ഇന്ത്യൻ അത്ഭുതം കണ്ട് കണ്ണ് മിഴിച്ച് ലോകം | the Indian wonder that astonished the world | Malayalam

Поділитися
Вставка
  • Опубліковано 6 жов 2024
  • Embark on a mesmerizing journey through time with our exploration of the Ajanta and Ellora Caves! Nestled in the heart of Maharashtra, India, these UNESCO World Heritage Sites are a testament to ancient craftsmanship and spiritual devotion. Join us as we unravel the mysteries of these magnificent rock-cut temples and monasteries, adorned with breathtaking sculptures and vibrant frescoes dating back to the 2nd century BCE. Discover the rich history, cultural significance, and artistic marvels of the Ajanta and Ellora Caves in this immersive video experience. #ajanta #ellora #maharashtra #temple
    ഇന്ത്യൻ അത്ഭുതം കണ്ട് കണ്ണ് മിഴിച്ച് ലോകം | the Indian wonder that astonished the world | Malayalam |

КОМЕНТАРІ • 36

  • @binoypc6846
    @binoypc6846 5 місяців тому +8

    എല്ലോറയിൽ നൂറോളം അറകൾ ഉണ്ടെന്നും അവയിൽ അധികവും ബ്രിട്ടീഷുകാർ അടച്ചുപൂട്ടിയെന്നും കേട്ടിട്ടുണ്ട്.ആ മുറികൾ കൂടി തുറന്നാൽ ഇന്ത്യയുടെ സാങ്കേതിക മികവ് പുറത്തു വരും.അതാണ് അടച്ചുപൂട്ടി പോയത്.

    • @uniteddreams4099
      @uniteddreams4099 5 місяців тому

      തുറക്കാൻ പറ്റിയ ആൾ നമ്മുടെ കയ്യിൽ ഉണ്ട് ....തുരപ്പൻ രാമു നാട്ടിലെ പേര് കേട്ട കള്ളൻ ആണ് ..പറഞ്ഞു വിടട്ടേ

  • @അസുരൻ.1234
    @അസുരൻ.1234 5 місяців тому +15

    1000 കണക്കിന് അത്ഭുത നിർമിതകൾ ഇന്നും ഉണ്ട് ഇന്ത്യയിൽ.. എല്ലാം മൂടി വച്ചേക്കുക ആണ്

    • @jamesthankyouteacherjoseph3692
      @jamesthankyouteacherjoseph3692 5 місяців тому

      🇮🇳WHO AND WHAT PURPOSE🇮🇳JAY INDIA🇮🇳

    • @അസുരൻ.1234
      @അസുരൻ.1234 5 місяців тому

      @@jamesthankyouteacherjoseph3692 പള്ളികൾ നിങ്ങൾ എന്തിനു കേറ്റുന്നു???

  • @pamaran916
    @pamaran916 5 місяців тому +12

    ഖണ്ഡങ്ങളിൽശ്രേഷ്ഠം ഭാരത ഖണ്ഡം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണൻ വിശ്വബ്രാഹ്മണരുടെ നിർമ്മിതികൾ 🙏🙏🙏

    • @uniteddreams4099
      @uniteddreams4099 5 місяців тому

      ....വിശ്വ ബ്രാഹ്മണൻ....ആദ്യം ബ്രാഹ്മണൻ വന്നത് എവിടേ നിന്നാണെന്ന് പഠിക്ക്.....

    • @pamaran916
      @pamaran916 5 місяців тому +3

      @@uniteddreams4099 എല്ലാം ഇന്ത്യയിൽ തന്നെ ഉള്ളവരാണ് ആരും സുമേറിയയിൽ നിന്നോ മെസോപ്പെട്ടോമിയയിൽ നിന്നോ കുടിയേറി വന്നവരൊന്നുമല്ല അതൊക്കെ ഇവിടെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കഥകളാണ് ഏറ്റവും അവസാനം വന്നത് ബ്രിട്ടീഷുകാരനാണ് എന്ന് വരുത്തി തീർക്കാൻ ഇതൊക്കെ ഇന്ത്യയിൽ തന്നെ ഉള്ളതാണ് വേറെ എവിടെയും ഉള്ളവരല്ല ഞങ്ങൾക്ക് നന്നായി അറിയാം

    • @Nusi-ko6qm
      @Nusi-ko6qm 5 місяців тому

      ​@@pamaran916
      കള്ളൻ മോഷ്ടിച്ചു എന്ന് സമ്മതിക്കാറില്ല

    • @Nusi-ko6qm
      @Nusi-ko6qm 5 місяців тому

      ​@@pamaran916DNA തെളിവുകൾ ഉണ്ട്
      പോയി പഠിക്ക് വിദേശി ആര്യൻ്റെ ജാര സന്തതീ..

    • @pamaran916
      @pamaran916 5 місяців тому +1

      @@Nusi-ko6qm ഇന്ത്യക്കാരുടെ എല്ലാം ഡിഎൻഎ അങ്ങ് മെസപ്പൊട്ടോമിയക്കാരന്റെതാണ് എങ്കിൽ തിരിച്ചും മെസൊട്ടോമിയക്കാരൻ്റെ DN A ഇന്ത്യക്കാരന്റെയും ആവാമല്ലോ

  • @vysakhv5295
    @vysakhv5295 5 місяців тому +2

    Ningalude perariyan aagraham athra nalla avatharanam

  • @renjithdharan6892
    @renjithdharan6892 5 місяців тому +3

    Superr🎉❤❤❤❤❤

  • @usergs-v2z
    @usergs-v2z 5 місяців тому +1

    kids ചാനലിൽ ഡോറയുടെ പ്രയാണം എന്ന കാർട്ടൂണിൽ അവസാനം ഇന്നത്തെ പ്രയാണത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം എന്ന ചോദ്യം പോലെ ഈ കുട്ടിയും ചോദിക്കുന്നു കേൾക്കാൻ നല്ല രസം

  • @mayansbudha4317
    @mayansbudha4317 5 місяців тому +4

    👍👍

  • @drishyamphotography
    @drishyamphotography 5 місяців тому +3

    Ellora shiva temple

  • @DeviChindha
    @DeviChindha 5 місяців тому +3

    ഭാരതഭൂമി മഹാഅത്ഭുതം 🙏🙏🙏❤️❤️❤️

  • @radhikavn431
    @radhikavn431 5 місяців тому +1

    സൂപ്പർ

  • @radhakrishnahari5516
    @radhakrishnahari5516 5 місяців тому +1

    നമസ്തേ 🙏🙏🙏മാതൃ ഭൂമി 🙏🙏

  • @vijaykthl2325
    @vijaykthl2325 5 місяців тому +24

    ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതം"അത് അജന്ത എല്ലോറ അല്ലാതെ താജ്മഹൽ അല്ല .

    • @uniteddreams4099
      @uniteddreams4099 5 місяців тому

      ശരി നാളെ തന്നെ സർട്ടിഫിക്കറ്റ് തരാം

    • @Sreehari57645
      @Sreehari57645 5 місяців тому +1

      ആ പറഞ്ഞത് സത്യമാണ് താജ്മഹൽ അല്ല സുഹൃത്തേ അജന്ത ഇതുരണ്ടും കണ്ടു നോക്ക് ഇത് രണ്ടും കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും താജ്മഹൽ ഇന്നും ആർക്കുവേണമെങ്കിലും പണിയാം ഒരുപാട് പൈസ ചിലവുണ്ട് എന്നേയുള്ളൂ പക്ഷേ എത്ര പൈസ ഉണ്ടെങ്കിലും ഇതു പോലൊന്ന് പണിയാൻ സാധിക്കില്ല നേരിട്ട് കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും താജ്മഹലിനെ കാൾ ഭംഗിയുള്ള ഒരു നൂറെണ്ണം വേണെങ്കിൽ പണിയാൻ സാധിക്കും

  • @vishnuvenu4777
    @vishnuvenu4777 5 місяців тому

    Next tripp 😍

  • @8383PradeepKSR
    @8383PradeepKSR 5 місяців тому +1

    താങ്കൾ പറഞ്ഞത് 100% സത്യമാണ് ,ഞാൻ രണ്ടും സന്ദർശ്ശിച്ചവനാണ്. അത്യധികം അത്ഭുത നിർമ്മിതി തന്നെയാണ് allwora നിർമ്മിതി. താജ്മഹൽ പക്ഷെ നല്ല സൗന്ദര്യമായി നിലകൊള്ളുന്ന നിർമ്മിതി തന്നെയെന്ന് പറയാതിരിക്കാൻ പറ്റില്ല. പക്ഷെ എന്ത് അത്ഭുതമാണെന്നതാണ് മനസ്സിലാവാത്തത്.

  • @saratsaratchandran3085
    @saratsaratchandran3085 5 місяців тому +3

    The name Aurangabad should be changed!

  • @unnikrishnanmenon4178
    @unnikrishnanmenon4178 5 місяців тому

    This will not be given publicity ( by guys who even said Ramayanam...Mahabharatam are all poitic imagination and those who have kept.quieton it) Now tommarow if Dr Emmanuel or travaller Vespoochi says it is great we will conduct workshops and topp of the voice say Indian culture.....and somebody.will go to court saying.the Masons were not.indians but......****&&&&###> .....

  • @ittielpeear1218
    @ittielpeear1218 5 місяців тому

    ഈ അത്ഭുതം ലോകത്തിലെ ഇതുപോലുള്ള വിവരണത്തിൽ കണ്ടില്ല. ഇനിയെങ്കിലും ഭാരതത്തിൽ ഉള്ള മറ്റു അത്ഭുതങ്ങളെ ചേർത്തുകൂടെ???

  • @sasikumarrajan5334
    @sasikumarrajan5334 5 місяців тому

    Buddhism invaded it, just take more refrnce next time.

  • @vasudevantg5925
    @vasudevantg5925 5 місяців тому +1

    മനുഷൃ എന്ന് ചുമ്മാ പറയല്ലേ വിശ്വ കർമജർ ആ സമൂഹമാണ് ഭാരതത്തിൽ കാണുന്ന എല്ല നിർമാണത്തിനും പിന്നിൽ( ജയ് വിശ്വകർമാവേ)

    • @Nusi-ko6qm
      @Nusi-ko6qm 5 місяців тому

      ഇത് പോലുള്ള പൊട്ടത്തരം കാരണം ആണ് ഇന്ത്യ വികസിക്കാത്തത്

  • @Nusi-ko6qm
    @Nusi-ko6qm 5 місяців тому

    ഇന്ത്യ ഹിന്ദുവിന്റെ അല്ല ബുദ്ധരുടേത്
    ഹിന്ദു ഇന്ത്യയിൽ വന്നതാണ്