൽ വക്കുന്ന മോനോബ്‌ളോക്ക് പമ്പ് ആണ് ചോദിച്ചതെങ്കിൽ 5800 മുതൽ 9200 rs വരെ ഉള്ള പല കമ്പനിയുടെ മോഡലുകൾ ഉണ്ട് .ഹെഡ് നോക്കി പമ്പ് സെലക്ട് ചെയ്യൂ . 1 ഇയർ വാറന്റി
Ithum use full. Next vedeo pratheekshikkunnu. Sharikkum adipoliya bro. Suuuuuuper
Thank you bro :)
ഞാൻ, വിനോദ് ,വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... നന്ദി സാർ
You are welcome 😇😇😇
Nice explenation
Thank you :)
Thanks dear
Welcome 😊
നല്ല വിവരണം 👍👍👍
Thank you bro :)
Very effective information
Thank you bro :)
ഉപകാരപ്രദമായ വീഡിയോ.thank you
Thank you so much :)
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
Yes good job
Thank you 😇
Adipoli....
Thank you 😇
Neon ossf90 1hp motor nallathano ee vilakak nalla vera valla motors kittuvo
അതിന്റെ വില അറിയില്ല. 8000 -9000 റേഞ്ച് ആണെങ്കിൽ ഡെക്കാൻ എടുക്കു
@@thundathiltraders thank you
Supper
Thanks :)
Dc മോട്ടോർ ഉണ്ടോ ഉണ്ടകിൽ ഒരു വീഡിയോ ചെയ്യാമോ
നിലവിൽ ചെയ്യുന്നില്ല . നല്ല ഒരു പ്രോഡക്റ്റ് കിട്ടുകയാണെകില് തീർച്ചയായും ചെയ്യാം .
600 adikk ethra stage pump venam 1.5 hp mathiyoo 2 hp kk kooduthal force kittoo
600 feet undenkil 2HP anu nallathu.
👍👍
Thank you :)
പാർട്സ് എവിടെ നിന്നാണ് കിട്ടുക എന്റെ മോട്ടോറിന് കുറഞ്ഞ problem ഉണ്ട് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
അതാത് മോട്ടോറിന്റെ കമ്പനി സർവിസ് ആയി ബന്ധപ്പെടുന്നതാണ് ഏറ്റവും നല്ലത്
350 feet borwell yethra stage, 300 feet nalla pump yede
Texmo(Aqua group) 17 stage , EKKI(Deccan) 14 stage
സോളാറിൽ വർക്ക് ചെയ്യുന്ന പമ്പുകൾ ഉണ്ടോ???
Nilavil solar pumps cheyunila. Nala brand kitiyal theerchayayum ariyikam
Oru ബോർവെൽ മോട്ടോറിലേക് വരുന്ന ഫേസ് ന്യൂട്രൽ മാറികൊടുത്താൽ മോട്ടോറിന് എന്തെകിലും സംഭവിക്കുമോ
MCB ടൈപ്പ് പാനൽ ആണെങ്കിൽ ഫേസ് MCB വഴി കട്ട് ആകുകയും ന്യൂട്രൽ ലൈവ് നിൽക്കുകയും ചെയ്യും ഇതാണ് നോർമൽ രീതി. കണക്ഷൻ തിരിഞ്ഞു പോയാൽ ഫേസ് ലൈവ് നില്കും.അത് സേഫ് അല്ല .
കോണ്ടാക്റ്റർ ടൈപ്പ് പാനലിൽ ചിലതു ഇതേ പോലെ ന്യൂട്രൽ ലൈവ് നില്കുന്നവ ഉണ്ട്.അങ്ങനെ ആണെങ്കിൽ കണക്ഷൻ തിരിഞ്ഞു പോയാൽ പ്രശ്നം ആവും.
ന്യൂട്രൽ ആൻഡ് ഫേസ് കോണ്ടാക്റ്റർ വഴി കട്ട് ആവുമെങ്കിൽ വേറെ പ്രശ്നങ്ങൾ ഇല്ലെന്നാണ് മനസിലാക്കുന്നത് .
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു,,,,? ഞാൻ ഷറഫുദ്ദീൻ.. മച്ചാനെ വാട്സ്ആപ്പ് നമ്പർ ഒന്ന് സെന്റ് ചെയ്യുമോ..?
Thank you :) whatsapp no : 7034904458
വാട്സ്ആപ്പ് നമ്പർ തരുമോ
7034904458 ലോക്കഡോൺ കാരണം അവധി ആണ്.ദയവായി ലോക്കഡൗണിനു ശേഷം ബന്ധപ്പെടു .താങ്ക് യൂ
@@thundathiltraders നന്ദി
രണ്ട് ക്ക് ഒന്നര മോട്ടോറിൻ്റെ വില എത്രയാകും ഇതിന് ഗ്യാരണ്ടി കിട്ടുമോ
മുകളിൽ വക്കുന്ന മോനോബ്‌ളോക്ക് പമ്പ് ആണ് ചോദിച്ചതെങ്കിൽ 5800 മുതൽ 9200 rs വരെ ഉള്ള പല കമ്പനിയുടെ മോഡലുകൾ ഉണ്ട് .ഹെഡ് നോക്കി പമ്പ് സെലക്ട് ചെയ്യൂ . 1 ഇയർ വാറന്റി
👍👍
Thank you bro :)
👌👌👌👌👌
Thank you :)